obituary live Broadcasting

കല്ലറ : തടത്തില്‍ ജോര്‍ജ്ജ് ടി.എല്‍ Live Funeral Telecast Available.

കല്ലറ : തടത്തില്‍ ജോര്‍ജ്ജ് ടി.എല്‍ (70) നിര്യാതനായി. സംസ്‌കാരം നാളെ (24-5-19) 4 മണിക്ക് കല്ലറ പഴയപള്ളിയില്‍. ഭാര്യ : ആലീസ് കല്ലറ നിരവത്താനിയില്‍ കുടുംബാംഗം. മകന്‍ : ജോബി. മരുമകള്‍ : സുനി പതിനാറുപറയില്‍ നീണ്ടൂര്‍. കൊച്ചുമക്കള്‍ : ജോയല്‍, ജെഫി, ജയിന്‍.

Read more

ഇടക്കോലി; ചക്കാമ്പുഴ പടിഞ്ഞാറക്കര പി.ജെ സ്റ്റീഫന്‍ Live Funeral Telecast Available.

ഇടക്കോലി; ചക്കാമ്പുഴ പടിഞ്ഞാറക്കര പി.ജെ സ്റ്റീഫന്‍ (65) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ; ആൻസി പൊഴുവതോട്ടത്തിൽ കുറുപ്പന്തറ. മക്കൾ അനീഷ്, നിഷ, (ഓസ്‌ട്രേലിയ) ആശാ,അജിഷ്, (ഓസ്‌ട്രേലിയ) അബീഷ്  (ഓസ്‌ട്രേലിയ) മരുമക്കൾ; റ്റിനു കടാപുറത്ത് പിറവം, ബിബിൻ മുടീക്കുന്നേൽ ഉഴവൂർ, ബിബിൻ വഞ്ചിന്താനത്ത് ഇടക്കോലി.

Read more

കൊച്ചി:ഫാ. ജോസഫ് തൊണ്ടിപ്പറമ്പില്‍

കൊച്ചി: കേരള സഭയിലെ പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനായിരിന്ന ഫാ. ജോസഫ് തൊണ്ടിപ്പറമ്പില്‍ (69) അന്തരിച്ചു. വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥാടന മദ്ധ്യേ ഈജിപ്തിലെ കെയ്‌റോയില്‍വെച്ചു ഹൃദയാഘാതത്തെ തുടര്‍ന്നായിരിന്നു മരണം. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി പാലാരിവട്ടം പി.ഓ.സി.യില്‍ ബൈബിള്‍ പരിഭാഷകനായി സേവനം ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മൃതസംസ്ക്കാര തീയതി പിന്നീട് തീരുമാനിക്കും.
 
എറണാകുളം അതിരൂപതയിലെ കിഴക്കമ്പലത്ത് തൊണ്ടിപ്പറമ്പില്‍ ദേവസ്യഏലിയാമ്മ ദമ്പതികളുടെയ ഏഴുമക്കളില്‍ അഞ്ചാമനായി 1950 ജനുവരി 18ാം തിയതി ജോസഫസച്ചന്‍ ജനിച്ചു. സെന്‍റ് തോമസ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തലശ്ശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം പൂന പേപ്പല്‍ സെമിനാരിയില്‍ നിന്ന് തിയോളജിയും പൂര്‍ത്തിയാക്കി. മാര്‍ ജേക്കബ് തൂങ്കുഴി പിതാവില്‍ നിന്നും 1975 ഡിസംബര്‍ 31ാം തിയതി വൈദികപട്ടം സ്വീകരിച്ചു. 1976 മുതല്‍ 1980 വരെ പിതാവിന്‍റെ സെക്രട്ടറിയും ചാന്‍സലറുമായിരുന്നു. ഈ കാലയവളവില്‍ത്തന്നെ തൃശ്ശിലേരി ഇടവകയുടെ വികാരിയായും അദ്ദേഹം സേവനം ചെയ്തു.
 
1980ല്‍ ഉപരിപഠനത്തിനായി റോമിലേക്ക് പോയ അദ്ദേഹം 1984ല്‍ റോമിലെ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സേക്രഡ് സ്ക്രിപ്ച്വറില്‍ ലൈസന്‍ഷ്യേറ്റും 1989ല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിബ്ലിക്കല്‍ തിയോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. 1989 മുതല്‍ 1993 വരെ ഒണ്ടയങ്ങാടി മാര്‍ട്ടിന്‍ ഡി പോറസ് പള്ളിവികാരിയായിരുന്നു. 1993 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രൊഫസറും തദവസരത്തില്‍ത്തന്നെ ആലുവ സെമിനാരി വൈസ്‌റെക്ടറായും പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് വൈസ് പ്രസിഡന്‍റായും ശുശ്രൂഷ ചെയ്തു.
 
സ്വതസിദ്ധമായ ശൈലിയിലൂടെയുള്ള അദ്ദേഹത്തിന്റെ വചനപ്രഘോഷണത്തിലൂടെയും ദൃശ്യസ്രാവ്യമാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണപരമ്പരകളിലൂടെയും പലതരത്തിലുള്ള എഴുത്തുകളിലൂടെയും ലോകത്തുടനീളം അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 2014ല്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും വിരമിച്ച അച്ചന്‍ വിവിധ സെമിനാരികളില്‍ വിസിറ്റിംഗ് പ്രൊഫസറായും പാലാരിവട്ടം പി.ഓ.സി.യില്‍ ബൈബിള്‍ പരിഭാഷകനായും സേവനം ചെയ്തു വരികയായിരുന്നു.

