obituary live Broadcasting

അറ്റ്ലാന്റ :നീണ്ടൂർ കല്ലിടാന്തിയിൽ ഷയാൻ തോമസ് | Live Telecast of Wake and Funeral Available

ഷയാൻ തോമസ്  കല്ലിടാന്തിയിൽ (21) അറ്റ്ലാന്റയിൽ  കാറപടകടത്തിൽ മരണമടഞ്ഞു 

അറ്റ്ലാന്റ :  കല്ലിടാന്തിയിൽ തോമസിന്റെയും ജ്യത്യുടെയും മകൾ ഷിയാൻ തോമസ് (21) ജോലി കഴിഞ്ഞു മടങ്ങവേ കാറപകടത്തിൽ മരണമടഞ്ഞു. ഷാനിയ , ഷോണാ , ജോസഫ് എന്നിവർ സഹോദരങ്ങളാണ് , കൂടുതൽ വിവരങ്ങൾ പിന്നീട് 
അറ്റ്ലാന്റ :നീണ്ടൂർ കല്ലിടാന്തിയിൽ തോമസിന്റെയും ജയ്‌തയുടെയും 4 മക്കളിൽ മൂത്ത മകൾ ഷയാൻ തോമസ് (21) ജോലി കഴിഞ്ഞു മടങ്ങവേ കാറപകടത്തിൽ മരണമടഞ്ഞു. ഷാനിയ , ഷോണാ , ജോസഫ് എന്നിവർ സഹോദരങ്ങളാണ് ,നഴ്സിങ് പഠനം പൂർത്തിയാക്കി 5 മാസങ്ങൾക്കു മുൻപ് മാത്രമാണ് ജോലിക്കു കയറിയത് , രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ വീടിനു തൊട്ടടുത്ത് വെച്ചാണ് അപകടം ഉണ്ടായത്  .

Wake and Funeral Details as follows : - 
Friday Dec 28 
Wake service of Family 5pm to 6pm and for Public 6pm to 9pm at Holy Family Knanaya Catholic Church 
 3885 rosebud Rd, loganville GA 30052
Funeral Service Saturday 9am 10am Wake service and 10 am Funeral mass and Service - Holy Family Knanaya Catholic Church 
 3885 rosebud Rd, loganville GA 30052

Please click the link below for watching Live Telecast of Wake and Funeral Service 
Read more

ഞീഴൂര്‍ : മുകളേല്‍ മേരി

ഞീഴൂര്‍ : മുകളേല്‍ പരേതനായ പോത്തന്‍ മത്തായിയുടെ ഭാര്യ മേരി (90) നിര്യാതയായി. സംസ്‌കാരം നാളെ 2.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം ഉണ്ണിമിശിഹാ പള്ളിയില്‍. ബ്രഹ്മമംഗലം തുരുത്തിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഫിലിപ്പ്, പരേതനായ സിറിയക്ക്, മോളി കുര്യന്‍ (തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം), സലോമി, സില്‍വി. മരുമക്കള്‍: വല്‍സ, പി. വി. കുര്യന്‍ പ്ലാക്കോട്ടയില്‍ തലയോലപ്പറമ്പ് (കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്), ഏബ്രഹാം പുത്തന്‍പറമ്പില്‍ (പരുത്തുംപാറ), മാത്യു നെടുംതൊട്ടിലില്‍ (കുറുമുള്ളൂര്‍).

ഞീഴൂര്‍ : മുകളേല്‍ പരേതനായ പോത്തന്‍ മത്തായിയുടെ ഭാര്യ മേരി (90) നിര്യാതയായി. സംസ്‌കാരം നാളെ (26-12-18) 2.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം ഉണ്ണിമിശിഹാ പള്ളിയില്‍. ബ്രഹ്മമംഗലം തുരുത്തിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഫിലിപ്പ്, പരേതനായ സിറിയക്ക്, മോളി കുര്യന്‍ (തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം), സലോമി, സില്‍വി. മരുമക്കള്‍: വല്‍സ, പി. വി. കുര്യന്‍ പ്ലാക്കോട്ടയില്‍ തലയോലപ്പറമ്പ് (കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്), ഏബ്രഹാം പുത്തന്‍പറമ്പില്‍ (പരുത്തുംപാറ), മാത്യു നെടുംതൊട്ടിലില്‍ (കുറുമുള്ളൂര്‍).

