latest

*കാരിത്താസ് നേഴ്സിംഗ് കോളേജിൽ IELTS integrated course*

Tiju Kannampally  ,  2018-11-07 02:02:22amm

കാരിത്താസ് നേഴ്സിംഗ് കോളേജിൽ IELTS integrated course വിജ്ഞാനത്തിന്റെ അനന്ത സാദ്ധ്യതകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ, ഉന്നത വിദ്യാഭ്യാസത്തിനും മൈഗ്രേഷനും വേണ്ടി ആഗോളതലത്തിൽ പരിഗണിക്കപ്പെടുന്ന IELTS ട്രെയ്നിംഗ്, ഈ വർഷം മുതൽ *കാരിത്താസ് കോളേജ് ഓഫ്* *നേഴ്സിംഗ്* കരിക്കുലത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ്. ബ്രിട്ടീഷ് കൗൺസിലിന്റെ നേരിട്ടുള്ള സഹായത്തോടെ നടപ്പാക്കുന്ന ഇന്റർനാഷണൽ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം ഉദ്ഘാടനം അദിവന്ദ്യമെത്രാപ്പോലീത്ത മാർ മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.



Latest

Copyrights@2016.