ന്യുയോര്‍ക്ക്; ചക്കനാട്ട് തോമസ് സി. നൈനാന്‍ .

ന്യു സിറ്റി, ന്യു യോര്‍ക്ക്: ഡമോക്രാറ്റിക് പാര്‍ട്ടി നേതാവും മുന്‍ സി.എസ്.ഇ.എ. പ്രസിഡന്റുമായിരുന്നടോം നൈനാന്റെ പിതാവ് തോമസ് സി. നൈനാന്‍ (84) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി. കോഴഞ്ചേരി കുറിയന്നൂര്‍ ചക്കനാട്ട് കുടുംബാംഗമാണ്.
 
കുറിയന്നൂര്‍ ചക്കംവേലി കുടൂംബാംഗം അന്നമ്മ നൈനാണു ഭാര്യ. 53 വര്‍ഷമായി വിവാഹിതരായിട്ട്.ലാസ് വേഗസിലുള്ള മാത്യൂസ് നൈനാന്‍, ന്യു സിറ്റിയിലുള്ള റോസമ്മ സേവിയര്‍ എന്നിവരാണു മറ്റു മക്കള്‍. മരുമകള്‍: മറിയാമ്മ നൈനാന്‍
 
അഞ്ചു കൊച്ചുമക്കളുണ്ട്. സോഫിയ ഫിലിപ്‌സ്, ആന്‍ മറി നൈനാന്‍, സാലി നൈനാന്‍, റേച്ചല്‍ നൈനാന്‍, ജോണ്‍ സേവിയര്‍. കൊച്ചു മക്കളുടെ മക്കള്‍: ലോറന്‍സോ ബ്രിറ്റൊ, അലിയ ബ്രിറ്റൊ.
 
സഹോദരര്‍: എ.എന്‍. ഫിലിപ്പോസ് (മുംബൈ), സി.ടി. ഏബ്രഹാം (ചിക്കാഗോ), സൂസമ്മ സ്കറിയ (കാരംവേലി)
പൊതുദര്‍ശനം മെയ് 23 വ്യാഴം 4 മുതല്‍ 9 വരെ: സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച്, 42, ഫോര്‍ത്ത് സ്റ്റ്രീറ്റ്, ഹില്‌ബേണ്‍, ന്യു യോര്‍ക്ക്10931
 
സസ്കാര ശുശ്രൂഷ മെയ് 24 വെള്ളി രാവിലെ 10 മണിക്കു സെന്റ് ജെയിംസ് ചര്‍ച്ചില്‍. തുടര്‍ന്ന് നാനുവറ്റ് സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കാരം.
 
ഇന്ന് (തിങ്കള്‍) വൈകിട്ട് 7 മണിക്ക് ടോം നൈനാന്റെ വീട്ടില്‍ പ്രാര്‍ഥന ഉണ്ടായിരിക്കും (17 ഡിയര്‍വുഡ് റോഡ്,ന്യു സിറ്റി, ന്യുയോര്‍ക്ക് 10956).
 
ന്യുസിറ്റി,ന്യുയോര്‍ക്ക്: ഡമോക്രാറ്റിക് പാര്‍ട്ടി നേതാവും മുന്‍ സി.എസ്.ഇ.എ. പ്രസിഡന്റുമായിരുന്ന ടോം നൈനാന്റെ പിതാവ് തോമസ് സി. നൈനാന്‍ (84) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി. കോഴഞ്ചേരി കുറിയന്നൂര്‍ ചക്കനാട്ട് കുടുംബാംഗമാണ്.കുറിയന്നൂര്‍ ചക്കംവേലി കുടൂംബാംഗം അന്നമ്മ നൈനാണു ഭാര്യ. 53 വര്‍ഷമായി വിവാഹിതരായിട്ട്.ലാസ് വേഗസിലുള്ള മാത്യൂസ് നൈനാന്‍, ന്യു സിറ്റിയിലുള്ള റോസമ്മ സേവിയര്‍ എന്നിവരാണു മറ്റുമക്കള്‍. മരുമകള്‍: മറിയാമ്മ നൈനാന്‍ അഞ്ചു കൊച്ചുമക്കളുണ്ട്. സോഫിയ ഫിലിപ്‌സ്, ആന്‍ മറി നൈനാന്‍, സാലി നൈനാന്‍, റേച്ചല്‍ നൈനാന്‍, ജോണ്‍ സേവിയര്‍. കൊച്ചു മക്കളുടെ മക്കള്‍: ലോറന്‍സോ ബ്രിറ്റൊ, അലിയ ബ്രിറ്റൊ.

