latest

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഔട്ട് ഡോർ പിക്നിക് സംഘടിപ്പിച്ചു

Tiju Kannampally  ,  2019-04-09 04:47:03amm

 

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഔട്ട് ഡോർ പിക്നിക് സംഘടിപ്പിച്ചു :-
   കുവൈറ്റ് -കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഏപ്രിൽ 5 ന് ഫാമിലി ഔട്ട് ഡോർ പിക്നിക് സംഘടിപ്പിച്ചു .കബെദി ലെ   മനോഹരമായ അൽജസാൻ റിഫാസ് ശാല യിൽ രാവിലെ 9:30 ന് യൂണിറ്റ് അടിസ്ഥാനത്തിൽ നടന്ന  അംഗങ്ങളുടെ മനോഹരമായ റാലി യോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു .തുടർന്ന് കെ കെ സി എ പ്രസിഡന്റ് ശ്രീ .റെജി കുര്യൻ അഴകേടം അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ജെ . സെക്രെട്ടറി ശ്രീ .ജിനു കുര്യൻ സ്വാഗതം പറയുകയും ,അബ്ബാസിയ സെന്റ് .ഡാനിയേൽ കംബോണി ചർച് വികാരി ഫാദർ .പ്രകാശ് കാഞ്ഞിരത്തിങ്കൽ ഉത്ഘാടന പ്രസംഗം നടത്തി ,കെ കെ സി എ യുടെ യൂണിറ്റ് കളുടെ പ്രതീകമായ 15 ബലൂണുകൾ പറത്തി പിക്നിക് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യുകയും ,ട്രഷറർ ശ്രീ .സിജുമോൻ മുടക്കോടിയിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു .
     4 കോർട്ടുകളിലായി കുട്ടികൾക്കും മുതിർന്നവർക്കും ദമ്പതികൾക്കുമായി നടന്ന വിവിധ കായിക മത്സരങ്ങളിൽ അംഗങ്ങൾ അത്യാവേശത്തോടെ പങ്കെടുത്തു .നാട്ടിൽ നിന്നും വിസിറ്റിനെത്തിയ മാതാപിതാക്കളെ പിക്നിക്കിൽ ആദരിച്ചു.
   പ്രവാസജീവിതത്തിലെ വിരസതകൾ എല്ലാം മറന്ന്‌ ഒത്തുകൂടിയ ക്‌നാനായമക്കൾ ശാലയിൽ അക്ഷരാർത്ഥത്തിൽ ഉത്സവപ്രതീതി സൃഷ്ടിച്ചു .കൂട്ടായ്മയുടെയും , പരസ്പര സ്നേഹത്തിന്റെയും പുത്തൻ ശീലുകൾ രചിച്ച.     മുഴുവൻദിന  പ്രോഗ്രാം വൈകുന്നേരം 6 മണിയോടെ സമാപിച്ചു 

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഏപ്രിൽ 5 ന് ഫാമിലി ഔട്ട് ഡോർ പിക്നിക് സംഘടിപ്പിച്ചു .കബെദിലെ മനോഹരമായ അൽജസാൻ റിഫാസ് ശാലയിൽ രാവിലെ 9:30 ന് യൂണിറ്റ് അടിസ്ഥാനത്തിൽ നടന്ന  അംഗങ്ങളുടെ മനോഹരമായ റാലിയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു .തുടർന്ന് കെ കെ സി എ പ്രസിഡന്റ് ശ്രീ .റെജി കുര്യൻ അഴകേടം അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ജെ . സെക്രെട്ടറി ശ്രീ .ജിനു കുര്യൻ സ്വാഗതം പറയുകയും ,അബ്ബാസിയ സെന്റ് .ഡാനിയേൽ കംബോണി ചർച് വികാരി ഫാദർ .പ്രകാശ് കാഞ്ഞിരത്തിങ്കൽ ഉത്ഘാടന പ്രസംഗം നടത്തി ,കെ കെ സി എ യുടെ യൂണിറ്റ്കളുടെ പ്രതീകമായ 15 ബലൂണുകൾ പറത്തി പിക്നിക് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യുകയും,ട്രഷറർ ശ്രീ .സിജുമോൻ മുടക്കോടിയിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു .

     4 കോർട്ടുകളിലായി കുട്ടികൾക്കും മുതിർന്നവർക്കും ദമ്പതികൾക്കുമായി നടന്ന വിവിധ കായിക മത്സരങ്ങളിൽ അംഗങ്ങൾ അത്യാവേശത്തോടെ പങ്കെടുത്തു .നാട്ടിൽ നിന്നും വിസിറ്റിനെത്തിയ മാതാപിതാക്കളെ പിക്നിക്കിൽ ആദരിച്ചു.

   പ്രവാസജീവിതത്തിലെ വിരസതകൾ എല്ലാം മറന്ന്‌ ഒത്തുകൂടിയ ക്‌നാനായമക്കൾ ശാലയിൽ അക്ഷരാർത്ഥത്തിൽ ഉത്സവപ്രതീതി സൃഷ്ടിച്ചു .കൂട്ടായ്മയുടെയും , പരസ്പര സ്നേഹത്തിന്റെയും പുത്തൻ ശീലുകൾ രചിച്ച.     മുഴുവൻദിന  പ്രോഗ്രാം വൈകുന്നേരം 6 മണിയോടെ സമാപിച്ചു 

 



Copyrights@2016.