latest

കടുത്തുരുത്തി SKPSസ്‌കൂളിന്റെ രജതജൂബിലി സമാപനവും വാര്‍ഷികാഘോഷവും ജനുവരി 5 ന് Live Telecast Available

Saju Kannampally  ,  2018-01-03 05:21:37amm

കടുത്തുരുത്തി; സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളിന്റെ രജതജൂബിലി സമാപനവും വാര്‍ഷികാഘോഷവും ജനുവരി 5ന് സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടത്തപ്പെടുന്നു. ഒരു വര്‍ഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളാണ് വാര്‍ഷികാഘോഷ ദിനത്തില്‍ സമാപിക്കുക.1993 -ല്‍ ആരംഭിച്ച വിദ്യാലയം രജതജൂബിലിയോടനുബന്ധിച്ച് നിരവധി പരിപാടികള്‍ ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു.
ജനുവരി 5-ാം തീയതി വൈകിട്ട് 4.30 ന് അരങ്ങേറുന്ന കിഡ്ഡിസ് ഷോ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനില്‍ ഉദ്ഘാടനം ചെയ്യും. 6 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. അബ്രാഹം മാത്യു മുഖ്യാതിഥിയാകും. പ്രിയോര്‍ ഫാ.ബിജു താഴത്തുചെരുവില്‍, അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ, കടുത്തുരുത്തി വലിയപളളി വികാരി ഫാ. മാത്യു മണക്കാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ മണിലാല്‍, സി.സൗമി(സുപ്പീരിയര്‍ SJC),സഹോദയ ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് കെ.എ, പഞ്ചായത്തംഗം ജോണ്‍സണ്‍ കൊട്ടുകാപ്പിള്ളി, പി.റ്റി.എ പ്രസിഡന്റ് റോയി ചെമ്മനം, അലുമിനി പ്രസിഡന്റ് ആഷിഷ് ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന സിനര്‍ജിയ 2018 കലാസന്ധ്യ അരങ്ങേറും. പരിപാടികള്‍ക്ക് സ്‌കൂള്‍ മാനേജര്‍ ഫാ.ടോമി തേര്‍വാലക്കട്ടയില്‍, പ്രന്‍സിപ്പല്‍ ഫാ.അജീഷ് കുഞ്ചറക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കും.

Latest

Copyrights@2016.