india live Broadcasting

ശ്രീ. പി.റ്റി .ജോസഫ് (ഏപ്പ് സാര്‍) അനുസ്മരണവും.മാർഗം കളി പാട്ട്- സുറിയാനി പാട്ട് മത്സരവും ഡിസംബര്‍ 9ചാമക്കാലായില്‍ .

പീഠതട്ടേൽ പി.ടി.ജോസഫ് അനുസ്മരണവും.മാർഗം കളി പാട്ട്- സുറിയാനി പാട്ട് മത്സരവും ഡിസംബര്‍ 9 ന്.
 പ്രിയമുള്ളവരേ, ക്നാനായ ക്കാരുടെ സ്വന്തമായ സുറിയാനിയും, മാർഗംകളിയും, നമ്മുടെ ക്നാനായക്കാരുടെ സ്വകാര്യ അഹങ്കാരം. അതിനാൽ,സുറിയാനി പാട്ടുകൾക്കും മാർഗംകളിക്കും കോട്ടയം അതിരൂപതയിലെ ഉള്ള പ്രാധാന്യം മനസിലാക്കി സുറിയാനിപാട്ടുകൾക്കും മാർഗംകളിക്കും പ്രോത്സാഹനം നല്കുന്നതിനും പ്രചരണം വർധിപ്പിക്കുന്നതിനുമായി   ചരിത്രത്തിൽ ആദ്യമായി കോട്ടയം അതിരൂപതയിൽ  ചാമക്കാല KCYL ന്റെ ആഭിമുഖ്യത്തിൽ മർഗംകളിയുടെ ആചാര്യനും ,കോട്ടയം അതിരൂപതയിലെ മാർഗംകളിക്കും സുറിയാനി പാട്ടുകൾക്കും പ്രചാരം നൽകുന്നതിൽ മുഖ്യ പങ്ക് വഹിച്ച അദ്ധ്യാപകനും മർഗംകളി ആശാനുമായ PT ജോസഫ് അനുസ്മരണവും മാർഗംകളിപാട്ട്-സുറിയാനിപാട്ട് മത്സരവും ഡിസംബർ മാസം ഒൻപതാം തിയതി ഉച്ചക്ക് 1.മണിക്ക് നടത്തുവാൻ ചാമക്കാല പാള്ളി അങ്കണത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.ക്‌നാനായക്കാരുടെ തനതു കലാരൂപമായ മർഗംകളിക്കും സുറിയാനിപാട്ടുകൾക്കും പ്രോത്സാഹനം നല്കേണ്ടത് നമ്മുടെ കടമയായി കണ്ടുകൊണ്ടു പ്രായഭേദമില്ലാതെ എന്നാൽ യുവജങ്ങളുടെ സാനിദ്യം ഉറപ്പാക്കികൊണ്ടു നടത്തുന്ന ഈ മത്സരത്തിൽ ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവിജയികളാകുന്നവർക്ക്ഒന്നാം സമ്മാനം 10001 രൂപയും  PT ജോസഫ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 7000/-രൂപയും ഐകരപറമ്പിൽ ജോസഫ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും മൂന്നാം സമ്മാനം RS-5000/-രൂപയും നൽകുന്നു കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്ക് പ്രോത്സാഹന സമ്മാനമായി ക്യാഷ് പ്രൈസുകളും നല്കപ്പെടുന്നു*നിബന്ധനകൾ:- 1-ഒരു സറിയാനിപ്പാട്ടും,മാർഗംകളിപാട്ടിൽ നിന്നും വന്ദനഗാനവും മണഗുണയും(അവസാനപാദം)ഉൾപ്പെടെ മൂന്ന് പാട്ടുകളും,പാടിരിക്കണം,10മിനിറ്റ് സമയത്തിൽ ആദ്യം മർഗംകളി പാട്ടും  അവസാനം സുറിയാനി പാട്ടും എന്ന ക്രമത്തിൽ ആയിരിക്കണം പടേണ്ടതു2-ഒരു ടീമിൽ മിനിമം നാല് പേരെങ്കിലും പങ്കെടുക്കണം3-ടീമിൽ മുപ്പതു വയസിൽ താഴെ പ്രായമുള്ള ക്നാനായ യുവജങ്ങളുടെ സാനിദ്യം(രണ്ടുപേർ) നിർബന്ധം .4-ടീമംഗങ്ങൾ ക്നാനായകാർ ആണെന്ന്  തെളിയിക്കുന്ന ബന്ധപെട്ട അധികാരികളുടെ /വികാരി അച്ഛന്റെയോ കത്ത്‌ നിർബന്ധം5-മത്സരത്തിൽ കോട്ടയം അതിരൂപതയിലെ ഇടവകയിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടീമുകൾക്ക് പങ്കെടുക്കാവുന്നതാണ്6-ഗാനങ്ങൾ നോക്കിയും പാടവുന്നതാണ്.താളം ,ലയമാറ്റം ,ഉച്ചാരണശുദ്ധി,ഡ്രെസ്സ്കോഡ് ,എന്നിവയാകും വിധിനിർണയത്തിലെ പ്രദാന മാനദണ്ഡങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് മാഞ്ഞൂർ-ചാമക്കാല KCYL യൂണിറ്റ് ഭാരവാഹികളുമായി ബന്ധപ്പെടുക.പീഠതട്ടേൽ പി.ടി.ജോസഫ് അനുസ്മരണവും.മാർഗം കളി പാട്ട്- സുറിയാനി പാട്ട് മത്സരവും,
 പ്രിയമുള്ളവരേ, ക്നാനായ ക്കാരുടെ സ്വന്തമായ സുറിയാനിയും, മാർഗംകളിയും, നമ്മുടെ ക്നാനായക്കാരുടെ സ്വകാര്യ അഹങ്കാരം. അതിനാൽ,സുറിയാനി പാട്ടുകൾക്കും മാർഗംകളിക്കും കോട്ടയം അതിരൂപതയിലെ ഉള്ള പ്രാധാന്യം മനസിലാക്കി സുറിയാനിപാട്ടുകൾക്കും മാർഗംകളിക്കും പ്രോത്സാഹനം നല്കുന്നതിനും പ്രചരണം വർധിപ്പിക്കുന്നതിനുമായി   ചരിത്രത്തിൽ ആദ്യമായി കോട്ടയം അതിരൂപതയിൽ  ചാമക്കാല KCYL ന്റെ ആഭിമുഖ്യത്തിൽ മർഗംകളിയുടെ ആചാര്യനും ,കോട്ടയം അതിരൂപതയിലെ മാർഗംകളിക്കും സുറിയാനി പാട്ടുകൾക്കും പ്രചാരം നൽകുന്നതിൽ മുഖ്യ പങ്ക് വഹിച്ച അദ്ധ്യാപകനും മർഗംകളി ആശാനുമായ PT ജോസഫ് അനുസ്മരണവും മാർഗംകളിപാട്ട്-സുറിയാനിപാട്ട് മത്സരവും ഡിസംബർ മാസം ഒൻപതാം തിയതി ഉച്ചക്ക് 1.മണിക്ക് നടത്തുവാൻ ചാമക്കാല പാള്ളി അങ്കണത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.ക്‌നാനായക്കാരുടെ തനതു കലാരൂപമായ മർഗംകളിക്കും സുറിയാനിപാട്ടുകൾക്കും പ്രോത്സാഹനം നല്കേണ്ടത് നമ്മുടെ കടമയായി കണ്ടുകൊണ്ടു പ്രായഭേദമില്ലാതെ എന്നാൽ യുവജങ്ങളുടെ സാനിദ്യം ഉറപ്പാക്കികൊണ്ടു നടത്തുന്ന ഈ മത്സരത്തിൽ ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു
വിജയികളാകുന്നവർക്ക്ഒന്നാം സമ്മാനം 10001 രൂപയും  PT ജോസഫ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 7000/-രൂപയും ഐകരപറമ്പിൽ ജോസഫ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും മൂന്നാം സമ്മാനം RS-5000/-രൂപയും നൽകുന്നു കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്ക് പ്രോത്സാഹന സമ്മാനമായി ക്യാഷ് പ്രൈസുകളും നല്കപ്പെടുന്നു
*നിബന്ധനകൾ:- 
1-ഒരു സറിയാനിപ്പാട്ടും,മാർഗംകളിപാട്ടിൽ നിന്നും വന്ദനഗാനവും മണഗുണയും(അവസാനപാദം)ഉൾപ്പെടെ മൂന്ന് പാട്ടുകളും,പാടിരിക്കണം,10മിനിറ്റ് സമയത്തിൽ ആദ്യം മർഗംകളി പാട്ടും  അവസാനം സുറിയാനി പാട്ടും എന്ന ക്രമത്തിൽ ആയിരിക്കണം പടേണ്ടതു
2-ഒരു ടീമിൽ മിനിമം നാല് പേരെങ്കിലും പങ്കെടുക്കണം
3-ടീമിൽ മുപ്പതു വയസിൽ താഴെ പ്രായമുള്ള ക്നാനായ യുവജങ്ങളുടെ സാനിദ്യം(രണ്ടുപേർ) നിർബന്ധം .
4-ടീമംഗങ്ങൾ ക്നാനായകാർ ആണെന്ന്  തെളിയിക്കുന്ന ബന്ധപെട്ട അധികാരികളുടെ /വികാരി അച്ഛന്റെയോ കത്ത്‌ നിർബന്ധം
5-മത്സരത്തിൽ കോട്ടയം അതിരൂപതയിലെ ഇടവകയിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടീമുകൾക്ക് പങ്കെടുക്കാവുന്നതാണ്
6-ഗാനങ്ങൾ നോക്കിയും പാടവുന്നതാണ്.
താളം ,ലയമാറ്റം ,ഉച്ചാരണശുദ്ധി,ഡ്രെസ്സ്കോഡ് ,എന്നിവയാകും വിധിനിർണയത്തിലെ പ്രദാന മാനദണ്ഡങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് മാഞ്ഞൂർ-ചാമക്കാല KCYL യൂണിറ്റ് ഭാരവാഹികളുമായി ബന്ധപ്പെടുക.

