latest

മുട്ടം ഊരക്കുന്ന് സെന്റ് മേരീസ് ദേവാലയത്തിൽ പ്രതിമാസജാഗരണ പ്രാർത്ഥനയുടെ 100-ാം മാസാചരണം Live Telecast Available.

Tiju Kannampally  ,  2018-02-08 06:17:57amm

 

മുട്ടം; ഊരക്കുന്ന് സെന്റ് മേരീസ് ദേവാലയത്തിൽ  പ്രതിമാസ ജാഗരണ പ്രാർത്ഥനയുടെ  100-ാം മാസാചരണം ഫെബ്രുവരി  ഒമ്പതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ ശനിയാഴ്ച രാവിലെ 5.30 വരെ നടത്തപ്പെടുന്നു. ആത്മീയ ശുശ്രൂഷകൾ  ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ഊരക്കുന്ന് സെന്റ്മേരീസ് ദേവാലയത്തിൽ  എല്ലാമാസവും രണ്ടാം ശനിയുടെ തലേവെള്ളിയാഴ്ച നടത്തിവരുന്ന ജാഗരണ പ്രാർത്ഥനയുടെ നൂറാമത് മാസാചരണം സമുചിതമായി ആചരിക്കുന്നു.മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് വിശുദ്ധ കുർബാന അർപ്പിച്ച് വചനസന്ദേശം നൽകും.റവ.ഫാ.ജിബിൽ കുഴിവേലിൽ ആത്മീയ ശുശ്രൂഷകൾ നയിക്കുകയും ചെയ്യും . 1947 സ്ഥാപിതമായ ഈ ദേവാലയവും ഇടവക മധ്യസ്ഥയായ ഊരക്കുന്ന്  മാതാവും നാനാജാതി മതസ്ഥരായ വിശ്വാസികൾക്ക് ആശാകേന്ദ്രവുമാണ്. ഈ ആത്മീയ ശുശ്രൂഷയിൽ പങ്കുചേരുവാൻ ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.

മുട്ടം; ഊരക്കുന്ന് സെന്റ് മേരീസ് ദേവാലയത്തിൽ  പ്രതിമാസജാഗരണ പ്രാർത്ഥനയുടെ 100-ാം മാസാചരണം ഫെബ്രുവരി  ഒമ്പതാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ ശനിയാഴ്ച രാവിലെ 5.30 വരെ നടത്തപ്പെടുന്നു. ആത്മീയ ശുശ്രൂഷകൾ  ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ഊരക്കുന്ന് സെന്റ്മേരീസ് ദേവാലയത്തിൽ  എല്ലാമാസവും രണ്ടാം ശനിയുടെ തലേവെള്ളിയാഴ്ച നടത്തിവരുന്ന ജാഗരണ പ്രാർത്ഥനയുടെ നൂറാമത് മാസാചരണം സമുചിതമായി ആചരിക്കുന്നു.മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് വിശുദ്ധ കുർബാന അർപ്പിച്ച് വചനസന്ദേശം നൽകും.റവ.ഫാ.ജിബിൽ കുഴിവേലിൽ ആത്മീയ ശുശ്രൂഷകൾ നയിക്കുകയും ചെയ്യും . 1947 സ്ഥാപിതമായ ഈ ദേവാലയവും ഇടവക മധ്യസ്ഥയായ ഊരക്കുന്ന്  മാതാവും നാനാജാതി മതസ്ഥരായ വിശ്വാസികൾക്ക് ആശാകേന്ദ്രവുമാണ്. ഈ ആത്മീയ ശുശ്രൂഷയിൽ പങ്കുചേരുവാൻ ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.

 



Latest

Copyrights@2016.