obituary live Broadcasting

തൊടുപുഴ(ചുങ്കം); മുളയിങ്കല്‍ എം.എല്‍ മത്തായി Live Funeral Telecast Available.

തൊടുപുഴ(ചുങ്കം); മുളയിങ്കല്‍ എം.എല്‍ മത്തായി(62) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(06.03.2018) രാവിലെ 9.30 ന് ചുങ്കം സെന്റ് മേരീസ് ഫൊറോന പളളിയില്‍ . ഭാര്യ ഏലിയാമ്മ മാത്യു(ഓമന) അരീക്കര പാലകുന്നേല്‍ കുടുംബാംഗമാണ്. മകള്‍; അലീനാമോള്‍ (ഉണ്ണിമോള്‍-യു.കെ).

ചൊവ്വാഴ്ച(06.03.2018) രാവിലെ 9.30 ന് ചുങ്കം സെന്റ് മേരീസ് ഫൊറോന പളളിയില്‍
Read more

പെരുവ : കുന്നപ്പിള്ളി പാറയില്‍ ജോയ്

പെരുവ : കുന്നപ്പിള്ളി പാറയില്‍ പരേതനായ ചാക്കോയുടെ മകന്‍ ജോയ് (54) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30ന് അറുന്നൂറ്റിമംഗലം സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: കൈപ്പുഴ കുഴിപറമ്പില്‍ മേരി. മക്കള്‍: ജോജോ, ജിന്റു, ജിസ്മി.

Read more

ഹ്യുസ്റ്റൺ : തോമാച്ചൻ മഠത്തികളത്തിൽ

ഹൂസ്റ്റൺ: തോമാച്ചൻ മടത്തിൽകളത്തിൽ (63വയസ്) നിര്യാതനായി. ഭാര്യ- മോളി അബ്രാഹം അരീക്കര പരപ്പനാട്ട് കുടുംബാംഗം. മക്കൾ: സാറാ എൽവിസ് , തെരേസ തോമസ് , ജോഷ്വാ തോമസ് Wake service ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ 9 മണി വരെSt. Mary"s Knanaya Catholic Parish, 6400 W Fuqua St. Missouri City , TX 77489 ഉണ്ടായിരിക്കുന്നതാണ്.ശവസംസ്ക്കാരം പിന്നീട് ചിങ്ങവനത്ത് നടത്തപ്പെടും.പരേതൻ ഫാ.ഡൊമിനിക് മഠത്തികളത്തിലിന്റെ സഹോദരനാണ്

Read more

ഉഴവൂർ; പുളിന്തോട്ടിയിൽ പി റ്റി തോമസ് Live Funeral Telecast Available.

ഉഴവൂർ; പുളിന്തോട്ടിയിൽ പി റ്റി തോമസ് ( റിട്ടയേർഡ് ക്യാപ്റ്റൻ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 2 :30 ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോനാ പള്ളിയിൽ . ഭാര്യ പരേതയായ ഏലിയാമ്മ തോമസ് തൊണ്ണംകുഴി കുടുംബാംഗമാണ് . മക്കൾ : ജോയി , ജെസ്സി , ജിമ്മി ,ഷേർളി ,ജോസി (എല്ലാവരും ഹ്യുസ്റ്റൻ ) മരുമക്കൾ : സുജ പള്ളിക്കത്തോട്ടിയിൽ , ജോയി തയ്യിൽ , മിനിമോൾ ആശാരിക്കുറ്റ് , ജോസ് നെടുംതൊട്ടിയിൽ , ഷീബ ചക്കുങ്കൽ (എല്ലാവരും ഹ്യുസ്റ്റൻ )

Read more

കള്ളാർ :ഈഴറാത്ത് സിറിയേക്ക് സാർ

കള്ളാർ :കള്ളാർ St. തോമസ് ഇടവകാംഗം ഈഴറാത്ത് ഇ.ടി സിറിയേക്ക് സാര്‍(76)(ഹോളിഫാമിലി എല്‍ പി സ്‌കൂള്‍ റിട്ട: ഹെഡ്മാസ്റ്റര്‍)നിര്യാതനായി. മ്യതസംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് കള്ളാര്‍ സെന്റ്. തോമസ് പള്ളിസെമിത്തേരിയില്‍. ഭാര്യ: .സി.പി. ഏലിക്കുട്ടി ടീച്ചര്‍(റിട്ട: സംഗീത അദ്ധ്യാപിക) മക്കള്‍: സുനില്‍ ക്രൈസ്റ്റ്് സ്‌കൂള്‍ കാഞ്ഞങ്ങാട്, ഫാ.ഫിനില്‍ സി.എം.ഐ (ഡല്‍ഹി), സീന (യു എസ്.എ), പരേതനായ അനില്‍. മരുമക്കള്‍: ബിജി സുനില്‍, ഷീനാ അനില്‍, ചാക്കോച്ചന്‍ മണിമല. സഹോദരങ്ങള്‍: മാത്യു, ഏലിക്കുട്ടി, ക്ലാര, മേരി, അന്നക്കുട്ടി പരേതരായ ജോസഫ്, അന്നക്കുട്ടി വലിയപറമ്പില്‍

