obituary live Broadcasting

റ്റാമ്പാ : മാഞ്ഞൂർ മണലേൽ ചാക്കോ കുര്യാക്കോസ്

റ്റാമ്പാ : മാഞ്ഞൂർ മണലേൽ ചാക്കോ കുര്യാക്കോസ് നിര്യാതനായി,( husband of Kocherrium Kuriakose (Manimala Kizakkeveddu).

സംസ്കാരം തിങ്കളാഴ്ച താമ്പായിൽ, പൊതുദർശനം ഞായറാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ.

CHILDREN: Marykutty & Mani Puzhikunnel Elsamma & Stephen Thottiyil Daisy & Jose Chackumkal Tracy & James Manimala ( New York) Saly & Joppen Maramangalam Siby & Smitha (Valayil) Manalel (New York) Rosely & Jojo Kanjirathinkal Aby & Mini (Puthenkandathil) Manalel

Read more

അരീക്കര പെട്ടകത്താനത്ത് മറിയം Live Funaral Telecast Avalilable.

അരീക്കര: സെന്‍്റ്. റോക്കീസ്  പള്ളിക്ക്  സമീപം ടിപ്പര്‍ കയറി പെട്ടകത്താനത്ത് എസ്തപ്പാന്‍്റെ ഭാര്യ മറിയം (86) നിര്യാതയായി.രാവിലത്തെ കുര്‍ബ്ബാനയ്ക്ക് വീട്ടില്‍ നിന്നിറങ്ങി പള്ളിയിലേക്ക് നടക്കുമ്പോഴായിരുന്നു അപകടം. അമിത വേഗതയില്‍ വന്ന ലോറി ദേഹത്ത് കൂടി കയറിയിറങ്ങിയ ശേഷം നിര്‍ത്താതെ വിട്ടു പോവുകയായിരുന്നു. സംസ്ക്കാരം ഞായറാഴ്ച (18.02.2018)  ഉച്ചകഴിഞ്ഞു  3:30 ന്  അരീക്കര സെന്റ് . റോക്കീസ്  പള്ളിയിൽ. മക്കള്‍: ബേബി, സണ്ണി, ബെന്നി, അന്നമ്മ, ജെസി. മരുമക്കൾ :  തോമസ് വാക്കുടിൽ കിടങ്ങൂർ, മോളി വെട്ടുകല്ലേൽ ഉഴവൂർ, ഷെർലി  പരപ്പനാട്ട് നിലമ്പൂർ, സാലി നിരപ്പേൽ അരീക്കര, കുഞ്ഞുമോൻ കാരക്കുഴിയിൽ പാദുവാ.

Read more

കീഴൂര്‍ പൂവത്തിങ്കല്‍ പി. കെ ചാണ്ടി

കീഴൂര്‍: പൂവത്തിങ്കല്‍ പി. കെ ചാണ്ടി നിര്യാതനായി സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് അറുനൂറ്റിമംഗലം പള്ളിയിൽ.

Read more

വെളിയന്നൂര്‍ ഇല്ലിക്കപ്പറമ്പില്‍ മറിയം

വെളിയന്നൂര്‍: ഇല്ലിക്കപ്പറമ്പില്‍ മറിയം അലക്സ്  ( 83 ) നിര്യാതയായി സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3ന് വെളിയന്നൂർ സെന്റ് മേരീസ് പള്ളയിൽ.

Read more

പയ്യാവൂർ പുളിക്കൽ ഏലിയാ

പയ്യാവൂർ : പയ്യാവൂർ St.ആൻസ് പള്ളി ഇടവകാംഗം പുളിക്കൽ പത്രോസിന്റെ ഭാര്യ ഏലിയാ നിര്യാതയായി. മൃതസംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പയ്യാവൂർ St. ആൻസ് പള്ളിയിൽ മക്കൾ: ചിന്നമ്മ, മേരി, ജോയി, ബേബി (മലബാർ ചിക്കൻ സെന്റർ പയ്യാവൂർ), തോമസ്, ബെന്നി (വ്യാപാരി, പയ്യാവൂർ), തങ്കച്ചൻ (പൊലീസ്, കണ്ണൂർ), ലീസ. മരുമക്കൾ: വക്കച്ചൻ, മേഴ്സി, സോണിയ, സോഫിയ, ഷീന, ലിസി, ഡെന്നി, പരേതനായ ചാക്കോ.


Read more

മറ്റക്കര : ചിറപ്പുറത്ത് സി.റ്റി മാത്യു(ബാബു) Live Funeral Telecast Available.