സഹോദരര്‍: എ.എന്‍. ഫിലിപ്പോസ് (മുംബൈ), സി.ടി. ഏബ്രഹാം (ചിക്കാഗോ), സൂസമ്മ സ്കറിയ (കാരംവേലി)

പൊതുദര്‍ശനം മെയ് 23 വ്യാഴം 4 മുതല്‍ 9 വരെ: സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ചര്‍ച്ച്, 42, ഫോര്‍ത്ത് സ്റ്റ്രീറ്റ്, ഹില്‌ബേണ്‍, ന്യു യോര്‍ക്ക്10931

സസ്കാര ശുശ്രൂഷ മെയ് 24 വെള്ളി രാവിലെ 10 മണിക്കു സെന്റ് ജെയിംസ് ചര്‍ച്ചില്‍. തുടര്‍ന്ന് നാനുവറ്റ് സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കാരം.

ഇന്ന് (തിങ്കള്‍) വൈകിട്ട് 7 മണിക്ക് ടോം നൈനാന്റെ വീട്ടില്‍ പ്രാര്‍ഥന ഉണ്ടായിരിക്കും (17 ഡിയര്‍വുഡ് റോഡ്,ന്യു സിറ്റി, ന്യുയോര്‍ക്ക് 10956).

Read more

അരീക്കര : നെല്ലാമറ്റത്തിൽ പെണ്ണമ്മ

അരീക്കര : നെല്ലാമറ്റത്തിൽ പരേതനായ സൈമൺന്റെ ഭാര്യ പെണ്ണമ്മ നിര്യാതയായി . സംസ്കാരം പിന്നീട്. 
മക്കൾ : സിബി (ചിക്കാഗോ )  , സാബു (ചിക്കാഗോ )  , മഞ്ജു , മിനി മരുമക്കൾ : തോമസ് കടിയമ്പള്ളി , റീന മണ്ണാട്ടുപറമ്പിൽ , ഡാരൻ ജോർജ് , ഷാജി  

പാലാ: എലിക്കുളം മടുക്കക്കുന്ന് നരിതൂക്കില്‍ ഏലിക്കുട്ടി.

പാലാ: എലിക്കുളം മടുക്കക്കുന്ന്  നരിതൂക്കില്‍ (പുത്തന്‍പുരയില്‍) പി.കെ.കുര്യന്റെ (കൊച്ച്) ഭാര്യ ഏലിക്കുട്ടി  (77) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 2.30ന് പൈക സെന്‍റ് ജോസഫ് പള്ളിയില്‍.  പരേത പൂവരണി ഈറ്റത്തോട്ട് കുടുംബാംഗം. 
മക്കള്‍: ഷാജി, ജോര്‍ജി, ജിജി, റെജി  (യുഎസ്എ), സജി (യുഎസ്എ), ബിജി (യുഎസ്എ). മരുമക്കള്‍: ജോളി കടന്തോട്ട്  കാഞ്ഞിരപ്പള്ളി, മിനി പഴേപറന്പില്‍ ഉരുളികുന്നം, ടോണി പുല്ലാന്താനിക്കല്‍  മരങ്ങാട്ടുപിള്ളി, ബീന തെക്കേല്‍ നരിയങ്ങാനം (യുഎസ്എ), ജൂലി കിഴക്കേക്കര  താഴത്തുവീട്ടില്‍ മേരികുളം (യുഎസ്എ), ഷാജന്‍ നരിപ്പാറയില്‍ തോപ്രാംകുടി (യുഎസ്എ).  

മോനിപ്പള്ളി: ചീങ്കല്ലേൽ വള്ളിപ്പാലം ഏലമ്മ തോമസ്.

ചീങ്കല്ലേൽ  വള്ളിപ്പാലം   ഏലമ്മ തോമസ്  നിര്യാതയായി
മോനിപ്പള്ളി : കോട്ടയം ചീങ്കല്ലേൽ വള്ളിപ്പാലം വി.ജെ.തോമസിന്‍റെ ഭാര്യ ഏലമ്മ (78) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 10.30ന് ചീങ്കല്ലേൽ സെന്‍റ് തോമസ് പള്ളിയിൽ. പരേത തലയോലപ്പറമ്പ് പൊതി വേമ്പേനി കുടുംബാംഗം. 
മക്കൾ: സോജൻ വി.തോമസ് (വള്ളിപ്പാലം ബാങ്കേഴ്സ്, പള്ളിക്കവല, കുറവിലങ്ങാട്), ഫ്രാങ്ക് വി. തോമസ് (ദുബായ്), സണ്ണി ടോം (ഹൂസ്റ്റൺ, യുഎസ്എ), സിബി തോമസ് (ഓസ്ട്രേലിയ). 
മരുമക്കൾ: ഫിലോമിന സോജൻ മൂങ്ങാമാക്കൽ കാഞ്ഞിരമറ്റം, ജിനി ഫ്രാങ്ക് കൊച്ചുതൊട്ടിയിൽ കാളികാവ്, സോജി സണ്ണി കുറുപ്പനാട്ട് മണ്ഡപത്തിൽ കുറുപ്പന്തറ, ബിൻസി സിബി ചക്കാലയ്ക്കൽ എടത്വ.
റിപ്പോർട്ട് : മാർട്ടിൻ വിലങ്ങോലിൽ 

മോനിപ്പള്ളി: കോട്ടയം ചീങ്കല്ലേൽ വള്ളിപ്പാലം വി.ജെ.തോമസിന്‍റെ ഭാര്യ ഏലമ്മ (78) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 10.30ന് ചീങ്കല്ലേൽ സെന്‍റ് തോമസ് പള്ളിയിൽ. പരേത തലയോലപ്പറമ്പ് പൊതി വേമ്പേനി കുടുംബാംഗം. മക്കൾ: സോജൻ വി.തോമസ് (വള്ളിപ്പാലം ബാങ്കേഴ്സ്, പള്ളിക്കവല, കുറവിലങ്ങാട്), ഫ്രാങ്ക് വി. തോമസ് (ദുബായ്), സണ്ണി ടോം (ഹൂസ്റ്റൺ, യുഎസ്എ), സിബി തോമസ് (ഓസ്ട്രേലിയ). 

