latest

വെളിച്ചെണ്ണ റോഡിൽ ഒഴുകി അപകടം

Editor  ,  2019-08-23 08:55:21pmm

 

കുമരകം ∙  വെളിച്ചെണ്ണ നിറച്ച കന്നാസ് റോഡിൽ വീണു പൊട്ടി ഒഴുകിയ വെളിച്ചെണ്ണയിൽ തെന്നി ഇരു ചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെട്ടു.   കുമരകം  ജംക് ഷനു സമീപം ഇന്നലെ 4നാണു സംഭവം.  ആർക്കും കാര്യമായ പരുക്കില്ല. ഇരുചക്രവാഹനങ്ങൾ വീഴാൻ തുടങ്ങിയതോടെയാണു സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത് വിവാഹ വീട്ടിലേക്കു  കൊണ്ടുപോയ വെളിച്ചെണ്ണയാണു റോഡിൽ വീണത്. ...
Read more at: https://localnews.manoramaonline.com/kottayam/local-news/2019/08/24/kottayam-road-accident.html

കുമരകം ∙  വെളിച്ചെണ്ണ നിറച്ച കന്നാസ് റോഡിൽ വീണു പൊട്ടി ഒഴുകിയ വെളിച്ചെണ്ണയിൽ തെന്നി ഇരു ചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെട്ടു. കുമരകം  ജംക് ഷനു സമീപം ഇന്നലെ 4നാണു സംഭവം. ആർക്കും കാര്യമായ പരുക്കില്ല. ഇരുചക്രവാഹനങ്ങൾ വീഴാൻ തുടങ്ങിയതോടെയാണു സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത് വിവാഹ വീട്ടിലേക്കു  കൊണ്ടുപോയ വെളിച്ചെണ്ണയാണു റോഡിൽ വീണത്. അഗ്നിശമനസേന എത്തി റോഡിൽ സോപ്പ് പൊടി വിതറിയ വെള്ളം പമ്പ് ചെയ്തു വെളിച്ചെണ്ണ നീക്കി.

 



Latest

Copyrights@2016.