latest

ചിക്കാഗോ ഫ്രണ്ട്‌സ് ക്ലബിന്റെ 4-ാംമത് ചീട്ടുകളി മത്സരം നവംബര്‍ 10ന്

Tiju Kannampally  ,  2018-11-08 07:01:22amm

ചിക്കാഗോ ഫ്രണ്ട്‌സ് ക്ലബിന്റെ 4-ാംമത് ചീട്ടുകളി മത്സരം നവംബര്‍ 10ന് 
ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ സൗഹൃദകൂട്ടായ്മയായ ചിക്കാഗോ ഫ്രണ്ട്‌സ് ക്ലബിന്റെ (C.F.C) 4-ാം മത് ചീട്ടുകളി മത്സരം നവംബര്‍ 10-ാം തീയതി Desplaines- ല്‍ലുളള ക്‌നാനായ സെന്ററില്‍(1800 E Oakton Street Des Plaines)വച്ച് നടത്തപ്പെടുന്നു. ലേലം, റമ്മി എന്നീ ഇനങ്ങളിലാണ് മത്സരം നടത്തപ്പെടുന്നത്. രാവിലെ 9മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന ലേലം മത്സരത്തിന്റെ ഒന്നാം സമ്മാനം $ 1501 ഡോളറും ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ ട്രേഫിയും, രണ്ടാം സമ്മാനം $ 751 ഡോളറും, മൂന്നാം സമ്മാനം $ 301ഡോളറും, നാലാം സമ്മാനം 3 Gram Gold Coin ആണ്. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന റമ്മി മത്സരത്തിന്റെ ഒന്നാം സമ്മാനം ലിങ്കന്‍വുഡ് മോര്‍ട്ടഗേജ് സ്‌പോണ്‍സര്‍ ചെയ്യുന്ന $ 1001 ഡോളറും, രണ്ടാം സമ്മാനം $ 501 ഡോളറും, മൂന്നാം സമ്മാനം $ 251 ഡോളറും, നാലാം സമ്മാനം $ 101 ഡോളറും ആണ്. ചിക്കാഗോയിലെ എല്ലാ കായിക പ്രേമികളെയും Friends ക്ലബിന്റെ ഭാരവാഹികള്‍ ഈ ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നു.

Latest

Copyrights@2016.