latest

ചിക്കാഗോ സെന്റ് മേരീസ് പളളിയില്‍ വി.തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാളും പുന്നത്തുറ സംഗമവും ജൂലൈ 1 ഞായറാഴ്ച .

Tiju Kannampally  ,  2018-06-14 12:36:48amm

ചിക്കാഗോ; ഭാരതത്തിന്റെ അപ്പസ്‌തോലനും ചരിത്രപ്രസിദ്ധമായ പുന്നത്തുറ പഴയ പളളിയുടെ മധ്യസ്ഥനുമായ വി.തോമ്മാശ്ലീഹായുടെ ദുക്‌റാന തിരുനാളും ചിക്കാഗോയില്‍ വസിക്കുന്ന പുന്നത്തുറ ഇടവകാംഗങ്ങളുടെ സംഗമവും ജൂലൈ 1 ഞായറാഴ്ച ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പളളിയില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന 12 മണിക്ക് സ്‌നേഹവിരുന്ന് തുടര്‍ന്ന് പുന്നത്തുറ സംഗമം.

Latest

Copyrights@2016.