ഈഴറാത്ത് സിറിയേക്ക് സാർ നിര്യാതനായി
കള്ളാർ :കള്ളാർ St. തോമസ് ഇടവകാംഗം ഈഴറാത്ത് സിറിയേക്ക് സാർ നിര്യാതനായി. മൃതസംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കള്ളാർ St. തോമസ് ക്നാനായ പള്ളി സെമിത്തേരിയിൽ ഭാര്യ: C P ഏലിക്കുട്ടി ടീച്ചർ. മക്കൾ: സുനിൽ, പരേതനായ അനിൽ, ഫാ.ഫിനിൽ, സിനിമോൾ.
Read more

ചെറുപുഴ :ചെന്നാക്കുഴിയിൽ ഫിലിപ്പ്

ചെന്നാക്കുഴിയിൽ ഫിലിപ്പ് നിര്യാതനായി
ചെറുപുഴ : കാനാംവയൽ പള്ളി ഇടവകാഗം ചെന്നാക്കുഴിയിൽ ഫിലിപ്പ് നിര്യാതനായി . മൃതസംസ്കാരം നാളെ (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് കാനാംവയൽ St. പയസ്ടെൻത് ദേവാലയ സെമിത്തേരിയിൽ ഭാര്യ: ഏലിയാമ്മ, മക്കൾ: റ്റോമി, ബിനോയി മേഴ്സി, സോളി

ചെറുപുഴ : കാനാംവയൽ പള്ളി ഇടവകാഗം ചെന്നാക്കുഴിയിൽ ഫിലിപ്പ് നിര്യാതനായി . മൃതസംസ്കാരം നാളെ (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് കാനാംവയൽ St. പയസ്ടെൻത് ദേവാലയ സെമിത്തേരിയിൽ ഭാര്യ: ഏലിയാമ്മ, മക്കൾ: റ്റോമി, ബിനോയി മേഴ്സി, സോളി

Read more

മേമ്മുറി : ചെരുവങ്കാലായില്‍ അന്നമ്മ

മേമ്മുറി : ചെരുവങ്കാലായില്‍ പരേതനായ തൊമ്മി മത്തായിയുടെ ഭാര്യ അന്നമ്മ (83) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം മേമ്മുറി ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയില്‍. കല്ലറ ഇടപ്രത്തുപ്രാലേല്‍ കുടുംബാംഗമാണ്. മക്കള്‍: ആനിയമ്മ, തോമസ്, ലില്ലി, സാലി, സാബു, സോണി. മരുമക്കള്‍: ജോയ് തൂമ്പനായില്‍ (കടുത്തുരുത്തി), എല്‍സി, ജയിംസ് കൊടുവത്തറ (കുമരകം), ജോസ് കളപ്പുരയ്ക്കല്‍ (കൂടല്ലൂര്‍), പരേതയായ സുജ, ജെസ്റ്റി, റോയ് കുടിലില്‍ (പിറവം).

Read more

അതിരമ്പുഴ : മുണ്ടക്കൽ എം ടി ലുക്കാ (അപ്പച്ചൻ )

അതിരമ്പുഴ : മുണ്ടക്കൽ എം ടി ലുക്കാ (അപ്പച്ചൻ ) നിര്യാതനായി.
അതിരമ്പുഴ : ഏറ്റുമാനൂർ സെന്റ് തോമസ് ടെക്‌സ്റ്റൈൽസ് ഉടമയും മുണ്ടുവേലിപ്പടി മുണ്ടക്കൽ എം ടി ലുക്കാ ( അപ്പച്ചൻ ) നിര്യാതനായി. ഭാര്യ മേരി , മക്കൾ : റെനീഷ് (യു കെ ) അജീഷ് ,  സംസ്കരം ബുധനാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് അതിരമ്പുഴ സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ  

