india live Broadcasting

ജന്മനാടിനു താങ്ങായി കോട്ടയം അതിരൂപതയിലെ യുവജനങ്ങൾ.

ജന്മനാടിനു താങ്ങായി കോട്ടയം അതിരൂപതയിലെ യുവജനങ്ങൾ
കോട്ടയം : പ്രളയക്കെടുതിയിൽ നാടും നഗരവും ബുദ്ധിമുട്ടുമ്പോൾ നാടിനു താങ്ങായി കെ സി വൈ എൽ യുവജങ്ങൾ. ജാതിമതഭേതമന്യേ മഴക്കെടുതി മൂലം ബുദ്ധിമുട്ടുന്നവർക്കു ആവശ്യമായ സഹായസഹകരണങ്ങൾ നൽകുവാൻ കെ സി വൈ എൽ ഫൊറോനകളിലെയും, യൂണിറ്റുകളിലെയും ഭാരവാഹികളുടെ നേതൃത്വത്തിൽ യുവജങ്ങൾ രംഗത്തിറങ്ങിയത് തികച്ചും അഭിന്ദനാർഹമാണ്. നിങ്ങൾക്ക് സന്ദര്ശിക്കാവുന്ന ക്യാമ്പുകൾ സന്ദർശിച്ചു അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സഹായങ്ങൾ എത്തിക്കുവാനുള്ള ശ്രമങ്ങൾ തുടരുമല്ലോ. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് അതിരൂപത സമിതിയുടെ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നു..
എന്ന് 
കെ സി വൈ എൽ 
അതിരൂപത സമിതി

Read more

ദുരിതാശ്വാസ സഹായവുമായി കൈപ്പുഴക്കാര്‍ .

കനത്ത മഴയും പ്രളയ കെടുതിയും മൂലം കഷ്ടതകൾ അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നല്കാൻ കൈപ്പുഴയുടെ മക്കളും കൈകോർക്കുന്നു. നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ, വസ്ത്രങ്ങൾ , ആഹാര പദാർത്ഥങ്ങൾ, പേസ്റ്റ് , സോപ്പ്‌, പുതപ്പ്‌, ബെഡ് ഷീറ്റ് മുതലായവ താഴെ പറയുന്ന കളക്ഷൻ പോയിന്റുകളിൽ NSS കരയോഗം ഹാളിലോ, പാലത്തുരുത്ത് പാരീഷ് ഹാളിലോ  എത്തിക്കുവാൻ വിനയപുരസ്സരം അപേക്ഷിക്കുന്നു. നേരിട്ട് എത്തിക്കുവാൻ പറ്റാത്തവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക. 9497719663, 9447705070, 9447301982.

കരയോഗം ഹാളിലോ, പാലത്തുരുത്ത് പാരീഷ് ഹാളിലോ  
Read more

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‌ ഓസ്ട്രിയന്‍ ക്നാനായ കാത്തലിക്ക് സൊസൈറ്റി ചെക്ക് കൈമാറി.

കോട്ടയം: പ്രളയ കെടുതിയില്‍ ദുരിതമനുഭിക്കുന്ന സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ കോട്ടയം അതിരൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായങ്ങള്‍ അതിരൂപതാധ്യക്ഷനായ മാര്‍ മാത്യു മൂലകാട്ട് മെത്രാപ്പോലീത്തയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു. പിതാവിന്‍െറ അഭ്യര്‍ഥനയെ ക്നാനായ ജനത സ്വന്തം വേദനയായി സ്വീകരിച്ചു കൊണ്ട് വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കാരിത്താസ് ആശുപത്രി, കെ.സി.വൈ.എല്‍ യുണിറ്റുകള്‍ , കെ.സി.സി എന്നിവ ഇപ്പോള്‍ ദുരിതാശ്വാസ രംഗത്ത് സജീവമായി നിലനില്‍കക്കുന്നു. അതിരൂപതയിലെ വിവിധ സ്ഥാപനങ്ങള്‍ നൂറു കണക്കിന് ചോറും പൊതികളാണ് ക്യാമ്പുകളില്‍ എത്തിക്കുന്നത്. അതുപോലെ തുണികളും മറ്റു അവശ്യവസ്തുക്കളും എത്തിച്ചു കൊണ്ടിരിക്കുന്നു. സാമ്പത്തിക സഹായത്തിന്‍െറ ആദ്യ ഗഡുവായി ഓസ്ട്രിയന്‍ ക്നാനായ കാത്തലിക്ക് സൊസൈറ്റി രണ്ടു ലക്ഷം രൂപയുടെ ചെക്ക് മാര്‍ മാത്യു മൂലകാട്ടിന് കൈമാറി. അസോസിയേഷന്‍ പ്രതിനിധി ആന്‍റണി മാധവപ്പള്ളിലാണ് ശനിയാഴ്ച രാവിലെ കോട്ടയം അരമനയില്‍ എത്തി ചെക്ക് കൈമാറിയത്. ചടങ്ങില്‍ ഷെവലിയര്‍ ജോയി ജോസഫ് കൊടിയന്ത്രറ, ചാന്‍സിലര്‍ റവ.ഡോ. തോമസ ്കോട്ടുര്‍, പ്രൊക്യൂറേറ്റര്‍ ഫാ.അലക്സ് ആക്കപ്പറമ്പില്‍ എന്നിവര്‍ സംബന്ധിച്ചു. അസോസിയേഷന്‍െറ സഹായം ഇനിയും ഉണ്ടാകുമെന്ന് പ്രസിഡന്‍റ് അബി കൊച്ചുപറമ്പില്‍ അറിയിച്ചു

Read more

ഇരവിമംഗലം കെ.സി.വൈ.എല്‍ പ്രാർത്ഥനായജ്ഞനം നടത്തി.

