india live Broadcasting

കെ.സി.വൈ.എല്‍ കോയമ്പത്തൂര്‍ റീജിയന്‍ യുവജനങ്ങള്‍ മാര്‍ ജോസഫ് പണ്ടാരശേരിപിതാവിനോടൊപ്പം.

കോയമ്പത്തൂര്‍ : സഭയോടും സമുദായത്തോടും ചേര്‍ന്ന് എന്ന ആപ്തവാക്യത്തില്‍ അടിയുറച്ച് ക്നാനായ യുവജന സുഹൃത്തുക്കള്‍ മാര്‍ ജോസഫ്പണ്ടാരശേരിലുമായി ചര്‍ച്ച നടത്തി. പിതാവ് യുവജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

കെ.സി.വൈ.എല്‍ കോയമ്പത്തൂര്‍ റീജിയണ്‍ യുവജനങ്ങള്‍ മാര്‍ ജോസഫ് പണ്ടാരശേരിപിതാവിനോടൊപ്പം
Read more

കെ.സി.വൈ.എല്‍ സുവര്‍ണ്ണ ജൂബിലി വിളംബര ദീപശിഖാ പ്രയാണം ഒക്ടോബര്‍ 13 ന്‌ കൊടുങ്ങല്ലൂര്‍ ക്‌നായി തൊമ്മന്‍ നഗറില്‍ നിന്ന്

കോട്ടയം; കെ.സി.വൈ.എല്‍ സുവര്‍ണ്ണ ജൂബിലി പ്രവേശനത്തിനു മുന്നോടിയായിട്ടുളള വിളംബര ദീപശിഖാ പ്രയാണം 2018 ഒക്ടോബര്‍ 13 -ാം തീയതി ശനിയാഴ്ച കൊടുങ്ങല്ലൂര്‍ ക്‌നായി തൊമ്മന്‍ നഗറില്‍ നിന്ന് ക്‌നാനായക്കാരുടെ തലപ്പളളിയായ കടുത്തുരുത്തി വലിയപളളിയിലേയ്ക്കു സംഘടിപ്പിക്കുകയാണ്. കൊടുങ്ങല്ലൂരില്‍ നിന്ന് കെ.സി.വൈ.എല്‍ മുന്‍ ചാപ്ലയിന്‍ മോണ്‍.മാത്യു ഇളപ്പാനിയ്ക്കല്‍ ദീപശിഖ തെളിയിച്ച് കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ശ്രീ.ബിബീഷ് ഓലിക്കാമുറിയിലിന് കൈമാറും. കടുത്തുരുത്തിയില്‍ എത്തിച്ചേരുന്ന ദീപശിഖാ പ്രയാണം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭി.മാര്‍ മാത്യു മൂലക്കാട്ട് പിതാവ് സുവര്‍ണ്ണജൂബിലി വിളംബര സന്ദേശം നല്‍കി ദീപശിഖ കെ.സി.വൈ.എല്‍ ഫൊറോനാ പ്രസിഡന്റ്മാരെ ഏല്‍പ്പിക്കും.  ന്‌

കോട്ടയം; കെ.സി.വൈ.എല്‍ സുവര്‍ണ്ണ ജൂബിലി പ്രവേശനത്തിനു മുന്നോടിയായിട്ടുളള വിളംബര ദീപശിഖാ പ്രയാണം 2018 ഒക്ടോബര്‍ 13 -ാം തീയതി ശനിയാഴ്ച കൊടുങ്ങല്ലൂര്‍ ക്‌നായി തൊമ്മന്‍ നഗറില്‍ നിന്ന് ക്‌നാനായക്കാരുടെ തലപ്പളളിയായ കടുത്തുരുത്തി വലിയപളളിയിലേയ്ക്കു സംഘടിപ്പിക്കുകയാണ്. കൊടുങ്ങല്ലൂരില്‍ നിന്ന് കെ.സി.വൈ.എല്‍ മുന്‍ ചാപ്ലയിന്‍ മോണ്‍.മാത്യു ഇളപ്പാനിയ്ക്കല്‍ ദീപശിഖ തെളിയിച്ച് കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റ് ശ്രീ.ബിബീഷ് ഓലിക്കാമുറിയിലിന് കൈമാറും. കടുത്തുരുത്തിയില്‍ എത്തിച്ചേരുന്ന ദീപശിഖാ പ്രയാണം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത അഭി.മാര്‍ മാത്യു മൂലക്കാട്ട് പിതാവ് സുവര്‍ണ്ണജൂബിലി വിളംബര സന്ദേശം നല്‍കി ദീപശിഖ കെ.സി.വൈ.എല്‍ ഫൊറോനാ പ്രസിഡന്റ്മാരെ ഏല്‍പ്പിക്കും.  

Read more

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ആദ്യവെള്ളിയാചരണവും കുരിശു മലകയറ്റവും ഒക്ടോബര്‍ 5ന്‌.

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ആദ്യവെള്ളിയാചരണവും കുരിശു മലകയറ്റവും💐💐
വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ആദ്യവെള്ളിയാചരണവും കുരിശു മലകയറ്റവും 2018 October   5 th  വെള്ളിയാഴ്ച  നടത്തപ്പെടുന്നു. ചുങ്കം ഇടവക സമൂഹം, പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂ ഷകളില്‍  പങ്കു ചേരുന്നു
 നാലരയ്ക്ക് ജപമാല ശുശ്രൂഷയും 5 pm ന് വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും ചുങ്കം ഫൊറോന പള്ളി വികാരി റവ. ഫാ.   ജോര്‍ജ് പുതുപ്പറമ്പില്‍ നയിക്കും. ദിവ്യകാരുണ്യ ആരാധനയ്ക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും വികാരി, ഫാ. ഷാജി പൂത്തറ നേതൃത്വം നല്കും. 7. 30 pm ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനകളുമായി സാന്‍ജോ മൗണ്ടു കയറ്റം. 8. 30 pm ന് നേര്‍ച്ചക്കഞ്ഞി വിതരണം.
 ദൈവാനുഗ്രഹത്തിന്റെ വിശുദ്ധ ഭൂ മികയിലേയ്ക്ക് ചുങ്കം ഇടവക കൂട്ടായ്മയിലെ ഏവര്‍ക്കും എല്ലാ ദൈവമക്കള്‍ക്കും പ്രത്യേകം സ്വാഗതം പ്രാര്‍ത്ഥനനിയോഗങ്ങ ള്‍ ക്കും അന്വേഷണങ്ങള്‍ക്കും 9446201976 എന്ന നമ്പരില്‍ ബന്ധപ്പെടുക

