obituary live Broadcasting
അമനകര : തോലംപ്ലാക്കല് ഏലി

അമനകര : തോലംപ്ലാക്കല് ടി. ജെ. കുര്യാക്കോസിന്റെ ഭാര്യ ഏലി (88) നിര്യാതയായി. സംസ്കാരം നാളെ മൂന്നിനു വസതിയി!ല്‍ ശുശ്രൂഷയ്ക്കുശേഷം താമരക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ക്നാനായ പള്ളിയില്‍.
കൈപ്പുഴ; മാച്ചാത്തില്‍ ജോയി Live Funeral Telecast Available.

കൈപ്പുഴ; മാച്ചാത്തില്‍ ജോയി ലൂക്കോസ് (65) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച(22.01.2018) ഉച്ചകഴിഞ്ഞ് 3.30 ന് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍. ഭാര്യ ക്ലാരമ്മ കൈപ്പുഴ വെല്ലുപറമ്പുമുകളേല് കുടുംബാംഗമാണ്. മക്കള്‍;റ്റോജി (South Africa), സിജി. മരുമകന്; സിനു പൗവ്വത്തേല്‍ പാലത്തുരുത്ത്.
.
പേരൂർ : വെള്ളാപ്പള്ളി റ്റബിത അലക്സ്

കോട്ടയം: പേരൂർ പരേതനായ ആർക്കിടെക്ട് സിറിയക്ക് വെള്ളാപ്പള്ളിയുടെ മകൻ അലക്സ് വെള്ളാപ്പള്ളിയുടെയും ( ബിസിനസ് ) ശീതളിന്റെയും ഇളയ മകൾ റ്റബിത ( റൂബി - 15 വയസ്സ് ) നിര്യാതയായി. എക്സൽഷ്യൽ സ്കൂൾ വിദ്യാർത്ഥിനിയാണ്. സഹോദരി മറായ "അമ്മ കൊടിയന്ത്ര കുടുംബഅംഗംമാണ് സംസ്കാര ശ്രുശ്രുഷ ഇന്ന് (20-01- 2018 ) വൈകുന്നേരം നാലുമണിക്ക് സ്വഭവനത്തിൽ ആരംഭിക്കും തുടർന്ന് പേരൂർ സെന്റ് സെബാസ്റ്റ്യ്ൻസ് ക്നാനായ പള്ളയിൽ സംസ്കരിക്കുന്നതാണ്.
ചമതച്ചാൽ : അരയൻതാനത് ലിജോ

ചമതച്ചാൽ : ചമതച്ചാൽ st. സ്റ്റീഫൻ പള്ളി ഇടവകാംഗമായ ലിജൊ ചാക്കോ അരയൻതാനത് (28) നിര്യാതനായി . പിതാവ് പരേതനായ ചാക്കോ , മാതാവ് ഏലിയാമ്മ ചാക്കോ (പറപ്പള്ളിൽ ) ഏക സഹോദരൻ ലിന്റോ ചാക്കോ(USA).
മാഞ്ഞൂര്‍ സൗത്ത്; പാറയില്‍ ഏലിക്കുട്ടി Live Funeral Telecast Available.

മാഞ്ഞൂര്‍ സൗത്ത്; പാറയില്‍ പരേതനായ പോത്തന് ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ചാക്കോ(85) നിര്യാതയായി. സംസ്കാരം ശനിയാഴ്ച (20.01.2018) ഉച്ചകഴിഞ്ഞ് 2.30 ന് ചാമക്കാല സെന്റ് ജോണ്‍സ് ക്നാനായ പളളിയില്‍. പരേത വെളിയനാട് കരിപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍; എല്‍സി, അന്നമ്മ, എല്‍സി, മോളി, ജോണ്‍(തങ്കച്ചന്). മരുമക്കള്‍; ജോസ് പരിപ്പ്, ശശീന്ദ്രന് കണ്ണൂര്‍, മാത്യു മംഗളംഡാം, ലൈസ പിറവം, പരേതനായ ഇടിക്കുള തുമ്പമണ്ണ്.
പേരൂര്‍ : ഒഴുകയിൽ ഏലിക്കുട്ടി (കുഞ്ഞേലി) Live Funeral Telecast Available.