മറ്റക്കര : ചിറപ്പുറത്ത് പരേതരായ തോമസ്സിന്റെയും അന്നമ്മയുടെയും മകന്‍ സി.റ്റി മാത്യു (ബാബു-60) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (18-2-18) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ മണ്ണൂര്‍ സെന്റ് ജോര്‍ജ്ജ് ക്‌നാനായപള്ളിയില്‍. ഭാര്യ : ആന്‍സി കുറുമുള്ളൂര്‍ വണ്ടവത്തേല്‍ കുടുംബാംഗം. മക്കള്‍ : റ്റോണി (ആസ്ട്രലിയ), റ്റിജോ (മദ്രാസ്). മരുമക്കള്‍ : രേഷ്മി മ്യാല്‍ക്കരപ്പുറത്ത് മാറിക, അനിജ തടത്തില്‍ മറ്റക്കര. സഹോദരങ്ങള്‍ : ഫാ.ജോസ് ചിറപ്പുറത്ത് (യു.എസ്.എ), എല്‍സി എടാട്ടുകാലായില്‍, ജോര്‍ജ്ജ്, മിനി ശൗര്യാമാക്കില്‍ മോനിപ്പള്ളി, ലൂക്കോസ് ( മൂവരും യു.കെ).

3 മണിക്ക്‌
Read more

കുറ്റൂർ:പരുത്തിമുട്ടത്ത് എൽസ്സമ്മ ജോസഫ് .

കുറ്റൂർ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി  ഇടവകാംഗമായ പരുത്തിമുട്ടത്ത് എൽസ്സമ്മ ജോസഫ് (58) നിര്യതയായി . അന്ത്യയാത്രയിലും നേത്രദാനം ചെയ്ത് മറ്റൊരു മനുഷ്യ ജീവന് പ്രകാശമേകി. മൃതസംസ്ക്കാരം വെള്ളിയാഴ്ച 3.30 പി.എം ന് കുറ്റൂർ,സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ.

Read more

മാ​റിയി​ടം: അ​റ​യ്ക്ക​പ്പ​ടി​ക്ക​ൽ (ക​ല്ലോ​ലി​ൽ) കെ.​എം. ജോ​സ​ഫ്

മാ​റിയി​ടം: അ​റ​യ്ക്ക​പ്പ​ടി​ക്ക​ൽ (ക​ല്ലോ​ലി​ൽ) കെ.​എം. ജോ​സ​ഫ് (ജോ​സ്-74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മാ​റി​യി​ടം തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ കൊ​ള​ഞ്ഞി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ബു, ബി​ജു, സി​ബി. മ​രു​മ​ക്ക​ൾ: സു​നി പാ​ണ​കു​ന്നേ​ൽ അ​യ​ർ​ക്കു​ന്നം, ബി​ജി ഇ​ല്ലി​ക്ക​ൽ തൊ​ടു​പു​ഴ, ജാ​സ്മി​ൻ മ​ണി​വേ​ലി​ൽ മാ​റി​ടം. 

മാ​റിയി​ടം: അ​റ​യ്ക്ക​പ്പ​ടി​ക്ക​ൽ (ക​ല്ലോ​ലി​ൽ) കെ.​എം. ജോ​സ​ഫ് (ജോ​സ്-74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശനിയാഴ്ച(17.02.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ മാ​റി​യി​ടം തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ കൊ​ള​ഞ്ഞി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ബു, ബി​ജു, സി​ബി. മ​രു​മ​ക്ക​ൾ: സു​നി പാ​ണ​കു​ന്നേ​ൽ അ​യ​ർ​ക്കു​ന്നം, ബി​ജി ഇ​ല്ലി​ക്ക​ൽ തൊ​ടു​പു​ഴ, ജാ​സ്മി​ൻ മ​ണി​വേ​ലി​ൽ മാ​റി​ടം. 