മരുമക്കൾ: ഫിലോമിന സോജൻ മൂങ്ങാമാക്കൽ കാഞ്ഞിരമറ്റം, ജിനി ഫ്രാങ്ക് കൊച്ചുതൊട്ടിയിൽ കാളികാവ്, സോജി സണ്ണി കുറുപ്പനാട്ട് മണ്ഡപത്തിൽ കുറുപ്പന്തറ, ബിൻസി സിബി ചക്കാലയ്ക്കൽ എടത്വ.

Read more

അരീക്കര : പൂവത്തുങ്കല്‍ പടവില്‍ (പരപ്പനാട്ട്) പി.സി ചുമ്മാര്‍ Live Funeral Telecast Available

അരീക്കര : പൂവത്തുങ്കല്‍ പടവില്‍ (പരപ്പനാട്ട്) പി.സി ചുമ്മാര്‍ (96) നിര്യാതനായി. സംസ്‌കാരം നാളെ (20-5-19) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് റോക്കീസ് ക്‌നാനായപള്ളിയില്‍. ഭാര്യ : പരേതയായ ത്രേസ്യാ മോനിപ്പള്ളി മണിയിലപ്പാറയില്‍ കുടുംബാംഗം. മക്കള്‍ : മേരി, ചാക്കോ, മത്തായി, ജോസ്. മരുമക്കള്‍ : ചാക്കോ തെക്കേമറ്റപ്പിള്ളിയില്‍ വാക്കാട്, എല്‍സമ്മ വെളിയത്ത് അമനകര, ഡെയ്‌സി കുഴിപ്ലാക്കില്‍ ഉഴവൂര്‍, സെലിന്‍ ചേരോലിക്കല്‍ ചെറുകര.

ഇരവിമംഗലം : പനങ്കാലായില്‍ ഏലിയാമ്മ

ഇരവിമംഗലം : പനങ്കാലായില്‍ പരേതനായ എസ്തഫാന്റെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ 4നു സെന്റ് മേരീസ് പള്ളിയില്‍.
കോതനല്ലൂര്‍ ഇഞ്ചിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: എല്‍സമ്മ, സിബി. മരുമക്കള്‍: പരേതനായ ചെറിയാന്‍ കാട്ടിപ്പറമ്പില്‍ (മാലക്കല്ല്), ഷൈബി.

ഇരവിമംഗലം : പനങ്കാലായില്‍ പരേതനായ എസ്തഫാന്റെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ (20-5-19) 4നു സെന്റ് മേരീസ് പള്ളിയില്‍.കോതനല്ലൂര്‍ ഇഞ്ചിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: എല്‍സമ്മ, സിബി. മരുമക്കള്‍: പരേതനായ ചെറിയാന്‍ കാട്ടിപ്പറമ്പില്‍ (മാലക്കല്ല്), ഷൈബി.

Read more

കടുത്തുരുത്തി; കുന്നശ്ശേരി കെ.ജെ ജോണ്‍. Live Funeral Telecast Available

കടുത്തുരുത്തി; കുന്നശ്ശേരി കെ.ജെ ജോണ്‍ (79) നിര്യാതനായി.സംസ്‌കാരം തിങ്കളാഴ്ച (2-5-19) 3നു വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് ക്‌നാനായ ഫൊറോനാ വലിയപള്ളിയില്‍.ഭാര്യ മറിയാമ്മ ജോണ്‍ അരീക്കര മുപ്രാപ്പളളില്‍ കുടുംബാംഗമാണ്. മക്കള്‍;ജോസ് ജോണ്‍, പയസ് ജോണ്‍, മാര്‍ട്ടിന്‍ ജോണ്‍, ആന്‍മരിയ ജോണ്‍. പരേതന്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സഹോദരനാണ്.

സംസ്‌കാരം തിങ്കളാഴ്ച (2-5-19) 3നു വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മേരീസ് ക്‌നാനായ ഫൊറോനാ വലിയപള്ളിയില്‍.
Read more

കുറുമുളളൂര്‍(പാറേമാക്കില്‍); കിടങ്ങയില്‍ ഡെഫിന്‍ ബേബി.

കുറുമുളളൂര്‍(പാറേമാക്കില്‍);  വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന കിടങ്ങയില്‍ ഡെഫിന്‍ ബേബി (20) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (19.05.2019) വൈകുന്നേരം 4 മണിക്ക് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പളളിയില്‍.

കടബ (കർണ്ണാടക): ചമ്പന്നില്‍ (കുന്നശ്ശേരില്‍) സി.ഫിലിപ്പ്‌ Live Funeral Telecast Available.

