latest

അലന്‍ ബേബി കട്ടിയാങ്കലിനു MG യൂണിവേഴ്‌സിറ്റി BA മലയാളം രണ്ടാം റാങ്ക്

Tiju Kannampally  ,  2018-05-22 07:03:53amm

പുന്നത്തുറ: അലന്‍ ബേബി കട്ടിയാങ്കലിനു MG യൂണിവേഴ്‌സിറ്റി  BA മലയാളം രണ്ടാം റാങ്ക് .BK കോളേജ് അമലഗിരി ബിരുദ വിദ്യാര്‍ത്ഥിനിയാണ് .പുന്നത്തുറ പഴയ പള്ളി ഇടവകാംഗം കട്ടിയാങ്കല്‍ ബേബി KM , ലല്ലി ബേബി മാതാപിതാക്കള്‍ .ആന്‍ മരിയ , ജിമില്‍  എന്നിവര്‍ സഹോദരങ്ങളാണ് .കെ സി വൈ എല്‍ പുന്നത്തുറ യൂണിറ്റ് സജീവ പ്രവര്‍ത്തകയാണ്.ഈ സുവര്‍ണ്ണ നേട്ടത്തില്‍ കെ സി വൈ എല്‍ യൂണിറ്റി നെറ് ആഭിമുഖ്യത്തില്‍ വികാരി ഫാ.ജോസഫ് കീഴങ്ങാട്ട് ആദരിച്ചിരുന്നു .തുടര്‍ന്നും എല്ലാ വിധ ആശംസകളും നേരുന്നു .

Latest

Copyrights@2016.