Read more

അലക്സ്‌നഗർ : തേരകത്തനാടിയിൽ ജോസഫ്

തേരകത്തനാടിയിൽ ജോസഫ് നിര്യാതനായി
അലക്സ്‌നഗർ : ആദ്യകാല കുടിയേറ്റ കർഷകനും അലക്സ്നഗർ ഇടവകാംഗവുമായ തേരകത്തനാടിയിൽ ജോസഫ് (ഇട്ട്യേപ്പ് ) നിര്യാതനായി മൃതസംസ്കാരം നാളെ (വ്യാഴം) 3 pm ന് അലക്സ്നഗർ ഇടവക ദേവാലയ സെമിത്തേരിയിൽ ഭാര്യ: മേരി ജോസഫ്, മക്കൾ: സനീഷ് , സോയ, സീന, സഹോദരങ്ങൾ: തോമസ്, തങ്കമണി ടീച്ചർ, ലീലാമ്മ, കുഞ്ഞാക്കോ ഏലിയാമ്മ, ത്രേസ്യാമ്മ, ബേബി, ഫിലൊ മരുമക്കൾ: ടിൻറ്റു , സജി,

അലക്സ്‌നഗർ : ആദ്യകാല കുടിയേറ്റ കർഷകനും അലക്സ്നഗർ ഇടവകാംഗവുമായ തേരകത്തനാടിയിൽ ജോസഫ് (ഇട്ട്യേപ്പ് ) നിര്യാതനായി മൃതസംസ്കാരം നാളെ (വ്യാഴം) 3 pm ന് അലക്സ്നഗർ ഇടവക ദേവാലയ സെമിത്തേരിയിൽ ഭാര്യ: മേരി ജോസഫ്, മക്കൾ: സനീഷ് , സോയ, സീന, സഹോദരങ്ങൾ: തോമസ്, തങ്കമണി ടീച്ചർ, ലീലാമ്മ, കുഞ്ഞാക്കോ ഏലിയാമ്മ, ത്രേസ്യാമ്മ, ബേബി, ഫിലൊ മരുമക്കൾ: ടിൻറ്റു , സജി,

Read more

കിടങ്ങൂർ സൗത്ത്; ചിറയിൽ ത്രേസ്യാമ്മ Live Funeral Telecast Available.

കിടങ്ങൂർ സൗത്ത്; ചിറയിൽ  പരേതനായ ഉലഹന്നാന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി. പരേത കല്ലറ പാട്ടശ്ശേരിൽ  കുടുംബാഗമാണ്. സംസ്‌കാരം ബുധനാഴ്ച(14.02.2018) ഉച്ചകഴിഞ്ഞ് 3.30 ന്‌ പുന്നത്തുറ പഴയ പള്ളിയിൽ. മക്കൾ; ലൂസി, ലിസി, ചാക്കോച്ചൻ ഷാജി, പരേതനായ സജി. മരുമക്കൾ; ജോസ് ചെറുചാലിൽ മംഗലംഡാം, ജെയിംസ് പയറാനാൽ മ്രാല, മേരി പ്ലാംപറമ്പിൽ ചാമക്കാല, ഷൈല കുറവൻ തൊട്ടിയിൽ SH മൗണ്ട്. 

സംസ്‌കാരം ബുധനാഴ്ച(14.02.2018) ഉച്ചകഴിഞ്ഞ് 3.30 ന്‌
Read more

കോട്ടയം:കടുതോടിൽ ലൗസി മിക്കി Live Funeral Telecast Available.

കോട്ടയം:കടുതോടിൽ പരേതനായ മിക്കി മാർക്കോസിന്റെ ഭാര്യ ലൗസി (62)ചെന്നൈയിൽ വെച്ച് നിര്യാതയായി.സംസ്‌കാരം ബുധനാഴ്ച(14.02.2018) രാവിലെ9 മണിക്ക് മോനിപ്പളളിയിലെ വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം 11ന് കോട്ടയം ഇടയ്ക്കാട്ട് ഫൊറോനപളളിയില്‍. മോനിപ്പളളി കല്ലാറ്റ് കുടുംബാംഗമാണ്. മക്കള്‍; ജോര്‍ജി, പ്രതീഷ (ഇരുവരും ഓസ്‌ട്രേലിയ)  .മരുമകള്‍; അനിത എബ്രഹാം.  പരേതനായ ജൂഡ്, ലീന അലക്സ്ചെ മ്മലകുഴി (മോനിപ്പള്ളി),  ലിൻസി ജിമ്മി കണിയാലി (ചിക്കാഗോ), പരേതനായ ജൂഡിച്ചൻ എന്നിവരാണ്സഹോദരങ്ങൾ .  

Read more

കുമരകം; ചിറ്റക്കാട്ട്(ഓണശ്ശേരില്‍) C.E തോമസ് Live Funeral Telecast Available.

