india

കൈപ്പുഴ കെ.സി.വൈ.എല്‍ ന് ടിജോ ഓണശ്ശേരിൽ മെമ്മോറിയൽ ട്രോഫി.

Tiju Kannampally  ,  2018-04-15 11:08:06pmm

 

കൈപ്പുഴ KCYLന് ടിജോ ഓണശ്ശേരിൽ മെമ്മോറിയൽ ട്രോഫി
👏🏻👏🏻👍👍congratulations 👏🏻👏🏻👍👍
കുമരകം: കുമരകം KCYL സംഘടിപ്പിച്ച അതിരൂപതാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായവർക്ക്
സമ്മാനങ്ങൾ സന്തോഷ് ട്രോഫി വൈസ് ക്യാപ്റ്റൻ “സീസൺ സെൽവൻ” വിതരണം ചെയ്തു .
ഒന്നാം സമ്മാനം 7501/- രൂപയും ടിജോ ഓണശ്ശേരിൽ മെമ്മോറിയൽ ട്രോഫിയും കൈപ്പുഴ സ്വന്തമാക്കി . 
പുന്നത്തുറ ടീം രണ്ടാം സമ്മാനമായ 5501/- രൂപയും മത്തായി വാലയിൽ മെമ്മോറിയൽ ട്രോഫിയും സ്വന്തമാക്കി . 
അറുനൂറ്റിമംഗലം ടീം മൂന്നാം സമ്മാനമായ 3501/- രൂപയും ജോയ് മേലുവള്ളിൽ മെമ്മോറിയൽ ട്രോഫിയും സ്വന്തമാക്കി.
അലക്സ്നഗർ ടീം നാലാം സമ്മാനമായ 2501/- രൂപയും ഏലിയാമ്മ വെന്ദനശേരിൽ മെമ്മോറിയൽ ട്രോപിയും സ്വന്തമാക്കി .

കുമരകം: കുമരകം കെ.സി.വൈ.എല്‍  സംഘടിപ്പിച്ച അതിരൂപതാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ജേതാക്കളായവർക്ക് സന്തോഷ് ട്രോഫി വൈസ് ക്യാപ്റ്റൻ “സീസൺ സെൽവൻ” സമ്മാനങ്ങൾ വിതരണം ചെയ്തു .ഒന്നാം സമ്മാനം 7501/- രൂപയും ടിജോ ഓണശ്ശേരിൽ മെമ്മോറിയൽ ട്രോഫിയും കൈപ്പുഴ സ്വന്തമാക്കി . പുന്നത്തുറ ടീം രണ്ടാം സമ്മാനമായ 5501/- രൂപയും മത്തായി വാലയിൽ മെമ്മോറിയൽ ട്രോഫിയും സ്വന്തമാക്കി . അറുനൂറ്റിമംഗലം ടീം മൂന്നാം സമ്മാനമായ 3501/- രൂപയും ജോയ് മേലുവള്ളിൽ മെമ്മോറിയൽ ട്രോഫിയും സ്വന്തമാക്കി.അലക്സ്നഗർ ടീം നാലാം സമ്മാനമായ 2501/- രൂപയും ഏലിയാമ്മ വെന്ദനശേരിൽ മെമ്മോറിയൽ ട്രോപിയും സ്വന്തമാക്കി .

 

 



Latest

Copyrights@2016.