latest

കൈപ്പുഴ ക്ലബ്ബിന്റെ 7-ാംമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്‌ ഫൈനൽ Live Telecast Available.

Tiju Kannampally  ,  2018-08-06 05:01:22amm

കൈപ്പുഴ ക്ലബ്ബിന്റെ 7-ാംമത് അഖില കേരള  ബാഡ്മിൻറൺ ടൂർണ്ണമെൻറ് ഫൈനൽ മത്സരം ഇന്ന് (06.08.2018) വൈകിട്ട്‌ 7.30  മുതൽ കൈപ്പുഴ ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു. ഒന്നാം സ്ഥാനം നേടുന്ന ടീമിന് സിസ്റ്റർ ഫ്ലോറൻസ്  അറയ്ക്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 25,001 രൂപ ക്യാഷ് അവാർഡും, രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് ബ്രദർ.പാട്രിക് ചാമക്കാലായിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 10,001 രൂപയും, സെമി ഫൈനലിസ്റ്റുകൾക്ക് jeevan MRI Scanning Centre Carithas  സ്പോൺസർ ചെയ്യുന്ന 2500രൂപ വീതം ക്യാഷ് അവാർഡും ഉണ്ടായിരിക്കും.

 

ക്ലബിന്റെ 7-ാംമത് (06.08.2018)  6.30 ക്ലബ്ബ്  ക്ലബ്ബിന്റെ  25001 പാട്രിക് ക്ക് MRI Scanning Centre Carithas  വീതം ഉണ്ടായിരിക്കും  ഫൈനല്‍ മത്സരം ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം  ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്‌

 

 



Latest

Copyrights@2016.