america

അനിൽ മറ്റപ്പള്ളികുന്നേൽ കെ സി സി എൻ എ 2020 കൺവെൻഷൻ ചെയർമാൻ

Saju Kannampally  ,  2019-09-10 10:42:25amm

 

അനിൽ മറ്റപ്പള്ളികുന്നേൽ കെ സി സി എൻ എ 2020 കൺവെൻഷൻ ചെയർമാൻ 
ലോസ് ആഞ്ചലസ്‌:  ക്നാനായ കാത്തലിക് കോൺഗ്രസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ 2020 ക്നാനായ കൺവൻഷൻ ചെയർമാനായി അനിൽ മറ്റപ്പള്ളികുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ മലയാളികളുടെ ഇടയിലെ ഏറ്റവും വലിയ കൺവെൻഷനായ ക്നാനായ കൺവെൻഷൻ ഹോളിവുഡ് നഗരമായ ലോസ് ആഞ്ജലസിൽ ആണ് ഇക്കുറി അരങ്ങേറുന്നത്.  
ലോക ക്നാനായ ജനത ആകാഷയോടെ കാത്തിരിക്കുന്ന കൺവെൻഷൻ, അതിന്റെ  ചെർമാനായി പ്രവർത്തന പരിചയവും മുൻ കെ സി സി എൻ എ ട്രഷറർ ആയ അനിൽ മറ്റപ്പള്ളികുന്നേലിന്റെ കരങ്ങളിൽ ഭദ്രമാണ് എന്ന് കെ സി സി എൻ എ പ്രെസിഡൻറ് അലക്സ് മഠത്തിൽതാഴെ അഭിപ്രായപ്പെട്ടു. 
അറ്റ്ലാന്റ കൺവെൻഷൻ മനോഹരമാക്കിയ പരിചസമ്പത്ത്  2020 കൺവെൻഷൻ അതിമനോഹരമാക്കാൻ സാധിക്കും എന്ന പ്രേത്യാശയിലാണ് അനിൽ മറ്റപ്പള്ളികുന്നേൽ എന്ന ചെയർമാനും മറ്റു ലോസ് ആഞ്ചലസ്‌ ക്നാനായ അസോസിയേഷൻ അംഗങ്ങളും. 
2020 കെ സി സി എൻ എ കൺവെൻഷൻറെ ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട അനിൽ മറ്റപ്പള്ളിക്കുന്നേലിന്‌ ക്നാനായ വോയിസിന്റെ അഭിന്ദനങ്ങൾ 

ലോസ് ആഞ്ചലസ്‌:  ക്നാനായ കാത്തലിക് കോൺഗ്രസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ 2020 ക്നാനായ കൺവൻഷൻ ചെയർമാനായി അനിൽ മറ്റപ്പള്ളികുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ മലയാളികളുടെ ഇടയിലെ ഏറ്റവും വലിയ കൺവെൻഷനായ ക്നാനായ കൺവെൻഷൻ ഹോളിവുഡ് നഗരമായ ലോസ് ആഞ്ജലസിൽ ആണ് ഇക്കുറി അരങ്ങേറുന്നത്.  

ലോക ക്നാനായ ജനത ആകാഷയോടെ കാത്തിരിക്കുന്ന കൺവെൻഷൻ, അതിന്റെ  ചെർമാനായി പ്രവർത്തന പരിചയവും മുൻ കെ സി സി എൻ എ ട്രഷറർ ആയ അനിൽ മറ്റപ്പള്ളികുന്നേലിന്റെ കരങ്ങളിൽ ഭദ്രമാണ് എന്ന് കെ സി സി എൻ എ പ്രെസിഡൻറ് അലക്സ് മഠത്തിൽതാഴെ അഭിപ്രായപ്പെട്ടു. 

അറ്റ്ലാന്റ കൺവെൻഷൻ മനോഹരമാക്കിയ പരിചസമ്പത്ത്  2020 കൺവെൻഷൻ അതിമനോഹരമാക്കാൻ സാധിക്കും എന്ന പ്രേത്യാശയിലാണ് അനിൽ മറ്റപ്പള്ളികുന്നേൽ എന്ന ചെയർമാനും മറ്റു ലോസ് ആഞ്ചലസ്‌ ക്നാനായ അസോസിയേഷൻ അംഗങ്ങളും.

2020 കെ സി സി എൻ എ കൺവെൻഷൻറെ ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട അനിൽ മറ്റപ്പള്ളിക്കുന്നേലിന്‌ ക്നാനായ വോയിസിന്റെ അഭിന്ദനങ്ങൾ. 

 



Latest

Copyrights@2016.