പേരൂര്‍ : ഒഴുകയിൽ പരേതനായ ചെറിയാന്റെ ഭാര്യ ഏലിക്കുട്ടി (കുഞ്ഞേലി-92) നിര്യതയായി സംസ്കാരം ഞായറാഴ്ച (21.01.2018) 3:30 ന്പേരൂര് സെൻറ് സെബാസ്റ്റ്യൻ ക്നാനായ പള്ളയിൽ.പരേത വെളിയനാട് കറുകയില്‍ കുടുംബാംഗമാണ്. മക്കൾ: പരേതനായ ഓ. സി. സ്കറിയ, മേരി( USA ), അന്നമ്മ, ത്രേസ്സ്യമ്മ, റോസമ്മ, പരേതയായ ലില്ലിക്കുട്ടി.മരുമക്കൾ: ജോൺ ഇടയാടിയിൽ തെള്ളകം, ജെയിംസ് കുന്നക്കാട്ട് മോനിപ്പള്ളി ( USA ), മത്തച്ചൻ അമ്പലപറമ്പിൽ SH മൗണ്ട് ,രാജു ഫിലിപ്പ് മാലേപ്പറമ്പില്‍ S H മൗണ്ട്, ഫ്രാൻസിസ് കണ്ണങ്കര.
ചിങ്ങവനം; മൂലംകുളം ലീലാമ്മ മാത്യു Live Funeral Telecast Available.

ചിങ്ങവനം; മൂലംകുളം പരേതനായ ജോണ്‍ മാത്യുവിന്റെ ഭാര്യ ലീലാമ്മ(83) നിര്യാതയായി.സംസ്കാരം വ്യാഴാഴ്ച(18.01.2018) രാവിലെ 11 മണിക്ക് വീട്ടില്‍ ആരംഭിച്ച് ചിങ്ങവനം സെന്റ് ജോണ്‍സ് ദയറാ പളളിയില്‍. മക്കള്‍; ബോബി,തോമസ്(തുരുത്തി B S N L), ഫാ.ജോണ്‍ മാത്യു(വികാരി സെന്റ്. ജോണ്‍സ് പുത്തന്‍പളളി), ആലി, ജെസി, ജാന്‍സി. മരുമക്കള്‍; സോമോള്‍, സലിനി, ജൂലി, ബേബി പുളിക്കാവില് ഇരവിപേരൂര്‍, രാജു ക്ഷേത്രഗിരികൊക്കരവാലേല് പുനലൂര്‍, അനിയന്‍കുഞ്ഞ് ഇളവറ്റൂര് ഓതറ.
ചൂരപ്പടവ് : പുന്നശ്ശേരിൽ പി.റ്റി ജോസഫ് ( കുട്ടപ്പൻ ) Live Funeral Telecast Available

ചൂരപ്പടവ് : പുന്നശ്ശേരിൽ പി.റ്റി ജോസഫ് ( കുട്ടപ്പൻ ) (80) നിര്യതനായി സംസ്കാരം വ്യാഴാഴ്ച 18/1/ 2018 ന് രാവിലെ 10 മണിക്ക് ചൂരപ്പടവ് ഹോളി ക്രോസ്സ് ദേവാലയത്തിൽ. ഭാര്യ ചിന്നമ്മ മാറിയിടം കുഴിവേലിൽ കുടുബാംഗംമാണ്. മക്കൾ : പെണ്ണമ്മ, ബാബു, സാലി, ബെന്നി, ബിനോയ്, റെജിമോൾ, പരേതനായ ജോയ്. മരുമക്കൾ: പാപ്പച്ചൻ,സാലി, ബോബൻ, ജെസ്സി, ജിഷ, കുഞ്ഞുമോൻ.
കൈപ്പുഴ: ചാമക്കാലായിൽ സി.ജെ. മാത്യു Live Funeral Telecast Available.

