latest

നെഹ്‌റു ട്രോഫി മത്സരവള്ളംകളിയ്ക്ക് KCYL കുമരകം

Saju Kannampally  ,  2019-06-11 07:21:53amm

കുമരകം : 2019 നെഹ്‌റു ട്രോഫി മത്സരവള്ളംകളിയ്ക്ക് kcyl കുമരകത്തെ ചുണക്കുട്ടികൾ, തോൽവികൾ എന്തെന്നറിയാത്ത B ഗ്രേഡ് വെപ്പുവള്ളങ്ങളുടെ ചക്രവർത്തിയുമായി ഒന്നിക്കുന്നു. നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഹാട്രിക് നേടി, മറ്റു വള്ളംകളികളിലും ഒട്ടനവധി ഹാട്രിക് നേടിയ ചിറമേൽ തൊട്ടുകടവൻ വള്ളവും തമ്മിലുള്ള കോമ്പിനേഷൻ ജലോത്സവ ലോകം ഉറ്റു നോക്കിനില്കുമ്പോൾ പരിചയ സമ്പന്നത കൊണ്ട് പടവുകൾ കേറാൻ kcyl കുമരകം, ആശിർവതിക്കു അനുഗ്രഹിക്കു.



Latest

Copyrights@2016.