 കോട്ടയം അതിരൂപതയിൽ  ചാമക്കാല KCYL ന്റെ ആഭിമുഖ്യത്തിൽ മർഗംകളിയുടെ ആചാര്യനും ,കോട്ടയം അതിരൂപതയിലെ മാർഗംകളിക്കും സുറിയാനി പാട്ടുകൾക്കും പ്രചാരം നൽകുന്നതിൽ മുഖ്യ പങ്ക് വഹിച്ച അദ്ധ്യാപകനും മർഗംകളി ആശാനുമായ PT ജോസഫ് അനുസ്മരണവും മാർഗംകളിപാട്ട്-സുറിയാനിപാട്ട് മത്സരവും ഡിസംബർ  ഒൻപതാം തിയതി ഉച്ചക്ക് 1.മണിക്ക്  ചാമക്കാല പള്ളി അങ്കണത്തിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.ക്‌നാനായക്കാരുടെ തനതു കലാരൂപമായ മർഗംകളിക്കും സുറിയാനിപാട്ടുകൾക്കും പ്രോത്സാഹനം നല്കേണ്ടത് നമ്മുടെ കടമയായി കണ്ടുകൊണ്ടു പ്രായഭേദമില്ലാതെ എന്നാൽ യുവജങ്ങളുടെ സാനിദ്യം ഉറപ്പാക്കികൊണ്ടു നടത്തുന്ന ഈ മത്സരത്തിൽ ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു വിജയികളാകുന്നവർക്ക്ഒന്നാം സമ്മാനം 10001 രൂപയും  PT ജോസഫ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 7000/-രൂപയും ഐകരപറമ്പിൽ ജോസഫ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും മൂന്നാം സമ്മാനം RS-5000/-രൂപയും നൽകുന്നു കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്ക് പ്രോത്സാഹന സമ്മാനമായി ക്യാഷ് പ്രൈസുകളും നല്കപ്പെടുന്നു

*നിബന്ധനകൾ:- 

1-ഒരു സറിയാനിപ്പാട്ടും,മാർഗംകളിപാട്ടിൽ നിന്നും വന്ദനഗാനവും മണഗുണയും(അവസാനപാദം)ഉൾപ്പെടെ മൂന്ന് പാട്ടുകളും,പാടിരിക്കണം,10മിനിറ്റ് സമയത്തിൽ ആദ്യം മർഗംകളി പാട്ടും  അവസാനം സുറിയാനി പാട്ടും എന്ന ക്രമത്തിൽ ആയിരിക്കണം പടേണ്ടതു

2-ഒരു ടീമിൽ മിനിമം നാല് പേരെങ്കിലും പങ്കെടുക്കണം

3-ടീമിൽ മുപ്പതു വയസിൽ താഴെ പ്രായമുള്ള ക്നാനായ യുവജങ്ങളുടെ സാനിദ്യം(രണ്ടുപേർ) നിർബന്ധം .

4-ടീമംഗങ്ങൾ ക്നാനായകാർ ആണെന്ന്  തെളിയിക്കുന്ന ബന്ധപെട്ട അധികാരികളുടെ /വികാരി അച്ഛന്റെയോ കത്ത്‌ നിർബന്ധം

5-മത്സരത്തിൽ കോട്ടയം അതിരൂപതയിലെ ഇടവകയിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടീമുകൾക്ക് പങ്കെടുക്കാവുന്നതാണ്

6-ഗാനങ്ങൾ നോക്കിയും പാടവുന്നതാണ്.

താളം ,ലയമാറ്റം ,ഉച്ചാരണശുദ്ധി,ഡ്രെസ്സ്കോഡ് ,എന്നിവയാകും വിധിനിർണയത്തിലെ പ്രദാന മാനദണ്ഡങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് മാഞ്ഞൂർ-ചാമക്കാല KCYL യൂണിറ്റ് ഭാരവാഹികളുമായി ബന്ധപ്പെടുക.

Read more

ഉഴവൂർ KCYL"സ്നേഹകൂടാരം" അടുത്ത 3 ഭവനങ്ങൾക്ക് തറക്കല്ലുകൾ വെഞ്ചരിച്ചു.

*ഉഴവൂർ ഇടവകയിൽ ആവാസയോഗ്യമല്ലാത്ത,സുരക്ഷിതമല്ലാത്ത  ഒരു വീടും ഉണ്ടാകാൻ പാടില്ല എന്ന ലക്ഷ്യവുമായി,  ഉഴവൂർ KCYL യൂണിറ്റിന്റെ സ്വപ്ന പദ്ധതിയായ "സ്നേഹകൂടാരം" ഭവന പദ്ധതിയുടെ ആദ്യ ഭവനം കൈമാറിയതിനു തൊട്ടു പിന്നാലെ അടുത്ത 3 ഭവനങ്ങൾക്ക് അതിരൂപതാ വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട്  തറക്കല്ലുകൾ വെഞ്ചേരിച്ചു കൊണ്ട് തുടക്കം കുറിച്ചു .നന്മയുടെ ഈ നല്ല ഉദ്ദ്യമത്തിൻ സഹകരിച്ച ഉഴവൂർ നിവാസികൾക്കും പ്രവാസി ലോകത്തിനും അതോടൊപ്പം എല്ലാ നല്ല മനസ്സിനും നന്ദി. ഉഴവൂർ  KCYL യൂണിറ്റിന്റെ ചരിത്ര താളുകളിൽ ഈ നന്മയുടെ ഭവനങ്ങൾ കൂടുതൽ കരുത്തു പകരട്ടെ.അതോടൊപ്പം നാളിതുവരെ നൽകിയ പ്രോത്സാഹനം തുടർന്നും പ്രതീക്ഷിക്കുന്നു,*
ഒത്തിരി നന്ദിയോടെ, 
സ്നേഹപൂർവ്വം
ജോമി ജോസ്, കൈപ്പാറേട്ട്, 
പ്രസിഡന്റ്‌ KCYL Uzhavoor