കൈപ്പുഴ: ചാമക്കാലായിൽ സി.ജെ. മാത്യു (65, റിട്ട. ട്രഷറി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച(17.01.2018) ഉച്ചകഴിഞ്ഞ് 3.30ന് കൈപ്പുഴ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ മോളി കൈപ്പുഴ ചാമക്കാലായിൽ കുടുംബാംഗം. മക്കൾ: വിശാൽ മാത്യു, വികാസ് മാത്യു (ഷാർജ). മരുമക്കൾ: സൗമ്യ, ജിനിറ്റ് (ഷാർജ).
ചിക്കാഗോ :നീണ്ടൂർ കല്ലിടാന്തിയിൽ ലൂക്കോസ് | Live wake and funeral Service available

ചിക്കാഗോ :നീണ്ടൂർ കല്ലിടാന്തിയിൽ ലൂക്കോസ് കോര ചിക്കാഗോയിൽ നിര്യാതനായി. സംസ്കരം Jan 17,18 ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേതൻ കേരളാ കോൺ ഗ്രസ്സ് (എം) നീണ്ടൂർ മുൻമണ്ഡല o പ്രസിഡണ്ടായിരുന്നു .
Children:
Ajith and Liji (Toronto, Canada),
Ashley and Ebby Alackattu, Chicago
Asha and Jimmy Njarakel, Ernakulam
Anjusha and Anoop Puthuveettil, Houston
Siblings:
Mary Thomas Ullattil
Alice Abraham Kaithakattusseril
Annamma Lukose Puthiyodath
Grace Abraham Thenakara
Lailamma Alex Kalapurayil
പൊതുദർശനം ബുധനാഴ്ച വൈകുന്നേരം 6 മണിമുതൽ 9 മണിവരെ ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കാത്തോലിക് പള്ളിയിൽ . സംസ്കാരം ശുശ്രുഷകൾ വ്യാഴാഴ്ച രാവിലെ 9 :30 ന് വി : കുര്‍ബാനയോട് കൂടി സെന്റ് മേരിസ് ക്നാനായ ദേവാലയത്തിൽ നടത്തും തുടർന്ന് നൈൽസിലുള്ള ക്നാനായ സെമിത്തേരിൽ (MaryHill) സംസ്കരിക്കും
Click the link below to watch the Live Wake and Funeral Service
https://www.youtube.com/channel/UCfljObGKrfD0T2esMOZACxg/live
ചിക്കാഗോ : കിടങ്ങൂർ കോലടിയിൽ ജെയിംസ് | Live Broadcast of Wake and Funeral Service on Mon & Tuesday

ചിക്കാഗോ : കിടങ്ങൂർ കോലടിയിൽ (ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ്) റിട്ട : പ്രൊഫസർ ജോസ് ആലീസ് (കൂവാക്കാട്ടിൽ) ദമ്പതികളുടെ പുത്രൻ ജെയിംസ് കോലടിയിൽ (38) ചിക്കാഗോയിൽ നിര്യാതനായി. ചിക്കാഗോയിലെ മലയാളി - ക്നാനായ - സ്പോർട്സ് മേഖലകളിലെ നിറ സാന്നിദ്യമായിരുന്നു ജെയിംസ് കോലടി. ഭാര്യ സ്നേഹ പാലാ വെട്ടുകല്ലേൽ പരേതനായ ജോസ് പീറ്ററിന്റയും റ്റെസ്സി ജോസിന്റെയും മകളാണ് ,മൂന്ന് കുട്ടികൾ അലിസിയ ,ജോസഫ് ,റ്റെസ്സിയ.
സഹോദരങ്ങള്‍; പിങ്കി സുനില്‍ മുളവേലിപ്പുറത്ത് പുന്നത്തുറ, പ്രീതി ഡേവിഡ് ആക്കാത്തറ പിറവം, പ്രിയങ്ക മാത്യു വിളങ്ങാട്ടുശ്ശേരില്‍ കണ്ണങ്കര.
പൊതുദർശനം തിങ്കളാഴ്ച വൈകുന്നേരം 4 മണിമുതൽ 9 മണിവരെ ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കാത്തോലിക് പള്ളിയിൽ . സംസ്കാരം ശുശ്രുഷകൾ ചൊവ്വാഴ്ച രാവിലെ 9 :30 ന് വി : കുര്‍ബാനയോട് കൂടി സെന്റ് മേരിസ് ക്നാനായ ദേവാലയത്തിൽ നടത്തും തുടർന്ന് നൈൽസിലുള്ള ക്നാനായ സെമിത്തേരിൽ (MaryHill) സംസ്കരിക്കും
Click the link below to watch the Live Wake and Funeral Service
https://www.youtube.com/channel/UCfljObGKrfD0T2esMOZACxg/live
കഞ്ഞിക്കുഴി മുളയ്ക്കാംചിറ വല്‍സല ജേക്കബ് Live Funeral Telecast Available.