Read more

അമ്മഞ്ചേരി;വടകര മേരി സൈമണ്‍ .Live Funeral Telecast Available.

അമ്മഞ്ചേരി ;വടകര വി.എല്‍ സൈമണ്‍ന്റെ ഭാര്യ മേരി സൈമണ്‍ (86) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(23.12.2018) രാവിലെ 10 മണിക്ക് മാന്നാനം മരിയാമൗണ്ട് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. പരേത പാച്ചിറ ആറ്റുപുറത്ത്കരോട്ട് കുടുംബാംഗമാണ്. മക്കള്‍; ലിസി തോമസ്, പുഷ്പമ്മ മാത്യു, ഡോ.ലൂക്കോസ് സൈമണ്‍ (USA). മരുമക്കള്‍; പരേതനായ അരീച്ചിറ തോമസ്, പരേതനായ മേച്ചേരില്‍ മാത്യു, ഡോ.ലൈസ മണപ്പുറം (USA).

അമ്മഞ്ചേരി;വടകര വി.എല്‍ സൈമണ്‍ന്റെ ഭാര്യ മേരി സൈമണ്‍ (86) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(23.12.2018) രാവിലെ 10 മണിക്ക് മാന്നാനം മരിയാമൗണ്ട് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍. പരേത പാച്ചിറ ആറ്റുപുറത്ത്കരോട്ട് കുടുംബാംഗമാണ്. മക്കള്‍; ലിസി തോമസ്, പുഷ്പമ്മ മാത്യു, ഡോ.ലൂക്കോസ് സൈമണ്‍ (USA). മരുമക്കള്‍; പരേതനായ അരീച്ചിറ തോമസ്, പരേതനായ മേച്ചേരില്‍ മാത്യു, ഡോ.ലൈസ മണപ്പുറം (USA).

Read more

ഷയാൻ തോമസ് കല്ലിടാന്തിയിൽ (21) അറ്റ്ലാന്റയിൽ കാറപടകടത്തിൽ മരണമടഞ്ഞു

അറ്റ്ലാന്റ :  കല്ലിടാന്തിയിൽ തോമസിന്റെയും ജ്യത്യുടെയും മകൾ ഷിയാൻ തോമസ് (21) ജോലി കഴിഞ്ഞു മടങ്ങവേ കാറപകടത്തിൽ മരണമടഞ്ഞു. ഷാനിയ , ഷോണാ , ജോസഫ് എന്നിവർ സഹോദരങ്ങളാണ് , കൂടുതൽ വിവരങ്ങൾ പിന്നീട് 
അറ്റ്ലാന്റ :നീണ്ടൂർ കല്ലിടാന്തിയിൽ തോമസിന്റെയും ജയ്‌തയുടെയും 4 മക്കളിൽ മൂത്ത മകൾ ഷയാൻ തോമസ് (21) ജോലി കഴിഞ്ഞു മടങ്ങവേ കാറപകടത്തിൽ മരണമടഞ്ഞു. ഷാനിയ , ഷോണാ , ജോസഫ് എന്നിവർ സഹോദരങ്ങളാണ് ,നഴ്സിങ് പഠനം പൂർത്തിയാക്കി 5 മാസങ്ങൾക്കു മുൻപ് മാത്രമാണ് ജോലിക്കു കയറിയത് , രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ വീടിനു തൊട്ടടുത്ത് വെച്ചാണ് അപകടം ഉണ്ടായത്  .

Wake and Funeral Details as follows : - 
Friday Dec 28 
Wake service of Family 5pm to 6pm and for Public 6pm to 9pm at Holy Family Knanaya Catholic Church 
 3885 rosebud Rd, loganville GA 30052
Funeral Service Saturday 9am 10am Wake service and 10 am Funeral mass and Service - Holy Family Knanaya Catholic Church 
 3885 rosebud Rd, loganville GA 30052

Hearfelt Condolances to Kallidanthiyil Family, Lets Pray for them 

Read more

ചമതച്ചാല്‍:കീഴങ്ങാട്ട് അന്നമ്മ ലൂക്ക

ചമതച്ചാല്‍: ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് ഇടവകാംഗമായ കീഴങ്ങാട്ട് അന്നമ്മ ലൂക്ക(87) നിര്യാതയായി. മൃതസംസ്‌കാരം നാളെ രാവിലെ (ശനിയാഴ്ച-22-12-18) 10 മണിക്ക് ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ദേവാലയ സെമിത്തേരിയില്‍.