അതിരമ്പുഴ : ഏറ്റുമാനൂര്‍ സെന്റ് തോമസ് ടെക്‌സ്‌റ്റൈല്‍സ് മാനേജിങ് പാര്‍ട്ണര്‍ മുണ്ടയ്ക്കല്‍ എം. ടി. ലൂക്കാ (അപ്പച്ചന്‍ – 71) നിര്യാതനായി. സംസ്‌കാരം ഇന്നു നാലിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: കുറുപ്പന്തറ മാടപ്പള്ളി മേരി. മക്കള്‍: റെനീഷ് (യുകെ), ജിനേഷ് (ടെക്‌നോപാര്‍ക്ക്), അജീഷ്. മരുമക്കള്‍: ഷൈനി, ജിസ്മി, റിനി.

Read more

ഓണംതുരുത്ത് : ഒഴുവകണ്ടത്തില്‍ ത്രേസ്യാമ്മ Live Funeral Telecast Available.

ഓണംതുരുത്ത് : ഒഴുവകണ്ടത്തില്‍ ദേവസ്യായുടെ ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ-64) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച (1-3-18) രാവിലെ 10.30 ന് അതിരമ്പുഴ സെന്റ് മേരീസ് ഫോറോനാപള്ളിയില്‍. പരേത കോട്ടയ്ക്കുപുറം പ്ലാവെച്ചേല്‍ കുടുംബാംഗമാണ്. മക്കള്‍: രാജി, സോണി, സൗമി. മരുമക്കള്‍: പി. സി. ജോയ് പഴംചിറയില്‍ (കുറുപ്പന്തറ), സോജന്‍ പോള്‍ പെട്ടനാട്ട് (നെയ്യാശേരി), സോണി തോമസ് മാങ്കൂട്ടത്തില്‍ (കോതനല്ലൂര്‍).

Read more

ചന്ദനക്കാംപാറ മൂർത്തിക്കൽ ജോസി ജോസ്മോൻ Live Funeral Telecast Available.

പയ്യാവൂർ ചന്ദനക്കാംപാറ മൂർത്തിക്കൽ  ജോസ്‌മോന്റെ ഭാര്യ ജോസി ജോസ്‌മോന്‍ (35) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (01.03.2018) ഉച്ചകഴിഞ്ഞ് 3.30 ന് ചന്ദനക്കാംപാറ ജയ്ഗിരി സെന്റ് സ്റ്റീഫൻ ക്നാനായ പള്ളിയിൽ.പരേത ചെറുകര പൂവത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ; ജനീസ, അനീസ സഹോദരങ്ങൾ ജോൺസി, ജോബി .

ജോസി (01.03.2018) 3.30 സെന്റ്   ജയ്ഗിരി ജനീസ, 
Read more

കടുത്തുരുത്തി : പടപുരയ്ക്കല്‍ പി.എം. തോമസ്

കടുത്തുരുത്തി : പടപുരയ്ക്കല്‍ പി.എം. തോമസ് (80) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (27.02.2018 )ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയില്‍ ആരംഭിച്ച് തുടര്‍ന്ന് സെന്‍്റ് മേരിസ് ഫൊറോനാപള്ളി (വലിയപള്ളി)യില്‍. ഭാര്യ റോസമ്മ തിരുവന്‍വണ്ടൂര്‍ തൈക്കകത്ത് കുടുംബാംഗമാണ്. മക്കള്‍: ആന്‍സി, റീനാ, സിനി, സിനോ.<br />
മരുമക്കള്‍: റോയി (മൂലക്കാട്ട്, പിറവം), ജോസ് (കൂപ്ലിക്കാട്ട്, കടുത്തുരുത്തി), സണ്ണി (വെട്ടുകല്ലല്‍േ, ഉഴവൂര്‍), ജൂബി (മാറാമംഗലം, മാന്നാനം)<br />
സഹോദരങ്ങള്‍: പരേതനായ പി.എം. ഒൗസേപ്പ് , പരേതനായ പി.എം. ജെയിംസ് , ഫാ.സിറിയക്ക് പടപുരയ്ക്കല്‍, പി.എം. ഫിലിപ്പ്, സിസ്റ്റര്‍ ഫെലിക്സ് SJC, സിസ്റ്റര്‍ എല്‍സിയൂസ് SJC, ഗ്രേസി (ഏറ്റുമാനൂര്‍), സാലി (U.S.A.)</p>

