latest

Roku Box ഉണ്ടോ എങ്കിൽ KVTV (HD) ഏഷ്യനെറ്റ് , മനോരമ തുടങ്ങിയ എല്ലാ മലയാളം ചാനലും TV യിൽ കാണാം

Saju Kannampally  ,  2018-01-04 08:03:41pmm

 

Roku Box ഉണ്ടോ എങ്കിൽ KVTV , ഏഷ്യനെറ്റ് , മനോരമ തുടങ്ങിയ എല്ലാ മലയാളം ചാനലും TV യിൽ കാണാം 
ചിക്കാഗോ : അമേരിക്ക യൂറോപ്പ് ഓസ്‌ട്രേലിയ എന്നിവടങ്ങളിൽ TV കാണുക എന്നത് ഒരു വിപ്ലവമായി Roku Box ലൂടെ മാറിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ എല്ലാ ചാനലുകളും Roku Box ൽ ചുരുങ്ങിയ നിരക്കിൽ ലഭ്യവുമാണ്. അതിൽ സന്തോഷ വാർത്ത എന്നത് കഴിഞ്ഞ 4 വർഷമായി KVTV  Roku Box ൽ  സൗജന്യമായ് ലഭ്യമാണ് എന്നതാണ്, ആയതിനാൽ കേരളവോയിസ് , ക്നാനായവോയിസ് തുടങ്ങി ഏറ്റവും ആദ്യം കേരളത്തിൽ നിന്നും തത്സമയ സംപ്രേക്ഷണം ആരംഭിച്ച ചാനൽ എന്ന നിലയിൽ എല്ലാ തല്സമയ സംപ്രേക്ഷണവും TV യിൽ ലഭ്യമാണ്. നിങ്ങള്ക്ക് വേണ്ടപ്പെട്ട നിങളുടെ സ്വന്തം പരിപാടികൾ ലൈവായി നിങളുടെ TV യിൽ എത്തുമ്പോൾ പിന്നെന്തിന് കംപ്യൂട്ടറിലും , ഫോണിലും ഫേസ്ബുക്കിലും യൂട്യുബിലും അലയുന്നു, സ്വന്തം TV യിൽ മറ്റ് മലയാളം ചാനലുകൾക്കൊപ്പമാണ് kvtv യും HD quality യിൽ ലഭിക്കുന്നത്. 
Roku Box ന് വെറും $ 30 മാത്രമാണ് വില പിന്നെന്തിനു വെറുതെ ബുദ്ധിമുട്ടുന്നു, ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രം $30 മുടക്കി ഒരു Roku Box കരസ്ഥമാക്കുക KVTV ഫ്രീ ആയും മറ്റു മലയാളം ചാനലുകളും ഇനി TV യിൽ കണ്ടുകൂടെ. 
കൂടുതൽ വിവരങ്ങൾക്ക് news@knanayavoice.com എന്ന ഇമെയിൽ ബന്ധപ്പെടാവുന്നതാണ്. 

ചിക്കാഗോ : അമേരിക്ക യൂറോപ്പ് ഓസ്‌ട്രേലിയ എന്നിവടങ്ങളിൽ TV കാണുക എന്നത് ഒരു വിപ്ലവമായി Roku Box ലൂടെ മാറിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിലെ എല്ലാ ചാനലുകളും Roku Box ൽ ചുരുങ്ങിയ നിരക്കിൽ ലഭ്യവുമാണ്. അതിൽ സന്തോഷ വാർത്ത എന്നത് കഴിഞ്ഞ 4 വർഷമായി KVTV  Roku Box ൽ  സൗജന്യമായ് ലഭ്യമാണ് എന്നതാണ്, ആയതിനാൽ കേരളവോയിസ് , ക്നാനായവോയിസ് തുടങ്ങി ഏറ്റവും ആദ്യം കേരളത്തിൽ നിന്നും തത്സമയ സംപ്രേക്ഷണം ആരംഭിച്ച ചാനൽ എന്ന നിലയിൽ എല്ലാ തല്സമയ സംപ്രേക്ഷണവും TV യിൽ ലഭ്യമാണ്. നിങ്ങള്ക്ക് വേണ്ടപ്പെട്ട നിങളുടെ സ്വന്തം പരിപാടികൾ ലൈവായി നിങളുടെ TV യിൽ എത്തുമ്പോൾ പിന്നെന്തിന് കംപ്യൂട്ടറിലും , ഫോണിലും, ഫേസ്ബുക്കിലും, യൂട്യുബിലും അലയുന്നു, സ്വന്തം TV യിൽ മറ്റ് മലയാളം ചാനലുകൾക്കൊപ്പമാണ് KVTV യും HD quality യിൽ ലഭിക്കുന്നത്. 

Roku Box ന് വെറും $ 30 മാത്രമാണ് വില പിന്നെന്തിനു വെറുതെ ബുദ്ധിമുട്ടുന്നു, ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രം $30 മുടക്കി ഒരു Roku Box കരസ്ഥമാക്കുക KVTV ഫ്രീ ആയും മറ്റു മലയാളം ചാനലുകളും ഇനി TV യിൽ കണ്ടുകൂടെ. 

To buy a Roku Box click the link below -

https://www.bestbuy.com/   Available on Amazon, Walmart, Target, Frys etc. 

കൂടുതൽ വിവരങ്ങൾക്ക് news@knanayavoice.com എന്ന ഇമെയിൽ ബന്ധപ്പെടാവുന്നതാണ്. 

If you have Roku Box, you can add the free KVTV channel in your TV, Click the link below to add the KVTV Channel

https://channelstore.roku.com/details/14760/kvtv

 



Latest

Copyrights@2016.