വടക്കുമ്മുറി സാന്‍ജോ മൗണ്ടില്‍ ആദ്യവെള്ളിയാചരണവും കുരിശു മലകയറ്റവും 2018 October   5 th  വെള്ളിയാഴ്ച  നടത്തപ്പെടുന്നു. ചുങ്കം ഇടവക സമൂഹം, പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍  പങ്കുചേരുന്നു. നാലരയ്ക്ക് ജപമാല ശുശ്രൂഷയും 5 pm ന് വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും ചുങ്കം ഫൊറോന പള്ളി വികാരി റവ. ഫാ.   ജോര്‍ജ് പുതുപ്പറമ്പില്‍ നയിക്കും. ദിവ്യകാരുണ്യ ആരാധനയ്ക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും വികാരി, ഫാ. ഷാജി പൂത്തറ നേതൃത്വം നല്കും. 7. 30 pm ന് കുരിശിന്റെ വഴി പ്രാര്‍ത്ഥനകളുമായി സാന്‍ജോ മൗണ്ടു കയറ്റം. 8. 30 pm ന് നേര്‍ച്ചക്കഞ്ഞി വിതരണം.

ദൈവാനുഗ്രഹത്തിന്റെ വിശുദ്ധ ഭൂ മികയിലേയ്ക്ക് ചുങ്കം ഇടവക കൂട്ടായ്മയിലെ ഏവര്‍ക്കും എല്ലാ ദൈവമക്കള്‍ക്കും പ്രത്യേകം സ്വാഗതം പ്രാര്‍ത്ഥനനിയോഗങ്ങ ള്‍ ക്കും അന്വേഷണങ്ങള്‍ക്കും 9446201976 എന്ന നമ്പരില്‍ ബന്ധപ്പെടുക

Read more

കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്‌കൂളില്‍ വയോജനദിനം ആഘോഷിച്ചു .

കണ്ണങ്കര; വയോജന ദിനത്തോടനുബന്ധിച്ച് കണ്ണങ്കര സെന്റ് മാത്യൂസ് ഹൈസ്‌കൂളിലെ ജൂണിയര്‍ റെഡ് ക്രോസിലെ കുട്ടികള്‍ ഉമ്മിണിശ്ശേരിയിലെ 103 വയസ്സുളള പി.റ്റി ചാക്കോയുടെ ഭവനത്തില്‍ പോവുകയും പൊന്നാടയണിിയിച്ച് ആദരിക്കുകയും ചെയ്തു. കുട്ടികള്‍ കൊടുത്ത കേക്ക് അദ്ദേഹം മുറിക്കുകയും മധുരം കുട്ടികള്‍ക്ക് പങ്കിടുകയും ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ. ഒ.എം മാത്യു, മേരി ടീച്ചര്‍, ജോസ് കുട്ടി സാര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.
ആഘോഷിച്ചു ദിനം ളില്‍

കെ.സി.വൈ.എല്‍ തെള്ളിത്തോട് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ വീല്‍ചെയറുകള്‍ സംഭാവന ചെയ്‌തു.

അടിമാലി: തെള്ളിത്തോട്‌ സെന്റ്‌ ജോസഫ്‌ കെ.സി.വൈ.എല്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിമാലി താലൂക്ക്‌ ആശുപത്രിക്ക്‌ മൂന്നു വീല്‍ചെയറുകള്‍ സംഭാവന ചെയ്‌തു. ആശുപത്രി സൂപ്രണ്ട്‌ എന്‍.വി. സത്യബാബുവിന്‌ പള്ളി വികാരി ഫാ. മാത്യു വട്ടുകുളങ്ങര വീല്‍ചെയറുകള്‍ കൈമാറി. ബെന്‍സണ്‍ ബെന്നി, ടിറ്റോ ജോണ്‍സന്‍, നിവിന്‍ ലൂക്കോസ്‌ എന്നിവര്‍ പ്രസംഗിച്ചു. 

.

വീല്‌ചെയറുകള്‍
Read more

പെരിക്കല്ലൂര്‍ സെന്റ്‌തോമസ്‌ ഫൊറോന പളളിയില്‍ വയോജനദിന ആഘോഷം നടന്നു.

പെരിക്കല്ലൂര്‍: ഒക്‌ടോബര്‍ ഒന്നിന്‌ വയോജനദിനത്തോടനുബന്ധിച്ച്‌ പെരിക്കല്ലൂര്‍ സെന്റ്‌തോമസ്‌ ഫൊറോന പള്ളിയിലെ മുഴുവന്‍ വയോജനങ്ങളെയും കെ.സി.ഡബ്ല്യു.എയുടെ നേതൃത്വത്തില്‍ ആദരിക്കുകയും അവര്‍ക്കുവേണ്ടി പ്രത്യേക സെമിനാര്‍ നടത്തുകയും ചെയ്‌തു. ഇടവക വികാരി ഫാ. സുനില്‍ പാറക്കല്‍, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ്‌ മേഴ്‌സി ബെന്നി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

പളളിയില്‍ ആഘോഷം നടന്നു
Read more

കെ.സി.വൈ.എൽ ചുങ്കം ഫൊറോനായുടെ നേതൃത്വത്തിൽ “IGNIS - ORIENTATION PROGRAMME” നടന്നു.

