latest

KCC UAE കുട്ടികളുടെ പരിശീലന ക്യാമ്പ് ROOTS -2019 നടത്തി.

Tiju Kannampally  ,  2019-04-10 05:24:21amm

 

KCC UAE കുട്ടികളുടെ പരിശീലന ക്യാമ്പ് ROOTS -2019 
ക്നാനായ കാത്തലിക്   സ്റ്റുഡന്റസ് ലീഗ് 
(KCSL) യുണൈറ്റഡ്‌ അറബ് എമിരേറ്റ്സ് 2005 മുതൽ തുടർച്ച 
ആയി നടത്തി വരുന്ന വാർഷിക പരിശീലന കളരി  "വേരുകൾ 
2019" എന്ന പേരിൽ പതിനഞ്ചാം സീസൺ ഏപ്രിൽ നാല്,അഞ്ചു,ആറ് തീയതികളിൽ ത്രിദിന ക്യാമ്പ് ആയി റാസ് അൽ ഖൈമ ഗ്രൂബ് ഫാം ഹൌസിൽ വെച്ച് നടത്തപ്പെട്ടു.
KCC UAE യുടെ ആറു യൂണിറ്റുകൾ ആയ അബുദാബി,ദുബായ് ,ഷാർജ ,അൽ ഐൻ,ഫുജൈറ,റാസ് അൽ ഖൈമ എന്നീ എമിരേറ്റ്സ്ഇൽ നിന്നുള്ള നൂറ്റി അൻപതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
ഏപ്രിൽ നാലാം തീയതി രാത്രി എട്ടു മണിക്ക്  പ്രാരംഭ  സമ്മേളനം കെസിസി UAE ചെയര്മാന് ജോയി  സി ആനാലിൽ ഉദ്‌ഘാടനം ചെയ്‌തു. KCC മിഡിൽ ഈസ്റ്റ് ചെയര്മാന് ടോമി സൈമൺ നെടുങ്ങാട്ട് ,DKCC ജോയിന്റ് സെക്രട്ടറി & KCC UAE അഡ്വൈസർ വിൻസെന്റ് വലിയവീട്ടിൽ,
എന്നിവർ ആശംസകൾ അർപ്പിച്ചു.KCC UAE സെക്രട്ടറി ബെന്നി ലൂക്കോസ് ഒഴുങ്ങാലിൽ സ്വാഗതം ആശംസിച്ചു ,ട്രെഷറർ പ്രിൻസ് ലൂക്കോസ് (ക്യാമ്പ് ഡയറക്ടർ) ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ക്യാമ്പ് കോർഡിനേറ്റർമാരായ   തമ്പി മുണ്ടക്കൽ,ജോബി വള്ളീന,തോമസ് മുണ്ടക്കൽ,ബിനോയ്‌ തോമസ്,എന്നിവരോടൊപ്പം സൈമൺ ചാക്കോ ,നിഷാ ജോബി,എൽസി ബിനോയ്,ക്രിസ് പ്രിൻസ്, ബീമോൾ സ്റ്റീഫൻ,തോമസ് സ്റ്റീഫൻ ,ബിൻസ്‌മോൻ ,സ്റ്റീഫൻ മാണി കൂടാതെ ആറു  യൂണിറ്റുകളിലെ കുടുംബ നാഥന്മാർ, KCC UAE കോർഡിനേറ്റർസ് തുടങ്ങിയവർ  ക്യാമ്പിനു നേത്ര്യത്വം നൽകി.
വിവിധങ്ങളായ എന്റർടൈൻമെന്റ് പരിപാടികൾക്ക് പുറമെ ,സാമൂഹ്യ മൂല്യങ്ങൾ ഉന്നത വിദ്യാഭ്യാസം എന്നിവയെപ്പറ്റി പ്രൊഫസർ ജോൺസൺ തോമസ്  ,സാമുദായിക പരിചയം വിൻസെന്റ് വലിയവീട്ടിൽ ,  നല്ല ബന്ധങ്ങളിൽ വാക്കുകളുടെ സ്വാധീനം- ശ്രീമതി നിമ്മി സോനു,