ഉഴവൂർ ഇടവകയിൽ ആവാസയോഗ്യമല്ലാത്ത,സുരക്ഷിതമല്ലാത്ത  ഒരു വീടും ഉണ്ടാകാൻ പാടില്ല എന്ന ലക്ഷ്യവുമായി,  ഉഴവൂർ KCYL യൂണിറ്റിന്റെ സ്വപ്ന പദ്ധതിയായ "സ്നേഹകൂടാരം" ഭവന പദ്ധതിയുടെ ആദ്യ ഭവനം കൈമാറിയതിനു തൊട്ടു പിന്നാലെ അടുത്ത 3 ഭവനങ്ങൾക്ക് അതിരൂപതാ വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട്  തറക്കല്ലുകൾ വെഞ്ചേരിച്ചു കൊണ്ട് തുടക്കം കുറിച്ചു .നന്മയുടെ ഈ നല്ല ഉദ്ദ്യമത്തിൻ സഹകരിച്ച ഉഴവൂർ നിവാസികൾക്കും പ്രവാസി ലോകത്തിനും അതോടൊപ്പം എല്ലാ നല്ല മനസ്സിനും നന്ദി. ഉഴവൂർ  KCYL യൂണിറ്റിന്റെ ചരിത്ര താളുകളിൽ ഈ നന്മയുടെ ഭവനങ്ങൾ കൂടുതൽ കരുത്തു പകരട്ടെ.അതോടൊപ്പം നാളിതുവരെ നൽകിയ പ്രോത്സാഹനം തുടർന്നും പ്രതീക്ഷിക്കുന്നു,

Read more

മഹാരാഷ്ട്ര ദേശീയ വടംവലി മത്സരത്തില്‍ ക്‌നാനായ വിദ്യാര്‍ഥിനി ടീമിന് വെളളിമെഡല്‍.

ചമതച്ചാല്‍; മഹാരാഷ്ട്രയില്‍ നടന്ന ദേശീയ വടംവലി മത്സരത്തില്‍ ക്‌നാനായ വിദ്യാര്‍ഥിനി ക്യാപ്റ്റനായ കേരള ടീമിന് വെളളിമെഡല്‍. ചമതച്ചാല്‍ നൂച്ചിയാട് ഇടവക വൈപ്പുമ്മേല്‍ ജോണി-മിനി ദമ്പതികളുടെ മകള്‍ സുദിനജോണി ക്യാപ്റ്റനായുളള ടീമിനാണ് മെഡല്‍ ലഭിച്ചത്. ചന്ദനക്കാംപാറ ചെറുപുഷ്പം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയും കണ്ണൂര്‍ ജില്ലാ മിനി ബാസ്‌ക്കറ്റ് ബോള്‍ (അണ്ടര്‍ 17 ) ടീമിന്റെ ക്യാപ്റ്റനുമാണ്.

കെ.സി.ഡബ്‌ള്യു.എ ചുങ്കം ഫൊറോന കലാകായിക മത്സരങ്ങളില്‍ ഓവറോള്‍ നേടിയ മ്രാല ടീം

മ്രാല; കെ.സി.ഡബ്‌ള്യു.എ ചുങ്കം ഫൊറോന തലത്തില്‍ നടന്ന കലാകായിക മത്സരങ്ങളില്‍ ഓവറോളും അതിരൂപതാ തലത്തില്‍ നടന്ന പുരാതനപാട്ട് മത്സരത്തില്‍ 3-ാം സ്ഥാനവും സെന്റ് പീറ്റര്‍ & പോള്‍ ചര്‍ച്ച് കെ.സി.ഡബ്‌ള്യു.എ ടീം കരസ്ഥമാക്കി.
ഓവറോള്‍ കീരീടം നേടിയ മ്രാല ടീം

മ്രാല; കെ.സി.ഡബ്‌ള്യു.എ ചുങ്കം ഫൊറോന തലത്തില്‍ നടന്ന കലാകായിക മത്സരങ്ങളില്‍ ഓവറോളും അതിരൂപതാ തലത്തില്‍ നടന്ന പുരാതനപാട്ട് മത്സരത്തില്‍ 3-ാം സ്ഥാനവും സെന്റ് പീറ്റര്‍ & പോള്‍ ചര്‍ച്ച് കെ.സി.ഡബ്‌ള്യു.എ ടീം കരസ്ഥമാക്കി.

Read more

മിസ്പ 2017 - കാരുണ്യ സ്പർശവുമായി പടമുഖം കെ.സി.വൈ.എൽ

പടമുഖം : യുവജനമുന്നേറ്റം സഭയോടും സമുദായത്തോടും ചേർന്ന് എന്ന പ്രവർത്തനമുദ്രാവാക്യവുമായി മുന്നേറുന്ന കെ.സി.വൈ.എൽ അതിരൂപതാ സമിതിയോട് ചേർന്ന് നിന്ന് വ്യത്യസ്തമായ കർമ്മപരിപാടികളുമായി മുന്നോട്ട് പോകുകയാണ് കെ.സി.വൈ.എൽ പടമുഖം യൂണിറ്റും. പ്രായാധിക്യത്താലും രോഗാവസ്ഥയാലും പള്ളിയിൽ പോകുവാനോ സമൂഹത്തിൽ ഇറങ്ങുവാനോ സാധിക്കാത്ത ഇടവകാതിർത്തിയിലെ മുതിർന്ന അംഗങ്ങളെ സന്ദർശിക്കുകയും അവരോടൊത്ത് സംസാരിച്ചിരിക്കുകയും, ആവശ്യമെങ്കിൽ നേഴ്സിംഗ് സഹായവും ഡോക്ടറുടെ സേവനവും ലഭ്യമാക്കുകയും ചെയ്യുക എന്ന മാതൃകാപരമായ ഒരു ശുശ്രൂഷയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ് കെ.സി.വൈ.എൽ പടമുഖം യൂണിറ്റിലെ‌ യുവജനങ്ങൾ. ഇടവകയിലെ പ്രായം ചെന്നവരും രോഗികളുമായവരോടൊപ്പം മാസത്തിലൊരിക്കൽ സമയം ചിലവഴിക്കുന്നതുവഴി സഭയും സമുദായവുമായും അതോടൊപ്പം സമൂഹവുമായി ബന്ധപ്പെട്ട മുൻ തലമുറയുടെ അനുഭവങ്ങൾ യുവജനങ്ങളിലേക്കെത്തുന്നു. കൂടാതെ മുൻ കാലങ്ങളിലെ കഷ്ടപ്പാടുകളും കുടിയേറ്റചരിത്രവും അനുഭവസ്ഥരിൽ നിന്നും അറിയുന്നതുവഴി, സമൂഹത്തോടും സമുദായത്തോടും കൂറുള്ളവരായി മാറുന്നതിന് യുവജനങ്ങൾക്ക് സാധിക്കുന്നു‌. പ്രായമായവർക്ക് സാന്ത്വനമേകുന്ന ഈ കർമ്മപരിപാടിക്ക് മിസ്പ എന്നാണ് പേരിട്ടിരിക്കുന്നത്. ദൈവകൽപന പ്രകാരം ദൈവത്തെ ആരാധിക്കുന്നതിന് ഇസ്രായേൽ ഒന്നിച്ചുകൂടിയ സ്ഥലമാണ് മിസ്പ. (1 സാമുവൽ 7:4-5). പടമുഖം കെ.സി.വൈ.എൽ അംഗങ്ങൾ ദൈവവചനാനുസൃതം മുതിർന്ന തലമുറയുമായി ഒന്നിച്ചുകൂടുന്നതിന് ആവിഷ്കരിച്ച ഈ പദ്ധതിക്ക് അതുകൊണ്ടാണ് മിസ്പ എന്ന് പേരിട്ടത്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തുന്ന ഈ ശുശ്രൂഷ പടമുഖം പള്ളി വികാരി ഫാ. ബെന്നി കന്നുവെട്ടിയേൽ, കെ.സി.വൈ.എൽ സിസ്റ്റർ അഡ്വൈസർ സി. പുഷ്പ എസ്.ജെ.സി, ഡയറക്ടർ ഡോ. മാത്യൂ പുള്ളോലിൽ എന്നിവരുടെ മേൽനോട്ടത്തിൽ ജിത്തു പേഴുംകാട്ടിൽ, ബിനീഷ് നെല്ലിപ്പുഴക്കുന്നേൽ, മെർബിൻ വള്ളിയോടത്ത്, സ്റ്റെഫിൻ വേളൂപറമ്പിൽ, സ്റ്റെഫി കപ്ലങ്ങാട്ട് എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

