obituary live Broadcasting

കൈ​പ്പു​ഴ:ഒ​ട്ട​ക്കാ​ട്ടി​ൽ അ​മ്മി​ണി ചാ​ക്കോ Live Funeral Telecast Available.

കൈ​പ്പു​ഴ:ഒ​ട്ട​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ ഭാ​ര്യ അ​മ്മി​ണി (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം വ്യാഴാഴ്ച(27.09.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ കൈ​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ചി​ങ്ങ​വ​നം ക​രോ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​ഴ്സി​ക്കു​ട്ടി, റോ​യി (ദു​ബാ​യ്), ജ​യി​ക്കു​കു​ട്ടി (ദു​ബാ​യ്), ആ​ന​റ്റ്. മ​രു​മ​ക്ക​ൾ: തോ​മ​സ് പു​ളിം​തൊ​ട്ടി​യി​ൽ ഉ​ഴ​വൂ​ർ, ഗ്രേ​സി പ​രു​മ​ന​ത്തേ​ട്ട് കൂ​ട​ല്ലൂ​ർ, ബ്ല​സി (ഉ​ണ്ണി) മ​ണ​പ്പ​ള്ളി​യി​ൽ ക​ണ്ണ​ങ്ക​ര, ജോ​ൺ പു​തി​യ​വീ​ട്ടി​ൽ ചേ​ർ​പ്പു​ങ്ക​ൽ.

വ്യാഴാഴ്ച(27.09.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌
Read more

എസ്.എച്ച്. മൗണ്ട്; ചുട്ടുവേലില്‍ ആനിയമ്മ സാബു Live Funeral Telecast Available.

എസ്.എച്ച്. മൗണ്ട്; ചുട്ടുവേലില്‍ ആനിയമ്മ സാബു(54) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(27.09.2018) വൈകുന്നേരം 4 മണിക്ക് S.H മൗണ്ട് തിരുഹൃദയ പളളിയില്‍. പരേത പുന്നത്തുറ കണിനാത്ത് കുടുംബാംഗമാണ്. മക്കള്‍; എല്‍സബത്ത് സാബു, മാത്യു സാബു.

പ​ന​ച്ചി​ക്കാ​ട്: ആ​റ്റു​പു​റ​ത്ത്ക​രോ​ട്ട് ഏ​ലി​യാ​മ്മ Live Funeral Telecast Available.

പ​ന​ച്ചി​ക്കാ​ട്: ആ​റ്റു​പു​റ​ത്ത്ക​രോ​ട്ട് ഉ​തു​പ്പാ​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ബുധനാഴ്ച(26.09.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ പാ​ച്ചി​റ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത വാ​ക​ത്താ​നം പീ​ടി​ക​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ.​യു.​ജോ​സ​ഫ് (കെ​എ​സ്ഇ​ബി), ഷൈ​നി. മ​രു​മ​ക​ൾ: സു​മ.

ബുധനാഴ്ച(26.09.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌
 
Read more

മേമ്മുറി; അരീച്ചിറയില്‍ എ. മാത്യു Live Funeral Telecast Available.

മേമ്മുറി; അരീച്ചിറയില്‍ എ. മാത്യു -90 (Retd.ATO. KSRTC) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(25.09.2018) ഉച്ചകഴിഞ്ഞ് 3.30 ന് കല്ലറ സെന്റ് മേരീസ് ക്‌നാനായ പുത്തന്‍ പളളിയില്‍. ഭാര്യ ഏലിയാമ്മ മളളൂശ്ശേരി ഇടയാഞ്ഞിലിയില്‍ കുടുംബാംഗമാണ്. മക്കള്‍; ബീനാ(ഗുജറാത്ത്), ബിന്ദു(യു.കെ), ബിനോയി, വിനയ(യു.എസ്.), ബില്‍സണ്‍(യു.എസ്). മരുമക്കള്‍; വില്‍സണ്‍ പഴയമ്പളളി പെരുവ(യു.കെ), സുമി മ്യാല്‍ക്കരപ്പുറത്ത് മാറിക, റെജി കോട്ടരികില്‍ കൈപ്പുഴ (യു.എസ്), ഡോണിയ എണ്ണശ്ശേരില്‍ വാകത്താനം(യു.എസ്.എ), പരേതനായ റൊമാനി.