സോഷ്യൽ മീഡിയ- RJ ദീപ ഗോൾഡ് FM, ക്നാനായ പാരമ്പര്യം,കുട്ടികൾക്കു ബോധവൽക്കരണം - ജെന്നി ജോസഫ് മാക്കിൽ , ചിട്ടയാർന്ന ജീവിത 
ചര്യ - തോമസ് സ്റ്റീഫൻ,തുടങ്ങിയവർ ക്ലാസുകൾ നയിച്ചു .ജോമോൻ മാത്യു ഔട്ട് ഡോർ ഗെയിംസിന്ന്നു നേതൃത്വം നൽകി,മൂന്നു  ദിന രാത്രങ്ങളിലെ ക്യാമ്പിന്റെ സമാപന സമ്മേളനം ഏപ്രിൽ ആറാം  തീയതി ശനിയാഴ്ച ഉച്ച കഴിഞ്ഞു നടത്തപ്പെട്ടു .അഞ്ചാം ക്ലാസ് മുതൽ 12th ഗ്രേഡ് വരെയുള്ള വിദ്യാർഥിനീ വിദ്യാർഥികൾ ആണ് ക്യാമ്പിൽ പങ്കെടുത്തത്.സമ്മാന ദാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കെസിസി ചെയര്മാന് ജോയി ആനാലിൽ,സെക്രട്ടറി ബെന്നി ലൂക്കോസ്,ട്രഷറർ പ്രിൻസ് ലൂക്കോസ്,അഡ്വൈസർ വിൻസെന്റ് വലിയവീട്ടിൽ,അബുദാബി പ്രസിഡണ്ട് ജോസഫ് മാത്യു (ജോമോൻ),ദുബായ് പ്രസിഡണ്ട് ലൂക്കോസ് എരുമേലിക്കര,ഫുജൈറ പ്രസിഡന്റ് ബൈജു മാത്യു,തമ്പി മുണ്ടക്കൽ,ബിനോയി തോമസ്, തോമസ്  മുണ്ടക്കൽ,ജോർജി ജോസ്  എന്നിവർ നിർവ്വഹിച്ചു .  
Anchor എൽവി  THUSHAR NTE  നേതൃത്വത്തിൽ  മുഴുവൻ ക്യാമ്പ് അംഗങ്ങളെയും ഒന്നിച്ചു അണി നിരത്തി നടത്തിയ മെഗാ മാർഗം കളി ഒരു പുത്തൻ അനുഭവം ആയിരുന്നു.വിശുദ്ധ വാരത്തോടനുബന്ധിച്ചു ക്യാമ്പിൽ നടത്തിയ കുരിശിന്റെ വഴി പ്രാർത്ഥന തമ്പി മുണ്ടക്കൽ നയിച്ചു .തുഷാർ ജോസ്, എൽവി തുഷാർ, നികിത വിൻസെന്റ്എന്നിവരുടെ മികവാർന്ന അവതരണം പരിപാടികളുടെ വിജയത്തിനു കൊഴുപ്പേകി .
വൈവിധ്യമാർന്ന പരിപാടികൾ,കലാ സന്ധ്യാ,നല്ല നിലവാരമാർന്ന ക്ലാസുകൾ,കുട്ടികളുടെ മികച്ച പങ്കാളിത്തം ,യൂണിറ്റ് ഭാരവാഹികളുടെയും ,കെസിസി കോർഡിനേറ്റസിന്റെയും, മാതാ പിതാക്കളുടെയും സാന്നിധ്യം എന്നിവ വഴി പരിശീലന  ക്യാമ്പ് മനോഹരമാക്കിയ UAE ക്നാനായ കുടുംബ അംഗങ്ങൾക്ക് ക്യാമ്പ് ഡയറക്ടർ പ്രിൻസ് ലൂക്കോസിന്റെ ഹൃദ്യമായ നന്ദി പ്രകടനത്തോടെ ഈ വർഷത്തെ പരിശീലനക്കളരി പര്യവസാനിച്ചു.

