latest

അ​വ​സാ​ന രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടു ; കോ​വി​ഡ് മു​ക്തമായി ന്യൂ​സി​ല​ന്‍​ഡ്

Tiju Kannampally  ,  2020-06-07 11:06:39pmm

 

വെ​ല്ലിം​ഗ്ട​ണ്‍: അ​വ​സാ​ന രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ട​തോ​ടെ ന്യൂ​സി​ല​ന്‍​ഡ് സ​മ്ബൂ​ര്‍​ണ കോ​വി​ഡ് മു​ക്ത​രാ​ജ്യ​മാ​യി. രാ​ജ്യ​ത്ത് നി​ല​വി​ല്‍ ഒ​രു കോ​വി​ഡ് ബാ​ധി​ത​ന്‍ പോ​ലും ഇ​ല്ലെ​ന്നും അ​വ​സാ​ന രോ​ഗി​യും നി​രീ​ക്ഷ​ണ​ത്തി​ല്‍​നി​ന്ന് മ​ട​ങ്ങി​യ​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് മേ​ധാ​വി ആ​ഷ്‌​ലി ബ്ലൂം​ഫീ​ല്‍​ഡ് പ​റ​ഞ്ഞു.
ഈ ​നാ​ഴി​ക​ക്ക​ല്ല് സ​ന്തോ​ഷ​ക​ര​മാ​യ ഒ​ന്നാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ജ​ന​ത​യും ഹൃ​ദ​യ​ത്തി​ല്‍​ നി​ന്ന് ന​ന്ദി പ​റ​യു​ന്നു. ഫെ​ബ്രു​വ​രി 28ന് ​ശേ​ഷം സ​ജീ​വ രോ​ഗി​ക​ളി​ല്ലാ​ത്ത ആ​ദ്യ ദി​ന​മാ​ണി​ത്. അ​തേ​സ​മ​യം നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ജാ​ഗ്ര​ത​യും ഇനിയും തു​ട​രേ​ണ്ട​തു​ണ്ടെ​ന്നും ആ​ഷ്‌​ലി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വെ​ല്ലിം​ഗ്ട​ണ്‍ : അ​വ​സാ​ന രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ട​തോ​ടെ ന്യൂ​സി​ല​ന്‍​ഡ് സ​മ്ബൂ​ര്‍​ണ കോ​വി​ഡ് മു​ക്ത​രാ​ജ്യ​മാ​യി. രാ​ജ്യ​ത്ത് നി​ല​വി​ല്‍ ഒ​രു കോ​വി​ഡ് ബാ​ധി​ത​ന്‍ പോ​ലും ഇ​ല്ലെ​ന്നും അ​വ​സാ​ന രോ​ഗി​യും നി​രീ​ക്ഷ​ണ​ത്തി​ല്‍​നി​ന്ന് മ​ട​ങ്ങി​യ​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് മേ​ധാ​വി ആ​ഷ്‌​ലി ബ്ലൂം​ഫീ​ല്‍​ഡ് പ​റ​ഞ്ഞു. ഈ ​നാ​ഴി​ക​ക്ക​ല്ല് സ​ന്തോ​ഷ​ക​ര​മാ​യ ഒ​ന്നാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ജ​ന​ത​യും ഹൃ​ദ​യ​ത്തി​ല്‍​ നി​ന്ന് ന​ന്ദി പ​റ​യു​ന്നു. ഫെ​ബ്രു​വ​രി 28ന് ​ശേ​ഷം സ​ജീ​വ രോ​ഗി​ക​ളി​ല്ലാ​ത്ത ആ​ദ്യ ദി​ന​മാ​ണി​ത്. അ​തേ​സ​മ​യം നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ജാ​ഗ്ര​ത​യും ഇനിയും തു​ട​രേ​ണ്ട​തു​ണ്ടെ​ന്നും ആ​ഷ്‌​ലി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 



Latest

Copyrights@2016.