കുമരകം; ചിറ്റക്കാട്ട്(ഓണശ്ശേരില്‍) C.E തോമസ് (82) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(14.02.2018)  ഉച്ചകഴിഞ്ഞ് 3 മണിക്ക്  വളളാറ പുത്തന്‍പളളിയില്‍. ഭാര്യ അന്നമ്മ കുമരകം കുറ്റികൊട്ടേല്‍ കുടുംബാംഗമാണ്. മക്കള്‍; കൊച്ചുമോള്‍, മിനി, കൊച്ചുമോന്‍(ദുബായ്), സുനി(മസ്‌കറ്റ്). മരുമക്കള്‍; പരേതനായ തോമസ് കൊച്ചുപറമ്പില്‍ കണ്ണങ്കര, ജോയി മഴുവഞ്ചേരില്‍ മള്ളൂശ്ശേരി, ഷിജിമോള്‍ കുന്നുംകുഴക്കല്‍ നടുകണ്ടം തൊടുപുഴ, തങ്കച്ചന്‍ പാലയ്ക്കല്‍പുന്നത്തില്‍ കൈപ്പട്ടൂര്‍ പിറവം. 

Read more

ബ്രഹ്മ്മംഗലം; പുന്നയ്ക്കാപ്പളളില്‍ ജയിംസ് പി.റ്റി Live Funeral telecast Available.

ബ്രഹ്മ്മംഗലം; വിമുക്തഭടന്‍ പുന്നയ്ക്കാപ്പളളില്‍ ജയിംസ് പി.റ്റി (62) നിര്യാതനായി.സംസ്‌കാരം ബുധനാഴ്ച(14.02.2018) രാവിലെ 10 മണിക്ക് കരിപ്പാടം സെന്റ് മേരീസ് ക്‌നാനായ പളളിയില്‍.ഭാര്യ മോളി (റിട്ട.ഹെഡ്മിസ്ട്രസ്) കണ്ണങ്കര ആറ്റുമ്മേല്‍ കുടുംബാംഗമാണ്. മക്കള്‍; റ്റോം(സൗദി), റ്റോംസി (ഓസ്‌ട്രേലിയ). മരുമക്കള്‍; സില്‍ജു (സൗദി) ഒഴുകയില്‍ കുറുമുളളൂര്‍, അജീഷ് ആശാരിപറമ്പില്‍ കല്ലറ(ഓസ്‌ട്രേലിയ.

Read more

Canada Montreal : Jose John Mattam

Peacefully with his family by his side passed away at West Island Palliative Care Center, Montreal on Saturday, Feb. 10, 2018 at the age of 73. Jose is the beloved husband of Lucy Kandarappallil (Kalarickal) and loving father of John Mattam (Montreal) and Mary Ann (CijoMundaplackil, St. Louis). He was the proud grandfather of Jayden and Mason. He is the dear brother of Mathew (Florida) and sister Thresiamma (Kerala). He is predeceased by his loving parents Anna and John and siblings Ammini, Mary and Thomas. He will be sadly missed by cousins, nieces and nephews and friends.

Born and raised in Kidangoor, Kottayam, India and after few years of service in Indian Air force came to Canada in 1971 was a committed employee at Rolls Royce Canada for 40 years. He was a devout Catholic, good singer, loved sports and games, enjoyed hosting and entertaining friends and family, and was well-respected in the community.

Friends are invited to join family in remembrance and celebration of Jose"s life on Sunday, Feb. 18 from 5.30 pm until 9.00 pm with Church Vigil (Office for the Dead) prayer at 7.30 pm at Yves-Legare Funeral home 1350, autoroute 13, Laval, Quebec, H7X 3W9. Mass of Resurrection will be on Monday, Feb. 19 at 11.00 am at Holy Name of Jesus Parish, 899 Chomedey Blvd, Laval, Quebec, H7V 2X1.

Private interment with immediate friends and family to follow.

Read more

കുറുമുള്ളൂര്‍ : കൈമൂലയില്‍ ബിനോ

കുറുമുള്ളൂര്‍ : കൈമൂലയില്‍ ജോസഫിന്റെ മകന്‍ ബിനോ (48) നിര്യാതനായി. സംസ്‌കാരം നാളെ 3.30നു ചാമക്കാല സെന്റ് ജോണ്‍സ് പള്ളിയില്‍. ഭാര്യ: കൈപ്പുഴ താന്നിച്ചോട്ടില്‍ ഏലിയാമ്മ. മക്കള്‍: ആകാശ്, അലീന, അനീഷ.