കടബ ( കർണ്ണാടക): സൗത്ത് കാനറയിലെ ആദ്യകാല ക്നാനായ കുടിയേറ്റക്കാരനും കടബ താലൂക്കിന്റെ പിതാവും, കടബ അനുഗ്രഹാ ഓഡിറ്റോറിയം ഉടമയുമായ കുന്നശ്ശേരിയിലായ ചമ്പന്നി C. ഫിലിപ്പ് - (കടബ ഫിലിപ്പ് -79 വയസ്സ് ) നിര്യാതനായി. സംസ്കാരം  20 - 05 - 2019 തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് കടബ അനുഗ്രഹാ ഓഡിറ്റോറിയത്തിൽ പരേതന്റെ മൃതശരീരം പൊതുദർശനത്തിന് വയ്ക്കുകയും  ഉച്ചകഴിഞ്ഞു 2:30 ന് കടബയിലെ സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കടബ ആരോഗ്യമാതാ ക്നാനായ കത്തോലിക്കാപള്ളി സെമിത്തേരിയിൽ. 
പരേതന്റെ ഭാര്യ  പി ജെ മേരി കടുത്തുരുത്തി പാലകൻ കുടുംബാംഗമാണ്.  മക്കൾ. മോളി കടപ്ലാക്കൻ (കടബ), സൈമൺ (St.Jockims ടിംബേർസ് കടബ), മേരിസ് ചെറുകര (ഉഴവൂർ), ജോസഫ് ( St.Jockims ജൂവലറി കടബ). 
മരുമക്കൾ - തോംസൺ കടപ്ലാക്കൻ (കടബ), മിനി സൈമൺ (പടപ്പൻമാക്കീൽ ഉഴവൂർ), സാബു ജോസ് (ചെറുകര- ഉഴവൂർ) ജിറ്റി ജോസഫ് (തയ്യിൽ - ഒളശ്ശ )

കടബ (കർണ്ണാടക): സൗത്ത് കാനറയിലെ ആദ്യകാല ക്നാനായ കുടിയേറ്റക്കാരനും കടബ താലൂക്കിന്റെ പിതാവും,കടബ അനുഗ്രഹാ ഓഡിറ്റോറിയം ഉടമയുമായ കുന്നശ്ശേരിയിലായ ചമ്പന്നി C. ഫിലിപ്പ് - (കടബ ഫിലിപ്പ് -79 വയസ്സ് ) നിര്യാതനായി. സംസ്കാരം 20 - 05 - 2019 തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് കടബ അനുഗ്രഹാ ഓഡിറ്റോറിയത്തിൽ പരേതന്റെ മൃതശരീരം പൊതുദർശനത്തിന് വയ്ക്കുകയും  ഉച്ചകഴിഞ്ഞു 2:30 ന് കടബയിലെ സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കടബ ആരോഗ്യമാതാ ക്നാനായ കത്തോലിക്കാപള്ളി സെമിത്തേരിയിൽ. 

 ഭാര്യ; പി. ജെ മേരി കടുത്തുരുത്തി പാലകൻ കുടുംബാംഗമാണ്.  മക്കൾ. മോളി കടപ്ലാക്കൻ (കടബ), സൈമൺ (St.Jockims ടിംബേർസ് കടബ), മേരിസ് ചെറുകര (ഉഴവൂർ), ജോസഫ് (St.Jockims ജൂവലറി കടബ). 

മരുമക്കൾ - തോംസൺ കടപ്ലാക്കൻ (കടബ), മിനി സൈമൺ (പടപ്പൻമാക്കീൽ ഉഴവൂർ), സാബു ജോസ് (ചെറുകര- ഉഴവൂർ) ജിറ്റി ജോസഫ് (തയ്യിൽ - ഒളശ്ശ ).

Read more

കൂടല്ലൂർ: കുളഞ്ഞിയിൽ മറിയാമ്മ ചാക്കോ Live Funeral Telecast Available.

കൂടല്ലൂർ: കുളഞ്ഞിയിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ മറിയാമ്മ (99) നിര്യാതയായി. പരേത കട്ടച്ചിറ മുളഞ്ചിറ കുടുംബാംഗമാണ്.  സംസ്കാരം മെയ് 19  ഞായറാഴ്ച  ഉച്ചകഴിഞ്ഞ് 3.30 ന് കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ ദൈവാലയ സെമിത്തേരിയിൽ. 
മക്കൾ: പരേതയായ അച്ചുകുട്ടി (ചാമക്കാലാ, കൈപ്പുഴ), അന്നമ്മ (പൂവത്തിങ്കൽ, പൈങ്ങളം - ചെറുകര), ഏലിയാമ്മ (വട്ടുകുളങ്ങര, പുന്നത്തുറ), മേരി ( ചെറിയാൻകുന്നേൽ, ഉഴവൂർ ഈസ്റ്റ്), ത്രേസ്യാമ്മ (വലിയവീട്ടിൽ, അരീക്കര), ബേബി കുളഞ്ഞിയിൽ, മത്തായി കുളഞ്ഞിയിൽ, വിമല (മുതുകുളത്തുകര, താമരക്കാട്, തോമസ് കുളഞ്ഞിയിൽ.
മരുമക്കൾ: പരേതനായ ജോസ് ചാമക്കാലാ (കൈപ്പുഴ), അപ്പച്ചൻ പൂവത്തിങ്കൽ ( പൈങ്ങളം - ചെറുകര), പരേതനായ മത്തായി വട്ടുകുളങ്ങര (പുന്നത്തുറ), ചാക്കോച്ചൻ ചെറിയാൻകുന്നേൽ (ഉഴവൂർ ഈസ്റ്റ്), കുരുവിള വലിയവീട്ടിൽ (അരീക്കര), വൽസ (കണിയാറുകുഴിയിൽ, കരിങ്കുന്നം), ഏലിയാമ്മ കണിയാപറമ്പിൽ, കരിങ്കുന്നം), ജോസഫ് മുതുകുളത്തുകര (താമരക്കാട്), ത്രേസ്യാമ്മ ( നിരപ്പിൽ, ഉഴവൂർ ഈസ്റ്റ്).