പെരിക്കല്ലൂര്‍; ഉന്നാരംകല്ലേല്‍ ഫിലിപ്പ് തോമസ് Live Funeral Telecast Available.

പെരിക്കല്ലൂര്‍; ഉന്നാരംകല്ലേല്‍ ഫിലിപ്പ് തോമസ് (78) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(23.12.2018) ഉച്ചകഴിഞ്ഞ് 3.30ന് പെരിക്കല്ലൂര്‍ സെന്റ് തോമസ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ; ഏലിയാമ്മ ഫിലിപ്പ്. മക്കള്‍; ബിന്‍സി, ബിന്ധു, ബിനു. മരുമക്കള്‍; ഷിയാന്‍സ് വെളിയത്ത് വെളിയന്നൂര്‍, സുജോ മുതലക്കാലായില്‍ മാഞ്ഞൂര്‍.

അറുനൂറ്റിമംഗലം:കീഴൂർ കിഴക്കേക്കുറ്റ് പെണ്ണമ്മ Live Funeral Telecast Available.

അറുനൂറ്റിമംഗലം:കീഴൂർ കിഴക്കേക്കുറ്റ് അലക്സാണ്ടറിന്റെ ഭാര്യ പെണ്ണമ്മ (69)  നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച (24.12.2018) രാവിലെ 10 മണിക്ക് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍.പരേത കരിംകുന്നം ആലപ്പാട്ട് കുടുംബാംഗമാണ്.മക്കള്‍; മിനി സാബു, സുനി സിബി, അനിമോള്‍, മഞ്ജു ഡെന്നീസ്.

മക്കള്‍;മിനി സാബു, സുനി സിബി, അനിമോള്‍, മഞ്ജു ഡെന്നീസ്
തിങ്കളാഴ്ച (24.12.2018) രാവിലെ 10 മണിക്ക് സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍.  അലക്‌സാണ്ടര്‍
Read more

കുറുമുള്ളൂര്‍:കോളവേലില്‍ കെ.യു ലൂക്കോസ് Live Funeral Telecast Available.

കുറുമുള്ളൂര്‍:കോളവേലില്‍ കെ.യു ലൂക്കോസ് (88) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍.ഭാര്യ: നൈത്തി തുരുത്തുമ്മ ചെമ്പകശ്ശേരി കുടുംബാംഗം. മക്കള്‍ : ജോസ്, വല്‍സമ്മ, സണ്ണി, സുജ, ജോസി (ഡല്‍ഹി). മരുമക്കള്‍ : മോളി തെരുവകാട്ടില്‍ ഞീഴൂര്‍, ജോസ് കപ്പറമ്പില്‍ ബ്രഹ്മംഗലം, ജെസ്സി മണിതൊട്ടിയില്‍ കീഴൂര്‍, റെജി മൂലക്കാട്ട് പിറവം, സണ്ണി അഞ്ചന്‍കുന്നത്ത് അരുണാപുരം.  

മരുമക്കള്‍ : മോളി തെരുവകാട്ടില്‍ ഞീഴൂര്‍, ജോസ് കപ്പറമ്പില്‍ ബ്രഹ്മംഗലം, ജെസ്സി മണിതൊട്ടിയില്‍ കീഴൂര്‍, റെജി മൂലക്കാട്ട് പിറവം, സണ്ണി അഞ്ചന്‍കുന്നത്ത് കരുണാപുരം.  തുരുത്തുമ്മ
Read more

കട്ടച്ചിറ : പാറേമ്പാടത്തുമാലയില്‍ ചാക്കോ

കട്ടച്ചിറ : പാറേമ്പാടത്തുമാലയില്‍ ചാക്കോ നിര്യാതനായി. സംസ്‌കാരം പിന്നീട്.