കെ.സി.വൈ.എൽ ചുങ്കം ഫൊറോനായുടെ നേതൃത്വത്തിൽ “IGNIS - ORIENTATION PROGRAMME” നടന്നു

മ്രാല :കെ.സി.വൈ.എൽ ചുങ്കം ഫൊറാനയുടെ ആഭിമുഖ്യത്തിൽ “ IGNIS - ORIENTATION PROGRAMME”മ്രാല യൂണിറ്റിൽ വെച്ച് നടന്നു.രാവിലെ 9.30ന് രെജിസ്ട്രേഷനോടെ ആരംഭിച്ച പ്രോഗ്രാം ഫൊറോന പ്രസിഡന്റ്‌ ശ്രീ .മനു തെരുവകാട്ടിൽന്റെ അദ്ധ്യക്ഷതയിൽ ഫൊറോനാ ചാപ്ലിൻ ഇൻ ചാർജ് ബഹുമാനപ്പെട്ട ഫാ.ജോസഫ് വെള്ളാപ്പള്ളികുഴിയിൽ നിർവഹിച്ചു.ഫൊറോനാ സെക്രട്ടറി മനു ജെയിംസ് സ്വാഗതം ആശംസിച്ച യോഗത്തിന് യൂണിറ്റ് ചാപ്ലിൻ ബഹുമാനപ്പെട്ട ഫാ. ഫിലിപ്പ് ആനിമൂട്ടിൽ ആശംസയും ,യൂണിറ്റ് പ്രസിഡന്റും ഫൊറോന ജോയിന്റ് സെക്രട്ടറിയുമായ ശ്രീ ജസ്റ്റിൻ ജെയിംസ് നന്ദിയും അർപ്പിച്ചു.കെ.സി.വൈ.ലിലേക്ക് പുതിയതായി അംഗത്വം സ്വീകരിച്ച യുവജനങ്ങൾക്കും ,ഭാരവാഗികൾക്കും വേണ്ടി സംഘടിപ്പിച്ച പ്രോഗ്രാംമിൽ ഏകദെശം 150 യുവജനങ്ങൾ പങ്കെടുത്തു.കോട്ടയം അതിരൂപത പ്രസിഡന്റ്‌ ശ്രീ ബിബീഷ് ഒലിക്കമുറിയിൽ ,ഫാ .ടിനെഷ് എന്നിവർ ക്ലാസ്സ്‌ നയിച്ചു .ഫൊറോന വൈസ് പ്രസിഡന്റ്‌ ടിനി അഗസ്റ്റിൻ ,ഡയറക്ടർ സാന്റി മഠത്തിൽ ,സിസ്റ്റർ അഡ്വൈസർ സിസ്റ്റർ .ഡാലിയ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Read more

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി
ഉഴവൂര്‍; സെന്റ് സ്റ്റീഫന്‍സ് കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഷൈനി ബേബി സംഗമം ഉദ്ഘാടനം ചെയ്തു. കൊമേഴ്‌സ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പ്രസിഡന്റ് ശ്രീ. ജോസ് ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രോഗ്രാം കോഡിനേറ്റര്‍ പ്രൊഫ.അഭിഷേക് തോമസ്, കൊമേഴ്‌സ് വിഭാഗം മേധാവി പ്രൊഫ. ജോണ്‍ മാത്യു, കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ.ഫില്‍മോന്‍ കളത്ര, മുന്‍ എം.എല്‍.എ ശ്രീ.തോമസ് ചാഴികാടന്‍, ശ്രീ.ഷാജു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സജീവ സാനിദ്ധ്യവും ചടങ്ങിന് മാറ്റുകൂട്ടി.

ചെറുപുഷ്‌പ മിഷന്‍ലീഗ്‌ സീനിയര്‍ ക്യാമ്പ്‌ ചൈതന്യയില്‍ വച്ച്‌ നടത്തപ്പെട്ടു.

കോട്ടയം: ചെറുപുഷ്‌പ മിഷന്‍ലീഗ്‌ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സീനിയര്‍ ക്യാമ്പ്‌ സെപ്‌റ്റംബര്‍ 19, 20, 21, തീയതികളില്‍ ചൈതന്യയില്‍ വച്ച്‌ നടത്തപ്പെട്ടു. 19 ബുധന്‍ വൈകിട്ട്‌ 6.30 യോടെ ആരംഭിച്ച ക്യാമ്പ്‌ 21 വെള്ളി ഉച്ചയ്‌ക്ക്‌ 1.00 മണിയോടെ അവസാനിച്ചു. 8, 9, 10 ക്ലാസുകളില്‍ പഠിക്കുന്ന കുഞ്ഞിമിഷനറിമാര്‍ക്ക്‌ ആയിരുന്നു ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. ജപമാലയോട്‌കൂടി തുടങ്ങിയ ക്യാമ്പില്‍ ഫെബിന്‍ ഫ്രാന്‍സിസ്‌, സി. ജോയ്‌സി, ജസ്റ്റിന്‍ തോമസ്‌, സിജിന്‍മോന്‍ സിറിയക്‌, ഫാ. ബിബി തറയില്‍, അലക്‌സ്‌ കാവുകാട്ട്‌, സുജി പുല്ലുകാട്ട്‌, ജോണിസ്‌ പി. സ്റ്റീഫന്‍, ആല്‍ബിന്‍ ജോണി, ജെയിംസ്‌ കെ.കെ. എന്നിവര്‍ ക്ലാസ്‌ എടുത്തു. കൂടാതെ ബിനോയ്‌ എം.സി, ഗാസ്‌പേര്‍ സജി, മാത്യൂസ്‌ ദിലീപ്‌, ജിത്തു ജിജി, ഫെലിക്‌സ്‌ ബെന്നി, ജോയല്‍ എന്നിവര്‍ വോളന്റിയര്‍മാരാ.യി സേവനം ചെയ്‌തു.164 ഓളം കുട്ടികള്‍ പങ്കെടുത്ത ക്യാമ്പ്‌ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരുമണിക്ക്‌ അവസാനിച്ചു