ഇരവിമംഗലം  കെ സി വൈ ൽ പ്രാർത്ഥനായജ്ഞനം നടത്തി*.
*കെ സി വൈ ൽ ഇരവിമംഗലം  യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ പ്രളയക്കെടുത്തിയിൽ ജീവൻ നക്ഷപ്പെട്ട  ആത്മാക്കൾക്കുവേണ്ടിയും  വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന സഹോദരങ്ങൾക്കു വേണ്ടിയും വികാരി  ഫിലിപ്പ്  രാമച്ചനാട്ടിന്റെ നേതൃത്വത്തിൽ  വി. കുർബാനയും  ദിവ്യകാരുണ്യ ആരാധനയും പ്രാർഥനകളും  നടത്തി . കേരളമൊട്ടാകെ പ്രളയ ദുരന്തങ്ങൾ നേരിടുന്ന ഈ സാഹചര്യത്തിൽ നമുക്ക് നമ്മുടെ നാടിനു വേണ്ടിയും ദുരിതമനുഭവിക്കുന്ന എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിക്കാം ."ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെയോർത്ത് പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ". എല്ലാ മനുഷ്യരെയും നമ്മുടെ പ്രാർത്ഥനകളിൽ ഓർക്കാം* .
 _K.C.Y.L ERAVIMANGALAM UNIT_

കെ.സി.വൈ.എല്‍ ഇരവിമംഗലം  യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ പ്രളയക്കെടുത്തിയിൽ ജീവൻ നക്ഷപ്പെട്ട  ആത്മാക്കൾക്കുവേണ്ടിയും  വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന സഹോദരങ്ങൾക്കു വേണ്ടിയും വികാരി  ഫിലിപ്പ്  രാമച്ചനാട്ടിന്റെ നേതൃത്വത്തിൽ  വി. കുർബാനയും  ദിവ്യകാരുണ്യ ആരാധനയും പ്രാർഥനകളും  നടത്തി . കേരളമൊട്ടാകെ പ്രളയ ദുരന്തങ്ങൾ നേരിടുന്ന ഈ സാഹചര്യത്തിൽ നമുക്ക് നമ്മുടെ നാടിനു വേണ്ടിയും ദുരിതമനുഭവിക്കുന്ന എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിക്കാം ."ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെയോർത്ത് പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ". എല്ലാ മനുഷ്യരെയും നമ്മുടെ പ്രാർത്ഥനകളിൽ ഓർക്കാം .

Read more

പ്രളയകെടുതി അനുഭവിക്കുന്നവർക്ക് ആശ്വസം അയി കുമരകം KCYL യൂണിറ്റ്

പ്രളയകെടുതി അനുഭവിക്കുന്നവർക്ക് ആശ്വസം അയി കുമരകം kcyl യൂണിറ്റ് രംഗത്ത്. 
കേരളം ഇന്ന് അഭിമുഖികരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ക്ഷോഭത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാവരേയും അഭിമാനത്തോടുകൂടി  ഓർക്കുന്നു ഇന്ന് കുമരക്കം നേരിട്ടൂകൊണ്ടിരിക്കുന്നത് വലിയൊരു വെള്ളപൊക്കഭീഷണിലേക്ക്  ആണ്. ഇത് മുന്നിൽ കണ്ടുകൊണ്ട് കുമരകം kcyl യൂണിറ്റിൻറ്റെയും  ഇടവക വികാരി Fr James Ponganyil നേതൃത്വത്തിൽ ഇതിനോടകം 2 ദുരിതാശ്വസാ ക്യാമ്പ് ആണ് തുറന്നിരിക്കുന്നത്. നിരവധി നിത്യോപയോഗ സാധനം ആവശ്യം ആണ് (ആഹാരം, കുടിവെള്ളം വസ്ത്രം, saniteri napkin) തുടങ്ങിയവ ആവശ്യം ആണ്. ദുരിതം അനുഭവിക്കുന്നവർക്ക്‌ അയി നമ്മളെ കൊണ്ട് സാധിക്കുന്ന രീതിയിൽ സഹായങ്ങൾ നമുക്ക് നൽകാം. അതിനായി കുമരകം vallarapalliyudae ഒഫീഷ്യൽ ബാങ്ക് അക്കൗണ്ടലേക്ക് നിങ്ങളെ കൊണ്ട് സാധിക്കുന്ന രീതിയിൽ സഹായം ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ഒരു പുണ്യ പ്രവർത്തിയിലേക്ക് നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു 

കുറുമുളളൂരിലെ യുവജനങ്ങള്‍ പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് കൈത്താങ്ങാവുന്നു.

കുറുമുള്ളൂർ KCYL ഉം യുണൈറ്റഡ് ക്ലബും സമ്യുക്തമായി പ്രളയകെടുതിയില്‍ ദുരിതമരുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആഹാരവും,കുടിവെളളവും, വസ്ത്രങ്ങളും എറണാകുളം കളമശ്ശേരി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ഇന്ന് എറണാകുളം കലക്ടറേറ്റില്‍ എത്തിച്ചുകൊടുത്തു.വരും ദിവസങ്ങളിലും സഹായങ്ങള്‍ എത്തിച്ചുകൊടുക്കും.

കുറുമുളളൂരിലെ യുവജനങ്ങള്‍ പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് കൈത്താങ്ങാവുന്നു. 
പ്രളയകെടുതിയില്‍ ദുരിതമരുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആഹാരവും,കുടിവെളളവും, വസ്ത്രങ്ങളും എറണാകുളം കളമശ്ശേരി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ഇന്ന് എറണാകുളം കലക്ടറേറ്റില്‍ എത്തിച്ചുകൊടുത്തു.
Read more

ദുരിതാശ്വാസ സഹായത്തിനായി ഉഴവൂർ ഇടവക ഒന്നടങ്കം കൈ കോർക്കുന്നു

ദുരിതാശ്വാസ സഹായത്തിനായി ഉഴവൂർ ഇടവക ഒന്നടങ്കം കൈ കോർക്കുന്നു
ഇനിയും സാധനങ്ങൾ എത്തിക്കാൻ കഴിയുന്നവർ KCYL അംഗങ്ങളുമായി ബന്ധപ്പെടുക

ഉഴവൂര്‍; വളരെ വേഗത്തില്‍ ഉഴവൂരിലെ ജനങ്ങളുടെ ഇരു കൈയും അയച്ചു കൊണ്ടുളള സഹായം പളളിയില്‍ എത്തി തുടങ്ങി. കര്‍മനിരതരായ കെ.സി.വൈ.എല്‍ പ്രവര്‍ത്തകരും, ഇടവകക്കാരും, സാമൂഹ്യപ്രവര്‍ത്തകരും മെയ്യും മനസ്സും മറന്നു കഠിന പ്രയത്‌നത്തില്‍ ആണ്. നാട്ടുകാരുടെയും ഇടവക ജനങ്ങളുടെയും നല്ല പിന്തുണയാണ് ലഭിക്കുന്നത്.സാധനങ്ങൾ എത്തിക്കാൻ കഴിയുന്നവർ KCYL അംഗങ്ങളുമായി ബന്ധപ്പെടുക.