കട്ടച്ചിറ : പാറേമ്പാടത്തുമാലയില്‍ ചാക്കോ നിര്യാതനായി. സംസ്‌കാരം പിന്നീട്.

Read more

മടമ്പം:കുഴിക്കാട്ട് മത്തായി Live Funeral Telecast Available.

മടമ്പം:കുടിയേറ്റ കർഷകനും, മടമ്പം ലൂർദ്ദ് ഫൊറോന പള്ളി ഇടവകാംഗമായ (സാൻജോംനഗർ- കൈവട്ടിച്ചാൽ) കുഴിക്കാട്ട് മത്തായി (83) നിര്യാതനായി. സംസ്കാരം  (വെള്ളി-21/12/18) ഉച്ചകഴിഞ്ഞ് 2 മണിക്ക്  മടമ്പം ലൂർദ്ദ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.ഭാര്യ: മടമ്പം മാറികവീട്ടിൽ കുടുംബാഗമായ അന്നമ്മ മത്തായി. മക്കൾ: മേരി, ചാക്കോ, ബെന്നി, ടോമി, മിനി. മരുമക്കൾ: ആലീസ് ചാക്കോ, ആൻസി ബെന്നി, ലീന, ജോസ്, പരേതനായ രാജു.

Read more

മാഞ്ഞൂര്‍ സൗത്ത്; തൈപ്പറമ്പില്‍ ഐ.ടി.കുര്യന്‍ Live Funeral Telecast Available.

മാഞ്ഞൂര്‍ സൗത്ത്; തൈപ്പറമ്പില്‍ ഐ.ടി.കുര്യന്‍(70) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച(21.12.2018) രാവിലെ 9 ന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം 11.30 ന് പെരുവ കാരിക്കോട് സിഎഫ്‌സി സഭാ സെമിത്തേരിയില്‍. ഭാര്യ; മാഞ്ഞൂര്‍ സൗത്ത് പാറേല്‍ മേഴ്‌സി. മക്കള്‍; ജൂലി (ബഹ്‌റൈന്‍), ജിനേഷ് (കോഗ്നിസന്റ്,കൊച്ചി), ജസ്റ്റിന്‍ (എ.ടി.ഒ.എസ്, ചെന്നൈ). മരുമക്കള്‍; അനീഷ് കാളങ്ങേടത്ത് തിരുവല്ല (ബഹ്‌റൈന്‍), സിജി കോലഞ്ചേരി.

ഞീഴൂർ : പാറശ്ശേരിൽ എസ്തപ്പാൻ

ഞീഴൂർ : പാറശ്ശേരിൽ എസ്തപ്പാൻ 
ഞീഴൂർ പാറശ്ശേരിൽ എസ്തപ്പാൻ നിര്യാതനായി . സംസ്കാരം പിന്നീട് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ 

ഞീഴൂർ പാറശ്ശേരിൽ എസ്തപ്പാൻ നിര്യാതനായി . സംസ്കാരം ഞായറാഴ്ച ഉച്ചക്കഴിഞ്ഞു മൂന്നുമണിക്ക് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ . 

Read more

ന്യൂയോർക്ക് : വത്സാ തോമസ് മാളിയേക്കൽ | Live Wake & Funeral Service Available

ന്യൂയോർക്ക് : വത്സാ തോമസ് മാളിയേക്കൽ ന്യൂയോർക്ക് : IKCC മുൻ പ്രെസിഡണ്ട് തോമസ് മാളിയേക്കലിന്റെ ഭാര്യ വത്സ ന്യൂയോർക്കിൽ നിര്യാതയായി. പരേത തൊടുപുഴ പാച്ചിക്കര കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട് 

ന്യൂയോർക്ക് : IKCC മുൻ പ്രെസിഡണ്ട് തോമസ് മാളിയേക്കലിന്റെ ഭാര്യ വത്സ ന്യൂയോർക്കിൽ നിര്യാതയായി. പരേത തൊടുപുഴ പാച്ചിക്കര കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട് . 

