india

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത സ്ഥാ​​​പി​​​ത​​​മാ​​​യി.

Tiju Kannampally  ,  2018-01-08 04:41:14amm

🌹🙏ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത സ്ഥാ​​​പി​​​ത​​​മാ​​​യി🙏🌹
​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ് : പ്രാ​​​ർ​​​ഥ​​​നാ​​​മു​​​ഖ​​​രി​​​ത​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത സ്ഥാ​​​പി​​​ത​​​മാ​​​യി. പ്ര​​​ഥ​​​മ മെ​​​ത്രാ​​​നാ​​​യി മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​നെ അ​​​ജ​​​പാ​​​ല​​​ക​​​ന്‍റെ സ്ഥാ​​​നി​​​ക പീ​​​ഠ​​​ത്തി​​​ൽ ഉ​​​പ​​​വി​​​ഷ്ട​​​നാ​​​ക്കി. ​​സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​യി. ഥാ​​​നാ​​​രോ​​​ഹ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ചു. സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​​ന്മാ​​​ർ ഉ​​​ൾ​​​പ്പ​​​ടെ 55 മെ​​​ത്രാ​​​ന്മാ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ഫ്രാ​​​ൻ​​​സി​​​സ് എ​​​ലു​​​വ​​​ത്തി​​​ങ്ക​​​ൽ പു​​​തി​​​യ രൂ​​​പ​​​ത​​​യു​​​ടെ പ്രാ​​​രം​​​ഭ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​ അ​​​നു​​​സ്മ​​​രി​​​ച്ചു സംസാരിച്ചു.
മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ ന​​​ല്കി​​​യ തി​​​രി തെ​​​ളിച്ചു​​​കൊ​​​ണ്ട് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി രൂ​​​പ​​​ത​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത സ്ഥാ​​​പി​​​ച്ചു​​​കൊ​​​ണ്ടും പ്ര​​​ഥ​​​മ മെ​​​ത്രാ​​​നാ​​​യി മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​നെ നി​​​യോ​​​ഗി​​​ച്ചു​​​കൊ​​​ണ്ടും പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ക​​​ല്പ​​​ന പൗ​​​ര​​​സ്ത്യ തി​​​രു​​​സം​​​ഘം അ​​​ണ്ട​​​ർ സെ​​​ക്ര​​​ട്ട​​​റി മോ​​​ണ്‍. ലോ​​​റേ​​​ൻ​​​സോ ലെ​​​റൂ​​​സോ ല​​​ത്തീ​​​ൻ ഭാ​​​ഷ​​​യി​​​ൽ വാ​​​യി​​​ച്ചു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് നി​​​യ​​​മ​​​ന​​​പ​​​ത്രി​​​ക​​​ക​​​ൾ മാ​​​ർ ത​​​ട്ടി​​​ലി​​​നു കൈ​​​മാ​​​റി. തു​​​ട​​​ർ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ളി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ തു​​​ട​​​ങ്ങി. ഇം​​​ഗ്ലീ​​​ഷി​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​മാ​​​യി​​​രു​​​ന്നു ശു​​​ശ്രൂ​​​ഷ​​​ക​​​ൾ. കൈ​​​വ​​​യ്പു ശു​​​ശ്രൂ​​​ഷ​​​യ്ക്കും ആ​​​ശീ​​​ർ​​​വാ​​​ദ​​​ത്തി​​​നും ശേ​​​ഷം ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി അം​​​ശ​​​വ​​​ടി കൈ​​​മാ​​​റു​​​ക​​​യും മു​​​ടി ധ​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. കാ​​​നോ​​​നി​​​ക പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം പു​​​തി​​​യ മെ​​​ത്രാ​​​നെ സ്ഥാ​​​നി​​​ക പീ​​​ഠ​​​ത്തി​​​ൽ ഉ​​​പ​​​വി​​​ഷ്ട​​​നാ​​​ക്കി. ഇ​​​തോ​​​ടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണകർമം പൂ​​​ർ​​​ത്തി​​​യാ​​​യി.
ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത
ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്, ഗോ​​​വ, ഒഡീ​​​ഷ, ജാ​​​ർ​​​ഖ​​​ണ്ഡ്, പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ, ബി​​​ഹാ​​​ർ, സി​​​ക്കിം, ആ​​​സാം, മേ​​​ഘാ​​​ല​​​യ, ത്രി​​​പു​​​ര, മി​​​സോ​​​റാം, മ​​​ണി​​​പ്പൂ​​​ർ, നാ​​​ഗാ​​​ലാ​​​ൻ​​​ഡ്, അ​​​രു​​​ണാ​​​ച​​​ൽ പ്ര​​​ദേ​​​ശ്, രാ​​​ജ​​​സ്ഥാ​​​ൻ എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ക​​​ർ​​​ണാ​​​ട​​​ക, തെ​​​ലു​​​ങ്കാ​​​ന, മ​​​ഹാ​​​രാ​​ഷ്‌​​ട്ര, ഛത്തീ​​​സ്ഗ​​​ഡ്, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ഉ​​​ത്ത​​​രാഖണ്ഡ്, ഗു​​​ജ​​​റാ​​​ത്ത് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യും ആ​​​ൻ​​​ഡ​​​മാ​​​ൻ നി​​​ക്കോ​​​ബാ​​​ർ, ല​​​ക്ഷ​​​ദ്വീ​​​പ് എ​​​ന്നീ കേ​​​ന്ദ്ര ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ അ​​​ധി​​​കാ​​​ര പ​​​രി​​​ധി​​​യി​​​ലാ​​​ണ്.

Latest

Copyrights@2016.