തോമസ്‌ പീടികയിലിനെ കെ സി സി ഇടയ്ക്കാട്ട് ഫൊറോന കൗൺസിലിൽ അനുമോദിച്ചു.

കെ സി സി ഇടയ്ക്കാട്ട് ഫൊറോനാ കൗൺസിൽ
കത്തോലിക്ക കോൺഗ്രസ് ദേശീയ സെക്രടറി ആയി തിരഞ്ഞെടുക്കപ്പെട്ട തോമസ്‌ പീടികയിലിനെ കെ സി സി ഇടയ്ക്കാട്ട് ഫൊറോന കൗൺസിലിൽ അനുമോദിച്ചു.

കത്തോലിക്ക കോൺഗ്രസ് ദേശീയ സെക്രടറി ആയി തിരഞ്ഞെടുക്കപ്പെട്ട തോമസ്‌ പീടികയിലിനെ കെ സി സി ഇടയ്ക്കാട്ട് ഫൊറോന കൗൺസിലിൽ അനുമോദിച്ചു.അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ടിന്റെ സാനിധ്യത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇടയ്ക്കാട്ട് ഫൊറോന വികാരി ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍, കെ.സി.സി അതിരൂപത പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്, സെക്രട്ടറി ഷൈജി ഓട്ടപ്പളളി, മറ്റു രൂപതാഭാരവാഹികള്‍, കെ.സി.സി. ഇടയ്ക്കാട്ട് ഫൊറോനഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

Read more

കോട്ടയം അതിരൂപത രജത ജൂബിലി ദമ്പതി സംഗമം ഡിസംബര്‍ 9 ന് ചൈതന്യയില്‍

കോട്ടയം അതിരൂപത രജത ജൂബിലി ദമ്പതി സംഗമം
ഡിസംബര്‍ 9 ന്  ചൈതന്യയില്‍ 
കോട്ടയം: കോട്ടയം അതിരൂപതയിലെ 2017 ല്‍ വിവാഹ രജതജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം ഡിസംബര്‍ 9 ന് സംഘടിപ്പിക്കുന്ന ു. 1992 ല്‍ വിവാഹ ിതരായി വിവാഹ രജത ജൂബിലി ആഘോഷിക്കുന്ന അതിരൂപതാംഗങ്ങളായ ദമ്പതികളെ ഉള്‍പ്പെടുത്തി കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന സംഗമത്തിന്റെ ഉദ്ഘാടനം വിജയപുരം രൂപത എപ്പിസ്‌കോപ്പല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ നിര്‍വ്വഹിക്കും.  കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മോണ്‍. മാത്യു ഇളപ്പാനിക്കല്‍, ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, ഫാ. ബ്രസന്‍ ഒഴുങ്ങാലില്‍, പ്രൊഫ. ടി.സി.തങ്കച്ചന്‍, ജോസ് പൂക്കുമ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ആധുനിക ജീവിതസാഹചര്യങ്ങളില്‍ കുടുംബമൂല്യങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തോടനു ന്ധിച്ച് വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. സംഗമത്തോടനുബന്ധിച്ച് കൃതജ്ഞതാ ബലിയും മാതൃകാ ദമ്പതികളെ ആദരിക്കലും സമ്മാനദാനവും നടത്തപ്പെടും. വിവിധ ഇടവകകളില്‍ നിന്നായി അഞ്ഞൂറോളം ദമ്പതികള്‍ സംഗമത്തില്‍ പങ്കെടുക്കും.

ക്‌നാനായ മാതൃ-പിതൃ സംഗമം ഡിസംബര്‍ 9 ന് പെരിക്കല്ലൂരില്‍ Live Telecast Available.

പെരിക്കല്ലൂര്‍; K C C & K C W A- യുടെ നേതൃത്വത്തില്‍ മലബാര്‍ ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ക്‌നാനായ മാതൃ-പിതൃ സംഗമം 2017 ഡിസംബര്‍ 9 ശനിയാഴ്ച പെരിക്കല്ലൂര്‍ ഫൊറോന ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.1943 ല്‍ അലക്‌സാണ്ടര്‍ ചൂളപറമ്പില്‍ പിതാവിന്റെയും, മാത്യു ചെറുശ്ശേരില്‍ അച്ചന്റെയും, പ്രൊഫസര്‍ വി.ജെ ജോസഫ് കണ്ടോത്തിന്റെയും നേതൃത്വത്തില്‍ മലബാറിലേക്ക് നടത്തിയ ഐതിഹാസിക സംഘടിത കുടിയേറ്റത്തിന്റെയും തുടര്‍ന്നു നടന്ന അസംഘടിത കുടിയേറ്റങ്ങളുടെയും ഓര്‍മ്മകള്‍ നെഞ്ചിലേറ്റി മലബാറിലെ ക്‌നാനായ മാതാപിതാക്കള്‍ ഈ മഹാസംഗമത്തിനായി ഒത്തുചേരുന്നു.
ശനിയാഴ്ച രാവിലെ 10.30 ന് സേക്രഡ് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കുന്ന റാലി കെ.സി.സി കോട്ടയം അതിരൂപത സെക്രട്ടറി ശ്രീ ഷൈജി ഓട്ടപ്പിളില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.12.30 ന് ഉച്ചഭക്ഷണവും വിവിധ കലാപരിപാടികളും നടത്തപ്പെടും.2 മണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ഫാ.സുനില്‍ പാറയ്ക്കല്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചുകൊണ്ട് കെ.സി.സി മലബാര്‍ റീജിയന്‍ പ്രസിഡന്റ് ശ്രീ.ബാബു കദളിമറ്റത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ശ്രീ. ഐ.സി. ബാലകൃഷ്ണന്‍ MLA ഉദ്ഘാടനം ചെയ്യും.കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹ പ്രഭാക്ഷണം നടത്തും.കെ.സി.സി അതിരൂപത പ്രസിഡന്റ് ശ്രീ.സ്റ്റീഫന്‍ ജോര്‍ജ് (Ex.MLA) ആദരിക്കലും അനുസ്മരണചടങ്ങുകളും നിര്‍വഹിക്കും.കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് മറ്റ് സാമുദായക രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ ആശംസകള്‍ അര്‍പ്പിക്കും  

മുട്ടം(ഊരക്കുന്ന്) സെന്റ് മേരീസ് ദേവാലയത്തിലെ പ്രധാന തിരുനാള്‍ ഡിസംബര്‍ 9,10 (ശനി, ഞായര്‍) Live Telecast Available.