Children

Simi & Jim Alexander Kunnacherry (Poovathingal)  Los Angelas ,CA

Jim  Malieckal & Anu (Karukaparambil) ,Fremont ,CA

Nimi Malieckal ( New York) 

Grandchildren 

Arielle Joseph Thomas 

Wake information :

Wednesday, December 19, 2018

 Matthew Funeral Home

2508 Victory blvd

Staten Island NY 10314

5:30 to 9 PM

Funeral service information

Thursday, December 20, 2018 at 10 AM

Church information:

Church of St. Rita

281 Bradley Ave.

Staten Island NY 10314 

Followed by burial at

Fairview Cemetery

1852 Victory Blvd

Staten Island 

Click the link below for the Live Telecast of the Wake and Funeral Service 
Read more

മറ്റക്കര : വല്ലൂര്‍ സിബി

മറ്റക്കര : വല്ലൂര്‍ സിബി നിര്യാതനായി. സംസ്‌കാരം പിന്നീട് മണ്ണൂര്‍പള്ളിയില്‍.

മറ്റക്കര : വല്ലൂര്‍ സിബി (51) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന്‌ മണ്ണൂര്‍പള്ളിയില്‍. ഭാര്യ : റെജി കുടല്ലൂര്‍ കളപുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍ : ജിബിന്‍, ബിജിമോള്‍, അബി.

Read more

പൂഴിക്കോൽ : അന്നക്കുട്ടി കുര്യാക്കോ പൂവക്കാട്ടിൽ

പൂഴിക്കോൽ : അന്നക്കുട്ടി കുര്യാക്കോ പൂവക്കാട്ടിൽ 
പൂഴിക്കോൽ : കടുത്തുരുത്തി പൂഴിക്കോൽ ഇടവക പൂവക്കാട്ടിൽ കുര്യാക്കോയുടെ ഭാര്യ അന്നക്കുട്ടി നിര്യതയായി, സംസ്കരം ബുധനാഴ്ച രാവിലെ 10 മണിക്ക് സെന്റ് ലുക്ക്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ 

പൂഴിക്കോൽ : കടുത്തുരുത്തി പൂഴിക്കോൽ ഇടവക പൂവക്കാട്ടിൽ കുര്യാക്കോയുടെ ഭാര്യ അന്നക്കുട്ടി (85) നിര്യതയായി, സംസ്കരം ബുധനാഴ്ച രാവിലെ 10 മണിക്ക് സെന്റ് ലുക്ക്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ .

Read more

കൈപ്പുഴ പാലത്തുരുത്ത് : ഏലൂർ നൈത്തി

കൈപ്പുഴ പാലത്തുരുത്ത് : ഏലൂർ നൈത്തി 
കൈപ്പുഴ പാലത്തുരുത്ത് ഇടവക ഏലൂർ പരേതനായ ജോർജിൻ്റെ ഭാര്യ നൈത്തി നിര്യാതയായി. സംസ്‌കാരം പിന്നീട് പാലത്തുരുത്ത് സെൻറ് തെരേസാസ് ക്‌നാനായ പള്ളിയിൽ 

കൈപ്പുഴ പാലത്തുരുത്ത് ഇടവക ഏലൂർ പരേതനായ ജോർജിൻ്റെ ഭാര്യ(96) നൈത്തി നിര്യാതയായി. സംസ്‌കാരം പിന്നീട് പാലത്തുരുത്ത് സെൻറ് തെരേസാസ് ക്‌നാനായ പള്ളിയിൽ .

Read more

കിഴക്കേകൂടല്ലൂര്‍ : കണിയപറമ്പില്‍ കെ.കെ ഏലിക്കുട്ടി Live Funeral Telecast Available.

കിഴക്കേകൂടല്ലൂര്‍ : കണിയപറമ്പില്‍ കെ.കെ ഏലിക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (18-12-18) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മേരീസ് ക്‌നാനായപള്ളിയില്‍. സഹോദരങ്ങള്‍ : മറിയാമ്മ മത്തായി കളപുരയില്‍ കരിംങ്കുന്നം, അന്നക്കുട്ടി മാത്യു വെള്ളാരംകാലായില്‍ ഇടനാട്, പരേതരായ ബ്രദര്‍ കെ.കെ ജോസഫ്, ബ്രദര്‍ കെ.കെ തോമസ്, കെ.കെ മത്തായി, കെ.കെ അലക്‌സാണ്ടര്‍.

