latest

കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് പളളിയില്‍ പ്രധാന തിരുനാള്‍Dec.2, 3 (ശനി, ഞായര്‍) Live Telecast Available.

Tiju Kannampally  ,  2017-12-01 06:40:21amm

 

ക​ണ്ണ​ങ്ക​ര സെ​ന്‍റ് സേ​വ്യേ​ഴ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ ശ​തോ​ത്ത​ര പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​വും ഇടവക മദ്ധ്യസ്തന്റെ തിരുനാളും തുടങ്ങി
ക​ണ്ണ​ങ്ക​ര: ക​ണ്ണ​ങ്ക​ര സെ​ന്‍റ് സേ​വ്യേ​ഴ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ ശ​തോ​ത്ത​ര പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​വും വി​ശു​ദ്ധ ഫ്രാ​ൻ​സീ​സ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ളും തുടങ്ങി. ഇ​ന്ന് മോ​ണ്‍​സി​ഞ്ഞോ​ർ മാ​ത്യു കൂ​പ്ലി​ക്കാ​ട്ട് അ​നു​സ്മ​ര​ണ​ദി​നം. വൈ​കു​ന്നേ​രം നാ​ലി​നു ആ​ഘോ​ഷ​മാ​യ റാ​സ, നൊ​വേ​ന. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 26നു ​ഉ​ച്ച​ക​ഴി​ഞ്ഞു 3.30നു ​ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി, നൊ​വേ​ന. അ​ഞ്ചി​നു ന​ട​ക്കു​ന്ന ശ​തോ​ത്ത​ര​പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശ്ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ത്രി 7.30നു ​നാ​ട​കം. 27നും 28​നും വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 29നു ​വൈ​കു​ന്നേ​രം 4.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ആ​റി​നു ന​ട​ക്കു​ന്ന പ്ര​വാ​സി സം​ഗ​മം മാ​ത്യു സി. ​കു​ന്നു​ങ്ക​ൽ ഐ​എ​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബാ​ല​സോ​ർ രൂ​പ​താ മെ​ത്രാ​ൻ മാ​ർ സൈ​മ​ണ്‍ കാ​യി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​നോ​ര​മ ന്യൂ​സ് ചാ​ന​ൽ ഡ​യ​റ​ക്ട​ർ ജോ​ണി ലൂ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ, സ്നേ​ഹ​വി​രു​ന്ന്. 30നു ​കൊ​ടി​യേ​റ്റു​ദി​നം. രാ​വി​ലെ പ​ത്തി​നു സ​മ​ർ​പ്പി​ത​സം​ഗ​മം. ഉ​ച്ച​ക​ഴി​ഞ്ഞ് 2.45നു ​ചാ​ര​മം​ഗ​ലം സെ​ന്‍റ് ആ​ൻ​സ് പ​ള്ളി​യി​ൽ​നി​ന്നും ക​ണ്ണ​ങ്ക​ര​പ​ള്ളി​യി​ലേ​ക്ക് പ​താ​ക​പ്ര​യാ​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​നു തി​രു​നാ​ൾ കൊ​ടി​യേ​റ്റ്-​വി​കാ​രി ഫാ. ​റെ​ജി കൊ​ച്ചു​പ​റ​ന്പി​ൽ. 5.15നു ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന. ഡി​സം​ബ​ർ ഒ​ന്നി​നു പ്ര​സു​ദേ​ന്തി​സം​ഗ​മം. വൈ​കു​ന്നേ​രം അ​ഞ്ചി​നു ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. ര​ണ്ടി​നു വേ​സ്പ​ര​ദി​നം. രാ​വി​ലെ എ​ട്ടി​നു പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം-​മാ​ർ സൈ​മ​ണ്‍ കാ​യി​പ്പു​റം. വൈ​കു​ന്നേ​രം 6.30നു ​സി​മി​ത്തേ​രി ചാ​പ്പ​ലി​ൽ ല​ദീ​ഞ്ഞ്. 6.45നു ​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. 
വേ​സ്പ​ര-​ഫാ. ജ​യിം​സ് പൊ​ങ്ങാ​ന​യി​ൽ. തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ. ജ​യ്മോ​ൻ ചേ​ന്നാ​ക്കു​ഴി. തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ൾ. മൂ​ന്നി​നു തി​രു​നാ​ൾ​ദി​നം. രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​നു തി​രു​നാ​ൾ റാ​സ-​ഫാ. ഫി​ൽ​മോ​ൻ ക​ള​ത്ര, ഫാ. ​ബി​ബി​ൻ ക​ണ്ടോ​ത്ത്, ഫാ. ​ഡാ​ലീ​ഷ് കൊ​ച്ചേ​രി​ൽ,ഫാ. ​ബി​നു വ​ള​വു​ങ്ക​ൽ, ഫാ. ​ജോ​ച്ച​ൻ ജോ​സ​ഫ് കു​റു​പ്പ​ശ്ശേ​രി​ൽ സി​എം​ഐ. തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ. സാ​ബു മാ​ലി​ത്തു​രു​ത്തേ​ൽ. 12.15നു ​പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം-​മാ​ർ സൈ​മ​ണ്‍ കാ​യി​പ്പു​റം. രാ​ത്രി 7.30നു ​താ​ര​സം​ഗ​മം, മെ​ഗാ​ഷോ. നാ​ലി​നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​പ്പീ​സ്, സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സാ​ജു ക​ല്ലു​പു​ര​യ്ക്ക​ൽ, ആ​ന്േ‍​റാ മാ​ർ​നാ​ട്ട്, സേ​വ്യ​ർ​കു​ട്ടി പ​ട്ട​ത്തു​വെ​ളി, ജോ​സ് പ​ന​ങ്ങാ​ട്ട് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ പ്രധാന തിരുനാള്‍ ഡിസംബര്‍ 2, 3 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു. ശനിയാഴ്ച  8നു പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം-​മാ​ർ സൈ​മ​ണ്‍ കാ​യി​പ്പു​റം. വൈ​കു​ന്നേ​രം 6.30നു ​സി​മി​ത്തേ​രി ചാ​പ്പ​ലി​ൽ ല​ദീ​ഞ്ഞ്. 6.45നു ​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. വേ​സ്പ​ര-​ഫാ. ജ​യിം​സ് പൊ​ങ്ങാ​ന​യി​ൽ. തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ. ജ​യ്മോ​ൻ ചേ​ന്നാ​ക്കു​ഴി. തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ൾ. മൂ​ന്നി​നു തി​രു​നാ​ൾ​ദി​നം. രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​നു തി​രു​നാ​ൾ റാ​സ-​ഫാ. ഫി​ൽ​മോ​ൻ ക​ള​ത്ര, ഫാ. ​ബി​ബി​ൻ ക​ണ്ടോ​ത്ത്, ഫാ. ​ഡാ​ലീ​ഷ് കൊ​ച്ചേ​രി​ൽ,ഫാ. ​ബി​നു വ​ള​വു​ങ്ക​ൽ, ഫാ. ​ജോ​ച്ച​ൻ ജോ​സ​ഫ് കു​റു​പ്പ​ശ്ശേ​രി​ൽ സി​എം​ഐ. തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ. സാ​ബു മാ​ലി​ത്തു​രു​ത്തേ​ൽ. 12.15നു ​പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം-​മാ​ർ സൈ​മ​ണ്‍ കാ​യി​പ്പു​റം. രാ​ത്രി 7.30നു ​താ​ര​സം​ഗ​മം, മെ​ഗാ​ഷോ. നാ​ലി​നു രാ​വി​ലെ 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​പ്പീ​സ്, സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം. 



Latest

Copyrights@2016.