Read more

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്ക്രിയയ്ക്കു ശേഷം ചമതച്ചാൽ കീഴങ്ങാട്ട് ജോണ്‍സണും ഭാര്യയും തിരിച്ചെത്തി

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്ക്രിയയ്ക്കു ശേഷം ചമതച്ചാൽ കീഴങ്ങാട്ട് ജോണ്‍സണും ഭാര്യ ജോമോളും വീട്ടില്‍ തിരിച്ചെത്തി
ചമതച്ചാല്‍: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയേയും ചികിത്സയേയും തുടര്‍ന്ന് ആറുമാസത്തിനുശേഷം കീഴങ്ങാട്ട് ജോണ്‍സണും കരള്‍ പകുത്തു നല്‍കിയ ഭാര്യ ജോമോളും വീട്ടില്‍ തിരിച്ചത്തെി. സുമനുസുകളുടെ സഹായം കൊണ്ടാണ് ഇവരുടെ ചികത്സ പൂര്‍ത്തിയാക്കിയത്. ഇരുവരെയും ചമതച്ചാല്‍ സെന്‍്റ് സ്റ്റീഫന്‍സ് പള്ളി ട്രസ്റ്റിമാരായ തോമസ് മുപ്രാപ്പള്ളില്‍, അലക്സ് മുട്ടത്തില്‍ എന്നിവര്‍ ബൊക്കൈ നല്‍കി സ്വീകരിച്ചു

വയോജന ദിനം ഗ്രാന്റ് പേരന്റ് സിനൊപ്പം ആഘോഷമാക്കി അരീക്കര: സെന്റ് റോക്കീസ് യു.പി.എസ്. വിദ്യാർത്ഥികൾ.

വയോജന ദിനം ഗ്രാന്റ് പേരന്റ് സിനൊപ്പം ആഘോഷമാക്കി SRUPS വിദ്യാർത്ഥികൾ
അരീക്കര: സെന്റ് റോക്കീസ് യു.പി.എസ്. അരീക്കരയിലെ വിദ്യാർത്ഥികൾ സ്കൂളിലെത്തിയത് തങ്ങളുടെ ഗ്രാന്റ് പേരന്റ് സിനൊപ്പം. സ്കൂളിലെ വയോജന ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് കുട്ടികൾക്കൊപ്പം വല്യപ്പച്ചൻമാരും, വല്ല്യമ്മച്ചിമാരും എത്തിയത്.
സ്കൂൾ അസി. മാനേജർ ഫാ. ഡാലീഷ് കോച്ചേരിലിന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടികൾ വെളിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജേഷ് ശശി ഉദ്ഘാടനം ചെയ്തു. എത്തിയവരിൽ ഏറ്റവും പ്രായമേറിയ ഒരാളെ പ്രതീകാത്മകമായി പൊന്നാട അണിയിച്ചും, എത്തിച്ചേർന്ന ഏവർക്കും മെമന്റോ നൽകിയും ആദരിച്ചു. വിശിഷ്ടാതിഥികളായി പങ്കെടുത്ത ഗ്രാമ പഞ്ചായത്തംഗങ്ങളായ  സണ്ണി പുതിയിടം, ജിൻസൺ ജേക്കബ്, MPTA പ്രസിഡന്റ് സ്വപ്ന സിജു, ഹെഡ്മിസ്റ്റസ് സി. ഷീബ SJC എന്നിവർ മെമന്റൊ വിതരണം നിർവ്വഹിച്ചു" വിദ്യാർത്ഥി പ്രതിനിധി ആഷർ തോമസ് , അധ്യാപക പ്രതിനിധി ലിജി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. ഗ്രാൻറ് പേരൻറ്സിനെ പ്രതിനിധീകരിച്ച് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലില്ലി ടീച്ചർ, അബ്രാഹം ചിറയത്ത് എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികൾ സമാപിച്ചു

അരീക്കര: സെന്റ് റോക്കീസ് യു.പി.എസ്. അരീക്കരയിലെ വിദ്യാർത്ഥികൾ സ്കൂളിലെത്തിയത് തങ്ങളുടെ ഗ്രാന്റ് പേരന്റ് സിനൊപ്പം. സ്കൂളിലെ വയോജന ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് കുട്ടികൾക്കൊപ്പം വല്യപ്പച്ചൻമാരും, വല്ല്യമ്മച്ചിമാരും എത്തിയത്.സ്കൂൾ അസി. മാനേജർ ഫാ. ഡാലീഷ് കോച്ചേരിലിന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടികൾ വെളിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജേഷ് ശശി ഉദ്ഘാടനം ചെയ്തു. എത്തിയവരിൽ ഏറ്റവും പ്രായമേറിയ ഒരാളെ പ്രതീകാത്മകമായി പൊന്നാട അണിയിച്ചും, എത്തിച്ചേർന്ന ഏവർക്കും മെമന്റോ നൽകിയും ആദരിച്ചു. വിശിഷ്ടാതിഥികളായി പങ്കെടുത്ത ഗ്രാമ പഞ്ചായത്തംഗങ്ങളായ  സണ്ണി പുതിയിടം, ജിൻസൺ ജേക്കബ്, MPTA പ്രസിഡന്റ് സ്വപ്ന സിജു, ഹെഡ്മിസ്റ്റസ് സി. ഷീബ SJC എന്നിവർ മെമന്റൊ വിതരണം നിർവ്വഹിച്ചു" വിദ്യാർത്ഥി പ്രതിനിധി ആഷർ തോമസ് , അധ്യാപക പ്രതിനിധി ലിജി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. ഗ്രാൻറ് പേരൻറ്സിനെ പ്രതിനിധീകരിച്ച് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലില്ലി ടീച്ചർ, അബ്രാഹം ചിറയത്ത് എന്നിവർ മറുപടി പ്രസംഗങ്ങൾ നടത്തി. സ്നേഹവിരുന്നോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

Read more

പൗരാണിക തനിമയില്‍ കെ.എസ്.എസ്.എസ് വയോജന ദിനാഘോഷം സംഘടിപ്പിച്ചു.