ഞിഴൂര്‍:കളരിക്കപറമ്പില്‍ സി.കെ മത്തായി Live Funeral Telecast Available.

ഞിഴൂര്‍ : കളരിക്കപറമ്പില്‍ സി.കെ മത്തായി (80) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് ഞീഴൂർ ഉണ്ണിമിശിഹ ക്നാനായ പള്ളിയിൽ . ഭാര്യ സാറാമ്മ അരീക്കര കുഴിമറ്റത്തിൽ കുടുംബാംഗമാണ്‌. മക്കൾ  : സബി (ജയ്‌പൂർ) സിബി (ദുബായ്), സന്തോഷ് (ഷിക്കാഗോ), സൈന(യു കെ) സീന (കുവൈറ്റ്) മരുമക്കൾ : ജിജി വട്ടപ്പറമ്പിൽ കല്ലറ , ബിന്ദു കുറുപ്പൻകിഴക്കേതിൽ നീണ്ടൂർ, സിൽവി ഉതിരകല്ലുംകൽ ഉഴവൂർ , അൻവർ വെള്ളാപ്പള്ളി പിറവം , ജിജോ പാരിപ്പള്ളി കിടങ്ങൂർ , ഏറ്റുമാനൂർ .

ഞിഴൂര്‍:കളരിക്കപറമ്പില്‍ സി.കെ മത്തായി (80) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച(20.12.2018) ഉച്ചകഴിഞ്ഞു 3 മണിക്ക് ഞീഴൂർ ഉണ്ണിമിശിഹ ക്നാനായ പള്ളിയിൽ . ഭാര്യ സാറാമ്മ അരീക്കര കുഴിമറ്റത്തിൽ കുടുംബാംഗമാണ്‌. മക്കൾ:സബി (ജയ്‌പൂർ), സിബി (ദുബായ്), സന്തോഷ് (ഷിക്കാഗോ), സൈന(യു കെ), സീന (കുവൈറ്റ്). മരുമക്കൾ:ജിജി വട്ടപ്പറമ്പിൽ കല്ലറ,ബിന്ദു കുറുപ്പൻകിഴക്കേതിൽ നീണ്ടൂർ, സിൽവി ഉതിരകല്ലുംകൽ ഉഴവൂർ, അൻവർ വെള്ളാപ്പള്ളി പിറവം,ജിജോ പാരിപ്പള്ളി ഏറ്റുമാനൂർ. .

Read more

കീഴൂര്‍:ഇലവുങ്കല്‍ ഫിലിപ്പ്

കീഴൂര്‍:ഇലവുങ്കല്‍ ഫിലിപ്പ് (കുട്ടപ്പന്‍-85) നിര്യാതനായി. സംസ്‌കാരം ഇന്നു 3.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: തോട്ടറ നീര്‍പാറ മലയില്‍ അന്നമ്മ. മക്കള്‍: സണ്ണി, ബെന്നി, ലൂസി, മേഴ്‌സി. മരുമക്കള്‍: സിനി, സൈബി, തോട്ടറ പുളിയംപറമ്പില്‍ ജയിംസ്, പിറവം വാഴമലയില്‍ ജോയ്.

പിറവം;(ഒാണക്കൂര്‍) കിഴക്കനടിയില്‍ കുര്യന്‍ മത്തായി Live Funeral Telecast Available.

പിറവം;(ഒാണക്കൂര്‍) കിഴക്കനടിയില്‍ കുര്യന്‍ മത്തായി (87) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(16.12.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ; അന്നമ്മ അരീക്കര മുപ്രാപ്പളളില്‍ കുടുംബാംഗമാണ്. മക്കള്‍; കുര്യന്‍, തോമസ്, ലൂക്കോസ്, ഗ്രെയ്‌സി. മരുമക്കള്‍; എല്‍സ്സമ്മ മുടക്കോടി ഉഴവൂര്‍, ലാലി കുരിക്കോത്ത് ഓണക്കൂര്‍, കുഞ്ഞുമോള്‍ മാളിയേക്കത്തറ S.H. മൗണ്ട്, കുര്യന്‍ കോറപ്പളളില്‍ പിറവം.

Copyrights@2016.