ഓണംതുരുത്ത്:പൂഴിക്കുന്നേല്‍ പി.സി കുര്യന്‍ Live Funeral Telecast Available.

ഓണംതുരുത്ത്:പൂഴിക്കുന്നേല്‍ പി.സി കുര്യന്‍ (അപ്പ--73) നിര്യാതനായി. സംസ്‌ക്കാരം  ചൊവ്വാഴ്ച (25-9-18) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍. ഭാര്യ:മേരി പുന്നത്തുറ പെരുമാന്നൂര്‍ കുടുംബാംഗം. മക്കള്‍ : അജി, ബിജു, ഷേര്‍ളി (ഓസ്‌ട്രേലിയ), സാജു (ജോസ്). മരുമക്കള്‍ : ഷാജി പാണംകുന്നേല്‍ പുന്നത്തുറ, ഷീബാ വെട്ടിക്കാട്ടില്‍ പിറവം, ജോയി പാരിപ്പള്ളില്‍ പെരിക്കല്ലൂര്‍ (പുന്നത്തുറ), റെനി പാണംപെരുകയില്‍ തൊടുപുഴ.

Read more

മാ​ഞ്ഞൂ​ർ സൗ​ത്ത്:ആ​ട്ടു​ക്കു​ന്നേ​ൽ എ.​എ.​തോ​മ​സ് Live Funeral Telecast Available.

മാ​ഞ്ഞൂ​ർ സൗ​ത്ത്:ആ​ട്ടു​ക്കു​ന്നേ​ൽ എ.​എ.​തോ​മ​സ് (77) നി​ര്യാ​ത​നാ​യി. സംസ്‌കാരം ചൊവ്വാഴ്ച (25-9-18) രാവിലെ 10 മണിക്ക് മൗകുടാലയം സെന്റ് തേരേസാസ് പള്ളിയില്‍. ഭാ​ര്യ: പെ​ണ്ണ​മ്മ കു​മ​ര​കം  ഒറവണകളം (കോണത്താറ്റ്) കു​ടും​ബാം​ഗം. മക്കള്‍ : പരേതനായ ജിജി മോന്‍, സുജ,  അജിമോന്‍ (ലിബിയ). മരുമക്കള്‍ : മേഴ്‌സി ആനിത്തോട്ടം ആനമല, ലൂക്കോസ് ആക്കപറമ്പില്‍ മാഞ്ഞൂര്‍ സൗത്ത്, ലൗലി വാഴക്കാട്ട് പയ്യാവൂര്‍.

Read more

കോട്ടയം : മേക്കരയില്‍ ജോസഫ്

കോട്ടയം : മേക്കരയില്‍ ജോസഫ് നിര്യാതനായി. മൃതസംസ്‌ക്കാരം പിന്നീട്.
കോട്ടയം അതിരൂപതാ വൈദിക പരിശീലനത്തില്‍ ഭാഗമായി അനവധി വര്‍ഷങ്ങളായി മൈനര്‍ സെമിനാരിയില്‍ English വിഷയം പഠിപ്പിക്കുകയും എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി താമരക്കാടുള്ള തന്റെ ഭവനത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

കോട്ടയം : മേക്കരയില്‍ ജോസഫ് നിര്യാതനായി. മൃതസംസ്‌ക്കാരം പിന്നീട്.കോട്ടയം അതിരൂപതാ വൈദിക പരിശീലനത്തില്‍ ഭാഗമായി അനവധി വര്‍ഷങ്ങളായി മൈനര്‍ സെമിനാരിയില്‍ English വിഷയം പഠിപ്പിക്കുകയും എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി താമരക്കാടുള്ള തന്റെ ഭവനത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

Read more

നിണ്ടൂര്‍ : കല്ലിടാന്തിയില്‍ മൈക്കിള്‍

നിണ്ടൂര്‍ : കല്ലിടാന്തിയില്‍ മൈക്കിള്‍ നിര്യാതനായി.സംസ്‌കാരം പിന്നീട്.