ക്നാനായ കാത്തലിക്   സ്റ്റുഡന്റസ് ലീഗ് (KCSL) യുണൈറ്റഡ്‌ അറബ് എമിരേറ്റ്സ് 2005 മുതൽ തുടർച്ച  ആയി നടത്തി വരുന്ന വാർഷിക പരിശീലന കളരി "വേരുകൾ 2019" എന്ന പേരിൽ പതിനഞ്ചാം സീസൺ ഏപ്രിൽ നാല്,അഞ്ചു,ആറ് തീയതികളിൽ ത്രിദിന ക്യാമ്പ് ആയി റാസ് അൽ ഖൈമ ഗ്രൂബ് ഫാം ഹൌസിൽ വെച്ച് നടത്തപ്പെട്ടു.

KCC UAE യുടെ ആറു യൂണിറ്റുകൾ ആയ അബുദാബി,ദുബായ് ,ഷാർജ ,അൽ ഐൻ,ഫുജൈറ,റാസ് അൽ ഖൈമ എന്നീ എമിരേറ്റ്സ്ഇൽ നിന്നുള്ള നൂറ്റി അൻപതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ഏപ്രിൽ നാലാം തീയതി രാത്രി എട്ടു മണിക്ക്  പ്രാരംഭ  സമ്മേളനം കെസിസി UAE ചെയര്മാന് ജോയി  സി ആനാലിൽ ഉദ്‌ഘാടനം ചെയ്‌തു. KCC മിഡിൽ ഈസ്റ്റ് ചെയര്മാന് ടോമി സൈമൺ നെടുങ്ങാട്ട് ,DKCC ജോയിന്റ് സെക്രട്ടറി & KCC UAE അഡ്വൈസർ വിൻസെന്റ് വലിയവീട്ടിൽ, എന്നിവർ ആശംസകൾ അർപ്പിച്ചു.KCC UAE സെക്രട്ടറി ബെന്നി ലൂക്കോസ് ഒഴുങ്ങാലിൽ സ്വാഗതം ആശംസിച്ചു ,ട്രെഷറർ പ്രിൻസ് ലൂക്കോസ് (ക്യാമ്പ് ഡയറക്ടർ) ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ക്യാമ്പ് കോർഡിനേറ്റർമാരായ   തമ്പി മുണ്ടക്കൽ,ജോബി വള്ളീന,തോമസ് മുണ്ടക്കൽ,ബിനോയ്‌ തോമസ്,എന്നിവരോടൊപ്പം സൈമൺ ചാക്കോ ,നിഷാ ജോബി,എൽസി ബിനോയ്,ക്രിസ് പ്രിൻസ്, ബീമോൾ സ്റ്റീഫൻ,തോമസ് സ്റ്റീഫൻ ,ബിൻസ്‌മോൻ ,സ്റ്റീഫൻ മാണി കൂടാതെ ആറു  യൂണിറ്റുകളിലെ കുടുംബ നാഥന്മാർ, KCC UAE കോർഡിനേറ്റർസ് തുടങ്ങിയവർ  ക്യാമ്പിനു നേത്ര്യത്വം നൽകി.