പൗരാണിക തനിമയില്‍ കെ.എസ്.എസ്.എസ് 
വയോജന ദിനാഘോഷം 
കൗതുകമുണര്‍ത്തി മുയലുപിടുത്ത മത്സരവും സിനിമാറ്റിക് ഡാന്‍സ് മത്സരവും
കോട്ടയം: അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ച് പൗരാണിക തനിമയില്‍ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ വയോജന ദിനാഘോഷം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിനു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍, ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ തോമസ് കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കെ.എസ്.എസ്.എസ് സീനിയര്‍ സ്വാശ്രയ സംഘ ഫെഡറേഷന്‍ പ്രസിഡന്റ് ഫ്‌ളോറിന്‍ ചെറുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.  ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന്  ഫാമിലി കൗണ്‍സിലര്‍ ഗ്രേയ്‌സ് ലാല്‍ നേതൃത്വം നല്‍കി. വയോജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെട്ട മുയലുപിടുത്ത മത്സരവും സിനിമാറ്റിക് ഡാന്‍സ് മത്സരവും ഏറെ കൗതുകമുണര്‍ത്തി. മുയലുപിടുത്ത മത്സരത്തില്‍ കിടങ്ങൂര്‍ മേഖലയിലെ ചാക്കോ പി.കെ മേലാണ്ടശ്ശേരില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സിനിമാറ്റിക് ഡാന്‍സ് മത്സരത്തില്‍ കടുത്തുരുത്തി മേഖല ഒന്നാം സ്ഥാനവും മലങ്കര മേഖല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മുന്നൂറോളം വയോജന പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു.

പ്രളയദുരിതത്തില്‍പ്പെട്ട വെളിയനാട് സെന്‍റ് മൈക്കിള്‍സ് സ്‌കൂളിന് മടമ്പം പി.കെ.എം കോളേജിന്റെ ധനസഹായം

മടമ്പം: പ്രളയദുരിതത്തില്‍പ്പെട്ട വെളിയനാട് സെന്‍റ് മൈക്കിള്‍സ് എല്‍.പി സ്കൂളിന്‍െറ പുനരുദ്ധാരണത്തിനു പഠനോപകരണങ്ങളും ഭാതിക സാഹചര്യങ്ങളും ഒരുക്കുന്നതിന് പി.കെ.എം കോളജ് അധ്യാപകരില്‍ നിന്നും കുട്ടികളില്‍ നിന്നും ശേഖരിച്ച തുക മാനേജര്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ കോര്‍ഡിനേറ്റര്‍ ഡോ. സിനോജ് കാരുപ്ളാക്കലിന് കൈമാറി.ചടങ്ങില്‍ പ്രോ മാനേജര്‍ ഫാ. ജോസ് നെടുങ്ങാട്ട്, ലോക്കല്‍ മാനേജര്‍ ഫാ.ലൂക്ക് പൂതൃക്കയില്‍,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.ആര്‍ രേഖ തുടങ്ങിയവര്‍ സംബന്ധിച്ചു.

സ്‌കൂളിന് കോളേജിന്റെ  ധനസഹായം
Read more

കണ്ണങ്കര:സെന്റ്‌ തെരേസിനാസ്‌ L.P സ്‌കൂളിന്‌ ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ്‌ കോപ്പറേറ്റീവ്‌ ക്രെഡിറ്റ്‌ സൊസൈറ്റി കമ്പ്യൂട്ടര്‍ നല്‍കി.

കണ്ണങ്കര:സെന്റ്‌ തെരേസിനാസ്‌ L.P സ്‌കൂളിന്‌ ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ്‌ കോപ്പറേറ്റീവ്‌ ക്രെഡിറ്റ്‌ സൊസൈറ്റി കമ്പ്യൂട്ടര്‍ നല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാ. റെജി കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സൊസൈറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്‌ കമ്പ്യൂട്ടറിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളായ തോമസ്‌ പീടികയില്‍, സൈമണ്‍ മണപ്പള്ളിയില്‍, ബേബി മുളവേലിപ്പുറം, സാബു കൂവക്കാട്ടില്‍, തോമസ്‌ ഇലക്കാട്ട്‌, മാനേജിംഗ്‌ ഡയറക്‌ടര്‍ ബാബു പന്നിവേലില്‍, ഹെഡ്‌മാസ്റ്റര്‍ തോമസ്‌ ആനിമൂട്ടില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Read more

ബിജു ഉതുപ്പ് കേസില്‍ ഹൈകോടതി വിധി സുപ്രീംകോടതി ഇന്ന് (1/10/2018) റദ്ദാക്കി.

ഡല്‍ഹി: ബിജു ഉതുപ്പ് കേസില്‍ ഹൈകോടതി വിധി സുപ്രികോടതിയുടെ ഡിവിഷന്‍ബഞ്ച് റദ്ദാക്കി.ബിജു ഉതുപ്പും കുടുംബവും ക്നാനായക്കാര്‍ ആണന്നായിരുന്നു ഹൈകോടതി വിധിച്ചത്. ഈ വിധിയാണ്  ജസ്റ്റീസ് ദീപ മിശ്ര, ജസ്റ്റീസ് വിനീത് ശര്‍മ്മ എന്നിവരടങ്ങിയ ഡിവഷന്‍ബഞ്ച് റദ്ദാക്കിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു വിധി. കേസില്‍ വിശദവാദം കേള്‍ക്കാന്‍ ഹൈകോടതിയാട് സുപ്രിംകോടതി നിര്‍ദേശിച്ചു. ഹൈകോടതിയില്‍ അതിരൂപതനല്‍കിയ റിവ്യൂഹര്‍ജി വേണ്ട വിധം കേള്‍ക്കാതിരുന്നതിനാല്‍ വിധി റദ്ദാക്കണമെന്നായിരുന്നു അതിരൂപത കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. കേസില്‍ കെ.സി.സി അതിരൂപത സമിതിയും കക്ഷി ചേര്‍ന്നിരുന്നു. അതിരൂപതയ്ക്കു വേണ്ടി സീനീയര്‍ അഭിഭാഷകരായ അഡ്വ. എഫ്.എസ് നരിമാന്‍, അഡ്വ.വിശ്വനാഥന്‍ എന്നിവര്‍ ഹാജരയി.

