latest

കെയ്‌റോസ് ഒരുക്കുന്ന "ദി കോവനന്റ് " ധ്യാനം ഒക്ടോബർ 26 -29 വരെ

Saju Kannampally  ,  2017-10-08 10:29:01pmm

കെയ്‌റോസ് ഒരുക്കുന്ന "ദി കോവനന്റ് " ധ്യാനം ഒക്ടോബർ 26 -29 വരെ
നാഷ്‌വിൽ : ടെന്നിസിയിലെ നാഷ്‌വിലിൽ വച്ച് കെയ്‌റോസ് ടീം  ഒരുക്കുന്ന "ദി കോവനന്റ് " ധ്യാനം ഒക്ടോബർ 26 -29 വരെ നടത്തുന്നു. ഫാ റ്റോമി ജോസഫ് , ബ്ര : റെജി കൊട്ടാരം എന്നിവർ നയിക്കുന്ന ധ്യാനത്തിന് രെജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു. ഓൺലൈനിൽ രജിസ്റ്റർ ചെയ്‍വാനുള്ള സംവിധാനങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട് . 

Click the link below for the Regisration 

http://mailchi.mp/5e14dd31a230/covenant2017

Latest

Copyrights@2016.