കൂടല്ലൂർ: കുളഞ്ഞിയിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ മറിയാമ്മ (99) നിര്യാതയായി. പരേത കട്ടച്ചിറ മുളഞ്ചിറ കുടുംബാംഗമാണ്.  സംസ്കാരം മെയ് 19  ഞായറാഴ്ച  ഉച്ചകഴിഞ്ഞ് 3.30 ന് കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: പരേതയായ അച്ചുകുട്ടി (ചാമക്കാലാ, കൈപ്പുഴ), അന്നമ്മ (പൂവത്തിങ്കൽ, പൈങ്ങളം - ചെറുകര), ഏലിയാമ്മ (വട്ടുകുളങ്ങര, പുന്നത്തുറ), മേരി ( ചെറിയാൻകുന്നേൽ, ഉഴവൂർ ഈസ്റ്റ്), ത്രേസ്യാമ്മ (വലിയവീട്ടിൽ, അരീക്കര), ബേബി കുളഞ്ഞിയിൽ, മത്തായി കുളഞ്ഞിയിൽ, വിമല (മുതുകുളത്തുകര, താമരക്കാട്, തോമസ് കുളഞ്ഞിയിൽ.

മരുമക്കൾ: പരേതനായ ജോസ് ചാമക്കാലാ (കൈപ്പുഴ), അപ്പച്ചൻ പൂവത്തിങ്കൽ ( പൈങ്ങളം - ചെറുകര), പരേതനായ മത്തായി വട്ടുകുളങ്ങര (പുന്നത്തുറ), ചാക്കോച്ചൻ ചെറിയാൻകുന്നേൽ (ഉഴവൂർ ഈസ്റ്റ്), കുരുവിള വലിയവീട്ടിൽ (അരീക്കര), വൽസ (കണിയാറുകുഴിയിൽ, കരിങ്കുന്നം), ഏലിയാമ്മ കണിയാപറമ്പിൽ, കരിങ്കുന്നം), ജോസഫ് മുതുകുളത്തുകര (താമരക്കാട്), ത്രേസ്യാമ്മ ( നിരപ്പിൽ, ഉഴവൂർ ഈസ്റ്റ്).

Read more

ബ്രഹ്മമംഗലം; തട്ടാർകുന്നേൽ അന്നമ്മ ഉതുപ്പാൻ

ബ്രഹ്മമംഗലം തട്ടാർകുന്നേൽ അന്നമ്മ ഉതുപ്പാൻ (86) നിര്യാതയായി 
ബ്രഹ്മമംഗലം തട്ടാർകുന്നേൽ പരേതനായ ഉതുപ്പാന്റെ (പാപ്പകൊച്ച് ) ഭാര്യ അന്നമ്മ ഉതുപ്പാൻ (86) നിര്യാതയായി സംസ്ക്കാരം പിന്നീട് കരിപ്പാടം കാരുണ്ണ്യമാതാ ദേവാലയത്തിൽ. പരേത കരിപ്പാടം ഇടവക തെക്കേമറ്റത്തിൽ കുടുംബാംഗം. മക്കൾ: ആലീസ് ( യു എസ് എ ), ദിനാമ്മ , ഏലിയാമ്മ, സണ്ണി ജോസഫ് (യു കെ, യു കെ കെ സി എ ജോയിന്റ് സെക്രട്ടറി ), ലിസ്സി. മരുമക്കൾ : ജോൺ ആലപ്പാട്ട്‌ , കരിംകുന്നം (യു എസ് എ ), പീറ്റർ കട്ടച്ചിറയിൽ അരയംകാവ് , പരേതനായ പാപ്പച്ചൻ ചെട്ടിയാകുന്നേൽ ( തളിയിൽചിറ) മാങ്കിടപ്പള്ളി , ജോസ്സി ജോസഫ് നെടുംപുറത്ത് നീണ്ടൂർ , ജേക്കബ് ചക്കറവേലിൽ രാമമംഗലം