Read more

കുറുമുളളൂര്‍; പുളിയംതൊട്ടിയില്‍ കുരുവിള ഉതുപ്പ് Live Funeral Telecast Available.

കുറുമുളളൂര്‍; പുളിയംതൊട്ടിയില്‍ കുരുവിള ഉതുപ്പ്(84) നിര്യാതനായി.സംസ്‌കാരം ശനിയാഴ്ച(10.02.2018) 2 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ പളളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ ഇരവിമംഗലം നാരായണത്തുകുഴിയില്‍ കുടുംബാംഗമാണ്.മക്കള്‍; ജോസ്(യു.കെ), ആന്‍സി(മസ്‌ക്കറ്റ്), സോമിനി(യു.കെ), രാജു, ബിജു(സൗദി), ഷൈജു(സൗദി). മരുമക്കള്‍; ഡെയ്‌സി കുന്നേല്‍ അരീക്കര, ജോസ് കരിശ്ശേരിക്കല്‍ കുറുപ്പന്തറ, കുഞ്ഞുമോന്‍ കോതാട്ടുകാലായില്‍ ഓണംന്തുരുത്ത്, സ്വപ്‌ന പാറശ്ശേരില്‍ അറുനൂറ്റിമംഗലം, സുനി തമ്മാട്ട് കല്ലറ, ജോസ്മി തട്ടാമാട്ടേല്‍ പുളിഞ്ഞാല്‍ വയനാട്.

കുറുമുളളൂര്‍; പുളിയംതൊട്ടിയില്‍ കുരുവിള ഉതുപ്പ്(84) നിര്യാതനായി.സംസ്‌കാരം ശനിയാഴ്ച(10.02.2018) 2 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ പളളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ ഇരവിമംഗലം നാരായണത്തുകുഴിയില്‍ കുടുംബാംഗമാണ്.മക്കള്‍; ജോസ്(യു.കെ), ആന്‍സി(മസ്‌ക്കറ്റ്), സോമിനി(യു.കെ), രാജു, ബിജു(സൗദി), ഷൈജു(സൗദി). മരുമക്കള്‍; ഡെയ്‌സി കുന്നേല്‍ അരീക്കര, ജോസ് കരിശ്ശേരിക്കല്‍ കുറുപ്പന്തറ, കുഞ്ഞുമോന്‍ കോതാട്ടുകാലായില്‍ ഓണംന്തുരുത്ത്, സ്വപ്‌ന പാറശ്ശേരില്‍ അറുനൂറ്റിമംഗലം, സുനി തമ്മാട്ട് കല്ലറ, ജോസ്മി തട്ടാമാട്ടേല്‍ പുളിഞ്ഞാല്‍ വയനാട്.

.
Read more

കല്ലറ മറ്റത്തിക്കുന്നേൽ കോര (ജോർജ്ജ്) Live Funeral Telecast Available.

കല്ലറ: കല്ലറ പഴയപള്ളി ഇടവക മറ്റത്തിക്കുന്നേൽ കോര (ജോർജ്ജ് - 82)നിര്യാതനായി. ഭാര്യ ചിന്നമ്മ പുന്നത്തുറ കടവിൽ കുടുംബാംഗമാണ്സംസ്കാരം ശനിയാഴ്ച(10.02.2018) വൈകുന്നേരം 4 മണിക്ക്‌ കല്ലറ സെന്റ് തോമസ് ക്നാനായ പഴയപള്ളി സെമിത്തേരിയിൽ. മക്കൾ: സി. ജോൺ മരിയ  എസ് വി എം ( കിഴക്കേ നട്ടാശ്ശേരി), സണ്ണി, ഡോ. എം ജി ജോമോൻ ( XLRI- AHRD ജാർഖണ്ഡ്), സുനിൽ (ലെസ്റ്റർ, യു കെ) സുമ (ലെസ്റ്റർ,യു കെ). മരുമക്കൾ: സുമോൾ (ചൂരവേലിൽ - കല്ലറ പഴയപള്ളി), റീനി (കൂന്തമറ്റം, മോനിപ്പള്ളി), ബിജി (കല്ലിടാന്തിയിൽ - കല്ലറ പഴയപള്ളി - ലെസ്റ്റർ യു കെ ), ഫിലിപ്പ് കൊട്ടൂപ്പള്ളിൽ (കുറുമുള്ളൂർ, ലെസ്റ്റർ- യുകെ).

Read more

സംക്രാന്തി; മഴുവഞ്ചേരില്‍ ജോസ് എം.എം Live Funeral Telecast Available.