മുട്ടം(ഊരക്കുന്ന്) സെന്റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ 2017 ഡിസംബര്‍ 9,10 (ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു.ഇടവക മദ്ധ്യസ്ഥയായ " ഊരക്കുന്നമ്മ" നാനാജാതി മതസ്ഥരായ വിശ്വാസികള്‍ക്ക് ആശ്രയവും ആശാകേന്ദ്രവുമാണ്.പ്രധാന തിരുനാള്‍ ദിവസങ്ങളായ ശനിയാഴ്ച 4 മണിക്ക് ദിവ്യകാരുണ്യ ആരാധന- 5മണിക്ക് റവ.ഫാ.സ്റ്റീഫന്‍ വെട്ടുവേലില്‍ വി.കുര്‍ബാന അര്‍പ്പിക്കുകയും ഫാ.ബിബി തറയില്‍ വചനസന്ദേശം നല്‍കുകയും ചെയ്യും.തുടര്‍ന്ന് 6.30 ന് ജപമാല, പ്രദക്ഷിണം, ലദീഞ്ഞ്.
മുഖ്യ തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന.വൈകുന്നേരം 4മണിക്ക് റവ.ഫാ.ജിബിന്‍ പാറടിയിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന-റവ.ഫാ.ഡാലിഷ് കോച്ചേരില്‍ തിരുനാള്‍ സന്ദേശം നല്‍കും.തുടര്‍ന്ന് 6 മണിക്ക് തിരുനാള്‍ പ്രദക്ഷിണം തോട്ടുങ്കര കുരിശുപളളിയിലേക്ക്.ലദീഞ്ഞ് റവ.ഫാ.കുര്യന്‍ കോട്ടയില്‍.തിരികെ പ്രദക്ഷിണം പളളിയിലേക്ക് റവ.ഫാ.തോമസ് കാലാച്ചിറയില്‍ ലൂര്‍ദ് മാതാ കുരിശുപളളിയില്‍ ലദീഞ്ഞിന് കാര്‍മ്മികത്വം വഹിക്കും.8.30 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം വെരി.റവ.ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍(ചുങ്കം ഫൊറോന പളളി വികാരി).9 മണിക്ക് തിരുവനന്തപുരം സ്വദേശാഭിമാനി തീയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന " പരമശുദ്ധന്‍" എന്ന നാടകവും നടത്തപ്പെടും.
പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV യിലും തത്സമയ സംപ്രേഷണം ചെയ്യുന്നു

മുട്ടം(ഊരക്കുന്ന്) സെന്റ് മേരീസ് ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ 2017 ഡിസംബര്‍ 9,10 (ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു.പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV യിലും തത്സമയ സംപ്രേഷണം ചെയ്യുന്നു. ഇടവക മദ്ധ്യസ്ഥയായ " ഊരക്കുന്നമ്മ" നാനാജാതി മതസ്ഥരായ വിശ്വാസികള്‍ക്ക് ആശ്രയവും ആശാകേന്ദ്രവുമാണ്.ശനിയാഴ്ച 4 മണിക്ക് ദിവ്യകാരുണ്യ ആരാധന- 5മണിക്ക് റവ.ഫാ.സ്റ്റീഫന്‍ വെട്ടുവേലില്‍ വി.കുര്‍ബാന അര്‍പ്പിക്കുകയും ഫാ.ബിബി തറയില്‍ വചനസന്ദേശം നല്‍കുകയും ചെയ്യും.തുടര്‍ന്ന് 6.30 ന് ജപമാല, പ്രദക്ഷിണം, ലദീഞ്ഞ്.

മുഖ്യ തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന.വൈകുന്നേരം 4മണിക്ക് റവ.ഫാ.ജിബിന്‍ പാറടിയിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന-റവ.ഫാ.ഡാലിഷ് കോച്ചേരില്‍ തിരുനാള്‍ സന്ദേശം നല്‍കും.തുടര്‍ന്ന് 6 മണിക്ക് തിരുനാള്‍ പ്രദക്ഷിണം തോട്ടുങ്കര കുരിശുപളളിയിലേക്ക്.ലദീഞ്ഞ് റവ.ഫാ.കുര്യന്‍ കോട്ടയില്‍.തിരികെ പ്രദക്ഷിണം പളളിയിലേക്ക് റവ.ഫാ.തോമസ് കാലാച്ചിറയില്‍ ലൂര്‍ദ് മാതാ കുരിശുപളളിയില്‍ ലദീഞ്ഞിന് കാര്‍മ്മികത്വം വഹിക്കും.8.30 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം വെരി.റവ.ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍(ചുങ്കം ഫൊറോന പളളി വികാരി).9 മണിക്ക് തിരുവനന്തപുരം സ്വദേശാഭിമാനി തീയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന " പരമശുദ്ധന്‍" എന്ന നാടകവും നടത്തപ്പെടും.

പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV യിലും തത്സമയ സംപ്രേഷണം ചെയ്യുന്നു

Read more

ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ 74-ാം ചരമവാര്‍ഷികവും അനുസ്മരണവും കൈപ്പുഴയില്‍ നടത്തി

കൈപ്പുഴ; ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്റെ 74-ാം ചരമവാര്‍ഷികവും അനുസ്മരണ ശുശ്രൂഷകളും ഡിസംബര്‍ 1,2,3,4 തീയതികളില്‍ കൈപ്പുഴ സെന്റ് ജോസഫ് ചാപ്പലില്‍ വച്ച് നടത്തപ്പെട്ടു. സമാപന ദിവസം മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വി.കുര്‍ബാന നടന്നു. ഫാ.ജോബി പൂച്ചുക്കണ്ടത്തില്‍, ഫാ.റോജി മുകളേല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.നേര്‍ച്ച ഭക്ഷണം കൈപ്പുഴ ഫൊറോനപളളി വികാരി ഫാ.മാത്യു കുഴിപ്പിളളില്‍ ആശീര്‍വദിച്ചു. 1,2,3 ദിവസങ്ങളില്‍ മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ.ലല്ലു കൈതാരം, ഫാ.സിറിയക് മറ്റത്തില്‍, ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ തുടങ്ങയവര്‍ വി.കുര്‍ബാന അര്‍പ്പിച്ചു.
അനുസ്മരണവും കൈപ്പുഴയില്‍ നടത്തി

KCC ചുള്ളിയോട് യൂണിറ്റ് കുരിശുകളും കുടകളും സംഭാവന ചെയ്തു

ചുള്ളിയോട് :ചുള്ളിയോട് പ്രത്യാശനാഥ ഇടവകയിലെ KCC യൂണിറ്റ് പള്ളിക്കായി കുരിശുകളും കുടകളും സംഭാവന ചെയ് തു. KCC ഭാരവാഹികൾ വികാരി ഫാ.സജി ചാഴിശേരിക്ക് കുരിശും കുടയും കൈമാറി

മലബാർ റീജ്യൺ വിവാഹ ഒരുക്ക സെമിനാർ ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിൽ

കണ്ണൂർ: കോട്ടയം അതിരൂപത, മലബാർ റീജ്യൺ വിവാഹ ഒരുക്ക കോഴ്സ് ഈ മാസം 21 ന് രാവിലെ 10 മണി മുതൽ ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. 23 ശനിയാഴ്ച ഉച്ചയോടു കൂടി സെമിനാർ അവസാനിക്കും.

