latest

കെ.സി.എസ് ചീട്ടുകളി മത്സരത്തിൽ ഹ്യൂസ്റ്റണ്‍ ഡിട്രോയിറ്റ് ടീംസ് ചാമ്പ്യന്മാർ.

Saju Kannampally  ,  2018-11-05 07:42:18amm ജോണിക്കുട്ടി പിളളവീട്ടില്‍

 

ചിക്കാഗോ; ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ സ്പോർട്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ മൂന്നാം തീയതി ശനിയാഴ്ച നടന്ന 56 ചീട്ടുകളി മത്സരത്തിൽ മുണ്ടപ്ലാക്കില്‍ ഫാമിലി സ്പോൺസർചെയ്ത ഒന്നാം സമ്മാനമായ മുണ്ടപ്ലാക്കില്‍  ജോയി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും,1501 ഡോളർ ക്യാഷ് അവാർഡും, ജോസഫ് മുളയാനിക്കുന്നേല്‍ ക്യാപ്റ്റനായുള്ള ഹ്യൂസ്റ്റണ്‍ ടീം കരസ്ഥമാക്കി. ടോം കാരാപ്പള്ളിൽ സ്പോൺസർ ചെയ്ത രണ്ടാം സമ്മാനമായ കുര്യൻ കാരാപ്പള്ളിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫി 1001 ഡോളർ ക്യാഷ് അവാർഡും, കുര്യൻ നെല്ലാമറ്റം ക്യാപ്റ്റനായുള്ള ചിക്കാഗോ ടീം കരസ്ഥമാക്കി. തൊടുകയില്‍ ഫാമിലി സ്പോൺസർ ചെയ്ത മൂന്നാം സമ്മാനമായ തൊടുകയില്‍ ലൂക്കാച്ചന്‍ മെമ്മോറിയൽ എവറോളിംഗ്  ട്രോഫിയും, 501 ഡോളർ ക്യാഷ് അവാർഡും സൈമൺ ചക്കാലപ്പടവില്‍  ക്യാപ്റ്റനായുള്ള ചിക്കാഗോ ടീം  കരസ്ഥമാക്കി.സിബി കദളിമറ്റം സ്പോൺസർ ചെയ്ത നാല് സമ്മാനമായ 251ഡോളറും, എവറോളിംഗ് ട്രോഫിയും ജോമോൻ പള്ളികിഴക്കേതിൽ ക്യാപ്റ്റനായുള്ള ഡിട്രോയിറ്റ് ടീം കരസ്ഥമാക്കി.
ഉച്ചകഴിഞ്ഞ് നടന്ന റമ്മി കളി മത്സരത്തിൽ സിറിയക് കൂവക്കാട്ടിൽ സ്പോൺസർ ചെയ്ത ഒന്നാം സമ്മാനമായ കൂവക്കാട്ടിൽ കെ.കെ ചാണ്ടി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, 1001 ഡോളർ ക്യാഷ് അവാർഡും ഡിട്രോയിറ്റില്‍ നിന്നുള്ള ഫ്രാൻസിസ് പി.വി കരസ്ഥമാക്കി. സന്‍ജു പുളിക്കത്തൊട്ടിയില്‍ സ്പോൺസർ ചെയ്ത രണ്ടാം സമ്മാനമായ 501 ഡോളർ,ലിങ്കൻവുഡ്‌ മോർട്ടഗേജ് സ്പോൺസർ ചെയ്ത ട്രോഫിയും  ഷാജി നിരപ്പില്‍ കരസ്ഥമാക്കി. ബിനു പൂത്തുറയില്‍ സ്പോൺസർ ചെയ്ത മൂന്നാം സമ്മാനമായ 251 ഡോളറും, എവർറോളിങ് ട്രോഫിയും ജിബി കൊല്ലപ്പള്ളി കരസ്ഥമാക്കി. ചിക്കാഗോ ക്നാനായ സെൻററിൽ രാവിലെ 10 മണിക്ക് കെ.സി.എസ് പ്രസിഡണ്ട് ബിനു പൂത്തുറയില്‍ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ചീട്ടുകളി മത്സരം വൈകിട്ട് 12 മണിക്കാണ് സമാപിച്ചത്. 