latest

(KCAI) റോമിന്റെ സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

Tiju Kannampally  ,  2018-11-12 03:36:31amm സിറിള്‍ സിറിയക്ക്‌

റോം; സില്‍വര്‍ ജൂബിലി നിറവില്‍ നില്‍ക്കുന്ന ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ ഓഫ് ഇറ്റലി(KCAI) റോമിന്റെ 2019 മെയ് 4,5 തീയതികളില്‍ റോമിലെ Fraterna Domus കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്കു മുന്നോടിയായിട്ടുളള ജൂബിലി ലോഗോ പ്രകാശനവും, പ്രൊമോ വീഡിയോയും 2018 നവംബര്‍ 11 ഞായറാഴ്ച നടന്ന ഫാമിലിഡേ ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോജി അച്ചേട്ടിന്റെ സാന്നിധ്യത്തില്‍ ഫാ.പ്രിന്‍സ് മുളകുമറ്റം പ്രകാശനം ചെയ്തു.

Copyrights@2016.