ബ്രഹ്മമംഗലം തട്ടാർകുന്നേൽ പരേതനായ ഉതുപ്പാന്റെ (പാപ്പകൊച്ച് ) ഭാര്യ അന്നമ്മ ഉതുപ്പാൻ (86) നിര്യാതയായി സംസ്ക്കാരം പിന്നീട് കരിപ്പാടം കാരുണ്ണ്യമാതാ ദേവാലയത്തിൽ. പരേത കരിപ്പാടം ഇടവക തെക്കേമറ്റത്തിൽ കുടുംബാംഗം. മക്കൾ: ആലീസ് ( യു എസ് എ ), ദിനാമ്മ , ഏലിയാമ്മ, സണ്ണി ജോസഫ് (യു കെ, യു കെ കെ സി എ ജോയിന്റ് സെക്രട്ടറി ), ലിസ്സി. മരുമക്കൾ : ജോൺ ആലപ്പാട്ട്‌ , കരിംകുന്നം (യു എസ് എ ), പീറ്റർ കട്ടച്ചിറയിൽ അരയംകാവ് , പരേതനായ പാപ്പച്ചൻ ചെട്ടിയാകുന്നേൽ ( തളിയിൽചിറ) മാങ്കിടപ്പള്ളി , ജോസ്സി ജോസഫ് നെടുംപുറത്ത് നീണ്ടൂർ , ജേക്കബ് ചക്കറവേലിൽ രാമമംഗലം.

Read more

നീണ്ടൂര്‍; പൂഴിക്കുന്നേല്‍ എ.കെ. ജോസ്

നീണ്ടൂര്‍; പൂഴിക്കുന്നേല്‍ എ.കെ. ജോസ് -72 (റിട്ടയേര്‍ഡ് KSRTC ഇന്‍സ്പെക്ടര്‍) നിര്യാതനായി. സംസ്‌കാരം നാളെ (ബുധനാഴ്ച 15- 05- 2019) ഉച്ചകഴിഞ്ഞു 3 മണിക്ക് സെന്റ്.മൈക്കിള്‍ ക്‌നാനായ പള്ളിയില്‍ .ഭാര്യ ലീലാമ്മ ജോസ് നീണ്ടൂര്‍ അറക്കല്‍ കുടുംബാംഗം. മക്കള്‍: ജിജോമോന്‍, ജിജിമോള്‍, ജോമോന്‍, ജിനാമോള്‍. മരുമക്കള്‍; പ്രിയ ജിജോ (കീഴൂര്‍), ജിനേഷ്മോന്‍ (രാമമംഗലം), ജിനോ ജോമോന്‍ (മറ്റക്കര), സുജിത് തോമസ് (പുന്നത്തുറ).

നീണ്ടൂര്‍; പൂഴിക്കുന്നേല്‍ എ.കെ. ജോസ് (72 -റിട്ടയേര്‍ഡ് KSRTC ഇന്‍സ്പെക്ടര്‍) നിര്യാതനായി. സംസ്‌കാരം നാളെ (ബുധനാഴ്ച 15- 05- 2019) ഉച്ചകഴിഞ്ഞു 3 മണിക്ക് സെന്റ്.മൈക്കിള്‍ ക്‌നാനായ പള്ളിയില്‍ .ഭാര്യ ലീലാമ്മ നീണ്ടൂര്‍ അറക്കല്‍ കുടുംബാംഗം. മക്കള്‍: ജിജോമോന്‍, ജിജിമോള്‍, ജോമോന്‍, ജിനാമോള്‍. മരുമക്കള്‍; പ്രിയ ജിജോ (കീഴൂര്‍), ജിനേഷ്മോന്‍ (രാമമംഗലം), ജിനോ ജോമോന്‍ (മറ്റക്കര), സുജിത് തോമസ് (പുന്നത്തുറ).

Read more

ഉഴവൂര്‍; കൈതയ്ക്കല്‍ കെ.റ്റി മത്തായി (കപ്യാര്‍ കുട്ടപ്പന്‍) Live Funeral Telecast Available.

ഉഴവൂര്‍; കൈതയ്ക്കല്‍ കെ.റ്റി മത്തായി (കപ്യാര്‍ കുട്ടപ്പന്‍ 87) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(14.05.2019) ഉച്ചകഴിഞ്ഞ് 3.30 ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ പരേതയായാ ഏലിക്കുട്ടി ഉഴവൂര്‍ അമ്പയിനാട്ട് കുടുംബാംഗം.

അരീക്കര:വലിയവീട്ടില്‍ മറിയം ചാക്കോ Live Funeral Telecast Available.

അരീക്കര:വലിയവീട്ടില്‍ പരേതനായ ചാക്കോയുടെ ഭാര്യ മറിയം (91) നിര്യാതയായി. സംസ്‌കാരം നാളെ 4.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് റോക്കീസ് പള്ളിയില്‍. അരീക്കര ചകിരിയില്‍ കുടുംബാംഗമാണ്.
മക്കള്‍: ജോസ്, എല്‍സി, ജോയ്‌സ്, ബെന്‍സി, പരേതരായ മാത്യു, തോമസ്, തങ്കച്ചന്‍. മരുമക്കള്‍: ഏലിയാമ്മ, ലീല, പരേതയായ മേരിക്കുട്ടി, ജോസഫ് കാക്കടിയില്‍ (കരിങ്കുന്നം), റീന, സിബി കിഴക്കേക്കുടിലില്‍, പരേതനായ സിറിയക് നെടുമാക്കല്‍ (കട്ടച്ചിറ).

