latest

അല്‍മാസ് കുവൈറ്റ് 7-ാം മത് വാര്‍ഷികാഘോഷം നവംബര്‍ 22 ന്‌

Tiju Kannampally  ,  2019-11-20 05:05:23amm

 

കുവൈറ്റ്: അല്‍മാസ് കുവൈറ്റ് 7-ാം മത് വാര്‍ഷികാഘോഷം 2019 നവംബര്‍ 22 വെളളിയാഴ്ച വൈകുന്നേരം 4 മണിക്ക് നടത്തപ്പെടുന്നു.വാര്‍ഷികാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജ് പ്രിന്‍സിപ്പള്‍ പ്രൊഫ.ജോസ് തോമസ് പങ്കെടുക്കുന്നു. കൂടാതെ പ്രശസ്ത ഗായകന്‍ സോമുവും, സിനിമാ നടന്‍ കലാഭവന്‍ പ്രജോദും ചേര്‍ന്നുളള ഗാനമേളയും മിമിക്‌സ് ഹാസ്യ കലാവിരുന്നും നടത്തപ്പെടുന്നു.ന്‌

കുവൈറ്റ്: അല്‍മാസ് കുവൈറ്റ് 7-ാം മത് വാര്‍ഷികാഘോഷം 2019 നവംബര്‍ 22 വെളളിയാഴ്ച വൈകുന്നേരം 4 മണിക്ക് നടത്തപ്പെടുന്നു. വാര്‍ഷികാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജ് പ്രിന്‍സിപ്പള്‍ പ്രൊഫ.ജോസ് തോമസ് പങ്കെടുക്കുന്നു. കൂടാതെ പ്രശസ്ത ഗായകന്‍ സോമുവും, സിനിമാ നടന്‍ കലാഭവന്‍ പ്രജോദും ചേര്‍ന്നുളള ഗാനമേളയും മിമിക്‌സ് ഹാസ്യ കലാവിരുന്നും നടത്തപ്പെടുന്നു.

 



Latest

Copyrights@2016.