latest

റാന്നി ഐത്തല ഇടവക അംഗം ചിറ്റേത് വീട്ടിൽ കുരുവിള കുര്യാക്കോസിന്റെ ശബ്ദം ഓഷ്യാന ക്നാനായ സമൂഹത്തിന്റെ ഉണർത്തുപാട്ടാകുന്നു.‎

Tiju Kannampally  ,  2018-09-13 10:02:02pmm ഷിജു തോമസ് ചെട്ടിയാത്ത്

 

റാന്നി ഐത്തല ഇടവക അംഗം ചിറ്റേത് വീട്ടിൽ കുരുവിള കുര്യാക്കോസിന്റെ ശബ്ദം ഓഷ്യാന ക്നാനായ സമൂഹത്തിന്റെ ഉണർത്തുപാട്ടാകുന്നു.‎
"""""പ്രിയ സുഹൃത്തുക്കളെ , ഗുഡ് മോർണിംഗ്...പൈതൃകം 2018 എന്ന ക്നാനായ മാമാങ്കത്തിലേക്കു ഏവർക്കും സ്വാഗതം""""""ഓഷ്യാന ക്നാനായ സമൂഹം ഉറക്കമുണരുന്നത് കുര്യാക്കോസിന്റെ ശബ്ദം കേട്ടാണ്.കെ സി സി ഓ ഓഷ്യാന നാലാമത് ക്നാനായ കൺവെൻഷനോടനുബന്ധിച്ചു കഴിഞ്ഞ 11 മാസക്കാലമായി ക്നാനായ ചരിത്രവും പാരമ്പര്യവും ഉൾക്കൊള്ളിച്ചു ഓഷ്യാന ക്നാനായ സമുദായങ്ങൾക്കായി ഒരു ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. ശ്രീ കുരിയാക്കോസ് കുരുവിളയാണ് ഈ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും സോഷ്യൽ മീഡിയ വഴി നമ്മുടെ ചരിത്രത്തെക്കുറിച്ചോ പാരമ്പര്യത്തെ കുറിച്ചോ ഉള്ള ഒരു ചോദ്യം ചോദിക്കുകയും അതെ ദിവസം വൈകുന്നേരം ആ ചോദ്യത്തിന്റെ ഉത്തരം ഔദ്യോഗികമായി അറിയിക്കുകയും ചെയ്യുകയാണ് കുര്യാക്കോസ് ചെയ്യുന്നത്.ഏകദേശം ഒരു വർഷമമായി തുടരുന്ന ഈ ചോദ്യോത്തര പരിപാടിയുടെ അവസാന റൗണ്ട് മത്സരം നടക്കുന്നത് പൈതൃകം 2018 കൺവെൻഷൻ വേദിയിലാണ്. ഒരു പക്ഷെ കെ സി സി ഓ കൺവെൻഷനുകൾ ഇതുവരെ കാണാത്ത വ്യത്സ്യസ്തമായ എന്നാൽ ക്നാനായ പക്ഷം ചേർന്ന് നിൽക്കുന്ന ഒരു പരിപാടിയാകും പൈതൃകം 2018 ക്വിസ് ഫൈനൽ റൗണ്ട്. ഈ വലിയ ഉത്തരവാദിത്വം സമുദായ നന്മ മുൻനിർത്തി ഏറ്റെടുത്ത കുരിയാക്കോസ് കുരുവിളക്ക് പൈതൃകം 2018 കൺവെൻഷൻ കമ്മിറ്റിയുടെയെയും ഓഷ്യാന ക്നാനായ സമൂഹത്തിന്റെയും ആദ്മാർദ്ധമായ നന്ദിയും ആശംസകളും പ്രാർഥനയും അറിയിക്കുന്നു.
റിപ്പോർട്ടർ ഷിജു തോമസ് ചെട്ടിയാത്ത്

പ്രിയ സുഹൃത്തുക്കളെ , ഗുഡ് മോർണിംഗ്...പൈതൃകം 2018 എന്ന ക്നാനായ മാമാങ്കത്തിലേക്കു ഏവർക്കും സ്വാഗതം""""""ഓഷ്യാന ക്നാനായ സമൂഹം ഉറക്കമുണരുന്നത് കുര്യാക്കോസിന്റെ ശബ്ദം കേട്ടാണ്.കെ സി സി ഓ ഓഷ്യാന നാലാമത് ക്നാനായ കൺവെൻഷനോടനുബന്ധിച്ചു കഴിഞ്ഞ 11 മാസക്കാലമായി ക്നാനായ ചരിത്രവും പാരമ്പര്യവും ഉൾക്കൊള്ളിച്ചു ഓഷ്യാന ക്നാനായ സമുദായങ്ങൾക്കായി ഒരു ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. ശ്രീ കുരിയാക്കോസ് കുരുവിളയാണ് ഈ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. എല്ലാ ദിവസവും സോഷ്യൽ മീഡിയ വഴി നമ്മുടെ ചരിത്രത്തെക്കുറിച്ചോ പാരമ്പര്യത്തെ കുറിച്ചോ ഉള്ള ഒരു ചോദ്യം ചോദിക്കുകയും അതെ ദിവസം വൈകുന്നേരം ആ ചോദ്യത്തിന്റെ ഉത്തരം ഔദ്യോഗികമായി അറിയിക്കുകയും ചെയ്യുകയാണ് കുര്യാക്കോസ് ചെയ്യുന്നത്.ഏകദേശം ഒരു വർഷമമായി തുടരുന്ന ഈ ചോദ്യോത്തര പരിപാടിയുടെ അവസാന റൗണ്ട് മത്സരം നടക്കുന്നത് പൈതൃകം 2018 കൺവെൻഷൻ വേദിയിലാണ്. ഒരു പക്ഷെ കെ സി സി ഓ കൺവെൻഷനുകൾ ഇതുവരെ കാണാത്ത വ്യത്സ്യസ്തമായ എന്നാൽ ക്നാനായ പക്ഷം ചേർന്ന് നിൽക്കുന്ന ഒരു പരിപാടിയാകും പൈതൃകം 2018 ക്വിസ് ഫൈനൽ റൗണ്ട്. ഈ വലിയ ഉത്തരവാദിത്വം സമുദായ നന്മ മുൻനിർത്തി ഏറ്റെടുത്ത കുരിയാക്കോസ് കുരുവിളക്ക് പൈതൃകം 2018 കൺവെൻഷൻ കമ്മിറ്റിയുടെയെയും ഓഷ്യാന ക്നാനായ സമൂഹത്തിന്റെയും ആത്മാര്‍ദ്ധമായ നന്ദിയും ആശംസകളും പ്രാർഥനയും അറിയിക്കുന്നു.

 

 

 



Latest

Copyrights@2016.