latest

ഓഖി ചുഴലിക്കാറ്റില്‍ മത്സ്യത്തൊഴിലാളികളുടെ കണ്ണീരിനൊപ്പം കോട്ടയം അതിരൂപതയും

Tiju Kannampally  ,  2017-12-11 07:05:17amm

 

ഫോട്ടോ അടിക്കുറിപ്പ്: ഓഖി ചുഴലിക്കാറ്റ് ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ അടിന്തിരാവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട്  തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ് ഭവന്‍ മാര്‍ച്ചില്‍ കെ.സി.ബി.സി ജസ്റ്റീസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് സന്ദേശം നല്‍കുന്നു. തിരുവനന്തപുരം ആര്‍ച്ചുബിഷപ്പ് ഡോ. സൂസൈ പാക്യം, സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ്, സീറോ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് കോര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ എന്നിവര്‍ സമീപം

 ഓഖി ചുഴലിക്കാറ്റ് ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ അടിന്തിരാവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട്  തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ് ഭവന്‍ മാര്‍ച്ചില്‍ കെ.സി.ബി.സി ജസ്റ്റീസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് സന്ദേശം നല്‍കുന്നു. തിരുവനന്തപുരം ആര്‍ച്ചുബിഷപ്പ് ഡോ. സൂസൈ പാക്യം, സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ്, സീറോ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് കോര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു. 

 



Latest

Copyrights@2016.