Read more

ഉഴവൂർ O.L.L.H.S.S ദുരിതാശ്വസ ക്യാമ്പ് ആയി സജ്ജമാക്കിയിരിക്കുന്നു

ഉഴവൂർ സ്കൂൾ(പാലാ-കൂത്താട്ടുകുളം റൂട്ടിനിടയിൽ) ഇപ്പോൾ ക്യാമ്പ് ആയി സജ്ജമാക്കിയിരിക്കുന്നു . പാലാ, പിറവം, തൊടുപുഴ എന്നിവിടങ്ങളിൽ ഉള്ളവർക്ക് വളരെ സഹായകമാണ് ഇവിടം. അത് എല്ലാവരിലേക്കും എത്തിക്കുക. ബന്ധപ്പെടേണ്ട നമ്പറുകൾ ചേർത്തിട്ടുണ്ട്. വെള്ളം അടുത്തെത്തി എന്ന് അറിഞ്ഞാൽ വീടുകളിലേക്കു എത്തും വരെ കാത്തു നിൽക്കാതെ പരമാവധി നേരത്തെ ജീവൻ അപകടത്തിൽ ആക്കാതെ നോക്കുക. സുരക്ഷിത സ്ഥലങ്ങളിലേക്കു മാറുക. അതുപോലെ നമ്മുടെ വീടുകളിൽ നിന്നും നമുക്ക് ചെയ്യാൻ പറ്റുന്ന സഹായം നമ്മൾ എല്ലാവരും ചെയ്യുക. ശുദ്ധജലം.. വസ്ത്രം.. ഭക്ഷണം.. സാമ്പത്തിക സഹായം.. എല്ലാം പറ്റുന്ന രീതിയിൽ കൊടുത്തു സഹായിക്കുക. യുവാക്കൾ.. വിവിധ സംഘടനകൾ.. എല്ലാവരും ഒത്തുചേർന്നു പ്രവർത്തിക്കുന്നു എന്നതിൽ സന്തോഷം . രാഷ്ട്രീയ പകപോക്കൽ .. മത നേതാക്കൾ പ്രവചിച്ചിരുന്നു ഇങ്ങനൊക്കെയുള്ള സോഷ്യൽ മീഡിയ സന്ദേശങ്ങൾ എല്ലാം പുച്ഛിച്ചു തള്ളി കളയുക. ഒത്തു ചേർന്നു പ്രവർത്തിക്കുക.
#കേരളം അതിജീവിക്കും

ഉഴവൂർ സ്കൂൾ(പാലാ-കൂത്താട്ടുകുളം റൂട്ടിനിടയിൽ) ഇപ്പോൾ ക്യാമ്പ് ആയി സജ്ജമാക്കിയിരിക്കുന്നു . പാലാ, പിറവം, തൊടുപുഴ എന്നിവിടങ്ങളിൽ ഉള്ളവർക്ക് വളരെ സഹായകമാണ് ഇവിടം. അത് എല്ലാവരിലേക്കും എത്തിക്കുക. ബന്ധപ്പെടേണ്ട നമ്പറുകൾ ചേർത്തിട്ടുണ്ട്. വെള്ളം അടുത്തെത്തി എന്ന് അറിഞ്ഞാൽ വീടുകളിലേക്കു എത്തും വരെ കാത്തു നിൽക്കാതെ പരമാവധി നേരത്തെ ജീവൻ അപകടത്തിൽ ആക്കാതെ നോക്കുക. സുരക്ഷിത സ്ഥലങ്ങളിലേക്കു മാറുക. അതുപോലെ നമ്മുടെ വീടുകളിൽ നിന്നും നമുക്ക് ചെയ്യാൻ പറ്റുന്ന സഹായം നമ്മൾ എല്ലാവരും ചെയ്യുക. ശുദ്ധജലം.. വസ്ത്രം.. ഭക്ഷണം.. സാമ്പത്തിക സഹായം.. എല്ലാം പറ്റുന്ന രീതിയിൽ കൊടുത്തു സഹായിക്കുക. യുവാക്കൾ.. വിവിധ സംഘടനകൾ.. എല്ലാവരും ഒത്തുചേർന്നു പ്രവർത്തിക്കുന്നു എന്നതിൽ സന്തോഷം . 

Read more

മാര്‍ കുര്യാക്കോസ് കുന്നശേരി സ്മരണാര്‍ഥം കെ.സി.സി മാറിക യൂണിറ്റ് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.

മാറിക: മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ സ്മരണാര്‍ഥം കെ.സി.സി മാറിക യൂണിറ്റ് ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ്പുകള്‍ ഇടവകയിലെ വിവിധ തലങ്ങളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് വിതരണം ചെയ്തു. സമ്മേളനം ഫാ. ജീസ് ഐക്കര ഉദ്ഘാടനം ചെയ്തു. വികാരി ഫാ. വിന്‍സന്‍ കുരുട്ടുപറമ്പില്‍ പുരസ്ക്കാര സമര്‍പ്പണം നടത്തി. ഫൊറോന പ്രസിഡന്‍റ് തമ്പി എരുമേലിക്കര, യൂണിറ്റ് പ്രസിഡന്‍റ് സജി പതിപ്പള്ളില്‍, സെക്രട്ടറി റ്റോമി നനയാമരുതേല്‍ എന്നിവര്‍ പ്രസംഗിച്ചു.