Read more

കട്ടച്ചിറ പളളിയുടെ ശതോത്തര രജതജൂബിലി ഉദ്ഘാടനവും അമലോത്ഭവ തിരുനാളും ഡിസംബര്‍ 7,8,9,10 തീയതികളില്‍ Live Telecast Available

കട്ടച്ചിറ; സെന്റ് മേരീസ് പളളിയുടെ ശതോത്തര രജതജൂബിലി ഉദ്ഘാടനവും പരിശൂദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളും 2017 ഡിസംബര്‍ 7,8,9,10 തീയതികളില്‍ ആഘോഷിക്കുന്നു. ഡിസംബര്‍ 7 ന് വൈകുേരം 5 മണിക്ക് ലദീഞ്ഞ്, പാട്ടുകുര്‍ബാന ഫാ.മാത്യു ഏറ്റിയേപ്പളളില്‍ ഇടവക വികാരി.ഫാ.ബെി കന്നുവെട്ടിയേല്‍ സന്ദേശം നല്‍കും.തുടര്‍ന്ന് സ്‌നേഹവിരുന്നും ഇടവക സമൂഹം അണിയിച്ചൊരുക്കുന്ന കലാസന്ധ്യയും നടത്തപ്പെടുന്നു.
ഡിസംബര്‍ 8 ന് വൈകുന്നേരം 4.30 ന് അഭിവന്ദ്യ പിതാവിന് സ്വീകരണം 4.45ന് കൊടിയേറ്റ്-വികാരി തുടര്‍ന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് ശതോത്തര രജതജൂബിലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കും.കുര്‍ബാനയില്‍ ഇടവക വൈദികര്‍ സഹകാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് ലദീഞ്ഞ്- മെഴുകുതിരി പ്രദക്ഷിണം.
ഡിസംബര്‍ 9ന് രാവിലെ 7 മണിക്ക് പാട്ടുകുര്‍ബാന- ഫാ.ജോണ്‍ പൂച്ചക്കാട്ടില്‍. വൈകുരേം 6.45ന് ലദീഞ്ഞ് (കുരിശുപളളിയില്‍)-ഫാ.ജോസഫ് പാട്ടക്കണ്ടം. 7 മണിക്ക് പ്രദക്ഷിണം പളളിയിലേക്ക് -ഫാ.ബിബിന്‍ ഒറ്റക്കുന്നേല്‍.9 മണിക്ക് പ്രസംഗം പളളിയില്‍-റവ.ഫാ.ഡോ.മാത്യു മണക്കാട്ട് തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വ്വാദം റവ.ഫാ.മൈക്കിള്‍ നെടുന്തുരുത്തിപുത്തന്‍പുരയില്‍.
ഡിസംബര്‍ 10 ന് രാവിലെ 7ന് വിശുദ്ധ കുര്‍ബാന.10 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന വെരി.റവ.ഫാ. ലല്ലു കൈതാരം(മലങ്കര വികാരി ജനറാള്‍) മുഖ്യ കാര്‍മ്മികത്വം വഹിക്കും.ഫാ.ജേക്കബ് തടത്തില്‍, ഫാ.സണ്ണി പടിഞ്ഞാറെവാരിക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.റവ.ഫാ. സാബു മാലിത്തുരുത്തേല്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് 12 മണിക്ക് പ്രദക്ഷിണം -പിയാത്തായിലേയ്ക്ക്-ഫാ.സേവ്യര്‍ തെക്കേമ്യാലില്‍ പരി.കുര്‍ബാനയുടെ ആശീര്‍വ്വാദം-ഫാ.അഡ്വ.ജോസഫ് കീഴങ്ങാട്ട്. ഡിസംബര്‍ 11 രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, സിമിത്തേരിയില്‍ പ്രാര്‍ത്ഥന.
വികാരി ഫാ.മാത്യു ഏറ്റിയേപ്പളളില്‍, കൈക്കാരന്മാരായ ജോജോ കുഴിക്കോട്ടായില്‍, അനീഷ് പഴയപീടികയില്‍ എിവരുടെ നേതൃത്വത്തിലുളള തിരുനാള്‍ കമ്മിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.അന്നമ്മ ലൂക്കാ തോട്ടപ്പുറത്ത് & ഫാമിലിയാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി.

കട്ടച്ചിറ; സെന്റ് മേരീസ് പളളിയുടെ ശതോത്തര രജതജൂബിലി ഉദ്ഘാടനവും പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാളും 2017 ഡിസംബര്‍ 7,8,9,10 തീയതികളില്‍ ആഘോഷിക്കുന്നു. ഡിസംബര്‍ 7 വൈകുന്നേരം  5 മണിക്ക് ലദീഞ്ഞ്, പാട്ടുകുര്‍ബാന ഫാ.മാത്യു ഏറ്റിയേപ്പളളില്‍ ഇടവക വികാരി.ഫാ. ബെന്നി കന്നുവെട്ടിയേല്‍ സന്ദേശം നല്‍കും.തുടര്‍ന്ന് സ്‌നേഹവിരുന്നും ഇടവക സമൂഹം അണിയിച്ചൊരുക്കുന്ന കലാസന്ധ്യയും നടത്തപ്പെടുന്നു.

ഡിസംബര്‍ 8 ന് വൈകുന്നേരം 4.30 ന് അഭിവന്ദ്യ പിതാവിന് സ്വീകരണം 4.45ന് കൊടിയേറ്റ്-വികാരി തുടര്‍ന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് ശതോത്തര രജതജൂബിലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കും.കുര്‍ബാനയില്‍ ഇടവക വൈദികര്‍ സഹകാര്‍മ്മികത്വം വഹിക്കും.തുടര്‍ന്ന് ലദീഞ്ഞ്- മെഴുകുതിരി പ്രദക്ഷിണം.

ഡിസംബര്‍ 9ന് രാവിലെ 7 മണിക്ക് പാട്ടുകുര്‍ബാന- ഫാ.ജോണ്‍ പൂച്ചക്കാട്ടില്‍. വൈകുരേം 6.45ന് ലദീഞ്ഞ് (കുരിശുപളളിയില്‍)-ഫാ.ജോസഫ് പാട്ടക്കണ്ടം. 7 മണിക്ക് പ്രദക്ഷിണം പളളിയിലേക്ക് -ഫാ.ബിബിന്‍ ഒറ്റക്കുന്നേല്‍.9 മണിക്ക് പ്രസംഗം പളളിയില്‍-റവ.ഫാ.ഡോ.മാത്യു മണക്കാട്ട് തുടര്‍ന്ന് പരി.കുര്‍ബാനയുടെ ആശീര്‍വ്വാദം റവ.ഫാ.മൈക്കിള്‍ നെടുന്തുരുത്തിപുത്തന്‍പുരയില്‍.

ഡിസംബര്‍ 10 ന് രാവിലെ 7ന് വിശുദ്ധ കുര്‍ബാന.10 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന വെരി.റവ.ഫാ. ലല്ലു കൈതാരം(മലങ്കര വികാരി ജനറാള്‍) മുഖ്യ കാര്‍മ്മികത്വം വഹിക്കും.ഫാ.ജേക്കബ് തടത്തില്‍, ഫാ.സണ്ണി പടിഞ്ഞാറെവാരിക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.റവ.ഫാ. സാബു മാലിത്തുരുത്തേല്‍ വചനസന്ദേശം നല്‍കും. തുടര്‍ന്ന് 12 മണിക്ക് പ്രദക്ഷിണം -പിയാത്തായിലേയ്ക്ക്-ഫാ.സേവ്യര്‍ തെക്കേമ്യാലില്‍ പരി.കുര്‍ബാനയുടെ ആശീര്‍വ്വാദം-ഫാ.അഡ്വ.ജോസഫ് കീഴങ്ങാട്ട്. ഡിസംബര്‍ 11 രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, സിമിത്തേരിയില്‍ പ്രാര്‍ത്ഥന.

