latest

അതിരൂപതാതല വടംവലി മത്സരം ഫെബ്രുവരി 18 ഞായറാഴ്ച 3 മണിക്ക് ഒളശ്ശയില്‍. Live Telecast Available.

Tiju Kannampally  ,  2018-02-17 05:38:58amm

 

കെ.സി.സി. ഒളശ്ശ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതല വോളിബോൾ ടൂർണമെന്റും വടംവലി മത്സരവും 2018 ഫെബ്രുവരി 11 മുതൽ 18 വരെ ഒളശ്ശ സെന്റ് ആന്റണീസ്  ഫ്‌ളഡ്‌ലൈറ്റ്  സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടും. വോളിബോൾ മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്നവർക്ക്  വാണിയപ്പുരയ്ക്കല്‍ ജോയി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, ബിജു വാണിയപ്പുരയ്ക്കല്‍ നൽകുന്ന 10001 രൂപ ക്യാഷ് അവാർഡും. രണ്ടാം സമ്മാനം നേടുന്ന ടീമിന് മുളയ്ക്കല്‍ കുഞ്ഞവറാച്ചന്‍ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും,സിമ്മി മുളയ്ക്കല്‍ നൽകുന്ന 7001 രൂപ ക്യാഷ് അവാർഡും. മൂന്നാം സമ്മാനം നേടുന്ന ടീമിന് കളപ്പുരയിൽ എബ്രഹാം മറിയാമ്മ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, ഡേവിഡ്കളപ്പുര നൽകുന്ന 5001 രൂപ ക്യാഷ് അവാർഡും. നാലാം സമ്മാനം നേടുന്ന ടീമിന് മണപ്പുറത്ത് കുര്യൻ-മേരി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, സിജിന്‍ ഒളശ്ശ നൽകുന്ന 3001 രൂപ ക്യാഷ് അവാർഡും നല്‍കപ്പെടും.
വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന്  കളപ്പുരത്തട്ടേല്‍ ചാക്കോ ഇട്ടി മറിയാമ്മ ഇട്ടി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, കളപ്പുരത്തട്ടേല്‍ ഫാമിലി നൽകുന്ന 15,001 രൂപയും തെരേസാ കേറ്റേഴ്‌സ് നീണ്ടൂർ നൽകുന്ന മുട്ടന്‍ ആടും. രണ്ടാം സമ്മാനം കരസ്ഥമാക്കുന്ന ടീമിന് പുതിയിടത്തുശ്ശേരില്‍ പാച്ചി- മറിയം മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, തമ്പി പുതിയിടത്തുശ്ശേരില്‍ നൽകുന്ന 10,001 രൂപ ക്യാഷ് അവാർഡും. മൂന്നാം സമ്മാനം കരസ്ഥമാക്കുന്ന  ടീമിന് ഐക്കരമണലേല്‍ എസ്തപ്പാൻ മേരി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും. ജെയ്‌മോന്‍ ഐക്കരമണലേല്‍, ജിജോ പിച്ചനാട്ട് നീറിക്കാട് നൽകുന്ന 5001 രൂപ ക്യാഷ് അവാർഡും, നാലാം സമ്മാനം കരസ്ഥമാക്കുന്ന ടീമിന്  മുളയകണ്ടത്തിൽ  മത്തായി ചുമ്മാര്‍ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, റിമ്മിച്ചന്‍ നൽകുന്ന 3001 രൂപ ക്യാഷ് അവാർഡും നൽകുന്നു. അഞ്ചാം സ്ഥാനം മുതൽ എട്ടാം സ്ഥാനം വരെയുള്ള ടീമുകൾക്ക് 1001 രൂപ ക്യാഷ് അവാർഡും നൽകുന്നു. ഫെബ്രുവരി 18ന്‌ നടക്കുന്ന വടംവലി മത്സരത്തിന്റെ തത്സമയ സംപ്രേഷണം ക്നാനായ വോയിസിലും KVTV യിലും.
കെ.സി.സി. ഫ്‌ളഡ്‌ലൈറ്റ്  വാണിയപ്പുരയ്ക്കല്‍ സിമ്മി മണപ്പുറത്ത്- മേരി സിജിന്‍ നല്‍കപ്പെടും കളപ്പുരത്തട്ടേല്‍ തെരേസാ കേറ്റേഴ്‌സ് മുട്ടന്‍ ആടും പുതിയിടത്തുശ്ശേരില്‍ പാച്ചി- ഐക്കരമണലേല്‍ ജെയ്‌മോന്‍ പിച്ചനാട്ട്  ചുമ്മാര്‍ റിമ്മിച്ചന്‍നടക്കുന്ന ന്‌