Read more

സ്വാന്തനമായ് പുന്നത്തുറ കെ.സി.വൈ.എല്‍

സ്വാന്തനമായ് പുന്നത്തുറ കെസിവൈൽ*
*കെ സി വൈ ൽ പുന്നത്തുറ യൂണിറ്റിനൻറ് ആഭിമുഖ്യത്തിൽ പ്രളയദുരിതം അനുഭവിക്കുന്ന മേഖലകളായ സ്ഥലങ്ങളിൽ  ദുരിതമനുഭവിക്കുന്നവർക്കായി നമ്മളെക്കൊണ്ട് സാധിക്കുന്ന രീതിയിൽ ഒരു സഹായം നമുക്കും നൽകാം .അതിനായി ഏവരും ഞങ്ങളോട് സഹകരിക്കുക .നിത്യോപയോഗ സാധനങ്ങളായ വസ്ത്രങ്ങൾ  ,പുതപ്പ്, സോപ്പ് ബെഡ്ഷീറ്റ്, ടൂത്ത് ബ്രഷ് അരി ,പച്ചക്കറികൾ ,മറ്റു ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയും കഴിയാവുന്ന ധനസഹായവും നൽകി നമുക്കും നമ്മുടെ സഹോദരങ്ങൾക്ക് നമ്മളെ കൊണ്ടാവുന്ന രീതിയിൽ സഹായിക്കാം. ഇതിനായി ഈ വരുന്ന ദിവസങ്ങളിൽ പുന്നത്തുറ പഴയ പള്ളിയിലും സ്നേഹ ഭവൻ പള്ളിയിലും  കെ സി വൈ ൽ അംഗങ്ങളെ  ഏൽപ്പിക്കാവുന്നതാണ്. കഴിയുന്നതും വരുന്ന തിങ്കളാഴ്ച്ച 20-8-2018 ന് മുൻപായി എത്തിക്കാൻ  ശ്രമിക്കുക. ഈയൊരു പുണ്യ പ്രവർത്തിയിലേക്ക്  ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു* .
*Bank a/c details*
*South Indian bank*
Fredy thomas(unit president)
A/c no 0550053000002120
Ifsc. SIBL0000550
 Ph no .
President :fredy thomas  9400653863
Secretary : georgekutty shaji 79 0781 7140 
*എന്ന് കെ സി വൈൽ പുന്നത്തുറ യൂണിറ്റ്*

കെ.സി.വൈ.എല്‍ പുന്നത്തുറ യൂണിറ്റിനൻറ് ആഭിമുഖ്യത്തിൽ പ്രളയദുരിതം അനുഭവിക്കുന്ന മേഖലകളായ സ്ഥലങ്ങളിൽ  ദുരിതമനുഭവിക്കുന്നവർക്കായി നമ്മളെക്കൊണ്ട് സാധിക്കുന്ന രീതിയിൽ ഒരു സഹായം നമുക്കും നൽകാം .അതിനായി ഏവരും ഞങ്ങളോട് സഹകരിക്കുക .നിത്യോപയോഗ സാധനങ്ങളായ വസ്ത്രങ്ങൾ  ,പുതപ്പ്, സോപ്പ് ബെഡ്ഷീറ്റ്, ടൂത്ത് ബ്രഷ് അരി ,പച്ചക്കറികൾ ,മറ്റു ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയും കഴിയാവുന്ന ധനസഹായവും നൽകി നമുക്കും നമ്മുടെ സഹോദരങ്ങൾക്ക് നമ്മളെ കൊണ്ടാവുന്ന രീതിയിൽ സഹായിക്കാം. ഇതിനായി ഈ വരുന്ന ദിവസങ്ങളിൽ പുന്നത്തുറ പഴയ പള്ളിയിലും സ്നേഹ ഭവൻ പള്ളിയിലും  കെ സി വൈ ൽ അംഗങ്ങളെ  ഏൽപ്പിക്കാവുന്നതാണ്. കഴിയുന്നതും വരുന്ന തിങ്കളാഴ്ച്ച 20-8-2018 ന് മുൻപായി എത്തിക്കാൻ  ശ്രമിക്കുക. ഈയൊരു പുണ്യ പ്രവർത്തിയിലേക്ക്  ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു* .

Bank a/c details

South Indian bank

Fredy thomas(unit president)

A/c no 0550053000002120

Ifsc. SIBL0000550

 Ph no .

President :fredy thomas  9400653863

Secretary : georgekutty shaji 79 0781 7140 

Read more

പ്രവാസി മലയാളികൾ നാടിന്റ വേദനയിൽ ഒരുമനസ്സോടെ കൈ കോർക്കുന്നു

പ്രവാസി മലയാളികൾ നാടിന്റ വേദനയിൽ ഒരുമനസ്സോടെ കൈ കോർക്കുന്നു 
———————————————————
ജന്മനാട് കണ്ട, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ കെടുതിയിൽ ജീവൻ ഒഴികെ എല്ലാം നഷ്ടപെട്ട സഹജീവികൾക്ക് നേരെ പ്രതീക്ഷയുടെ കൈ തിരിനാളം ആവാനും ദൈവത്തിന്റെ സ്വന്ത നാടിന്റ പുനർനിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആവാനും  അമേരിക്കൻ പ്രവാസി മലയാളി സമൂഹം ഒന്നടങ്കം ഒന്നിക്കുന്നു. 
ആഗസ്റ് 15 , വൈകിട്ട് 7 മണിക്ക് ഹ്യൂസ്റ്റൺ സൗത്ത് ഇന്ത്യൻ യൂ സ്‌ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഓഫീസിൽ കൂടിയ അടിയന്തര മീറ്റിങ്ങിൽ, വിവിധ സംഘടനാ പ്രതിനിധികൾ അവരുടെ അഭിപ്രായങ്ങൾ പങ്കു വച്ചു.  
പ്രാഥമിക വിലയിരത്തലുകൾ പ്രകാരം സ്ഥിതിഗതികൾ പൂർവ സ്ഥിതികളിലേക്ക് എത്തിക്കുന്ന  മാസങ്ങൾ നീളുന്ന  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രക്രിയയിൽ , ആതുര സേവന രംഗത്ത് ലോകമെമ്പാടും ഇതിനോടകം  സ്ര്ദ്ധ പിടിച്ചുപറ്റിയ ലെറ്റ് ദെം സ്മൈല്‍ എഗൈൻ എന്ന സന്നദ്ധ സംഘടനയാണ് മുൻനിര പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.
സെപ്തംബർ 15 മുതൽ 21 വരെ ദുരിത മേഖലകളിൽ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരിചയ സമ്പന്നരായ മെഡിക്കൽ പ്രൊഫെഷണൽസിനൊപ്പം അമേരിക്കൻ മലയാളി സമൂഹത്തിലേ സാമൂഹിക സാംസകാരിക ബിസിനെസ്സ് രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്നു.
അടിയന്തര വൈദ്യസഹായം, അടിസ്ഥാന പാർപ്പിട സഹായം, വസ്ത്രവും ആഹാരസവിധാനങ്ങളും വിതരണം ചെയുക വഴി 2500 മുതൽ 3000 കുടുംബങ്ങൾക്ക് ആണ് അത്താണി ആവാൻ ഇതുവഴി ലക്ഷ്യമിടുന്നത്.  
ഈ പ്രവർത്തന പരിപാടിയിലേക്ക് സമൂഹത്തിലെ കക്ഷി മത രാഷ്ട്രിയങ്ങൾക്കു അതീതമായി എല്ലാ സംഘടനകളെയും സുമനസ്സുകളായ സാമൂഹിക പ്രവര്ത്തകരെയും സഹായ സഹകരണങ്ങൾക്കായി ക്ഷണിക്കുന്നതോടൊപ്പം, സ്വമേധയാ പ്രവർത്തനങ്ങൾക്കായി  വോളണ്ടിയേഴ്സിനേയും പ്രതീക്ഷിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് 832-877-5545., 832-566-6806, 832-971-3761