വിവിധങ്ങളായ എന്റർടൈൻമെന്റ് പരിപാടികൾക്ക് പുറമെ ,സാമൂഹ്യ മൂല്യങ്ങൾ ഉന്നത വിദ്യാഭ്യാസം എന്നിവയെപ്പറ്റി പ്രൊഫസർ ജോൺസൺ തോമസ്  ,സാമുദായിക പരിചയം വിൻസെന്റ് വലിയവീട്ടിൽ ,  നല്ല ബന്ധങ്ങളിൽ വാക്കുകളുടെ സ്വാധീനം- ശ്രീമതി നിമ്മി സോനു,സോഷ്യൽ മീഡിയ- RJ ദീപ ഗോൾഡ് FM, ക്നാനായ പാരമ്പര്യം,കുട്ടികൾക്കു ബോധവൽക്കരണം - ജെന്നി ജോസഫ് മാക്കിൽ , ചിട്ടയാർന്ന ജീവിതചര്യ - തോമസ് സ്റ്റീഫൻ,തുടങ്ങിയവർ ക്ലാസുകൾ നയിച്ചു .ജോമോൻ മാത്യു ഔട്ട് ഡോർ ഗെയിംസിന്ന്നു നേതൃത്വം നൽകി,മൂന്നു  ദിന രാത്രങ്ങളിലെ ക്യാമ്പിന്റെ സമാപന സമ്മേളനം ഏപ്രിൽ ആറാം  തീയതി ശനിയാഴ്ച ഉച്ച കഴിഞ്ഞു നടത്തപ്പെട്ടു .അഞ്ചാം ക്ലാസ് മുതൽ 12th ഗ്രേഡ് വരെയുള്ള വിദ്യാർഥിനീ വിദ്യാർഥികൾ ആണ് ക്യാമ്പിൽ പങ്കെടുത്തത്.സമ്മാന ദാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കെസിസി ചെയര്മാന് ജോയി ആനാലിൽ,സെക്രട്ടറി ബെന്നി ലൂക്കോസ്,ട്രഷറർ പ്രിൻസ് ലൂക്കോസ്,അഡ്വൈസർ വിൻസെന്റ് വലിയവീട്ടിൽ,അബുദാബി പ്രസിഡണ്ട് ജോസഫ് മാത്യു (ജോമോൻ),ദുബായ് പ്രസിഡണ്ട് ലൂക്കോസ് എരുമേലിക്കര,ഫുജൈറ പ്രസിഡന്റ് ബൈജു മാത്യു,തമ്പി മുണ്ടക്കൽ,ബിനോയി തോമസ്, തോമസ്  മുണ്ടക്കൽ,ജോർജി ജോസ്  എന്നിവർ നിർവ്വഹിച്ചു .  

 

Anchor എൽവി  THUSHAR NTE  നേതൃത്വത്തിൽ  മുഴുവൻ ക്യാമ്പ് അംഗങ്ങളെയും ഒന്നിച്ചു അണി നിരത്തി നടത്തിയ മെഗാ മാർഗം കളി ഒരു പുത്തൻ അനുഭവം ആയിരുന്നു.വിശുദ്ധ വാരത്തോടനുബന്ധിച്ചു ക്യാമ്പിൽ നടത്തിയ കുരിശിന്റെ വഴി പ്രാർത്ഥന തമ്പി മുണ്ടക്കൽ നയിച്ചു .തുഷാർ ജോസ്, എൽവി തുഷാർ, നികിത വിൻസെന്റ്എന്നിവരുടെ മികവാർന്ന അവതരണം പരിപാടികളുടെ വിജയത്തിനു കൊഴുപ്പേകി .വൈവിധ്യമാർന്ന പരിപാടികൾ,കലാ സന്ധ്യാ,നല്ല നിലവാരമാർന്ന ക്ലാസുകൾ,കുട്ടികളുടെ മികച്ച പങ്കാളിത്തം ,യൂണിറ്റ് ഭാരവാഹികളുടെയും ,കെസിസി കോർഡിനേറ്റസിന്റെയും, മാതാ പിതാക്കളുടെയും സാന്നിധ്യം എന്നിവ വഴി പരിശീലന  ക്യാമ്പ് മനോഹരമാക്കിയ UAE ക്നാനായ കുടുംബ അംഗങ്ങൾക്ക് ക്യാമ്പ് ഡയറക്ടർ പ്രിൻസ് ലൂക്കോസിന്റെ ഹൃദ്യമായ നന്ദി പ്രകടനത്തോടെ ഈ വർഷത്തെ പരിശീലനക്കളരി പര്യവസാനിച്ചു.

 



Copyrights@2016.