latest

കല്ലമ്പാറ B.S.S ന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം| കോരളാവോയ്‌സിലും KVTV-യിലും തത്സമയം

Tiju Kannampally  ,  2019-09-09 10:03:46pmm

 

കല്ലമ്പാറ: ഒരുമയുടെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം നല്കികൊണ്ട് കല്ലമ്പാറ ബി.എസ്.എസ് യിന്റെ ആഭിമുഖ്യത്തില്‍ 2019 സെപ്റ്റംബര്‍ 10 ചൊവ്വാഴ്ച ഉത്രാടദിനത്തില്‍ രാവിലെ 9.30 മുതല്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഓണാഘോഷപരിപാടികളുടെ തത്സമയ സംപ്രേക്ഷണം കോരളാവോയ്‌സിലും KVTV-യിലും ഉണ്ടായിരിക്കും. ഒണാഘോഷപരിപാടികള് തുടര്‍ന്ന് നടക്കുന്ന സമാപനസമ്മേളനം ശ്രീ.സ്റ്റീഫന്‍ ജോര്‍ജ് (Ex.M.L.A) ഉദ്ഘാടനം ചെയ്യും. 
B.S.S.- യിന്റെ ഓണാഘോഷം  തത്സമയം

കല്ലമ്പാറ: ഒരുമയുടെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം നല്കികൊണ്ട് കല്ലമ്പാറ ബി.എസ്.എസ് ന്റെ ആഭിമുഖ്യത്തില്‍ 2019 സെപ്റ്റംബര്‍ 10 ചൊവ്വാഴ്ച ഉത്രാടദിനത്തില്‍ രാവിലെ 9.30 മുതല്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഓണാഘോഷപരിപാടികളുടെ തത്സമയ സംപ്രേക്ഷണം കോരളാവോയ്‌സിലും KVTV-യിലും ഉണ്ടായിരിക്കും. ഒണാഘോഷപരിപാടികള് തുടര്‍ന്ന് നടക്കുന്ന സമാപനസമ്മേളനം ശ്രീ.സ്റ്റീഫന്‍ ജോര്‍ജ് (Ex.M.L.A) ഉദ്ഘാടനം ചെയ്യും. 

 

 






Latest

Copyrights@2016.