latest

കെ.സി.വൈ.എൽ കിടങ്ങൂർ ഫൊറോന ദീപശിഖാ പ്രയാണ വാഹനറാലി ഞായറാഴ്ച്ച(04/11/18) .

Tiju Kannampally  ,  2018-11-01 10:38:16pmm

 

കെ.സി.വൈ.എൽ കിടങ്ങൂർ ഫൊറോന ദീപശിഖാ പ്രയാണ വാഹനറാലി ഞായറാഴ്ച്ച
കിടങ്ങൂർ: കെ.സി.വൈ.എൽ സുവർണ്ണ ജൂബിലി കിടങ്ങൂർ ഫൊറോന ദീപശിഖാ പ്രയാണ വാഹനറാലി ഞായറാഴ്ച്ച(04/11/18) രാവിലെ 08.45 ന് ചെറുകരയിൽ നിന്നും ആരംഭിച്ച് ചേർപ്പുങ്കൽ , മാറിടം , കൂടല്ലൂർ , കട്ടച്ചിറ , കിടങ്ങൂർ , പുന്നത്തുറ എന്നിവിടങ്ങൾ സന്ദർശിച്ചു മറ്റക്കരയിൽ സമാപിക്കന്നു

കിടങ്ങൂർ: കെ.സി.വൈ.എൽ സുവർണ്ണ ജൂബിലി കിടങ്ങൂർ ഫൊറോന ദീപശിഖാ പ്രയാണ വാഹനറാലി ഞായറാഴ്ച്ച(04/11/18) രാവിലെ 08.45 ന് ചെറുകരയിൽ നിന്നും ആരംഭിച്ച് ചേർപ്പുങ്കൽ,മാറിടം,കൂടല്ലൂർ,കട്ടച്ചിറ,കിടങ്ങൂർ,പുന്നത്തുറ എന്നിവിടങ്ങൾ സന്ദർശിച്ചു മറ്റക്കരയിൽ സമാപനം.

 

 

 

 



Latest

Copyrights@2016.