നിണ്ടൂര്‍ : കല്ലിടാന്തിയില്‍ മൈക്കിള്‍ നിര്യാതനായി.സംസ്‌കാരം പിന്നീട്.

Read more

ഇരവിമംഗലം : കൊച്ചാലുങ്കല്‍ കുര്യന്‍ തോമസ്

ഇരവിമംഗലം : കൊച്ചാലുങ്കല്‍ കുര്യന്‍ തോമസ് (കുട്ടി-70) നിര്യാതനായി. സംസ്‌കാരം നാളെ 3.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കക്കാത്തുമല സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: നീണ്ടൂര്‍ മുടീപ്പറമ്പില്‍ ലൂസി. മക്കള്‍: മിനി, ഷാജി, ജോജി, ജെയ്‌സി (കുവൈത്ത്), ജെയ്‌നി (ഇസ്രയേല്‍). മരുമക്കള്‍: പരേതനായ ബാബു പാലയില്‍, എല്‍സമ്മ, കൊച്ചുമോള്‍ (ഇരുവരും ഇസ്രയേല്‍), ടിറ്റോ (കുവൈത്ത്), ജോര്‍ജ് പഴുക്കാപ്പള്ളില്‍.

കീഴൂർ; നിരപ്പേൽ പി.ജെ. എബ്രാഹം Live Funeral Telecast Available.

കീഴൂർ; നിരപ്പേൽ പി.ജെ. എബ്രാഹം (82) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ((23.09.2018) ഉച്ചകഴിഞ്ഞ് 3.30ന് അറുന്നൂറ്റിമംഗലം സെൻറ് ജോസഫ് ക്നാനായ പള്ളിയിൽ. ഭാര്യ മേരി എബ്രഹാം മാഞ്ഞൂർ മാമ്പളളില്‍ കുടുംബാംഗമാണ്. മക്കൾ; സാലു(യുകെ), റ്റോമി (ഓസ്ട്രേലിയ), ജിനിമോള്‍(യു.എസ്.എ), ജിജിമോൾ (അദ്ധ്യാപിക  സെൻറ് മൈക്കിൾസ് കടുത്തുരുത്തി). മരുമക്കൾ; ആൻസി ഇരവിമംഗലം, ജിന്‍സി കണ്ണങ്കര, സേവ്യർ പുത്തൻവേലിക്കര എറണാകുളം, രാജു ജോൺ പാണാലിക്കല്‍ പിറവം.

Read more

ചിക്കാഗോ : മഠത്തിപറമ്പിൽ ലീലാമ്മ | Live Funeral Telecast Available Wed 10am CST

ചിക്കാഗോ : കല്ലറ മഠത്തിപറമ്പിൽ പരേതനായ  ഫിലിപ്പിന്റെ ഭാര്യ ലീലാമ്മ നിര്യാതയായി.പരേത നീണ്ടൂർ പ്രാലേൽ കുടുംബാംഗമാണ് .

ആനയിമ്മ & അലക്സ് വട്ടക്കളം ,സാബു & ഷില്ലി കടവിൽ , സുജ & ജോപ്പൻ (മാറനാട്ട് ) സാജു & ആലീസ് (വിരുത്തികുളങ്ങര), സുബി & സജി തേക്കുംകാട്ടിൽ , 
സഹോദരങ്ങൾ : സി : മാഗി SVM , പരേതനായ ജോൺ പ്രാലേൽ, മേരി തോമസ് പ്രാലേൽ,ഫാ തോമസ് പ്രാലേൽ സഹോദര പുത്രനാണ് . 
സംസ്‌കാരം ബുധനാഴ്ച്ച 9 :30 ന് ചിക്കാഗോ മോർട്ടൻ ഗ്രോവ്  സെന്റ് മേരിസ് ക്നാനായ കാതോലിക്കാ പള്ളിയിൽ  

