nattuvartha

കോട്ടയത്തിന് പുതിയ കളക്ടര്‍

Tiju Kannampally  ,  2017-08-16 11:06:43pmm

 

ജി​ല്ല​യ്ക്കു പു​തി​യ ക​ള​ക്്ട​ർ
Facebook Tweet LinkedIn
കോ​ട്ട​യം: ജി​ല്ല​യ്ക്കു പു​തി​യ ക​ള​ക്്ട​ർ. ഫു​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ന​വ​ജ്യോ​ത് ഖോ​സ​യെ​യാ​ണ് പു​തി​യ ക​ള​ക്്ട​റാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. 2011 ഐ​എ​എ​സ് ബാ​ച്ചി​ൽ​പ്പെ​ട്ട ന​വ​ജ്യോ​ത് ത​ല​ശേ​രി​യി​ൽ സ​ബ് ക​ള​ക്്ട​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​ബ് സ്വ​ദേ​ശി​നി​യാ​ണ്. നി​ല​വി​ലെ ക​ള​ക്്ട​ർ സി.​എ. ല​ത റ​വ​ന്യു വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റി പോ​കു​ന്ന​ത്. 2016 ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് ക​ള​ക്്ട​റാ​യി സി.​എ. ല​ത ചാ​ർ​ജെ​ടു​ത്ത​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത​കേ​ര​ള പ​ദ്ധ​തി, മെ​ത്രാ​ൻ​കാ​യ​ലി​ലെ നെ​ൽ​കൃ​ഷി തു​ട​ങ്ങി​യ ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​ൻ സി.​എ. ല​ത​യ്ക്കു ക​ഴി​ഞ്ഞു

കോ​ട്ട​യം: ജി​ല്ല​യ്ക്കു പു​തി​യ കളക്ടര്‍. ഫു​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന ന​വ​ജ്യോ​ത് ഖോ​സ​യെ​യാ​ണ് പു​തി​യ കളക്ട​റാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. 2011 ഐ​എ​എ​സ് ബാ​ച്ചി​ൽ​പ്പെ​ട്ട ന​വ​ജ്യോ​ത് ത​ല​ശേ​രി​യി​ൽ സ​ബ് കളക്ട​റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​ബ് സ്വ​ദേ​ശി​നി​യാ​ണ്. നി​ല​വി​ലെ കളക്ടര്‍ സി.​എ. ല​ത റ​വ​ന്യു വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് സ്ഥ​ലം മാ​റി പോ​കു​ന്ന​ത്. 2016 ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് കളക്ട​റാ​യി സി.​എ. ല​ത ചാ​ർ​ജെ​ടു​ത്ത​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത​കേ​ര​ള പ​ദ്ധ​തി, മെ​ത്രാ​ൻ​കാ​യ​ലി​ലെ നെ​ൽ​കൃ​ഷി തു​ട​ങ്ങി​യ ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​ൻ സി.​എ. ല​ത​യ്ക്കു ക​ഴി​ഞ്ഞു

 



Latest

Copyrights@2016.