24 ടീംസ് 56 കളികളിലും, 35-യില്‍ പരം ആൾക്കാർ റമ്മി കളിയിലും പങ്കെടുത്തു. വളരെയധികം വാശിയേറിയ മത്സരങ്ങളിൽ കാനഡ,ഡിട്രോയിറ്റ്, വാഷിംഗ്ടൺ, സെന്റ് ലൂയിസ്, റ്റാമ്പാ, ചിക്കാഗോ, ഹ്യൂസ്റ്റണ്‍ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ജോമോൻ തൊടുകയിൽ, സിബി കദളിമറ്റം, സിറിയക് കൂവക്കാട്ടിൽ, മാത്യു തട്ടാമറ്റം,ഷിജു ചിറയത്തില്‍,സന്‍ജു പുളിക്കത്തൊട്ടിയില്‍, കുര്യന്‍ തൊട്ടിച്ചിറ, കുര്യന്‍ നെല്ലാമറ്റം, അജയ് വാളത്താറ്റ്, ബിനു പൂത്തുറ, സാജു കണ്ണമ്പളളി, ജോണിക്കുട്ടി പിളളവീട്ടില്‍, ഷിബു മുളയനിക്കുന്നേല്‍, സിബിന്‍ വിലങ്ങുകല്ലേല്‍ എന്നിര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഹ്യൂസ്റ്റണ്‍ ഡിട്രോയിറ്റ് ടീം ചാമ്പ്യന്‍മാര്‍  ഫോറത്തിന്റെ  മുണ്ടപ്ലാക്കില്‍ 1501 ക്യാഷ് മുളയാനിക്കുന്നേല്‍ തൊടുകയില്‍ ലൂക്കാച്ചന്‍ 501 ചക്കാലപ്പടവില്‍ ചിക്കാഗോ ടീം സിബി കദളിമറ്റം ഡോളറും  കെ.കെ ചാണ്ടി ഡിട്രോയിറ്റില്‍ പി.വി സന്‍ജു പുളിക്കത്തൊട്ടിയില്‍ നിരപ്പില്‍ ബിനു പൂത്തുറയില്‍ 35-യില്‍ പരം  കാനഡ, സെന്റ് ലൂയിസ്, റ്റാമ്പാ, മാത്യു തട്ടാമറ്റം, ഷിജു ചിറയത്തില്‍, കുര്യന്‍ തൊട്ടിച്ചിറ, കുര്യന്‍ നെല്ലാമറ്റം, അജയ് വാളത്താറ്റ്, ബിനു പൂത്തുറ, സാജു കണ്ണമ്പളളി, ജോണിക്കുട്ടി പിളളവീട്ടില്‍, ഷിബു മുളയനിക്കുന്നേല്‍, സിബിന്‍ വിലങ്ങുകല്ലേല്‍ എന്നിര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ചിക്കാഗോ; ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ സ്പോർട്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ മൂന്നാം തീയതി ശനിയാഴ്ച നടന്ന 56 ചീട്ടുകളി മത്സരത്തിൽ മുണ്ടപ്ലാക്കില്‍ ഫാമിലി സ്പോൺസർചെയ്ത ഒന്നാം സമ്മാനമായ മുണ്ടപ്ലാക്കില്‍  ജോയി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും,1501 ഡോളർ ക്യാഷ് അവാർഡും, ജോസഫ് മുളയാനിക്കുന്നേല്‍,ജോസ് ചെത്തേലിൽ, മാത്യു കോര - ഹ്യൂസ്റ്റണ്‍ ടീം കരസ്ഥമാക്കി. ടോം കാരാപ്പള്ളിൽ സ്പോൺസർ ചെയ്ത രണ്ടാം സമ്മാനമായ കുര്യൻ കാരാപ്പള്ളിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫി 1001 ഡോളർ ക്യാഷ് അവാർഡും, കുര്യൻ നെല്ലാമറ്റം, ലാലു തച്ചേട്ട് , ജോമോൻ തൊടുകയിൽ, - ചിക്കാഗോ ടീം കരസ്ഥമാക്കി. തൊടുകയില്‍ ഫാമിലി സ്പോൺസർ ചെയ്ത മൂന്നാം സമ്മാനമായ തൊടുകയില്‍ ലൂക്കാച്ചന്‍ മെമ്മോറിയൽ എവറോളിംഗ്  ട്രോഫിയും, 501 ഡോളർ ക്യാഷ് അവാർഡും സൈമൺ ചക്കാലപ്പടവില്‍, കുര്യൻ തോട്ടിച്ചിറ , തോമസ് കടിയമ്പള്ളി - ചിക്കാഗോ ടീം  കരസ്ഥമാക്കി.സിബി കദളിമറ്റം സ്പോൺസർ ചെയ്ത നാല് സമ്മാനമായ 251ഡോളറും, എവറോളിംഗ് ട്രോഫിയും ജോമോൻ പള്ളികിഴക്കേതിൽ,ബേബി കുരീക്കാട്ടിൽ, ബിജോയ് കവണാൻ -  ഡിട്രോയിറ്റ് ടീം കരസ്ഥമാക്കി.