ജന്മനാട് കണ്ട, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ കെടുതിയിൽ ജീവൻ ഒഴികെ എല്ലാം നഷ്ടപെട്ട സഹജീവികൾക്ക് നേരെ പ്രതീക്ഷയുടെ കൈ തിരിനാളം ആവാനും ദൈവത്തിന്റെ സ്വന്ത നാടിന്റ പുനർനിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആവാനും  അമേരിക്കൻ പ്രവാസി മലയാളി സമൂഹം ഒന്നടങ്കം ഒന്നിക്കുന്നു. 

ആഗസ്റ് 15 ,വൈകിട്ട് 7 മണിക്ക് ഹ്യൂസ്റ്റൺ സൗത്ത് ഇന്ത്യൻ യൂ സ്‌ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഓഫീസിൽ കൂടിയ അടിയന്തര മീറ്റിങ്ങിൽ, വിവിധ സംഘടനാ പ്രതിനിധികൾ അവരുടെ അഭിപ്രായങ്ങൾ പങ്കു വച്ചു.  

പ്രാഥമിക വിലയിരത്തലുകൾ പ്രകാരം സ്ഥിതിഗതികൾ പൂർവ സ്ഥിതികളിലേക്ക് എത്തിക്കുന്ന  മാസങ്ങൾ നീളുന്ന  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രക്രിയയിൽ , ആതുര സേവന രംഗത്ത് ലോകമെമ്പാടും ഇതിനോടകം  സ്ര്ദ്ധ പിടിച്ചുപറ്റിയ ലെറ്റ് ദെം സ്മൈല്‍ എഗൈൻ എന്ന സന്നദ്ധ സംഘടനയാണ് മുൻനിര പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

സെപ്തംബർ 15 മുതൽ 21 വരെ ദുരിത മേഖലകളിൽ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരിചയ സമ്പന്നരായ മെഡിക്കൽ പ്രൊഫെഷണൽസിനൊപ്പം അമേരിക്കൻ മലയാളി സമൂഹത്തിലേ സാമൂഹിക സാംസകാരിക ബിസിനെസ്സ് രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്നു.

അടിയന്തര വൈദ്യസഹായം, അടിസ്ഥാന പാർപ്പിട സഹായം, വസ്ത്രവും ആഹാരസവിധാനങ്ങളും വിതരണം ചെയുക വഴി 2500 മുതൽ 3000 കുടുംബങ്ങൾക്ക് ആണ് അത്താണി ആവാൻ ഇതുവഴി ലക്ഷ്യമിടുന്നത്.  

ഈ പ്രവർത്തന പരിപാടിയിലേക്ക് സമൂഹത്തിലെ കക്ഷി മത രാഷ്ട്രിയങ്ങൾക്കു അതീതമായി എല്ലാ സംഘടനകളെയും സുമനസ്സുകളായ സാമൂഹിക പ്രവര്ത്തകരെയും സഹായ സഹകരണങ്ങൾക്കായി ക്ഷണിക്കുന്നതോടൊപ്പം, സ്വമേധയാ പ്രവർത്തനങ്ങൾക്കായി  വോളണ്ടിയേഴ്സിനേയും പ്രതീക്ഷിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് 832-877-5545., 832-566-6806, 832-971-3761

Read more

നീണ്ടൂർ വി. മിഖായേൽ മാലാഖയുടെ ദേവാലയത്തിൽ ദുരിതമനുഭവിക്കുന്നവർക് വേണ്ടി ദിവ്യകാരുണ്യ ആരാധനയും ദിവ്യബലിയും.

