latest
മള്ളുശ്ശേരി 3"S ഫുട്ബോൾ ടൂർണമെന്റിൽ മാറിക KCYL യൂണിറ്റ് ജേതാക്കൾ
Tiju Kannampally , 2018-04-11 03:58:53amm

മള്ളൂശേരി: ഗോള്‍ഡന്‍ ജൂബിലി നിറവില്‍ നില്ക്കുന്ന മള്ളൂശേരി സെന്റ് തോമസ് ക്നാനായ കാത്തോലിക് പള്ളിയില്‍ ഫുട്ബാള്‍ മത്സരം സംഘടിപ്പിച്ചു. കോട്ടയം അതിരൂപതയില്‍ നിന്നും 45 ടീമുകള്‍ പങ്കെടുത്തു. രാവിലെ 9 മണി മുതല്‍ വൈകിട്ട് 11 മണിവരെയായിരുന്നു മത്സരം. മത്സരങ്ങള്‍ക്ക് മള്ളൂശേരി KCYL യൂണിറ്റും മറ്റ് സംഘടനകളും നേതൃത്വം നല്കി.മത്സരത്തില്‍ മാറിക ഇടവക ഒന്നാം സ്ഥാനവും പൂഴിക്കോല്‍ ഇടവക രണ്ടാം സ്ഥാനവും കാരിത്താസ് മൂന്നാം സ്ഥാനവും കല്ലറ പഴയ പള്ളി നാലാം സ്ഥാനവും നേടി. കോട്ടയം അതിരൂപതയില്‍ ആദ്യമായാണ് 3"S ഫുട്ബാള്‍ മത്സരം സംഘടിപ്പിച്ചത്.