റിവ്യൂഹര്‍ജി കോടതിയില്‍
Read more

കാരിത്താസ് സെക്കൂലര്‍ ഇന്‍സ്റ്റിറ്റ്യുട്ടിന്‍റെ സഹായത്തോടെ രാജപുരം മടമ്പം ഫൊറോനകളില്‍ തിരുഹൃദയ സ്നേഹതിര്‍ത്ഥീ പദ്ധതിക്ക് തുടക്കമായി

കാരിത്താസ് സെക്കൂലര്‍ ഇന്‍സ്റ്റിറ്റ്യുട്ടിന്‍റെ സഹായത്തോടെ രാജപുരം മടമ്പം ഫോറൊനകളില്‍ തിരുഹൃദയ സ്നേഹതിര്‍ത്ഥീ പദ്ധതിക്ക് തുടക്കമായി
മടമ്പം; MASSന്‍റെ നേതൃത്വത്തില്‍ കാരിത്താസ് സെക്കൂലര്‍ ഇന്‍സ്റ്റിറ്റ്യുട്ടിന്‍റെ സഹായത്തോടെ രാജപുരം മടമ്പം ഫോറൊനകളില്‍ വരുന്ന 5 വര്‍ഷത്തെക്കു നടത്തുന്ന പ്രവര്‍ത്തനമാണിത്. അരോഗ്യ-സാമുഹിക – വിദ്യഭ്യാസ മേഘലയിലെ ഉന്നമനമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കാരിത്താസ് സിസ്സ്റ്റേഴ്സ് 45 ലക്ഷം രുപയാണ് 5 വര്‍ഷത്തെക്ക് ഈ പദ്ധതിക്കായി നല്കുന്നത്. ഇന്ന് മാടമ്പം ഫൊറൊനയിലെ വിവിധ ഇടവകളില്‍പ്പെട്ട ഉന്നത വിദ്യഭ്യാസത്തിനു പോകുന്ന 18 കുട്ടികള്‍ ക്കാണ് വിദ്യഭ്യാസ സഹായം നല്‍കിയത്. ചടങ്ങില്‍ ചെക്ക് വിതരണോത്ഘാടനം ഫാ. ലൂക്ക് പൂതൃക്കയില്‍ നിര്‍വ്വഹിച്ചു. സി.ലിസ്സി കാരിത്താസ് അദ്ധ്യക്ഷത വഹിച്ചു. സി. സോണിയ, ഫാ.ബിബിന്‍ കണ്ടൊത്ത് മാസ്സ് സ്റ്റാഫ് റെനി എന്നിവര്‍ സന്നിഹിതരായിരുന്നു.

*കളിച്ചെപ്പ്* ദ്വവാരിക കെ.സി.വൈ.എൽ ചെറുകര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

മാതൃവിദ്യാലയത്തിന് സ്നേഹ സമ്മാനവുമായി കെ.സി.വൈ.എൽ ചെറുകര
ചെറുകര: “പള്ളിക്കൂടത്തിനൊപ്പം പള്ളിയും അതിനൊപ്പം യുവജനങ്ങളും " എന്ന ആശയം മുൻനിർത്തി ചെറുകര പള്ളിയുടെ വിദ്യാഭ്യാസ സ്ഥാപനമായ സെന്റ്.ആന്റണീസ് യു.പി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ സങ്കുചിതമായ സർഗ്ഗഭാവനെയെ വളർത്തിയെടുക്കുവാൻ ഈ അർദ്ധവാർഷികത്തിലേക്ക് 10000 രൂപയുടെ മംഗളം പ്രസിദ്ധീകരണമായ *കളിച്ചെപ്പ്* എന്ന ദ്വവാരിക കെ.സി.വൈ.എൽ ചെറുകര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
രാവിലെ ചെറുകര സ്കൂളിൽ PTA പ്രസിഡന്റ് ശ്രി.ബേബി ഇടയാടിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ ഫാ.സുനോജ് കുടിലിൽ പരിപാടി ഔദ്യോധികമായി ഉദ്ഘാടനം ചെയ്തു. ശേഷം കളിച്ചെപ്പ് എന്ന വാരികയുടെ ആദ്യ പകർപ്പ് സ്കൂൾ മാനേജർ ഫാ.സുനോജ് കുടിലിലും കെ.സി.വൈ.എൽ ചെറുകര യൂണിറ്റ് പ്രസിഡന്റ് ലിബിൻ ജോസ് പാറയിലും ചേർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സ്റ്റീഫൻ ന് കൈമാറി. സ്കൂളിലെ വിദ്യാർത്ഥികൾ,അധ്യാപകർ, അനധ്യാപകർ, മംഗളം മാനേജ്മെന്റ് പ്രതിനിധികൾ, കെ.സി.വൈ.എൽ അംഗങ്ങൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
അതോടൊപ്പം സാമൂഹ്യ പ്രതിബന്ധതയുള്ള യുവജനങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എൽ ചെറുകര യൂണിറ്റ് തുsങ്ങി വെച്ച *YOUTH FOR NATURE*. എന്ന പദ്ധതിയുടെ തുടർച്ചയായി യുവജനങ്ങളും, വിദ്യാർത്ഥികളും ചേർന്ന് സ്കൂളും പരിസരങ്ങളും വൃത്തിയാക്കുകയും, മരതൈകളും, പച്ചക്കറികളും വച്ചു പിടിപ്പിക്കുകയും ചെയ്തു.
പരിപാടികൾക്ക് യുണിറ്റ് പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ, ഫിലിപ്സൻ സിബി തറപ്പുതൊട്ടിയിൽ, ബിനു ബേബി തെക്കേ നീറുങ്കൽ, നിജിത ജോസ് ആത്മതടത്തിൽ, ഡോണാ ജോസ് പുഞ്ചാൽ, സി.റോജിൻ SJC, സജി ഓലിക്കര എന്നിവർ നേതൃത്വം നൽകി.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ മെരിറ്റ് ഡേ ആഘോഷിച്ചു.