കടുത്തുരുത്തി : പടപുരയ്ക്കല്‍ പി.എം. തോമസ് (80) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (27.02.2018 )ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയില്‍ ആരംഭിച്ച് തുടര്‍ന്ന് സെന്‍്റ് മേരിസ് ഫൊറോനാപള്ളി (വലിയപള്ളി)യില്‍. ഭാര്യ റോസമ്മ തിരുവന്‍വണ്ടൂര്‍ തൈക്കകത്ത് കുടുംബാംഗമാണ്. മക്കള്‍: ആന്‍സി, റീനാ, സിനി, സിനോ.മരുമക്കള്‍: റോയി (മൂലക്കാട്ട്, പിറവം), ജോസ് (കൂപ്ലിക്കാട്ട്, കടുത്തുരുത്തി), സണ്ണി (വെട്ടുകല്ലല്‍േ, ഉഴവൂര്‍), ജൂബി (മാറാമംഗലം, മാന്നാനം).

സഹോദരങ്ങള്‍: പരേതനായ പി.എം. ഒൗസേപ്പ് , പരേതനായ പി.എം. ജെയിംസ് , ഫാ.സിറിയക്ക് പടപുരയ്ക്കല്‍, പി.എം. ഫിലിപ്പ്, സിസ്റ്റര്‍ ഫെലിക്സ് SJC, സിസ്റ്റര്‍ എല്‍സിയൂസ് SJC, ഗ്രേസി (ഏറ്റുമാനൂര്‍), സാലി (U.S.A.).

Read more

കോട്ടയം (ഈരയിൽ കടവ്);തെക്കേക്കുറ്റ് റ്റി. എം. കുര്യന്‍ Live Funeral Telecast Available.

കോട്ടയം (ഈരയിൽ കടവ്); തെക്കേക്കുറ്റ് മത്തായി കുര്യന്‍ (മുൻ സിവിൽ ആവിയേഷന്‍ ഉദ്യോഗസ്ഥൻ-92)നിര്യാതനായി.പരേതൻ താമരക്കാട് വെളിയത്ത് കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (27.02.2018) 3 മണിക്ക് വസതിയില്‍ ആരംഭിച്ച്‌ താഴത്തങ്ങാടി ഇടയ്ക്കാട്ട് ഫൊറോന പള്ളിയിൽ. ഭാര്യ അന്നമ്മ അരീക്കര പൈംപാലില്‍ കുടുംബാംഗമാണ്. മക്കൾ; മോളി (റിട്ട.പ്രൊഫസര്‍  ഹൈദരാബാദ്), റാണി (ബി സി എം കോളേജ് മുൻ റിട്ട. അദ്ധ്യാപിക). മരുമക്കൾ; രാജൻ(Retd . Lt.col  S.J. Charles), മോനച്ചൻ നെടുംഞ്ചിറ.

ആവിയേഷന്‍ -92 (27.02.2018)  വസതിയില്‍ പൈംപാലില്‍ റിട്ട. അദ്ധ്യാപിക
(Retd . Lt.col  S.J. Charles)  നെടുംഞ്ചിറ.
 റ്റി.എം കുര്യന്‍
Read more

പയ്യാവൂർ മൂലക്കാട്ട് സ്റ്റീഫൻ (ജോയി)

പയ്യാവൂർ വലിയ പള്ളിയിലെ (കണ്ടകശ്ശേരി) ദൈവാലയ സുശ്രൂഷി മൂലക്കാട്ട് സ്റ്റീഫൻ(ജോയി-55) നിര്യാതനായി.  മൃതസംസ്കാരം തിങ്കളാഴ്ച (26.02.2018) രാവിലെ  10 മണിക്ക് പയ്യാവൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പളളിയില്‍.

(ജോയി-55) (26.02.2018) 10മണിക്ക് പയ്യാവൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പളളിയില്‍.
Read more

പയ്യാവൂർ എടാട്ട് ഏലി

പയ്യാവൂർ : കുടിയേറ്റ കർഷകയും, പയ്യാവൂർ കാക്കത്തോട്  എടാട്ട് ഏലി (95) നിര്യാതയായി. മൃതസംസ്കാരം നാളെ (വ്യാഴം - 22-2-18) രാവിലെ 10 മണിക്ക് st. സെബാസ്റ്റ്യൻ പള്ളയിൽ.

Read more

മുഹമ്മ : കല്ലുപുരക്കൽ മറിയാമ്മ ചാക്കോ Live Funeral Telecast Available.