ഒളശ്ശ കെ.സി.സി.  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതല വടംവലി മത്സരവും വോളിബോൾ ഫൈനലും ഫെബ്രുവരി 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്ഒളശ്ശ സെന്റ് ആന്റണീസ്  ഫ്‌ളഡ്‌ലൈറ്റ്  സ്റ്റേഡിയത്തിൽ  വെച്ച് നടത്തപ്പെടും.  മത്സരങ്ങള്‍ ക്നാനായവോയിസിലും KVTV- യിലും തത്സമയ സംപ്രേഷണം ചെയ്യുന്നു. വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന്  കളപ്പുരത്തട്ടേല്‍ ചാക്കോ ഇട്ടി മറിയാമ്മ ഇട്ടി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, കളപ്പുരത്തട്ടേല്‍ ഫാമിലി നൽകുന്ന 15,001 രൂപയും തെരേസാ കേറ്റേഴ്‌സ് നീണ്ടൂർ നൽകുന്ന മുട്ടന്‍ ആടും. രണ്ടാം സമ്മാനം കരസ്ഥമാക്കുന്ന ടീമിന് പുതിയിടത്തുശ്ശേരില്‍ പാച്ചി- മറിയം മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, തമ്പി പുതിയിടത്തുശ്ശേരില്‍ നൽകുന്ന 10,001 രൂപ ക്യാഷ് അവാർഡും. മൂന്നാം സമ്മാനം കരസ്ഥമാക്കുന്ന  ടീമിന് ഐക്കരമണലേല്‍ എസ്തപ്പാൻ മേരി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും. ജെയ്‌മോന്‍ ഐക്കരമണലേല്‍, ജിജോ പിച്ചനാട്ട് നീറിക്കാട് നൽകുന്ന 5001 രൂപ ക്യാഷ് അവാർഡും, നാലാം സമ്മാനം കരസ്ഥമാക്കുന്ന ടീമിന്  മുളയകണ്ടത്തിൽ  മത്തായി ചുമ്മാര്‍ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, റിമ്മിച്ചന്‍ നൽകുന്ന 3001 രൂപ ക്യാഷ് അവാർഡും നൽകുന്നു. അഞ്ചാം സ്ഥാനം മുതൽ എട്ടാം സ്ഥാനം വരെയുള്ള ടീമുകൾക്ക് 1001 രൂപ ക്യാഷ് അവാർഡും നൽകുന്നു. 

 

വോളിബോൾ മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്നവർക്ക്  വാണിയപ്പുരയ്ക്കല്‍ ജോയി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും, ബിജു വാണിയപ്പുരയ്ക്കല്‍ നൽകുന്ന 10001 രൂപ ക്യാഷ് അവാർഡും. രണ്ടാം സമ്മാനം നേടുന്ന ടീമിന് മുളയ്ക്കല്‍  കുഞ്ഞവറാച്ചന്‍  മെമ്മോറിയൽ  എവറോളിംഗ് ട്രോഫിയും,സിമ്മി മുളയ്ക്കല്‍ നൽകുന്ന 7001 രൂപ ക്യാഷ് അവാർഡും. മൂന്നാം സമ്മാനം നേടുന്ന ടീമിന് കളപ്പുരയിൽ എബ്രഹാം മറിയാമ്മ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, ഡേവിഡ്കളപ്പുര നൽകുന്ന 5001 രൂപ ക്യാഷ് അവാർഡും. നാലാം സമ്മാനം നേടുന്ന ടീമിന് മണപ്പുറത്ത് കുര്യൻ-മേരി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, സിജിന്‍ ഒളശ്ശ നൽകുന്ന 3001 രൂപ ക്യാഷ് അവാർഡും നല്‍കപ്പെടും.

 

 

 

 

 

 

 



Latest

Copyrights@2016.