ഉച്ചകഴിഞ്ഞ് നടന്ന റമ്മി കളി മത്സരത്തിൽ സിറിയക് കൂവക്കാട്ടിൽ സ്പോൺസർ ചെയ്ത ഒന്നാം സമ്മാനമായ കൂവക്കാട്ടിൽ കെ.കെ ചാണ്ടി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, സെൻറ് മേരിസ് പെട്രോളിയം സ്പോൺസർ ചെയ്ത  1001 ഡോളർ ക്യാഷ് അവാർഡും ഡിട്രോയിറ്റില്‍ നിന്നുള്ള ഫ്രാൻസിസ് പി.വി കരസ്ഥമാക്കി. സന്‍ജു പുളിക്കത്തൊട്ടിയില്‍ സ്പോൺസർ ചെയ്ത രണ്ടാം സമ്മാനമായ 501 ഡോളർ,ലിങ്കൻവുഡ്‌ മോർട്ടഗേജ് സ്പോൺസർ ചെയ്ത ട്രോഫിയും  ഷാജി നിരപ്പില്‍ കരസ്ഥമാക്കി. ബിനു പൂത്തുറയില്‍ സ്പോൺസർ ചെയ്ത മൂന്നാം സമ്മാനമായ 251 ഡോളറും, എവർറോളിങ് ട്രോഫിയും ജിബി കൊല്ലപ്പള്ളി കരസ്ഥമാക്കി. ചിക്കാഗോ ക്നാനായ സെൻററിൽ രാവിലെ 10 മണിക്ക് കെ.സി.എസ് പ്രസിഡണ്ട് ബിനു പൂത്തുറയില്‍ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ചീട്ടുകളി മത്സരം വൈകിട്ട് 12 മണിക്കാണ് സമാപിച്ചത്. 24 ടീംസ് 56 കളികളിലും, 60-യില്‍ പരം ആൾക്കാർ റമ്മി കളിയിലും പങ്കെടുത്തു. വളരെയധികം വാശിയേറിയ മത്സരങ്ങളിൽ കാനഡ,ഡിട്രോയിറ്റ്, വാഷിംഗ്ടൺ, സെന്റ് ലൂയിസ്, റ്റാമ്പാ, ചിക്കാഗോ, ഹ്യൂസ്റ്റണ്‍ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ജോമോൻ തൊടുകയിൽ, സിബി കദളിമറ്റം, സിറിയക് കൂവക്കാട്ടിൽ, മാത്യു തട്ടാമറ്റം,ഷിജു ചിറയത്തില്‍,സന്‍ജു പുളിക്കത്തൊട്ടിയില്‍, കുര്യന്‍ തൊട്ടിച്ചിറ, കുര്യന്‍ നെല്ലാമറ്റം, അജയ് വാളത്താറ്റ്,ബെന്നി കളപ്പുര, അലക്സാണ്ടർ കൊച്ചുപുര,സണ്ണി മുണ്ടപ്ലാക്കൽ , ബിനു പൂത്തുറ, സാജു കണ്ണമ്പളളി, ജോണിക്കുട്ടി പിളളവീട്ടില്‍, ഷിബു മുളയനിക്കുന്നേല്‍, സിബിന്‍ വിലങ്ങുകല്ലേല്‍ എന്നിര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു ഈ വർഷത്തെ ചീട്ടുകളി മത്സരം സുഗമമായി നടപ്പിലാക്കുവാൻ നേതൃത്വം നൽകിയ സഞ്ജു പുളിക്കതോട്ടിയെ പ്രെസിഡൻറ് ബിനു പൂത്തുറയിൽ പ്രേത്യേകം  അനുമോദിച്ചു 

 

 

 



Latest

Copyrights@2016.