latest

ചിക്കാഗോ കെ സി എസ് " പേത്രത്താ 2018" - പിതാക്കന്മാരുടെ അനുസ്മരണം ഞായറാഴ്ച്ച 6 മണിക്ക്

Saju Kannampally  ,  2018-02-07 04:07:55pmm

 

ചിക്കാഗോ കെ സി എസ് " പേത്രത്താ  2018" - പിതാക്കന്മാരുടെ അനുസ്മരണം ഞായറാഴ്ച്ച 6 മണിക്ക് 
ചിക്കാഗോ :വ്യത്യസ്‍തമായ ചിന്തകളാലും , പരിപാടികളാലും ശ്രേദ്ധേയമായ  ചിക്കാഗോ ക്നാനായ കത്തോലിക്ക സൊസൈറ്റി ഫെബ്രുവരി 11 ഞായറാഴ്ച്ച വൈകുന്നേരം " പേത്രത്താ  2018" - പിതാക്കന്മാരുടെ അനുസ്മരണം എന്നീ പരിപാടികൾ സംയുകതമായി നടത്തപ്പെടുന്നു. 
പുരാതന കാലത്തെ അനുസ്‌മരിച്ചു കൊണ്ട് പേത്രത്താ എന്ന മഹത്തയായ ദിനത്തെ അക്ഷരാർത്ഥത്തിൽ അനുസ്മരിച്ചു കൊണ്ടുള്ള പേത്രത്താ 2018 നടത്തപ്പെടുന്നു. ആളുകൾ കൂട്ടമായി കൂടികൊണ്ട് പഴയകാല ഓർമ്മകൾ ഉണർത്തുന്ന തരത്തിൽ ക്നാനായ പാരമ്പര്യ ഭക്ഷണമായ പിഡിയു0 കോഴിയും , ഏവരും ചേർന്ന് പാകം ചെയ്‌ത്‌ , നോമ്പു കാലത്തിലേക്ക് പ്രവേശിക്കുക എന്നതാണ് പ്രത്യകത, അതോടൊപ്പം തന്നെ ക്നാനായ സമുദായത്തിൽ നിന്നും നമ്മെ നയിച്ചതിനു ശേഷം വേർപിരിഞ്ഞു പോയ അഭി: പിതാക്കന്മാരെയും പ്രാർത്ഥനയോടെ ഓർക്കുക എന്നതാണ് അന്നേ ദിവസത്തെ പ്രത്യകത.
പേത്രത്താ ആഘോഷങ്ങളോട് കൂടി വലിയ നോമ്പിലേക്കു പ്രവേശിക്കുന്ന ചിക്കാഗോ ക്നാനായ മക്കൾക്ക് നോമ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ഫാ ബോബൻ വട്ടംപുറം ക്ലാസ്സ് നയിക്കുന്നതായിരിക്കും. 
പേത്രത്താ 2018 , അഭി : പിതാക്കന്മാരുടെ അനുസ്മരണം എന്നീ പരിപാടികൾക്ക് ഫാ തോമസ് മുളവനാൽ , ഫാ എബ്രഹാം മുത്തോലത്ത് എന്നവർ പങ്കെടുക്കും, ബിനു പൂത്തുറയിൽ , സാജു കണ്ണമ്പള്ളി , ജോണിക്കുട്ടി പിള്ളവീട്ടിൽ, ഷിബു മുളയാനിക്കുന്നേൽ , ഡിബിൻ വിലങ്ങുകല്ലേൽ , കൺവീനർ  സഞ്ജു പുളിക്കത്തോട്ടിൽ, പോഷക സംഘടനാ ഭാരവാഹികൾ  എന്നിവർ നേതൃത്വം നൽകും. 
വ്യത്യസ്തമായ ഈ പരിപാടികളിലേക്ക് ചിക്കാഗോയിലെ മുഴുവൻ ക്നാനായ മക്കളെയും സംഘാടകർ പ്രത്യകം ക്ഷണിക്കുന്നു.   

ചിക്കാഗോ :വ്യത്യസ്‍തമായ ചിന്തകളാലും , പരിപാടികളാലും ശ്രേദ്ധേയമായ  ചിക്കാഗോ ക്നാനായ കത്തോലിക്ക സൊസൈറ്റി (KCS) ഫെബ്രുവരി 11 ഞായറാഴ്ച്ച വൈകുന്നേരം " പേത്രത്താ  2018" - പിതാക്കന്മാരുടെ അനുസ്മരണം എന്നീ പരിപാടികൾ സംയുകതമായി നടത്തപ്പെടുന്നു. 

പുരാതന കാലത്തെ അനുസ്‌മരിച്ചു കൊണ്ട് പേത്രത്താ എന്ന മഹത്തയായ ദിനത്തെ അക്ഷരാർത്ഥത്തിൽ അനുസ്മരിച്ചു കൊണ്ടുള്ള പേത്രത്താ 2018 നടത്തപ്പെടുന്നു. ആളുകൾ കൂട്ടമായി കൂടികൊണ്ട് പഴയകാല ഓർമ്മകൾ ഉണർത്തുന്ന തരത്തിൽ ക്നാനായ പാരമ്പര്യ ഭക്ഷണമായ പിഡിയു0 കോഴിയും , ഏവരും ചേർന്ന് പാകം ചെയ്‌ത്‌ , നോമ്പു കാലത്തിലേക്ക് പ്രവേശിക്കുക എന്നതാണ് പ്രത്യകത, അതോടൊപ്പം തന്നെ ക്നാനായ സമുദായത്തിൽ നിന്നും നമ്മെ നയിച്ചതിനു ശേഷം വേർപിരിഞ്ഞു പോയ അഭി: പിതാക്കന്മാരെയും പ്രാർത്ഥനയോടെ ഓർക്കുക എന്നതാണ് അന്നേ ദിവസത്തെ പ്രത്യകത.

പേത്രത്താ ആഘോഷങ്ങളോട് കൂടി വലിയ നോമ്പിലേക്കു പ്രവേശിക്കുന്ന ചിക്കാഗോ ക്നാനായ മക്കൾക്ക് നോമ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ഫാ ബോബൻ വട്ടംപുറം ക്ലാസ്സ് നയിക്കുന്നതായിരിക്കും. 

പേത്രത്താ 2018 , അഭി : പിതാക്കന്മാരുടെ അനുസ്മരണം എന്നീ പരിപാടികൾക്ക് ഫാ തോമസ് മുളവനാൽ , ഫാ എബ്രഹാം മുത്തോലത്ത് എന്നവർ പങ്കെടുക്കും,

ബിനു പൂത്തുറയിൽ , സാജു കണ്ണമ്പള്ളി , ജോണിക്കുട്ടി പിള്ളവീട്ടിൽ, ഷിബു മുളയാനിക്കുന്നേൽ , ഡിബിൻ വിലങ്ങുകല്ലേൽ , കൺവീനർ  സഞ്ജു പുളിക്കത്തോട്ടിൽ, പോഷക സംഘടനാ ഭാരവാഹികൾ  എന്നിവർ ക്രമീകരണങ്ങൾക്ക്  നേതൃത്വം നൽകും. 

വ്യത്യസ്തമായ ഈ പരിപാടികളിലേക്ക് ചിക്കാഗോയിലെ മുഴുവൻ ക്നാനായ മക്കളെയും ചിക്കാഗോയിലെ പുതിയ ക്നാനായ സെന്ററിലേക്ക്    സംഘാടകർ പ്രത്യകം ക്ഷണിക്കുന്നു.   

 



Latest

Copyrights@2016.