മക്കൾ : ആനയിമ്മ & അലക്സ് (വട്ടക്കളം) ,സാബു & ഷില്ലി (കടവിൽ) , സുജ & ജോപ്പൻ (മാറനാട്ട്) സാജു & ആലീസ് (വിരുത്തികുളങ്ങര), സുബി & സജി (തേക്കുംകാട്ടിൽ) ,  

പെരിക്കല്ലൂർ :പാട്ടശ്ശേരിയിൽ ചാക്കോ

പാട്ടശ്ശേരിയിൽ ചാക്കോ നിര്യാതനായി
പെരിക്കല്ലൂർ : അറുപതുകവല St. ജൂഡ്സ് പള്ളി ഇടവകാംഗമായ സീതാമൗണ്ട് പാട്ടശ്ശേരിയിൽ ചാക്കോ നിര്യാതനായി. മൃതസംസ്കാരം നാളെ (ചൊവ്വാഴ്ച-18/09/18) ഉച്ചകഴിഞ്ഞ് 2 മണിക്ക് അറുപതുകവല St. ജൂഡ്സ് ദേവാലയ സെമിത്തേരിയിൽ. യിൽ

പെരിക്കല്ലൂർ : അറുപതുകവല St. ജൂഡ്സ് പള്ളി ഇടവകാംഗമായ സീതാമൗണ്ട് പാട്ടശ്ശേരിയിൽ ചാക്കോ നിര്യാതനായി. മൃതസംസ്കാരം  (ചൊവ്വാഴ്ച-18/09/18) ഉച്ചകഴിഞ്ഞ് 2 മണിക്ക് അറുപതുകവല St. ജൂഡ്സ് ദേവാലയ സെമിത്തേരിയിൽ. 

Read more

വെള്ളമുണ്ട:കോച്ചേരിയിൽ കുര്യൻ

കോച്ചേരിയിൽ കുര്യൻ (87) നിര്യാതനായി
വെള്ളമുണ്ട: പുളിഞ്ഞാൽ ക്രിസ്തുരാജ ക്നാനായ പള്ളി ഇടവകാംഗമായ കോച്ചേരിയിൽ കുര്യൻ (87) നിര്യാതനായി. മൃതസംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്(18-09-2018) 3 മണിക്ക് പുളിഞ്ഞാൽ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ . 
ഭാര്യ: അന്നമ്മ മടത്തേക്കാട്ട് കുടുംബാഗം. 
മക്കൾ: ആനീസ്, ലിസി, തങ്കച്ചൻ, ബേബി, ഷീല
മരുമക്കൾ: ജോസ്, ജോർജ്ജ്, നിർമല, മിനി, സ്റ്റീഫൻ,

വെള്ളമുണ്ട: പുളിഞ്ഞാൽ ക്രിസ്തുരാജ ക്നാനായ പള്ളി ഇടവകാംഗമായ കോച്ചേരിയിൽ കുര്യൻ (87) നിര്യാതനായി. മൃതസംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്(18-09-2018) 3 മണിക്ക് പുളിഞ്ഞാൽ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ . ഭാര്യ: അന്നമ്മ മടത്തേക്കാട്ട് കുടുംബാഗം. മക്കൾ: ആനീസ്, ലിസി, തങ്കച്ചൻ, ബേബി, ഷീല.മരുമക്കൾ: ജോസ്, ജോർജ്ജ്, നിർമല, മിനി, സ്റ്റീഫൻ,

Read more

ഇടക്കോലി; തെക്കേകൗങ്ങുംപാറയില്‍ തോമസ് Live Funeral Telecast Available on Tue 10.30 Pm & Wed 9AM IST

ഇടക്കോലി; തെക്കേകൗങ്ങുംപാറയില്‍ തോമസ്(75) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(19.09.2018) രാവിലെ 10 മണിക്ക് ഇടക്കോലി സെന്റ് ആന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ മേരി താമരക്കാട് തേരംമാക്കില്‍ കുടുംബാംഗമാണ്. മക്കള്‍; സ്റ്റീഫന്‍(ഓസ്‌ട്രേലിയ), സാജു, ബിജു(സൗദി), ജോജോ. മരുമക്കള്‍; ഷൈനി പറമ്പേട്ട് മടമ്പം, മനു വാഴക്കാട്ട് കുടക്കച്ചിറ, സ്മിത കട്ടിയാങ്കല്‍ മടമ്പം, അനു ഞാത്തരത്ത് പുന്നത്തുറ.

