latest

ദുബായ് KCYL പ്രവർത്തനവർഷ ഉദ്ഘാടനവും യുവജനസംഗമവും "മാറാനരുൾ 2019" മാർച്ച് 22 ന്‌.

Tiju Kannampally  ,  2019-03-17 10:21:46pmm

 

ദുബായ് കെസിവൈൽ നെറ്റ് ആഭിമുഖ്യത്തിൽ "മാറാനരുൾ 2019"
കെസിവൈഎൽ സുവർണ്ണ ജൂബിലി വർഷത്തിൽ ദുബായ് കെ സി വൈൽ അണിയിച്ചൊരുക്കുന്ന പ്രവർത്തനവർഷ ഉദ്ഘാടനവും യുവജനസംഗമവും മാറാനരുൾ 2019 എന്ന പ്രോഗ്രാം മാർച്ച് 22 വെള്ളിയാഴ്ച ദുബായ് calicut paragon Al karama വെച്ച് നടത്തപ്പെടുന്നു. ദുബായ് കെസിവൈഎൽ പ്രസിഡണ്ട് ചിക്കു ജോണിന്റ് അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കെസിവൈഎൽ അതിരൂപത പ്രസിഡന്റ് ബിബീഷ് ഓലിയ്ക്കമുറിയിൽ ഉദ്ഘാടനം ചെയ്യുന്നതായിരിക്കും . കെ സി സി Middle East ചെയർമാൻ ടോമി സൈമൺ നെടുങ്ങാട്ട്, കെ സി സി യുഎഇ സെക്രട്ടറി ബെന്നി ഒഴുങ്ങാലിൽ ,കെസിസി ദുബായ് കുടുംബനാഥൻ ലൂക്കോസ് എരുമേലിക്കര, ദുബായ് കെസിവൈഎൽ നിയുക്ത പ്രസിഡന്റ് സോണൽ ഫിലിപ്പ് ചേലമലയിൽ എന്നിവർ പ്രസംഗിക്കുന്നതായിരിക്കും. വിവിധയിനം കലാപരിപാടികൾ, ഗെയിംസ് ഷോ ,ഗാനമേള എന്നിങ്ങനെ വ്യത്യസ്ത നിലനിർത്തുന്ന വിവിധയിനം കലാപരിപാടികൾ കൊണ്ട് പുതുമ നിറഞ്ഞ ഒരു സായംസന്ധ്യ ആയിരിക്കുമെന്ന് കെസിവൈഎൽ ദുബായ് ഭാരവാഹികൾ അറിയിച്ചു. ഈ വർണ്ണശബളമായ സായംസന്ധ്യയിൽ പങ്കെടുക്കുന്നതിനും ക്നാനായ യുവജന സംഗമത്തിലേയ്ക്കും ദുബായിലുള്ള മുഴുവൻ ക്നാനായ യുവജന സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
റിപ്പോർട്ടർ സോണൽ ചേലമലയിൽ പുന്നത്തുറ

കെ.സി.വൈ.എൽ സുവർണ്ണ ജൂബിലി വർഷത്തിൽ ദുബായ് കെ സി വൈൽ അണിയിച്ചൊരുക്കുന്ന പ്രവർത്തനവർഷ ഉദ്ഘാടനവും യുവജനസംഗമവും മാറാനരുൾ 2019 എന്ന പ്രോഗ്രാം മാർച്ച് 22 വെള്ളിയാഴ്ച ദുബായ് calicut paragon Al karama വെച്ച് നടത്തപ്പെടുന്നു. ദുബായ് കെസിവൈഎൽ പ്രസിഡണ്ട് ചിക്കു ജോണിന്റ് അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കെസിവൈഎൽ അതിരൂപത പ്രസിഡന്റ് ബിബീഷ് ഓലിയ്ക്കമുറിയിൽ ഉദ്ഘാടനം ചെയ്യുന്നതായിരിക്കും . കെ സി സി Middle East ചെയർമാൻ ടോമി സൈമൺ നെടുങ്ങാട്ട്, കെ സി സി യുഎഇ സെക്രട്ടറി ബെന്നി ഒഴുങ്ങാലിൽ ,കെസിസി ദുബായ് കുടുംബനാഥൻ ലൂക്കോസ് എരുമേലിക്കര, ദുബായ് കെസിവൈഎൽ നിയുക്ത പ്രസിഡന്റ് സോണൽ ഫിലിപ്പ് ചേലമലയിൽ എന്നിവർ പ്രസംഗിക്കുന്നതായിരിക്കും. വിവിധയിനം കലാപരിപാടികൾ, ഗെയിംസ് ഷോ ,ഗാനമേള എന്നിങ്ങനെ വ്യത്യസ്ത നിലനിർത്തുന്ന വിവിധയിനം കലാപരിപാടികൾ കൊണ്ട് പുതുമ നിറഞ്ഞ ഒരു സായംസന്ധ്യ ആയിരിക്കുമെന്ന് കെസിവൈഎൽ ദുബായ് ഭാരവാഹികൾ അറിയിച്ചു. ഈ വർണ്ണശബളമായ സായംസന്ധ്യയിൽ പങ്കെടുക്കുന്നതിനും ക്നാനായ യുവജന സംഗമത്തിലേയ്ക്കും ദുബായിലുള്ള മുഴുവൻ ക്നാനായ യുവജന സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

 

 

 



Latest

Copyrights@2016.