latest

Connect2019 രജിസ്‌ട്രേഷന്‍ പെർത്തിലും ആരംഭിച്ചു .

Tiju Kannampally  ,  2019-04-12 05:16:59amm

 

Connect2019 രെജിസ്ട്രേഷൻ പെർത്തിലും ആരംഭിച്ചു 
പെർത്  ജൂൺ 6,7,8 തീയതികളിൽ നടക്കുന്ന ക്നാനായ കാത്തലിക്‌ യൂത്ത്‌ ലീഗ്‌ ഓഷിയാനയുടെ യൂത്ത്‌  സമ്മിറ്റ്‌ CONNECT2019 ന്റെ പെർത്തിലെ രെജിസ്ട്രേഷന്റെ ഉദ്‌ഘാടനം ഏപ്രിൽ 7 ന്  ടോൺലി കമ്മ്യൂണിറ്റി സെന്ററില് വച്ച് നടത്തപ്പെടുകയുണ്ടായി.KCYL പെർത് വൈസ് പ്രസിഡന്റ് രോഹിത് സജി KCCVA പ്രെസിഡെന്റ് സജി കുന്നുംപുറത്തിനു പെർത്തിൽ നിന്നുള്ള പ്രഥമ രെജിസ്ട്രേഷൻ നൽകി ഉദ്‌ഘാടനം ചെയ്തു. പെർത്തിൽ നിന്ന്‌ മുപ്പത്തിയഞ്ചോളം യുവജനങ്ങളാണ് മെൽബണിലെ CONNECT 2019 നിൽ പങ്കെടുക്കുന്നത്.
CONNECT 2019 നിൽ പങ്കെടുക്കുന്ന എല്ലാ യുവജനങ്ങളുടെയും പൂർണ ഉത്തരവാദിത്തവും സുരക്ഷയും KCCVA യിൽ നിക്ഷിപ്തമാണെന്നുള്ള കാര്യം സജി കുന്നുംപുറം അറിയിക്കുകയുണ്ടായി.
CONNET 2019 ന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ മെൽബണിൽ പ്രവർത്തിച്ചു തുടങ്ങി.
മെൽബൺ KCYL സെക്രട്ടറി സെൽവിൻ സജി, KCCO ഭാരവാഹി അനിൽ അഞ്ചുകുന്നത്, ക്നാനായ അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ ഭാരവാഹികളായ അഭിലാഷ് ബേബി , ജോമോൻ തോമസ്, ഡെന്നിസ് കുടിലിൽ , ജെനുമോൻ തോമസ് എന്നിവർ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു 

പെർത്  July 6,7,8 തീയതികളിൽ നടക്കുന്ന ക്നാനായ കാത്തലിക്‌ യൂത്ത്‌ ലീഗ്‌ ഓഷിയാനയുടെ യൂത്ത്‌  സമ്മിറ്റ്‌ CONNECT2019 ന്റെ പെർത്തിലെ രജിസ്‌ട്രേഷന്റെ ഉദ്‌ഘാടനം ഏപ്രിൽ 7 ന്  ടോൺലി കമ്മ്യൂണിറ്റി സെന്ററില് വച്ച് നടത്തപ്പെടു കയുണ്ടായി .KCYL പെർത് വൈസ് പ്രസിഡന്റ് രോഹിത് സജി KCCVA പ്രെസിഡെന്റ് സജി കുന്നുംപുറത്തിനു പെർത്തിൽ നിന്നുള്ള പ്രഥമ രെജിസ്ട്രേഷൻ നൽകി ഉദ്‌ഘാടനം ചെയ്തു. പെർത്തിൽ നിന്ന്‌ മുപ്പത്തിയഞ്ചോളം യുവജനങ്ങളാണ് മെൽബണിലെ CONNECT 2019 നിൽ പങ്കെടുക്കുന്നത്.

CONNECT 2019 നിൽ പങ്കെടുക്കുന്ന എല്ലാ യുവജനങ്ങളുടെയും പൂർണ ഉത്തരവാദിത്തവും സുരക്ഷയും KCCVA യിൽ നിക്ഷിപ്തമാണെന്നുള്ള കാര്യം സജി കുന്നുംപുറം അറിയിക്കുകയുണ്ടായി.CONNET 2019 ന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ മെൽബണിൽ പ്രവർത്തിച്ചു തുടങ്ങി.മെൽബൺ KCYL സെക്രട്ടറി സെൽവിൻ സജി, KCCO ഭാരവാഹി അനിൽ അഞ്ചുകുന്നത്, ക്നാനായ അസോസിയേഷൻ ഓഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ ഭാരവാഹികളായ അഭിലാഷ് ബേബി , ജോമോൻ തോമസ്, ഡെന്നിസ് കുടിലിൽ , ജെനുമോൻ തോമസ് എന്നിവർ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു. 

 



Copyrights@2016.