മുഹമ്മ : കല്ലുപുരക്കൽ പരേതനായ കെ.സി ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ(96) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(22.02.2018) ഉച്ചകഴിഞ്ഞു 3 മണിക്ക് മുഹമ്മ സെന്റ് ജോർജ് ദേവാലയത്തിൽ. പരേത കുമരകം കൈതകാട്ടുശ്ശേരി കുടുംബാംഗംമാണ്. മക്കൾ : തങ്കമ്മ, തോമസ്(ജോര്‍ജ് USA), മേഴ്‌സി, മിനി. മരുമക്കൾ;.ഉതുപ്പ്  പുതിയടത്തുശ്ശേരി പരിപ്പ്, മേരിക്കുട്ടി പുതിയടത്തുശ്ശേരി പരിപ്പ് (USA),ജെയിംസ് മനയത്തറ കുമരകം,പരേതനായ  സി. സി ഫിലിപ്പ് ചിറ്റേവേളിയില്‍ കണ്ണങ്കര.

മനയത്തറ കുമരകം

 

Read more

സാൻ ഫ്രാൻസിസ്‌കോ :ലീന ജോസ് പച്ചിക്കര Live Funeral Telecast Available.

സാൻ ഫ്രാൻസിസ്‌കോ  : പരേതനായ പച്ചിക്കര ജോസ് ജേക്കബിന്റെ ഭാര്യ  ലീന ജോസ് പച്ചിക്കര (84) കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്‌കോയിൽ നിര്യാതയായി. 
children Silu, Anu, Bibu, Reju and Manju.
Funeral details are below:
Friday , February 23, 6 PM- Viewing at St Veronica Church, 434 Alida Way, South San Francisco, CA 94080
Saturday, February 24, 10 AM-  Funeral service at the same church
സാൻ ഫ്രാൻസിസ്‌കോ :ലീന ജോസ് പച്ചിക്കര Live Funeral Telecast Available.

സാൻ ഫ്രാൻസിസ്‌കോ  : പരേതനായ പച്ചിക്കര ജോസ് ജേക്കബിന്റെ ഭാര്യ  ലീന ജോസ് പച്ചിക്കര (84) കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്‌കോയിൽ നിര്യാതയായി. 

children Silu, Anu, Bibu, Reju and Manju.

Funeral details are below:

Friday , February 23, 6 PM- Viewing at St Veronica Church, 434 Alida Way, South San Francisco, CA 94080 .Saturday, February 24, 10 AM-  Funeral service at the same church

Read more

പെരിക്കല്ലൂര്‍ : തേക്കുംകാട്ടില്‍ സജീവ് ചാക്കോ

പെരിക്കല്ലൂര്‍ : പുല്‍പ്പള്ളി പെരിക്കല്ലൂര്‍ തേക്കുംകാട്ടില്‍ ചാക്കോയുടേയും, പരേതയായ ചിന്നമ്മയുടേയും മകന്‍ സജീവ് ചാക്കോ (38) നിര്യാതനായി.സംസ്‌കാരം നാളെ (20.02.2018) രാവിലെ 10 മണിക്ക് പെരിക്കല്ലൂര്‍  ഫൊറോന പളളിയില്‍. ഇന്നലെ രാത്രി വീടിന്റെ ടെറസില്‍ വെച്ചു നടന്ന കുടുംബയോഗത്തിന് ശേഷം താഴേക്കിറങ്ങവേ കാൽ വഴുതി വീഴുകയായിരുന്നു.

സംസ്‌കാരം നാളെ (20.02.2018) രാവിലെ 10 മണിക്ക് ഫൊറോന പളളിയില്‍.
Read more

കല്ലറ; പാറപ്പുറത്ത് മാർഗരറ്റ് തോമസ് Live Funeral Telecast Available.

കല്ലറ; പാറപ്പുറത്ത് പരേതനായ പി .യു തോമസിന്റെ ഭാര്യ മാർഗരറ്റ് തോമസ്(84)   നിര്യാതയായി. സംസ്കാരം  വ്യാഴാഴ്ച(22.02.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് പഴയ പളളിയില്‍ . പരേത  നീറിക്കാട്  കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കൾ. റോസി(USA), ജെക്‌സി(Bangalore), ബെക്‌സി. മരുമക്കൾ. ജോർജ് പടപുരയ്ക്കൽ കടുത്തുരുത്തി,റെജി ചക്കുപുരയ്ക്കൽ വാകത്താനം, സാബു എബ്രഹാം കന്നാകുഴി ഇരവിപേരൂർ.