വികാരി ഫാ.മാത്യു ഏറ്റിയേപ്പളളില്‍, കൈക്കാരന്മാരായ ജോജോ കുഴിക്കോട്ടായില്‍, അനീഷ് പഴയപീടികയില്‍ എിവരുടെ നേതൃത്വത്തിലുളള തിരുനാള്‍ കമ്മിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.അന്നമ്മ ലൂക്കാ തോട്ടപ്പുറത്ത് & ഫാമിലിയാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തി.

ഇവിടെ ക്ലിക്ക് ചെയ്യുക

http://www.youtube.com/c/KnanayaVoicetv/live

http://kvtv.com/index.php?mnu=kvtv-live

https://www.facebook.com/KnanayaVoice/

Read more

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ക്വിസ്, പ്രബന്ധാവതരണ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജിലെ ഗണിതശാസ്ത്രവിഭാഗം അഖിലകേരള അടിസ്ഥാനത്തില്‍ ഗണിതശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, പ്രബന്ധാവതരണ മത്സരങ്ങള്‍ സംഘടിപ്പിച്ചു. നവംബര്‍ 30-ാം തീയതി രാവിലെ 10.30ന് കുസാറ്റ് ഗണിതശാസ്ത്രവിഭാഗം പ്രൊഫസ്സര്‍ ഡോ. അമ്പാട്ട് വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഗണിതശാസ്ത്രവിഭാഗം മേധാവി പ്രൊഫ. ജോസ് തോമസ് സ്വാഗതം ആശംസിച്ചു. ക്വിസ് മത്സരത്തില്‍ 30 ടീമുകള്‍പങ്കെടുത്തു. എസ്സ്.എച്ച്. കോളേജ് തേവര, അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി, ടി.കെ.എം. കോളേജ് കൊല്ലം എിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഡിസംബര്‍ മാസം 1-ാം തീയതി സംഘടിപ്പിച്ച പ്രബന്ധാവതരണ മത്സരത്തില്‍ 22 പേര്‍ പങ്കെടുത്തു. ടി.കെ.എം. കോളേജിലെ അഭിജിത്ത് ശര്‍മ്മ, കോതമംഗലം എം.എ. കോളേജിലെ ലിയാ എല്‍ദോസ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ അലീനതോമസ് എിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. 1992-95 ഗണിതശാസ്ത്രവിഭാഗം വിദ്യാര്‍ത്ഥികളാണ് സമ്മാനങ്ങള്‍ സ്‌പോസര്‍ ചെയ്തത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും പ്രിന്‍സിപ്പല്‍ വിതരണം ചെയ്തു. പാലാ സെന്റ് തോമസ് കോളജിലെ അസി. പ്രൊഫസര്‍ ഡോ. ബോബി പി. മാത്യു ക്വിസ്സ് മാസ്റ്ററായിരുു. കാഞ്ഞിരപ്പിള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ അസി. പ്രൊഫസര്‍ പ്രതീഷ് അബ്രഹാം, തിരുവല്ല മാര്‍ത്തോമ കോളേജിലെ അസി. പ്രൊഫസര്‍ മനീഷ് ജേക്കബ് എന്നിവര്‍ പ്രബന്ധാവതരണ മത്സരത്തിന് വിധികര്‍ത്താക്കളായി. 1992-95 ബാച്ചിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ അദ്ധ്യാപകരും സമാപനചടങ്ങില്‍ സംബന്ധിച്ചു. പരിപാടികള്‍ക്ക് പ്രൊഫ. ജയിസ് കുര്യന്‍, ശ്രീ. രഞ്ജിത്ത് റ്റി. കോര, ശ്രീമതി സൗമ്യ എന്‍. നായര്‍ എിവര്‍ നേതൃത്വം നല്‍കി.

കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോന അണിയിച്ചൊരുക്കിയ ത്രിദിന ക്യാമ്പ് ആവേശകരമായി.

കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോന അണിയിച്ചൊരുക്കിയ ത്രിദിന ക്യാമ്പ് ആവേശകരമായി.12-ാം ക്ലാസ് കഴിഞ്ഞ യുവജനങ്ങളെ മാത്രം ഉള്‍ക്കൊളളിച്ചുകൊണ്ടു നടത്തിയ ക്യാമ്പില്‍ എഴുപതില്‍പരം യുവജനങ്ങള്‍ പങ്കെടുത്തു.സഭയോടും സമുദായത്തോടും ചേര്‍ന്ന് നിന്നുകൊണ്ട് സൗഹൃദങ്ങള്‍ ഊട്ടിഉറപ്പിച്ചു കൂട്ടായ്മയില്‍ യുവജനങ്ങളെ മുന്നോട്ടു നയിക്കാന്‍ ഇപ്രകാരമളള ക്യാമ്പുകള്‍ക്കു സാധിക്കും എന്ന് തെളിയിച്ചാണ് ക്യാമ്പ് പര്യവസാനിച്ചത്.ഫൊറോന ചാപ്ലിന്‍ ഫാ.സിറിയക് മറ്റത്തില്‍, ഫൊറോന പ്രസിഡന്റ് ബിബിന്‍ ബെന്നി,സിസ്റ്റര്‍ ഷാനിയ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.ഡിസംബര്‍ 1-ാം  തീയതി വൈകുന്നേരം 6 മണിക്ക് തുവാനീസ പ്രാര്‍ത്ഥനാലയത്തില്‍ കൈപ്പുഴ ഫൊറോന വികാരി ഫാ.മാത്യു കുഴിപ്പളളില്‍ ക്യാമ്പ് ഔദോഗികമായി ഉദ്ഘാടനം ചെയ്തു.ഫാ സിറിയക് മറ്റത്തില്‍ ആമുഖ പ്രഭാഷണം നടത്തി.മൂന്നു ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ ശ്രീ ജേക്കബ് വാണിയംപുരയിടം, ഫാ.ബിജു തറയില്‍, ഫാ.സൈമണ്‍ പുല്ലാട്ട്, ഫാ.ജിബില്‍ കുഴിവേലില്‍, സി.ജോമിഷ, ശ്രീ റെജി കുന്നൂപറമ്പില്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസുകള്‍ നയിച്ചു.മൂന്നാം ദിവസം ഉച്ചയ്ക്ക് ശേഷം നടന്ന സമാപനസമ്മേളനം അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു.

രാജപൂരം KCYL ലേഖന മത്സരം നടത്തുന്നു

രാജപൂരം KCYL ലേഖന മത്സരം നടത്തുന്നു
രാജപുരം :മലബാർ കുടിയേറ്റത്തിന്റെയും ഫൊറൊന ദേവാലയസ്ഥാപനത്തിന്റെ പ്ളാറ്റിനം ജൂബിലിയുടെയും വര്‍ഷത്തില്‍ രാജപൂരം KCYL യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘രാജപുരം ഫൊറോനയുടെ അടുത്ത 25 വര്‍ഷത്തെ വികസന സ്വപ്നങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ലേഖന മത്സരം നടത്തുന്നു. എല്ലാ പ്രായപരിധിയിലുമുള്ള ആളുകള്‍ക്ക് പങ്കെടുക്കാവുന്നതാണ്. വിജയികള്‍ക്ക് യഥാക്രമം 2001, 1001 രൂപ ക്യാഷ് പ്രൈസ് നല്‍കുന്നതാണ്. രചനകള്‍ ഡിസംബര്‍ 31 ന് മുമ്പായി രാജപുരം യൂണിറ്റ് ഭാരവാഹികളെ ഏല്‍പ്പിക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിക്കുന്നു.

