latest

ഡൽഹി കെ.സി.വൈ.എല്‍ യിന്റെ നേതൃത്വത്തിൽ ഫെസ്ത 2019 നടത്തപ്പെട്ടു.

Tiju Kannampally  ,  2019-03-11 03:39:29amm

 

ഡൽഹി കെസിവൈൽ  നേതൃത്വത്തിൽ 
ഫെസ്ത 2019 
10/03/2019 നിർമ്മൽ ജ്യോതി കോൺവെൻറ്  വച്ച് നടത്തപ്പെട്ടു. വിശുദ്ധ കുർബാനയോടുകൂടി പരിപാടികൾക്ക് തുടക്കംകുറിച്ചു. ഡൽഹിയിലെ വിത്യസ്ത യൂണിറ്റുകളിൽ നിന്ന് നൂറിൽപരം യുവജനങ്ങൾ സെമിനാറിൽ പങ്കെടുത്തു. തുടർന്നുനടന്ന പുരാതനപാട്ടു മത്സരത്തിൽ ഒന്നാം സ്ഥാനം ഒക്കല  യൂണിറ്റും രണ്ടാംസ്ഥാനം പട്ടേൽ നഗർ  യൂണിറ്റും കരസ്ഥമാക്കി. വിവിധ മത്സരങ്ങൾക്ക് നേതൃത്വം കൊടുത്തത് പട്ടേൽ നഗർ യൂണിറ്റ് അംഗങ്ങളാണ്. ഡൽഹി ക്നാനായ കാത്തലിക് മിഷൻ സൗത്ത് സോൺ കോർഡിനേറ്റർ ബിജോമോൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
സെമിനാറിന്റെ  വിജയത്തിനായി ഡൽഹി  കെസിവൈൽ പ്രസിഡൻറ് തോമസുകുട്ടി 
സെക്രട്ടറി രഞ്ജിത്ത് ബഹുമാനപ്പെട്ട വൈദികർ, സിസ്റ്റേഴ്സ്, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

ഡൽഹി കെസിവൈൽ  നേതൃത്വത്തിൽ ഫെസ്ത 2019  10/03/2019 നിർമ്മൽ ജ്യോതി കോൺവെൻറ്  വച്ച് നടത്തപ്പെട്ടു. വിശുദ്ധ കുർബാനയോടുകൂടി പരിപാടികൾക്ക് തുടക്കംകുറിച്ചു. ഡൽഹിയിലെ വിത്യസ്ത യൂണിറ്റുകളിൽ നിന്ന് നൂറിൽപരം യുവജനങ്ങൾ സെമിനാറിൽ പങ്കെടുത്തു. തുടർന്നുനടന്ന പുരാതനപാട്ടു മത്സരത്തിൽ ഒന്നാം സ്ഥാനം ഒക്കല  യൂണിറ്റും രണ്ടാംസ്ഥാനം പട്ടേൽ നഗർ  യൂണിറ്റും കരസ്ഥമാക്കി. വിവിധ മത്സരങ്ങൾക്ക് നേതൃത്വം കൊടുത്തത് പട്ടേൽ നഗർ യൂണിറ്റ് അംഗങ്ങളാണ്. ഡൽഹി ക്നാനായ കാത്തലിക് മിഷൻ സൗത്ത് സോൺ കോർഡിനേറ്റർ ബിജോമോൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സെമിനാറിന്റെ  വിജയത്തിനായി ഡൽഹി  കെസിവൈൽ പ്രസിഡൻറ് തോമസുകുട്ടി, സെക്രട്ടറി രഞ്ജിത്ത് ബഹുമാനപ്പെട്ട വൈദികർ, സിസ്റ്റേഴ്സ്, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

 



Latest

Copyrights@2016.