latest

"വഴിക്കൂറായി" ക്നാനായ പഠനശിബിരത്തിന് തുടക്കമായി .

Tiju Kannampally  ,  2019-04-06 07:12:18amm

`വഴികൂറായി´  ക്നാനായ പഠനശിബിരത്തിന് തുടക്കമായി 
കെ സി വൈ എൽ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുവജനങ്ങളിൽ സമുദായ-സഭ  അവബോധം ആഴപ്പെടുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്നാനായ പഠനശിബിരം "വഴിക്കൂറായി" പാഴുത്തുരുത്ത് വല്ലംബ്രോസൻ ആശ്രമത്തിൽ വച്ചു മഹാത്മാഗാന്ധി സർവകലാശാല ടൂറിസം സ്റ്റഡീസ് വിഭാഗം ഡയറക്ടർ ഡോ. റോബിനറ്റ് ജേക്കബ് ഉൽഘാടനം ചെയ്തു. കെ സി വൈ എൽ അതിരൂപതാ പ്രസിഡന്റ്‌ ശ്രീ. ബിബീഷ് ഓലിക്കമുറിയിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അതിരൂപതാ ചാപ്ലയിൻ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത് ആമുഖ സന്ദേശം നൽകി. ഈ പഠനശിബിരത്തിൽ സഭ-സമുദായ വിഷയങ്ങളെ കുറിച്ച് റവ. ഡോ. ബിജോ കൊച്ചാദംപള്ളിൽ, റവ. ഫാ. ബൈജു മുകളേൽ എന്നിവർ ക്ലാസുകൾ നയിക്കും. പഠനശിബിരത്തിൽ കെ സി വൈ എൽ ഭാരവാഹികളായ ജോമി കൈപ്പാറേട്ട്, സ്‌റ്റെഫി കപ്ലങ്ങാട്ട്,ജോണിസ് പി സ്റ്റീഫൻ, ജിനി ജിജോ, ഷെല്ലി ആലപ്പാട്ട്, സി. ലേഖ  SJC തുടങ്ങിയവർ നേതൃത്വം നൽകും.

Latest

Copyrights@2016.