അരീക്കര:വലിയവീട്ടില്‍ പരേതനായ ചാക്കോയുടെ ഭാര്യ മറിയം (91)നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച(14.05.2019) വൈകുന്നേരം 4.30 ന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പള്ളിയില്‍. അരീക്കര ചകിരിയില്‍ കുടുംബാംഗമാണ്.മക്കള്‍: ജോസ്, എല്‍സി, ജോയ്‌സ്, ബെന്‍സി, പരേതരായ മാത്യു, തോമസ്, തങ്കച്ചന്‍. മരുമക്കള്‍: ഏലിയാമ്മ, ലീല, പരേതയായ മേരിക്കുട്ടി, ജോസഫ് കാക്കടിയില്‍ (കരിങ്കുന്നം), റീന, സിബി കിഴക്കേക്കുടിലില്‍, പരേതനായ സിറിയക് നെടുമാക്കല്‍ (കട്ടച്ചിറ).

Read more

അ​മ്മ​ഞ്ചേ​രി: വ​ട​ക​ര വി.​കെ.​കു​രു​വി​ള Live Funeral Telecast Available.

അ​മ്മ​ഞ്ചേ​രി: വ​ട​ക​ര വി.​കെ.​കു​രു​വി​ള (74, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ എ​സ്എ​ച്ച്മൗ​ണ്ട് ഹൈ​സ്കൂ​ൾ) നി​ര്യാ​ത​നാ​യി. സംസ്കാരം ബുധനാഴ്ച(15.05.2019) ഉച്ചകഴിഞ്ഞു 2 മണിക്ക് മാന്നാനം സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ . ഭാ​ര്യ: ജോ​സ​ഫീ​നാ​മ്മ (റി​ട്ട. അ​ധ്യാ​പി​ക സെ​ന്‍റ് മാ​ർ​സി​ലി​നോ​സ് ‍എ​ച്ച്എ​സ് ) അ​യ​ർ​ക്കു​ന്നം ക​ള​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​റി​ൽ, ജോ​ൺ​സ​ൺ, റീ​ന (മൂ​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: ഷീ​ജ ച​ങ്കു​ങ്ക​ൽ (ക​രി​കു​ന്നം), സ്മി​ത തു​രു​ത്തു​വേ​ലി​ൽ (നീ​റി​ക്കാ​ട്), റോ​യി മാ​ത്യു പ​ണ​യം​പ​റ​ന്പി​ൽ (കോ​ത​ന​ല്ലൂ​ർ, എ​ല്ലാ​വ​രും യു​എ​സ്എ).

Read more

കല്ലറ:തയ്യില്‍ ടി. യു. ജോണ്‍

കല്ലറ:തയ്യില്‍ ടി. യു. ജോണ്‍ (82) നിര്യാതനായി. സംസ്‌കാരം നാളെ 3.30നു പഴയപള്ളിയില്‍. കുമരകം തയ്യില്‍ കുടുംബാംഗമാണ്. ഭാര്യ: കടുത്തുരുത്തി കുന്നശേരിയില്‍ അന്നമ്മ.മക്കള്‍: ബിനോയ് (ഷാര്‍ജ), മിനി, ബിജോ (ഓസ്‌ട്രേലിയ), ഏബ്രഹാം. മരുമക്കള്‍: ബിജി (ഷാര്‍ജ), ലൂക്കോസ് പാലച്ചുവട്ടില്‍ (ഇരവിമംഗലം), സിനി (ഓസ്‌ട്രേലിയ), ആന്‍സീന.

കല്ലറ:തയ്യില്‍ ടി. യു. ജോണ്‍ (82) നിര്യാതനായി. സംസ്‌കാരം നാളെ  (14-5-19) 3.30നു പഴയപള്ളിയില്‍. കുമരകം തയ്യില്‍ കുടുംബാംഗമാണ്. ഭാര്യ: കടുത്തുരുത്തി കുന്നശേരിയില്‍ അന്നമ്മ.മക്കള്‍: ബിനോയ് (ഷാര്‍ജ), മിനി, ബിജോ (ഓസ്‌ട്രേലിയ), ഏബ്രഹാം. മരുമക്കള്‍: ബിജി (ഷാര്‍ജ), ലൂക്കോസ് പാലച്ചുവട്ടില്‍ (ഇരവിമംഗലം), സിനി (ഓസ്‌ട്രേലിയ), ആന്‍സീന.

Read more

കു​റു​മു​ള്ളൂ​ർ: തൂമ്പില്‍ അ​ന്ന​മ്മ Live Funeral Telecast Available.

കു​റു​മു​ള്ളൂ​ർ: തൂമ്പില്‍ പ​രേ​ത​നാ​യ ഉ​തു​പ്പാ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (93) നി​ര്യാ​ത​യാ​യി. സംസ്‌കാരം ഞായറാഴ്ച (12-5-19) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍. മക്കള്‍ : മേരി, പരേതനായ ജോയി, സിസ്റ്റര്‍ ദീപാ (റിട്ട. പ്രഫസര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂര്‍), പരേതനായ ബേബി, മിനി, ബിജു (യു.എസ്.എ). മരുമക്കള്‍ : പരേതനായ ഫിലിപ്പ് മാധവശ്ശേരില്‍ നീണ്ടൂര്‍, ലീലാമ്മ മുരിയന്‍മ്യാലില്‍ കട്ടച്ചിറ, ജോണ്‍ കോയിക്കല്‍ ഉഴവൂര്‍, ലിജി വലിയകാലായില്‍ ഇരിട്ടി.

Read more

Copyrights@2016.