latest

ദന്തഡോക്ടര്‍ നീണ്ടൂരിലെ തോട്ടില്‍ മരിച്ച നിലയില്‍.

Tiju Kannampally  ,  2018-06-14 11:53:27amm

 

ദന്തഡോക്ടര്‍ നീണ്ടൂരിലെ തോട്ടില്‍ മരിച്ച നിലയില്‍. നീണ്ടൂര്‍ : യുവഡോക്ടറുടെ മൃതദേഹം നീണ്ടൂരിലെ തോട്ടില്‍. കല്ലറയില്‍ ദന്ത ഡോക്ടാറായ കൈപ്പുഴ മലയില്‍  (ഒറ്റക്കാട്ടില്‍) ഡോ.ജോസ്‌നി ജോസഫിനെ(33) മുടക്കാലി പാടത്തിന് സമിപം കാണപ്പെട്ടു. കെ.ഈ കോളേജ് റിട്ട.അധ്യാപകന്‍ എം.ജെ ജോസഫിന്റെയും ഡോലി ജോസഫിന്റെയുംമകനായ ഡോക്ടര്‍ അവിവാഹിതനാണ്. സംസ്‌കാരം ശനിയാഴ്ച 2.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍. സഹോദരന്‍ : ഡോ.ഡെനി ജോസഫ്.

നീണ്ടൂര്‍ : യുവഡോക്ടറുടെ മൃതദേഹം നീണ്ടൂരിലെ തോട്ടില്‍. കല്ലറയില്‍ ദന്ത ഡോക്ടാറായ കൈപ്പുഴ മലയില്‍  (ഒറ്റക്കാട്ടില്‍) ഡോ.ജോസ്‌നി ജോസഫിനെ(33) മുടക്കാലി പാടത്തിന് സമിപം കാണപ്പെട്ടു. കെ.ഈ കോളേജ് റിട്ട.അധ്യാപകന്‍ എം.ജെ ജോസഫിന്റെയും ഡോളി ജോസഫിന്റെയുംമകനായ ഡോക്ടര്‍ അവിവാഹിതനാണ്. സംസ്‌കാരം ശനിയാഴ്ച 2.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ്ജ് പള്ളിയില്‍. സഹോദരന്‍ : ഡോ.ഡെനി ജോസഫ്.

 



Latest

Copyrights@2016.