നീണ്ടൂർ വി. മിഖായേൽ മാലാഖയുടെ ദേവാലയത്തിൽ ഇന്നു (വെള്ളി,17-08-2018) വൈകുന്നേരം 6pm മുതൽ പേമാരിയിലും പ്രളയ ജലത്താൽ ദുരിതമനുഭവിക്കുന്നവർക് വേണ്ടി ദിവ്യകാരുണ്യ ആരാധനയും തുടർന്ന് 10pm ന് ദിവ്യ ബലിയും ഉണ്ടായിരിക്കുന്നതാണ്. മനുഷ്യന് അതീതമായ പ്രതിഭാസം ഇന്നു നമ്മൾ അനുഭവിക്കുമ്പോൾ ഇവയെ ശമിപ്പിക്കാൻ ദൃശ്യവും- അദൃശ്യവുമായ സൃഷ്ടാവിന്റെ കരങ്ങൾക് മാത്രമേ കഴിയുകയുള്ളൂ. നിരാശയിൽ ആണ്ടു പോയവർക്ക് പ്രത്യസയയിലേക് കരം പിടിച്ചുയർത്താൻ നമ്മുടെ നിരന്തരമായ പ്രാർഥന സഹായകമാവട്ടെ. സുരക്ഷിതരായി ഇപ്പൊൾ ഇൗ നിമിഷം വരെ നമ്മൾ ആയിരികുന്നതിനെ ഓർത്തു നമ്മുക്ക് ഇടവക മദ്ധ്യസ്ഥനായ നമ്മുടെ മാലാഖയോട് ചേർന്നു ദൈവത്തിന് ഇൗ അവസരത്തിൽ നന്ദി പറയാം.
സഹോദരങ്ങളെ, നമ്മുടെ പ്രാർത്ഥനകൾ മാത്രമാണ് നിലവിൽ നമ്മുക്ക് അവർക് വേണ്ടി ചെയ്യാൻ സാധിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടിയും സഹായ ഹസ്തങ്ങൾ നീട്ടിയിരിക്കുന്നവർക് വേണ്ടിയും ഇനിയും സഹായത്തിനായി സന്മനസ്സുകൾ ഉടലെടുക്കുന്നതിനു വേണ്ടിയും ഇടവിടാതെ ദൈവമായ കർത്താവിന്റെ കനിവിനായി യാജിക്കാം.
ഇന്നു നടക്കുന്ന 6pm മുതലുള്ള പ്രാർഥന കൂട്ടായ്മയിലേക്ക് ണ്ടൂർ ഇടവക ഒന്നു ചേർന്നു പ്രാർത്ഥിക്കണമെന്ന് അറിയിക്കുന്നു

നീണ്ടൂർ വി. മിഖായേൽ മാലാഖയുടെ ദേവാലയത്തിൽ ഇന്നു (വെള്ളി,17-08-2018) വൈകുന്നേരം 6pm മുതൽ പേമാരിയിലും പ്രളയ ജലത്താൽ ദുരിതമനുഭവിക്കുന്നവർക് വേണ്ടി ദിവ്യകാരുണ്യ ആരാധനയും തുടർന്ന് 10pm ന് ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്. മനുഷ്യന് അതീതമായ പ്രതിഭാസം ഇന്നു നമ്മൾ അനുഭവിക്കുമ്പോൾ ഇവയെ ശമിപ്പിക്കാൻ ദൃശ്യവും- അദൃശ്യവുമായ സൃഷ്ടാവിന്റെ കരങ്ങൾക് മാത്രമേ കഴിയുകയുള്ളൂ. നിരാശയിൽ ആണ്ടു പോയവർക്ക് പ്രത്യസയയിലേക് കരം പിടിച്ചുയർത്താൻ നമ്മുടെ നിരന്തരമായ പ്രാർഥന സഹായകമാവട്ടെ. സുരക്ഷിതരായി ഇപ്പൊൾ ഇൗ നിമിഷം വരെ നമ്മൾ ആയിരികുന്നതിനെ ഓർത്തു നമ്മുക്ക് ഇടവക മദ്ധ്യസ്ഥനായ നമ്മുടെ മാലാഖയോട് ചേർന്നു ദൈവത്തിന് ഇൗ അവസരത്തിൽ നന്ദി പറയാം.

സഹോദരങ്ങളെ, നമ്മുടെ പ്രാർത്ഥനകൾ മാത്രമാണ് നിലവിൽ നമ്മുക്ക് അവർക് വേണ്ടി ചെയ്യാൻ സാധിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടിയും സഹായ ഹസ്തങ്ങൾ നീട്ടിയിരിക്കുന്നവർക് വേണ്ടിയും ഇനിയും സഹായത്തിനായി സന്മനസ്സുകൾ ഉടലെടുക്കുന്നതിനു വേണ്ടിയും ഇടവിടാതെ ദൈവമായ കർത്താവിന്റെ കനിവിനായി യാജിക്കാം.

Read more

ദുരിതാശ്വാസ ക്യാബുകൾക്കായി സ്കൂളുകളും, പാരീഷ്ഹാളുകളും തുറന്ന് കൊടുത്ത് കോട്ടയം അതിരൂപത

കോട്ടയം: ദുരിതാശ്വാസ ക്യാബുകൾക്കായി സ്കൂളുകളും, പാരീഷ്ഹാളുകളും തുറന്ന് കൊടുത്ത് കോട്ടയം അതിരൂപത പ്രളയക്കെടുതി നേരിടാന്‍ അതിരുപതയിലെ സ്ഥാപനങ്ങളും പാരിഷ് ഹാളുകളും ആവശ്യാനുസരണം തുറന്നു കൊടക്കാന്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍ദേശിച്ചു. പല ദൈവാലയങ്ങളിലെ പാരിഷ് ഹാളുകളും സ്‌കൂളുകളും പ്രളയ ബാധിതര്‍ക്കായി തുറന്നു കൊടുത്തു.
പാരിഷ് ഹാളുകള്‍
1. ഒളശ
2. സാമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ ചേര്‍പ്പുങ്കല്‍
3. നീറിക്കാട്
4. എറണാകുളം വാഴക്കാല
5. പിറവം (ambulance facility)
സ്‌കൂളുകള്‍
1. വെള്ളമുണ്ട സ്‌കൂള്‍ വയനാട്
2. കണ്ണങ്കര
സ്ഥാപനങ്ങള്‍
1. തുവാനിസ ധ്യാനകേന്ദ്രം കോതനല്ലൂര്‍
2. ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ തെള്ളകം
3. പാവന പാസ്റ്ററല്‍ സെന്റര്‍ മാനന്തവാടി
അതിരൂപതയുടെ സ്ഥാപനങ്ങള്‍ നാനാജാതി മതസ്ഥരായ ആളുകള്‍ക്കുവേണ്ടി തുറന്നുകൊടുക്കാവുന്നതാണെന്ന് അതിരൂപതാ കേന്ദ്രത്തില്‍നിന്ന് അറിയിക്കുന്നു.പള്ളികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ ക്യാമ്പുകളില്‍ ഭക്ഷണവും മറ്റും ലഭ്യമാക്കി വരുന്നു

കോട്ടയം: ദുരിതാശ്വാസ ക്യാബുകൾക്കായി സ്കൂളുകളും, പാരീഷ്ഹാളുകളും തുറന്ന് കൊടുത്ത് കോട്ടയം അതിരൂപത പ്രളയക്കെടുതി നേരിടാന്‍ അതിരുപതയിലെ സ്ഥാപനങ്ങളും പാരിഷ് ഹാളുകളും ആവശ്യാനുസരണം തുറന്നു കൊടക്കാന്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍ദേശിച്ചു. പല ദൈവാലയങ്ങളിലെ പാരിഷ് ഹാളുകളും സ്‌കൂളുകളും പ്രളയ ബാധിതര്‍ക്കായി തുറന്നു കൊടുത്തു.