ഇടക്കോലി; തെക്കേകൗങ്ങുംപാറയില്‍ തോമസ്(75) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(19.09.2018) രാവിലെ 10 മണിക്ക് ഇടക്കോലി സെന്റ് ആന്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ മേരി താമരക്കാട് തേരംമാക്കില്‍ കുടുംബാംഗമാണ്. മക്കള്‍; സ്റ്റീഫന്‍(ഓസ്‌ട്രേലിയ), സാജു, ബിജു(സൗദി), ജോജോ. മരുമക്കള്‍; ഷൈനി പറമ്പേട്ട് മടമ്പം, മനു വാഴക്കാട്ട് കുടക്കച്ചിറ, സ്മിത കട്ടിയാങ്കല്‍ മടമ്പം, അനു ഞാഞരത്ത്‌ പുന്നത്തുറ.

Read more

ഉഴവൂര്‍:പയസ്മൗണ്ട് പുന്നിലത്തില്‍ ത്രേസ്യാമ്മ

ഉഴവൂര്‍:പയസ്മൗണ്ട് പുന്നിലത്തില്‍ പരേതനായ ഉലഹന്നന്റെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 3നു പയസ്മൗണ്ട് സെന്റ് പയസ് പള്ളിയില്‍. വെള്ളൂര്‍ കിഴക്കന്റെപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സജീവ്, തങ്കച്ചന്‍, ടിറ്റോ, പയസ്, സാബു, അമ്പിളി. മരുമക്കള്‍: ജോളി, കുഞ്ഞുമോള്‍, ലിസി, മേഴ്‌സി, സൗമ്യ, ജോബി കളാത്തുവേലില്‍ (നീറിക്കാട്).

മാന്നാനം:കുന്നത്തേട്ട് അന്നമ്മ

മാന്നാനം:കുന്നത്തേട്ട് പരേതനായ ഔസേഫ് മത്തായിയുടെ ഭാര്യ അന്നമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്നു 3നു മാന്നാനം മരിയാമൗണ്ട് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. മാഞ്ഞൂര്‍ സൗത്ത് എളമ്പാശേരില്‍ കുടുംബാംഗമാണ്. മക്കള്‍: പരേതയായ അച്ചാമ്മ, കുഞ്ഞുമോന്‍, ജോണായി, തങ്കമ്മ, തോമസ് (സെന്റ് ജോസഫ്‌സ് പ്രസ്). മരുമക്കള്‍: ജോര്‍ജ് മുണ്ടയ്ക്കല്‍ (മറ്റക്കര), ആനിയമ്മ, ലിസി, സണ്ണി ബ്ലാന്തയില്‍ (പട്ടിത്താനം), ബിന്ദു (അധ്യാപിക, സെന്റ് ആന്‍സ് സ്‌കൂള്‍, കോട്ടയം).

ഉഴവൂര്‍:എള്ളങ്കില്‍ സൈമന്‍

ഉഴവൂര്‍:എള്ളങ്കില്‍ സൈമന്‍ (71) നിര്യാതനായി. സംസ്‌കാരം പിന്നീട്.

ഉഴവൂര്‍:എള്ളങ്കില്‍ സൈമന്‍ (71) നിര്യാതനായി. സംസ്‌കാരം പിന്നീട്.

