latest

സോഷ്യൽ മീഡിയയായിൽ തരംഗമായി കുറുമുള്ളൂർ വി എസ്തപ്പാനോസിന്റെ വീഡിയോ. ജയേഷിനും ബിജുവിനും അഭിമാനത്തിന്റെ നിമിഷം |Video Available

Saju Kannampally  ,  2017-11-14 07:25:37amm ബിജു തൂമ്പിൽ

സോഷ്യൽ മീഡിയയായിൽ തരംഗമായി  കുറുമുള്ളൂർ വി എസ്തപ്പാനോസിന്റെ വീഡിയോ. ജയേഷിനും ബിജുവിനും അഭിമാനത്തിന്റെ നിമിഷം .

കുറുമുള്ളൂർ :ഡിസംബർ 29,30,31 തീയതികളിൽ കുറുമുള്ളൂർ വി എസ്തപ്പാനോസിന്റെ തിരുനാളിനോട് അനുബന്ധിച്ചു ജയേഷ് പൂത്തുറയും , ബിജു തൂമ്പിലും ഒരുക്കിയ വീഡിയോ സോഷ്യൽ മീഡിയായിൽ തരംഗമായിരിക്കുകയാണ് .ഈ വീഡിയോയിലെ ഗാന രചന ,സംഗീതം :ജയേഷ് കുറുമുള്ളൂർ. ആലാപനം :ജയേഷ് കുറുമുള്ളൂർ &സ്മിത ജോൺ ഓർക്കസ്ട്റേഷൻ :തോമസ് അതിരംപുഴ.റെക്കോർഡിംഗ് :ബിഥോവൻ ഹാർമണി സ്റ്റുഡിയോ അതിരംപുഴ.വീഡിയോ എഡിറ്റിഡ്:ബിജു തൂമ്പിൽ. ഈ വർഷത്തെ തിരുനാളിനോട് അനുബന്ധിച്ചു ഈ ഗാനം ഇടവകയിലെ മുഴുവൻ ജനങ്ങളും ഏറ്റെടുത്ത് കഴിഞ്ഞു. ഈ വർഷത്തെ പ്രെസുദേന്തി ഫിലിപ്പ് മുഖച്ചിറയുടെ തിരുനാൾ ക്ഷണവും ശ്രേദ്ധേയമായിരിക്കുകയാണ്.  

കുറുമുള്ളൂർ :ഡിസംബർ 29,30,31 തീയതികളിൽ കുറുമുള്ളൂർ വി എസ്തപ്പാനോസിന്റെ തിരുനാളിനോട് അനുബന്ധിച്ചു ജയേഷ് പൂത്തുറയും , ബിജു തൂമ്പിലും ഒരുക്കിയ വീഡിയോ സോഷ്യൽ മീഡിയായിൽ തരംഗമായിരിക്കുകയാണ് .ഈ വീഡിയോയിലെ ഗാന രചന ,സംഗീതം :ജയേഷ് കുറുമുള്ളൂർ. ആലാപനം :ജയേഷ് കുറുമുള്ളൂർ &സ്മിത ജോൺ ഓർക്കസ്ട്റേഷൻ :തോമസ് അതിരംപുഴ.റെക്കോർഡിംഗ് :ബിഥോവൻ ഹാർമണി സ്റ്റുഡിയോ അതിരംപുഴ.വീഡിയോ മനോഹരമായി എഡിറ്റ് ചെയ്തത് അമേരിക്കയിൽ ബോസ്റ്റണിൽ സ്ഥിരതാമസമാക്കിയ ബിജു തൂമ്പിൽ. ഈ വർഷത്തെ തിരുനാളിനോട് അനുബന്ധിച്ചു ഈ ഗാനം ഇടവകയിലെ മുഴുവൻ ജനങ്ങളും ഏറ്റെടുത്ത് കഴിഞ്ഞു. ഈ വർഷത്തെ പ്രെസുദേന്തി ഫിലിപ്പ് മുഖച്ചിറയുടെ തിരുനാൾ ക്ഷണവും ശ്രേദ്ധേയമായിരിക്കുകയാണ്.  

എല്ലാ കുറുമുള്ളൂർ ഇടവകാംഗങ്ങൾക്കും ക്നാനായ വോയിസിന്റെ തിരുനാൾ ആശംസകൾ 



Latest

Copyrights@2016.