പാരിഷ് ഹാളുകള്‍1.ഒളശ

2. സാമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ ചേര്‍പ്പുങ്കല്‍

3. നീറിക്കാട്

4. എറണാകുളം വാഴക്കാല

5. പിറവം (ambulance facility)

സ്‌കൂളുകള്‍.

1. വെള്ളമുണ്ട സ്‌കൂള്‍ വയനാട്

2. കണ്ണങ്കര

സ്ഥാപനങ്ങള്‍

1. തുവാനിസ ധ്യാനകേന്ദ്രം കോതനല്ലൂര്‍

2. ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ തെള്ളകം

3. പാവന പാസ്റ്ററല്‍ സെന്റര്‍ മാനന്തവാടി

4.കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍ പളളി ഷോപ്പിങ് കോംപ്ലക്‌സ്.

അതിരൂപതയുടെ സ്ഥാപനങ്ങള്‍ നാനാജാതി മതസ്ഥരായ ആളുകള്‍ക്കുവേണ്ടി തുറന്നുകൊടുക്കാവുന്നതാണെന്ന് അതിരൂപതാ കേന്ദ്രത്തില്‍നിന്ന് അറിയിക്കുന്നു.പള്ളികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ ക്യാമ്പുകളില്‍ ഭക്ഷണവും മറ്റും ലഭ്യമാക്കി വരുന്നു.
Read more

കുടുംബങ്ങളിലും സ്ഥാപനങ്ങളിലും സമര്‍പ്പിത ഭവനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണം മാര്‍.മാത്യു മൂലക്കാട്ട്‌

കോട്ടയം: പ്രിയ അച്ചാ, സഹോദരീ സഹോദരന്മാരേ, പ്രളയം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അപകടസാഹചര്യങ്ങളില്‍ നിന്ന് കഴിയുന്നത്ര മാറിനില്‍കുന്നതിലും ആഘോഷങ്ങളും യാത്രകളും ഒഴിവാക്കുന്നതിലും എല്ലാവരും ശ്രദ്ധിക്കണം. നമ്മുടെ കുടുംബങ്ങളിലും സ്ഥാപനങ്ങളിലും സമര്‍പ്പിത ഭവനങ്ങളിലും (സാധിക്കുമെങ്കിൽ ഇന്നു വൈകുന്നരം – 16 August 2018, 7 മുതല്‍ 8 വരെ) പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി സര്‍വശക്തനായ ദൈവത്തില്‍ നമുക്കു ശരണം തേടാം.�നാളെ വെള്ളിയാഴ്ച വൈകുന്നേരം (17 ആഗസ്റ്റ് 2018) 7 മണി മുതല്‍ രാത്രി ഒരു മണിവരെ തുവാനിസായില്‍ ഈ നിയോഗത്തിനായി ജാഗരണപ്രാര്‍ത്ഥന ഉണ്ടായിരിക്കും. അകലങ്ങളിലായിരിക്കുന്നവര്‍ ഈ പ്രാര്‍ത്ഥനാ നിയോഗത്തോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുമല്ലോ.�കൂടാതെ, ബഹുമാനപ്പെട്ട വൈദികരും സമര്‍പ്പിതരും സാധിക്കുന്നത്ര സേവനങ്ങളും സൗകര്യങ്ങളും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സമയബന്ധിതമായി എത്തിച്ചു നല്‍കാന്‍ പരിശ്രമിക്കുമല്ലോ.
സ്‌നേഹപൂര്‍വം മാര്‍ മാത്യു മൂലക്കാട്ട്‌

സ്‌നേഹപൂര്‍വം മാര്‍.മാത്യു മൂലക്കാട്ട്‌ 

Read more

പ്രളയ ദുരിതബാധിതർക്ക് ആശ്വാസവുമായി KCYL കൈപ്പുഴ.

കൈപ്പുഴ:പ്രളയ ദുരിതബാധിതർക്ക് ആശ്വാസവുമായി KCYL കൈപ്പുഴ യൂണിറ്റ്. ക്രിയാത്മകമായി ചിന്തിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന യുവതലമുറയാണ് രാഷ്ട്രത്തിന്റെ കരുത്ത്. ദുരിതാശ്വാസപ്രവർത്തനത്തിന് സാമ്പത്തികം കണ്ടെത്തുന്നതിനായി ആക്രി സാധനങ്ങൾ സമാഹരിച്ചും സന്മനസ്സുള്ളവരെയും സമാന ചിന്താഗതിക്കാരെയും സമീപിച്ചും KCYL കൈപ്പുഴ യുണിറ്റ് ദുരിത മേഖലയിലേക്ക് യാത്രയാവുന്നു. യുവജനങ്ങളുടെ പ്രവർത്തനങ്ങൾക്ക് കരുത്തു പകരാൻ കൈപ്പുഴ ഇടവകാംഗം കരികുളത്തിൽ ചാക്കോ ജോസഫ് ഒരു ലക്ഷം രൂപയുടെ ചെക്ക് KCYL ഭാരവാഹികൾക്ക് കൈമാറി കഴിഞ്ഞു. കേരളത്തിന്റെ പുനർനിർമാണത്തിൽ തങ്ങളാൽ കഴിയുന്ന പിന്തുണ സംഘടിപ്പിച്ചു കൊടുക്കുന്നതിൽ ഇടയ ശ്രേഷ്ഠൻ ഫാ:മാത്യു കുഴിപ്പിള്ളി അച്ചനോടൊപ്പം KCYL കൈപ്പുഴ യൂണിറ്റ് ഭാരവാഹികളായ ജിബിൻ വഞ്ചിയിൽ, ജ്യോതിഷ് മുണ്ടക്കൽ,റിയ, ടിനി താന്നിച്ചുവട്ടിൽ, ക്രിസ്റ്റിൻ തുടങ്ങിയവരുടെ ശക്തമായ നേതൃത്വത്തിൽ ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Read more

ചാമക്കാല സെന്റ്.ജോൺസ് എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

ചാമക്കാല സെന്റ്.ജോൺസ് എൽ.പി സ്കൂളിന്റെ ജൂബിലി മന്ദിരമായ പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മാർ മാത്യൂ മുലക്കാട്ട് പിതാവ് നിര്‍വ്വഹിച്ചു.

