latest
ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് മിഷന് ഉത്ഘാടനം ഒക്ടോബര്‍ 14 ന്
Tiju Kannampally , 2018-10-06 12:49:28amm

ലണ്ടന്‍; കാനഡയിലെ ലണ്ടനില്‍ താമസിക്കുന്ന ക്നാനായ കത്തോലിക്ക വിശ്വാസികള്‍ക്കായി ഒരു സഭാസംവിധാനം സാക്ഷാത്കരിക്കപ്പെടുന്നു.2018 ഒക്ടോബര്‍ 14 -ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അഭിവന്ദ്യ മാര്‍.ജോസ് കല്ലുവേലില്‍ പിതാവ് വി.കുര്‍ബാന അര്‍പ്പിച്ച് ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് മിഷന് ഉത്ഘാടനം ചെയ്യും. ചിക്കാഗോ ക്നാനായ റീജിയണ്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ.ഫാ. തോമസ് മുളവനാലും മറ്റു വൈദികരും ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ന്
ലണ്ടന്‍; കാനഡയിലെ ലണ്ടനില്‍ താമസിക്കുന്ന ക്നാനായ കത്തോലിക്ക വിശ്വാസികള്‍ക്കായി ഒരു സഭാസംവിധാനം സാക്ഷാത്കരിക്കപ്പെടുന്നു.2018 ഒക്ടോബര്‍ 14 -ാം തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അഭിവന്ദ്യ മാര്‍.ജോസ് കല്ലുവേലില്‍ പിതാവ് വി.കുര്‍ബാന അര്‍പ്പിച്ച് ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് മിഷന് ഉത്ഘാടനം ചെയ്യും. ചിക്കാഗോ ക്നാനായ റീജിയണ്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ റവ.ഫാ. തോമസ് മുളവനാലും മറ്റു വൈദികരും ഉത്ഘാടന ചടങ്ങില്‍ പങ്കെടുക്കും.