മെരിറ്റ് ഡേ ആഘോഷിച്ചു
ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ മെരിറ്റ് ഡേ-2018 അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാനേജര്‍ റവ.ഫാ. അലക്‌സ് ആക്കപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീ. വിന്‍സന്‍ എം. പോള്‍ ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തി, പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി 
ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി ബിരുദതലത്തില്‍ ബി.എ. ഇംഗ്ലീഷ് വൊക്കേഷണല്‍ വിഭാഗത്തില്‍ ഓം റാങ്ക് ജേതാവായ റോഷ ബി. റോയിക്ക് പി.റ്റി.എ. സ്‌പോസര്‍ ചെയ്ത ഗോള്‍ഡ് മെഡലും മാനേജ്‌മെന്റ് വക പ്രത്യേക 
പുരസ്‌കാരവും നല്‍കി അനുമോദിച്ചു. വിവിധ ഡിഗ്രിപ്രോഗ്രാമുകളില്‍ എ പ്ലസ്, 
എ ഗ്രേഡ് കരസ്ഥമാക്കിയവരെ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു. കൂടാതെ വിവിധ ഡിപ്പാര്‍"ുമെന്റുകള്‍ ഏര്‍പ്പെടുത്തിയി"ുള്ള ക്യാഷ് അവാര്‍ഡുകളും 
ചടങ്ങില്‍ വിതരണം ചെയ്തു. സ്‌പോര്‍ട്‌സ്, എന്‍.സി.സി., എന്‍. എസ്. എസ്. മേഖലകളില്‍ മികച്ച പ്രവര്‍ത്തനെ കാഴ്ചവച്ചവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി. യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ മികച്ച റാങ്കുകള്‍ കരസ്ഥമാക്കിയവരെയും നിലവാരമുളള പ്രൊജക്ടുകള്‍ സമര്‍പ്പിച്ചവരെയും പി.റ്റി.എ. പ്രത്യേകം അനുമോദിച്ചു. എന്‍ഡോവ്‌മെന്റ് കവീനറും വൈസ്പ്രിന്‍സിപ്പലുമായ പ്രൊഫ. ജോസ് തോമസ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബര്‍സാര്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത്, പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ. ജോയി ഫിലിപ്പോസ്, സ്റ്റുഡന്‍സ് കൗസില്‍ ചെയര്‍മാന്‍ ശ്രീ. അതുല്‍ എം ബിജു എിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. റാങ്ക് ജേതാവായ 
റോഷ ബി. റോയ് കോളേജിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. ചടങ്ങിന് വൈസ് 
പ്രിന്‍സിപ്പല്‍ ഡോ. ബെി കുര്യാക്കോസ് നന്ദി പ്രകാശിപ്പിച്ചു. പരിപാടികള്‍ക്ക് 
ശ്രീ. ജയിസ് കുര്യന്‍, ശ്രീ. രഞ്ജിത്ത് റ്റി. കോര, ശ്രീമതി അമ്പിളി കാതറിന്‍ തോമസ്, ശ്രീമതി റ്റിന ജോസ്, ശ്രീമതി ശ്രുതി എല്‍സ ജോസ് എിവര്‍ നേതൃത്വം നല്‍കി.

ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ മെരിറ്റ് ഡേ-2018 അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാനേജര്‍ റവ.ഫാ. അലക്‌സ് ആക്കപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീ. വിന്‍സന്‍ എം. പോള്‍ ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തി, പ്രിന്‍സിപ്പല്‍ ഡോ. ഷൈനി ബേബി ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി ബിരുദതലത്തില്‍ ബി.എ. ഇംഗ്ലീഷ് വൊക്കേഷണല്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് ജേതാവായ റോഷ ബി. റോയിക്ക് പി.റ്റി.എ. സ്‌പോസര്‍ ചെയ്ത ഗോള്‍ഡ് മെഡലും മാനേജ്‌മെന്റ് വക പ്രത്യേക പുരസ്‌കാരവും നല്‍കി അനുമോദിച്ചു. വിവിധ ഡിഗ്രിപ്രോഗ്രാമുകളില്‍ എ പ്ലസ്, എ ഗ്രേഡ് കരസ്ഥമാക്കിയവരെ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു. കൂടാതെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ ഏര്‍പ്പെടുത്തിയി"ുള്ള ക്യാഷ് അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. സ്‌പോര്‍ട്‌സ്, എന്‍.സി.സി., എന്‍. എസ്. എസ്. മേഖലകളില്‍ മികച്ച പ്രവര്‍ത്തനെ കാഴ്ചവച്ചവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി. യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ മികച്ച റാങ്കുകള്‍ കരസ്ഥമാക്കിയവരെയും നിലവാരമുളള പ്രൊജക്ടുകള്‍ സമര്‍പ്പിച്ചവരെയും പി.റ്റി.എ. പ്രത്യേകം അനുമോദിച്ചു. എന്‍ഡോവ്‌മെന്റ് കവീനറും വൈസ്പ്രിന്‍സിപ്പലുമായ പ്രൊഫ. ജോസ് തോമസ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബര്‍സാര്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത്, പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ. ജോയി ഫിലിപ്പോസ്, സ്റ്റുഡന്‍സ് കൗസില്‍ ചെയര്‍മാന്‍ ശ്രീ. അതുല്‍ എം ബിജു എിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. റാങ്ക് ജേതാവായ റോഷ ബി. റോയ് കോളേജിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. ചടങ്ങിന് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബെി കുര്യാക്കോസ് നന്ദി പ്രകാശിപ്പിച്ചു. പരിപാടികള്‍ക്ക് ശ്രീ. ജയിസ് കുര്യന്‍, ശ്രീ. രഞ്ജിത്ത് റ്റി. കോര, ശ്രീമതി അമ്പിളി കാതറിന്‍ തോമസ്, ശ്രീമതി റ്റിന ജോസ്, ശ്രീമതി ശ്രുതി എല്‍സ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Read more