കെട്ടിടം ചെയ്തു. നിര്‍വ്വഹിച്ചു.
Read more

കണ്ണങ്കര: സെന്‍റ് മാത്യൂസ് ഹൈസ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.

കണ്ണങ്കര: സെന്‍റ് മാത്യൂസ് ഹൈസ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.മാനേജര്‍ വിനീത് എരമല്ലൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ ഫാ. റെജി കൊച്ചുപറമ്പില്‍ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റര്‍ ഒ.എം മാത്യു, സ്കൂള്‍ ലീഡര്‍ ഹന്ന ജോയി എന്നിവര്‍ പ്രസംഗിച്ചു

Read more

സ്മാര്‍ട്ട് പരിശീലനക്കളരി സംഘടിപ്പിച്ചു

സ്മാര്‍ട്ട് പരിശീലനക്കളരി സംഘടിപ്പിച്ചു
കോട്ടയം: അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപീകൃതമായിരിക്കുന്ന സ്മാര്‍ട്ട് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പരിശീലകര്‍ക്കായി ഏകദിന പരിശീലനക്കളരി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സമ്മ മാത്യു നിര്‍വ്വഹിച്ചു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, സ്മാര്‍ട്ട് പരിശീലക പ്രമുദ നന്ദകുമാര്‍, സാമൂഹ്യ പ്രവര്‍ത്തകരായ ലിസി ചാക്കോ, ഹണി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലന കളരിയോടനുബന്ധിച്ച് സ്മാര്‍ട്ട് കൈപ്പുസ്‌ക പ്രകാശനവും സെമിനാറും കരകൗശല വസ്തുക്കളുടെ നിര്‍മ്മാണ പരിശീലനവും കര്‍മ്മരേഖാ രൂപീകരണവും നടത്തപ്പെട്ടു.  നൂറ്റിനാല്‍പ്പത്തിയഞ്ച് പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

???????. ??????? ???????????????????  ????????????? ???????? 
????????? ???????????? ??????????????,??????????????? ?????????? ??????
നന്നന്ന. യുടെയും ക്‌നാനായവോയ്‌സിന്റെയും  പ്രേക്ഷകര്‍ക്കു പരിശുദ്ധ 
മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിന്റെയും,സ്വാതന്ത്ര്യദിന ത്തിന്റെയും ആശംസകള്‍

 KVTV യുടെയും ക്‌നാനായ വോയ്‌സിന്റെയും  പ്രേക്ഷകര്‍ക്കു പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരു നാളിന്റെയും,സ്വാതന്ത്ര്യ ദിനത്തിന്റെയും ആശംസകള്‍

Read more

വയനാടന്‍ ജനതയുടെ കണ്ണീരൊപ്പി മാനന്തവാടി രൂപത

വയനാടന്‍ ജനതയുടെ കണ്ണീരൊപ്പി മാനന്തവാടി രൂപത
മാനന്തവാടി: പ്രളയകെടുതിയിലായ വയനാട് ജനതയ്ക്ക് വേണ്ടിയുള്ള മാനന്തവാടി രൂപതയുടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഏകദേശം പതിനഞ്ച് ലക്ഷം രൂപയാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി രൂപത രണ്ട് ദിവസത്തിനിടെ ചിലവഴിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെയും ഒറ്റപ്പെട്ടു പോയവരെയും മറ്റിടങ്ങളില്‍ ബുദ്ധിമുട്ടിലായവരെയുമാണ് രൂപതയുടെ നേതൃത്വത്തിലുള്ള സംഘം സഹായിക്കുന്നത്. ഏകദേശം ആയിരം രൂപ വിലവരുന്ന അവശ്യസാധനങ്ങളടങ്ങുന്ന രണ്ടായിരത്തോളം കിറ്റുകള്‍ വിവിധ ഭാഗങ്ങളില്‍ വിതരണത്തിനു എത്തിച്ചിട്ടുണ്ട്.
പത്തുലക്ഷം രൂപയുടെ അടിയന്തരസഹായം പ്രഖ്യാപിച്ചാണ് ദുരന്തനിവാരണത്തിനു രൂപത തുടക്കമിട്ടത്. രൂപതയുടെ സാമൂഹിക സേവന വിഭാഗമായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഏകോപിപ്പിക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബയോവിന്‍, റേഡിയോ മാറ്റൊലി എന്നിവ സഹകരിക്കുന്നുണ്ട്. സഹായം ആവശ്യമുള്ളവരെ ഏതുവിധത്തിലും സഹായിക്കണമെന്നാണ് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ നിര്‍ദേശം.ഇടവകാടിസ്ഥാനത്തില്‍ വൈദികരും സമര്‍പ്പിതരും ഇടവകാംഗങ്ങളും നാനാജാതി മതസ്ഥരായ ദുരിതബാധിതരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പടുത്തുന്നുണ്ട്.
വെള്ളം ഇറങ്ങിയതിനുശേഷം നടത്തേണ്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും രൂപതയുടെ ദുരന്തനിവാരണസമിതി നടത്തിവരികയാണ്. പ്രളയമേഖലകളില്‍ ആവശ്യമായ ചികിത്സാ സഹായമെത്തിക്കുന്നതിന് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മുപ്പത് പേരടങ്ങുന്ന മെഡിക്കല്‍ സംഘം ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്.

Copyrights@2016.