ഫെബ്രുവരി 23 വെളളിയാഴ്ച - ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു
കോട്ടയം: യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന സൗത്ത് സുഡാന്‍, കോംഗോ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കായും സമകാലിക പ്രകൃതിദുരന്തങ്ങള്‍ മൂലം ക്ലേശമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കായും ഫെബ്രുവരി 23 വെള്ളിയാഴ്ച ഉപവാസ പ്രാര്‍ത്ഥനാ ദിനമായി നീക്കിവയ്ക്കണമെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനമനുസരിച്ച് കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്യാസഭവനങ്ങളിലും ഫെബ്രുവരി 23 വെള്ളിയാഴ്ച ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അറിയിച്ചു. 
 കളപ്പുരയ്ക്കല്‍ (USA)  പഴയ ജെക്‌സി(Bangalore)  ബെക്‌സി റെജി കന്നാകുഴി
Read more

തൊടുപുഴ ചുങ്കം പുളിമൂട്ടിൽ മരിയ.

തൊടുപുഴ ചുങ്കം: പുളിമൂട്ടിൽ സാജ് റ്റീന  ദമ്പതികളുടെ മകൾ മരിയ സാജ് 
 ( 17 )  നിര്യാതയായി സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ചുങ്കം  സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. സഹോദരങ്ങൾ: ആൻ സാജ്, ജേക്കബ് സാജ് ജോസഫ് സാജ്

തൊടുപുഴ ചുങ്കം: പുളിമൂട്ടിൽ സാജ് റ്റീന  ദമ്പതികളുടെ മകൾ മരിയ സാജ് ( 17 )  നിര്യാതയായി സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ചുങ്കം  സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. സഹോദരങ്ങൾ: ആൻ സാജ്, ജേക്കബ് സാജ്, ജോസഫ് സാജ്.

Read more

അരീക്കര ഒറ്റമലച്ചേല്‍ മത്തായി

അരീക്കര :  മത്തായി ഒറ്റമലച്ചേല്‍ (82) (കുഞ്ഞുമാത്തന്‍) നിര്യാതനായി.  സംസ്‌കാരം ഇന്ന് (20-02-2018) ഉച്ചകഴിഞ്ഞ് 3.30 ന് അരീക്കര സെന്റ് റോക്കീസ് ക്‌നാനായ കത്തോലിക് പള്ളി സെമിത്തേരിയില്‍ ഭാര്യ പരേതയായ ത്രേസ്യ ഒറ്റമലച്ചേല്‍ മക്കള്‍ : മാത്യു, ജോസഫ്, ബിജു, പരേതനായ തോമസ്, മറിയം (തങ്കമ്മ-ഇറ്റലി), മിനി, ഷീന (സൗദി), പരേതയായ ലീലാമ്മ, മരുമക്കള്‍ : ലീലാമ്മ ചേമ്പാലയില്‍ പിറവം, ഷീല കൈപ്പുഴ, കുഞ്ഞുമോള്‍ കാപ്പുംതല, പ്രകാശ് ഇടക്കോലി, രവീന്ദ്രന്‍ തൃശ്ശൂര്‍, സജി മോനിപ്പള്ളി, താരിഗ് ഡല്‍ഹി.

അരീക്കര :  മത്തായി ഒറ്റമലച്ചേല്‍ (82) (കുഞ്ഞുമാത്തന്‍) നിര്യാതനായി.  സംസ്‌കാരം ഇന്ന് (20-02-2018) ഉച്ചകഴിഞ്ഞ് 3.30 ന് അരീക്കര സെന്റ് റോക്കീസ് ക്‌നാനായ കത്തോലിക് പള്ളി സെമിത്തേരിയില്‍ ഭാര്യ പരേതയായ ത്രേസ്യ ഒറ്റമലച്ചേല്‍ മക്കള്‍ : മാത്യു, ജോസഫ്, ബിജു, പരേതനായ തോമസ്, മറിയം (തങ്കമ്മ-ഇറ്റലി), മിനി, ഷീന (സൗദി), പരേതയായ ലീലാമ്മ, മരുമക്കള്‍ : ലീലാമ്മ ചേമ്പാലയില്‍ പിറവം, ഷീല കൈപ്പുഴ, കുഞ്ഞുമോള്‍ കാപ്പുംതല, പ്രകാശ് ഇടക്കോലി, രവീന്ദ്രന്‍ തൃശ്ശൂര്‍, സജി മോനിപ്പള്ളി, താരിഗ് ഡല്‍ഹി.
Read more

Copyrights@2016.