കല്ലറ സെൻറ് തോമസ് ഹൈസ്കൂളിൽ സ്കൂൾ കായിക മത്സരം തുടങ്ങി

കല്ലറ സെൻറ് തോമസ് ഹൈസ്കൂളിൽ സ്കൂൾ കായിക മത്സരം തുടങ്ങി
കല്ലറ: കല്ലറ സെൻറ് തോമസ് ഹൈസ്കൂളിൽ സ്കൂൾ കായിക മത്സരത്തിന് തുടക്കമായി. ഫാദർ ജിബിൻ മണലോടിയിൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സംസ്ഥാനതലത്തിൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള അവാർഡ് നേടിയ ശ്രീ. ഫ്രാൻസിസ് സാർ കായികമേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് ശ്രീ ഫ്രാൻസിസ് സാറിനെ momento നൽകി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിൻസെന്റ് സാർ അനുമോദിച്ചു. സർക്കിൾ ഇൻസ്പെക്ടർ ശ്രീ കെ എസ് ജയൻ മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡണ്ട് ശ്രീ ത്രിഗുനേശൻ ആശംസയർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ . ആർ സി വിൻസൻറ് സാർ സ്വാഗതവും, പി ഇ റ്റി ശ്രീ. സിബി തോമസ് നന്ദിയും പറഞ്ഞു

കല്ലറ: കല്ലറ സെൻറ് തോമസ് ഹൈസ്കൂളിൽ സ്കൂൾ കായിക മത്സരത്തിന് തുടക്കമായി. ഫാദർ ജിബിൻ മണലോടിയിൽ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സംസ്ഥാനതലത്തിൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള അവാർഡ് നേടിയ ശ്രീ. ഫ്രാൻസിസ് സാർ കായികമേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് ശ്രീ ഫ്രാൻസിസ് സാറിനെ momento നൽകി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിൻസെന്റ് സാർ അനുമോദിച്ചു. സർക്കിൾ ഇൻസ്പെക്ടർ ശ്രീ കെ എസ് ജയൻ മുഖ്യപ്രഭാഷണം നടത്തി. പി ടി എ പ്രസിഡണ്ട് ശ്രീ ത്രിഗുനേശൻ ആശംസയർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ . ആർ സി വിൻസൻറ് സാർ സ്വാഗതവും, പി ഇ റ്റി ശ്രീ. സിബി തോമസ് നന്ദിയും പറഞ്ഞു.

Read more

കുട്ടനാടിന്റെ അതിജീവനത്തിന് കൈത്താങ്ങൊരുക്കി കെ.എസ്.എസ്.എസ്

കുട്ടനാടിന്റെ അതിജീവനത്തിന് കൈത്താങ്ങൊരുക്കി കെ.എസ്.എസ്.എസ്
* 50 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം ഭവന പുനരുദ്ധാരണത്തിന് ധന സഹായം നല്‍കി
കോട്ടയം: പ്രളയം വിഴുങ്ങിയ കുട്ടാനാടിന്റെ അതിജീവനത്തിന് സഹയഹസ്തമൊരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലസ് എന്ന സംഘടനയുമായി സഹകരിച്ച് ആലപ്പുഴ ജില്ലയിലെ വെളിയനാട് പ്രദേശത്തെ 50 കുടുംബങ്ങള്‍ക്ക് ഭവന പുനരുദ്ധാരണത്തിനായി പതിനായിരം രൂപാ വിതം കെ.എസ്.എസ്.എസ് ലഭ്യമാക്കി. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, വെളിയനാട് സെന്റ് മൈക്കിള്‍സ് ചര്‍ച്ച് വികാരി ഫാ. മാത്യു കണ്ണാല, ബ്ലസ് സംഘടനാ   ഭാരവാഹികളായ ബ്ലസ് ആന്റണി, നരസിംഹ റെഡി, അരുള്‍ ജോ, സാമൂഹ്യ പ്രവര്‍ത്തകരായ ആനി തോമസ്, ലീന സിബിച്ചന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കോട്ടയം; 50 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം ഭവന പുനരുദ്ധാരണത്തിന് ധന സഹായം നല്‍കി.  പ്രളയം വിഴുങ്ങിയ കുട്ടാനാടിന്റെ അതിജീവനത്തിന് സഹയഹസ്തമൊരുക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലസ് എന്ന സംഘടനയുമായി സഹകരിച്ച് ആലപ്പുഴ ജില്ലയിലെ വെളിയനാട് പ്രദേശത്തെ 50 കുടുംബങ്ങള്‍ക്ക് ഭവന പുനരുദ്ധാരണത്തിനായി പതിനായിരം രൂപാ വിതം കെ.എസ്.എസ്.എസ് ലഭ്യമാക്കി. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, വെളിയനാട് സെന്റ് മൈക്കിള്‍സ് ചര്‍ച്ച് വികാരി ഫാ. മാത്യു കണ്ണാല, ബ്ലസ് സംഘടനാ   ഭാരവാഹികളായ ബ്ലസ് ആന്റണി, നരസിംഹ റെഡി, അരുള്‍ ജോ, സാമൂഹ്യ പ്രവര്‍ത്തകരായ ആനി തോമസ്, ലീന സിബിച്ചന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Read more

Copyrights@2016.