nattuvartha

രാജവെമ്പാലയെ പിടികൂടി

Editor  ,  2016-03-20 11:13:37pm

 

രാജവെമ്പാലയെ പിടികൂടി തെന്മല: പാറയിടുക്കില്‍ ഒളിച്ച രാജവെമ്പാലയെ വാവ സുരേഷ് പാറപ്പൊട്ടിച്ച് പിടികൂടി. നാഗമല എസ്റ്റേറ്റിലാണ് സംഭവം. അഞ്ച് വയസ് പ്രായമുള്ള പെണ്‍ രാജവെമ്പാലയ്ക്ക് പത്ത് അടിയോളം നീളമുണ്ട്. തോട്ടത്തില്‍ രാവിലെ വന്ന തൊഴിലാളിയാണ് സമീപത്തെ മരത്തില്‍ ചുറ്റിയ പാമ്പിനെ കണ്ടത്. തുടര്‍ന്നാണ് വാവയെ അറിയിച്ചതും പാമ്പിനെ പിടികുടി വനത്തില്‍ വിട്ടതും. 

തെന്മല: പാറയിടുക്കില്‍ ഒളിച്ച രാജവെമ്പാലയെ വാവ സുരേഷ് പാറപ്പൊട്ടിച്ച് പിടികൂടി. നാഗമല എസ്റ്റേറ്റിലാണ് സംഭവം. അഞ്ച് വയസ് പ്രായമുള്ള പെണ്‍ രാജവെമ്പാലയ്ക്ക് പത്ത് അടിയോളം നീളമുണ്ട്. തോട്ടത്തില്‍ രാവിലെ വന്ന തൊഴിലാളിയാണ് സമീപത്തെ മരത്തില്‍ ചുറ്റിയ പാമ്പിനെ കണ്ടത്. തുടര്‍ന്നാണ് വാവയെ അറിയിച്ചതും പാമ്പിനെ പിടികുടി വനത്തില്‍ വിട്ടതും. 

 

 



Copyrights@2016.