latest

പൂതാളി ക്നാനായ പള്ളിയിൽ വി യാക്കോബ് ശ്ലീഹായുടെ തിരുനാൾ | Live Broadcast on Kvtv.com

Saju Kannampally  ,  2018-01-04 10:15:19amm

പൂതാളി ക്നാനായ പള്ളിയിൽ വി യാക്കോബ് ശ്ലീഹായുടെ തിരുനാൾ 
പൂതാളി : പൂതാളി ക്നാനായ കാത്തോലിക്ക  പള്ളിയിൽ വി യാക്കോബ് ശ്ലീഹായുടെ തിരുനാൾ ജനവരി 4 ,5 ,6 7 തീയതികളിൽ . ഹൈറേഞ്ചിലെ വി യാക്കോബ് ശ്ലീഹായുടെ തിരുനാൾ ഏവരും ഭക്തിയാദരവാൽ ഉറ്റു നോക്കുന്ന ഒരു തിരുനാളാണ് പൂതാളി പള്ളിയിൽ. 
തിരുനാളിന്റെ പ്രധാന ദിവസമായ ശനി ഞായർ തീയതികളിൽ തിരുനാൾ തിരുകർമ്മങ്ങൾ ക്നാനായ വോയിസിലും കെ വി TV യിലും തത്സമയം ഉണ്ടായിരിക്കും . 
വിശുദ്ധനോടുള്ള ആദരവു പ്രേകടിപ്പിക്കാനും അനുഗ്രഹങ്ങൾ യാചിക്കാനും എല്ലാ വിശ്വാസികളെയും തിരുനാളിലേക്ക് വികാരി ഫാ വട്ടുകുളങ്ങര അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും ആഘോഷകരമായി പാട്ടുകുർബാനയും തിരുനാൾ പ്രദിക്ഷണവും ഉണ്ടായിരിക്കും. ഞായറാഴ്‌ച ഉച്ചക്ക് ഊട്ടുനേർച്ചയും ഉണ്ടായിരിക്കും. ഈ വർഷത്തെ തിരുനാൾ പ്രെസുദേന്തി ചിക്കാഗോയിൽ നിന്നും ഉള്ള സിബി & സുജ  കൈതക്കത്തൊട്ടിയിൽ കുടുംബമാണ്. 
വി യാക്കോബ് ശ്ലീഹായുടെ തിരുനാളിലേക്ക് ലോകം മുഴുവനും ഉള്ള വിശ്വസികളെ ക്ഷണിച്ചു കൊള്ളുന്നു. 

Click the link below to watch the live feast 

https://www.facebook.com/kvtvusa/ 

http://knanayavoice.in/index.php?menu=media&cat=kvtv 

Latest

Copyrights@2016.