സംക്രാന്തി; മഴുവഞ്ചേരില്‍ ജോസ് എം.എം (73) (AJ ടൂള്‍ മേക്കേഴ്‌സ് & JS റബേഴ്‌സ്) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (09.02.2018) ഉച്ചകഴിഞ്ഞ് 3.30 ന് സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ക്‌നാനായ പളളിയില്‍. ഭാര്യ ആലീസ് ജോസഫ്. മക്കള്‍; ജോഷി ജോസഫ് (AJ ടൂള്‍ മേക്കേഴ്‌സ്), സോജന്‍ ജോസഫ് (JS റബേഴ്‌സ്), ജോംലി ദീപു കളപുരയ്ക്കല്‍ കരിങ്കുന്നം, ഷോംലി അജീഷ് അറയ്ക്കല്‍ കാവാലം. മരുമക്കള്‍; ലീനാ ജോഷി കാരിയ്ക്കല്‍ കല്ലറ, ജിന്‍സി സോജന്‍ കിഴക്കേടത്ത് സംക്രാന്തി, ദീപു സൈമണ്‍ കളപുരയ്ക്കല്‍ കരിങ്കുന്നം, അജീഷ് പുന്നൂസ് അറയ്ക്കല്‍ കാവാലം.

Read more

നീറിക്കാട്; വട്ടംപുറത്ത് മറിയാമ്മ Live Funeral Telecast Available.

നീറിക്കാട്; വട്ടംപുറത്ത് പരേതനായ പോത്തന്റെ ഭാര്യ മറിയാമ്മ (94)  നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (08.02.2018)  രാവിലെ 10 മണിക്ക് നീറിക്കാട് ലൂർദ്ദ് മാതാ ക്നാനായ പള്ളിയിൽ.പരേത കുറുപ്പന്തറ അപ്പോഴിപ്പറമ്പില്‍ കുടുംബാംഗമാണ്.മക്കൾ; പെണ്ണമ്മ, തോമസ്(ബാംഗ്ലൂർ), ഏലിയാമ്മ, മേരി, സിസ്റ്റർ റ്റീന(S J C കാരിത്താസ്), റോസമ്മ, മേഴ്സി,പരേതനായ വി.പി കുര്യന്‍. മരുമക്കൾ;  മാത്തുക്കുട്ടി ഒഴുകയിൽ പേരൂർ, മാത്യു പടത്തിൽ മണ്ണാർക്കാട്, ലൂക്കാച്ചന്‍ തറത്തട്ടേല്‍ നീറിക്കാട്, മോളി ഈഴകുന്നേല്‍ കുറവിലങ്ങാട്, ഷൈനി കുറുപ്പന്തറപറമ്പിൽ ഒളശ്ശ, പരേതനായ തോമസ് പുളിക്കത്തൊട്ടിയിൽ മണ്ണാർക്കാട്,പരേതനായ സിറിയക് കാക്കനാട്ട് കിടങ്ങൂര്‍.

(94) വ്യാഴാഴ്ച (08.02.2018) 10 അപ്പോഴിപ്പറമ്പില്‍ (  )  റ്റീന(S J C കാരിത്താസ്) വി.പി കുര്യന്‍, ത്തൊ ലൂക്കാച്ചന്‍ തറത്തട്ടേല്‍  സിറിയക് ഈഴകുന്നേല്‍ ഒളശ്ശ കാക്കനാട്ട് കിടങ്ങൂര്‍
Read more

മ്രാല പയറനാൽ മറിയാമ്മ Live Funeral Telecast Available

മ്രാല : പയറനാൽ  പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ ( 91 )നിര്യാതയായി. സംസ്കാരം വ്യാഴം 4 ന് മ്രാല സെന്റ് പീറ്റേഴ്‌സ് & പോൾ ക്നാനായ പള്ളയിൽ. പരേത പാലക്കുഴ മുരിയംകൊട് കുടുംബാംഗമാണ്.  മക്കൾ : ചാച്ചികുട്ടി, മേരി, മാത്യു, ജെയിംസ്, ഏലിക്കുട്ടി, ബോബി (യുഎസ്). മരുമക്കൾ : ദേവസ്യ (ചെന്നൈ), ചിന്നമ്മ, ലിസി, ചാണ്ടി (രാമപുരം ), മിനി (യുഎസ്)രാജാക്കാട് പതിപ്പള്ളയിൽ പരേതനായ മാണി.

Read more

Copyrights@2016.