Read more

കട്ടച്ചിറ:കന്നുവെട്ടി നിരപ്പേല്‍ കെ. ഐ. തോമസ്

കട്ടച്ചിറ:കന്നുവെട്ടി നിരപ്പേല്‍ കെ. ഐ. തോമസ് (84) നിര്യാതനായി. സംസ്‌കാരം ഇന്നു 3നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: കട്ടച്ചിറ പേരൂക്കരോട്ട് ചിന്നമ്മ. മക്കള്‍: ജെയ്‌മോന്‍ (കാരിത്താസ് ആശുപത്രി), സിസ്റ്റര്‍ ആന്‍സിലിന്‍ (മധ്യപ്രദേശ്), ലിസി (മൊറേഷ്യസ്), മേഴ്‌സി, ജെയ്‌സന്‍ (മസ്‌കത്ത്). മരുമക്കള്‍: റെജി, ജെയ്ക്ക് (മൊറേഷ്യസ്), ചോഴിയക്കാട് താഴത്തുകാലായില്‍ ബിനു (അലീനാ സ്റ്റോഴ്‌സ്, പരുത്തുംപാറ), നിഷ.

കൈപ്പുഴ:മാന്തുരുത്തില്‍ ഏലിയാമ്മ

കൈപ്പുഴ:മാന്തുരുത്തില്‍ എം. സി. മൈക്കിളിന്റെ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. മാഞ്ഞൂര്‍ പാറേട്ട് കുടുംബാംഗമാണ്. മക്കള്‍: ജീവന്‍ മാന്തുരുത്തില്‍ (റിട്ട. എസ്‌ഐ), ജീന്‍ (അധ്യാപിക, സെന്റ് ആന്‍സ് എച്ച്എസ്, കോട്ടയം), റീനാമ്മ (മൈസൂരു). മരുമക്കള്‍: സുനിമോള്‍, രാജു കോഴിക്കാട്ട് (പുന്നത്തുറ), കാന്തരാജ് (മൈസൂരു).

ചിക്കാഗോ : മഠത്തിപറമ്പിൽ ലീലാമ്മ

ചിക്കാഗോ : കല്ലറ മഠത്തിപറമ്പിൽ പരേതനായ  ഫിലിപ്പിന്റെ ഭാര്യ ലീലാമ്മ നിര്യാതയായി.പരേത നീണ്ടൂർ പ്രാലേൽ കുടുംബാംഗമാണ് .

ആനയിമ്മ & അലക്സ് വട്ടക്കളം ,സാബു & ഷില്ലി കടവിൽ , സുജ & ജോപ്പൻ (മാറനാട്ട് ) സാജു & ആലീസ് (വിരുത്തികുളങ്ങര), സുബി & സജി തേക്കുംകാട്ടിൽ , 
സഹോദരങ്ങൾ : സി : മാഗി SVM , പരേതനായ ജോൺ പ്രാലേൽ, മേരി തോമസ് പ്രാലേൽ,ഫാ തോമസ് പ്രാലേൽ സഹോദര പുത്രനാണ് . 
സംസ്‌കാരം ബുധനാഴ്ച്ച 9 :30 ന് ചിക്കാഗോ മോർട്ടൻ ഗ്രോവ്  സെന്റ് മേരിസ് ക്നാനായ കാതോലിക്കാ പള്ളിയിൽ  

മക്കൾ : ആനയിമ്മ & അലക്സ് (വട്ടക്കളം) ,സാബു & ഷില്ലി (കടവിൽ) , സുജ & ജോപ്പൻ (മാറനാട്ട്) സാജു & ആലീസ് (വിരുത്തികുളങ്ങര), സുബി & സജി (തേക്കുംകാട്ടിൽ) , 

സഹോദരങ്ങൾ : സി : മാഗി SVM , പരേതനായ ജോൺ പ്രാലേൽ, മേരി തോമസ് പ്രാലേൽ,ഫാ തോമസ് പ്രാലേൽ സഹോദര പുത്രനാണ് . 

സംസ്‌കാരം ബുധനാഴ്ച്ച 9 :30 ന് ചിക്കാഗോ മോർട്ടൻ ഗ്രോവ്  സെന്റ് മേരിസ് ക്നാനായ കാതോലിക്കാ പള്ളിയിൽ  

Read more

Copyrights@2016.