7-ാം മത് പിറവം ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 10 മുതല്‍ 14 വരെ

പിറവം; ഹോളികിംഗ്‌സ് ഫൊറോനയില്‍ 7-ാം മത് പിറവം ബൈബിള്‍ കണ്‍വെന്‍ഷന്‍ 2018 ജനുവരി 10 മുതല്‍ 14 വരെ തീയതികളില്‍ വൈകുന്നേരം 4 മുതല്‍ രാത്രി 9 മണി വരെ നടത്തപ്പെടും.ഷെക്കെയ്‌ന മിനിസ്ട്രീസ് (തൃശ്ശൂര്‍ അതിരൂപതാ)യാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുന്നത്.

ക്നാനായ സമുദായം പ്രതിസന്ധികളെ അതിജീവിക്കുന്ന സമൂഹം : മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിയില്‍

ഡല്‍ഹി: ക്നാനായ സമുദായം സകല പ്രതിസന്ധികളേയും അതിജീവിക്കുന്ന സമൂഹമാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിയില്‍. ഡല്‍ഹി ക്നാനായ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെസപ്പൊട്ടാമിയയില്‍ നിന്നും എ.ഡി. 345 ല്‍ പൂര്‍വ്വികരുടെ 72 കുടുംബങ്ങള്‍ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയപ്പോള്‍, അവര്‍ തങ്ങളുടെ യാത്രയില്‍ അതിജീവിച്ച പ്രതിസന്ധികള്‍ പുതുതലമുറയ്ക്ക് സങ്കല്പ്പിക്കാവുന്നതിനുമപ്പുറമായിരുന്നുവെന്നും, നാല്‍പതുകളുടെ തുടക്കത്തില്‍ ക്നാനായ സമുദായം നടത്തിയ സംഘടിത മലബാര്‍ കുടിയേറ്റവും, അറുപതുകളില്‍ നടത്തിയ അമേരിക്കന്‍ കുടിയേറ്റവും സകല പ്രതിസന്ധികളേയും അതിജീവിച്ചുകൊണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

വിവിധ രാജ്യങ്ങളില്‍ സ്വന്തമായ സഭാ സംവീധാനങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞ ക്നാനായ സമൂഹം ഇന്നു ഡല്‍ഹിയില്‍ നേരിടുന്ന വെല്ലുവിളികള്‍ താല്‍ക്കാലികം മാത്രമാണെന്നും, അതിനെ അതിജീവിക്കുവാനുള്ള ആര്‍ജ്ജവം ഈ സമുദായത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷമയോടും പ്രതീക്ഷയോടും കൂടി സഭാ പിതാക്കന്മാരില്‍ വിശ്വാസമര്‍പ്പിച്ച് സഭയോടു ചേര്‍ന്നു നിന്നാല്‍ സഭയുള്ളിടത്തോളം കാലം ഈ സമുദായവും നിലനില്‍ക്കുമന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഡല്‍ഹിയിലെ ക്നാനായക്കാരുടെ ഉത്സവമായി മാറിയ ക്നാനായ സംഗമത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയുടെ വിവിധ മേഘലകളില്‍ വസിക്കുന്ന ക്നാനായക്കാര്‍ സംഗമ നഗരിയായ ഗോള്‍ഡഖാന കമ്മ്യൂണിറ്റി സെന്ററില്‍ ഒത്തുകൂടി. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും സേവനമനുഷ്ടിക്കുന്ന ക്നാനായ സമുദായംഗങ്ങളായ വൈദീകരും സന്ന്യസ്തരും സംഗമത്തില്‍ പങ്കെടുത്തു. സംഗമത്തോടനുബന്ധിച്ച് യുവജനങ്ങല്‍ക്കുവേണ്ടിയുള്ള പ്രത്യേക സെമിനാറും നടന്നു. കൂടാരയോഗങ്ങള്‍ സംയുക്തമായി അവതരിപ്പിച്ച ദൃശ്യ സംഗീത വിരുന്ന്‍ കലയുടെ വര്‍ണ്ണ വിസ്മയം വിരിയിച്ചു.

ഡല്‍ഹി ക്നാനായ കാത്തലിക് മിഷന്‍ പ്രസിഡന്റ്‌ കെ.സി.ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സെക്രട്ടറി രാജു പി.ജെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. “ഡല്‍ഹി ക്നാനായ സമൂഹം – ഒരു അവലോകനം” എന്ന വിഷയത്തില്‍ മിഷന്‍ വൈസ് പ്രസിഡന്റ്‌ ഫിലിപ്പ് പാലക്കല്‍ പ്രബന്ധം അവതരിപ്പിച്ചു. മിഷന്‍ പ്രസിഡന്റ്‌ കെ.സി.ജോസഫ്‌, മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. കുര്യന്‍ വെള്ളായിക്കല്‍, കോട്ടയം അതിരൂപത ഡയസ്‌പോറ ഇന്‍ചാര്‍ജ്ജ് ഫാ. ചാക്കോച്ചന്‍ വണ്ടന്‍കുഴിയില്‍, ഫാ. സ്റ്റാന്‍ലി കൊഴിച്ചിറ, ഫാ. ശീതള്‍, സിസ്റ്റര്‍ ട്രീസ, ഡി.സി.എസ് സെക്രട്ടറി പി.റ്റി. മാത്യു , കെ.സി.സി. സെക്രട്ടറി ടോമി തൈത്തറപ്പേല്‍, വനിതാ ഫോറം പ്രസിഡന്റ്‌ ബിന്ദു സജി, കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ തോമസുകുട്ടി, മിഷന്‍ ജോയിന്റ് സെക്രട്ടറി ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Read more

മടമ്പം ഫൊറോനാ വോളി ബോൾ മത്സരം

മടമ്പം ഫൊറോനാ വോളി ബോൾ മത്സരം 
പെരിങ്ങാല : പ്രിയ സുഹൃത്തുക്കളെ മലബാർ ക്നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു സെന്റ് സ്റ്റീഫൻ ക്നാനായ കത്തോലിക്ക ചർച് പെരിങ്ങാലയിൽ വെച്ചു KCYL ന്റെ നേതൃത്വത്തിൽ ഡിസംബർ 10 നു മടമ്പം ഫൊറോനാ യുടെ 16 ഇടവക ദേവാലയങ്ങളിലെ ചുണകുട്ടികൾ മാറ്റുരയ്ക്കുന്ന വോളിബാൾ മാമാങ്കത്തിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നു

പി.ഒ.സി സുവര്‍ണ്ണജൂബിലി ഏകദിന പഠനശിബിരം ഡിസംബര്‍ 16 ന് ചൈതന്യയില്‍

പി.ഒ.സി സുവര്‍ണ്ണജൂബിലി ഏകദിന പഠനശിബിരം
ഡിസംബര്‍ 16 ന് കോട്ടയത്ത്
കോട്ടയം: കേരള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ കൊച്ചിയിലെ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിന്റെ (പി.ഒ.സി) സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ അഞ്ച് റീജിയണുകളിലായി ഏകദിന പഠനശിബിരവും പ്രതിനിധി സംഗമവും സംഘടിപ്പിക്കുന്നു.  ഡിസംബര്‍ 16-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 3 മണിവരെ കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യയില്‍ കോട്ടയം സോണിന്റെ സംഗമം നടത്തപ്പെടും. കോട്ടയം, വിജയപുരം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, പാല, മാവേലിക്കര, ഇടുക്കി രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളും സംഗമത്തില്‍ പങ്കെടുക്കും. കേരള സഭ ദൗത്യനിര്‍വ്വഹണത്തില്‍ സ്വീകരിക്കേണ്ട അജപാലന സാക്ഷ്യവും ജാഗ്രതയും എന്ന വിഷയത്തെ അധികരിച്ചാണ് പഠനശിബിരം സംഘടിപ്പിക്കുന്നതെന്ന് ജനറല്‍ കണ്‍വീനര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അറിയിച്ചു. 

Copyrights@2016.