latest

ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ 74-ാം ചരമവാര്‍ഷികവും, അനുസ്മരണവും ഡിസംബര്‍ 4 ന്‌ Live Telecast Available

Tiju Kannampally  ,  2017-11-30 08:43:56amm

കോട്ടയം; അതിരൂപതയിലെ സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകപിതാവ് ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ 74-ാം ചരമവാര്‍ഷിക ആചരണവും അനുസ്മരണ ശുശ്രൂഷകളും 2017 ഡിസംബര്‍ 1 മുതല്‍ 4 വരെ തീയതികളില്‍ ദൈവദാസന്റെ കബറിടം സ്ഥിതിചെയ്യുന്ന കൈപ്പുഴ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ചാപ്പലില്‍ വച്ച് ഭക്തിപുരസ്സരം ആചരിക്കുന്നു.ഡിസംബര്‍ 1 വെളളിയാഴ്ച രാവിലെ 9മണി മുതല്‍ 2 മണി വരെ വി.കുര്‍ബാനയുടെ ആരാധന, 3 മണിക്ക് ഫാ. സിറിയക് മറ്റത്തിലിന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, വചനസന്ദേശവും. ഡിസംബര്‍ 2 ശനിയാഴ്ച രാവിലെ 9മണി മുതല്‍ 2 മണി വരെ വി.കുര്‍ബാനയുടെ ആരാധന, 3 മണിക്ക് റവ.ഫാ. ജോര്‍ജ്ജ് പുതുപ്പറമ്പില്‍ വി.കുര്‍ബാന അര്‍പ്പിച്ചു വചനസന്ദേശം നല്‍കും.ഡിസംബര്‍ 3 ഞായറാഴ്ച 9മണി മുതല്‍ 2 മണി വരെ വി.കുര്‍ബാനയുടെ ആരാധന,2.15 ന് മലങ്കര റീജിയണ്‍ വികാരി ജനറല്‍ ഫാ.ലല്ലു കൈതാരം മലങ്കര റീത്തില്‍ വി.കുര്‍ബാന അര്‍പ്പിക്കും.4 മണിക്ക് സെന്റ് ജോര്‍ജ് വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ വച്ച് ഡിസേബിള്‍സ് ഡേ സമ്മേളനം നടത്തപ്പെടും.
ഡിസംബര്‍ 4 ന് രാവിലെ 11 മണിക്ക് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, വചനസന്ദേശവും.വി.കുര്‍ബാനയില്‍ ഫാ. ജോബി പൂച്ചുകണ്ടത്തില്‍, ഫാ. റോജി മുകളേല്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.12.30 ന് ശ്രാദ്ധം, നേര്‍ച്ചഭക്ഷണം ആശീര്‍വാദം വെരി.റവ.ഫാ. മാത്യു കുഴിപ്പിളളില്‍ (വികാരി സെന്റ് ജോര്‍ജ്ജ് ഫൊറോന പളളി കൈപ്പുഴ). 

Latest

Copyrights@2016.