കോട്ടയം; കഞ്ഞിക്കുഴി മുളയ്ക്കാംചിറ പരേതനായ ജയിംസിന്റെ ഭാര്യ പാമ്പാടി ടെക്നിക്കല്‍ ഹൈസ്കൂള്‍ റിട്ട.അധ്യാപിക വല്‍സല ജേക്കബ് (70) നിര്യാതയായി. സംസ്കാരം ഇന്ന് (15.01.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം 4 മണിക്ക് ചിങ്ങവനം സെന്റ് ജോണ്‍സ് പുത്തന്‍പളളിയില്‍. കോട്ടയം വാക്കമറ്റം കുടുംബാംഗമാണ്. മക്കള്‍;റിയ, പരേതനായ റിന്‍ജു.മരുമകന്; അജീഷ് കമ്പക്കാലുങ്കല്‍.
പെരിക്കല്ലൂർ : നിരപ്പേൽ ഏലിയാമ്മ

പെരിക്കല്ലൂർ: പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകാംഗം നിരപ്പേൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി. മൃതസംസ്കാരം ഇന്ന് 15/01/18) മൂന്നിന് പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഉഴവൂർ വേളൂപറന്പിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി, തങ്കച്ചൻ, ജോണി, ജോസ്, പരേതയായ ആലീസ്, മേരി, ലിസി. മരുമക്കൾ: ലിസ്റ്റി, ലൂസി, ജിൻസി, കരോലിൻ, വർഗീസ്, ജോണി, രാജൻ വർഗീസ്.
അരീക്കര : നെല്ലാമറ്റത്തില്‍ മേരി

അരീക്കര : നെല്ലാമറ്റത്തില്‍ പരേതനായ ജോസഫ് മത്തായിയുടെ ഭാര്യ മേരി (79) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് റോക്കീസ് പള്ളിയില്‍. ഇരവിമംഗലം ഉപ്പൂട്ടില്‍ കുടുംബാംഗമാണ്. മകന്: എന്‍. എം. കുര്യന് (റിട്ട. പ്രിന്‍സിപ്പല്‍, ഒഎല്‍എല്‍ എച്ച്എസ്എസ്, ഉഴവൂര്‍). മരുമകള്‍: ജെസി.
മുട്ടുചിറ : പാലയില്‍ ഉലഹന്നന്‍ ചാക്കോ

മുട്ടുചിറ : പാലയില്‍ ഉലഹന്നന്‍ ചാക്കോ (88) നിര്യാതനായി. സംസ്കാരം ഇന്നു 11.30നു കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളിയില്‍. ഭാര്യ: കരിപ്പാടം ചെറുകര പരേതയായ അന്നക്കുട്ടി. മക്കള്‍: ജയിംസ്, ജോസ്, മേരിക്കുട്ടി, ബേബി, തോമസ്, ജെസി, സിസ്റ്റര്‍ സൂസന് (കുടമാളൂര്‍). മരുമക്കള്‍: ലീലാമ്മ, മേരി, സെലിന്, ഷീന, ജോയ്
ചിക്കാഗോ : ഉഴവൂർ കരമാലിൽ മത്തായി

ചിക്കാഗോ : ഉഴവൂർ കരമാലിൽ മത്തായി (74) ചിക്കാഗോയിൽ നിര്യാതനായി . ഭാര്യ മറിയാമ്മ റാന്നി വലിയകണ്ടത്തിൽ കുടുംബാഗമാണ് . മക്കൾ : ബിന്ദു , ബിനു . ജാക്കി മരുമകളും , ജോർടെൻ കൊച്ചു മകളുംമാണ്.
wake service is on Friday ,19 January 2018 from 04:00 pm to 09:00 pm in
St. Gregarious Malankara Orthodox Church, 905 Kent Ave, Elmhurst,
IL 60126.
And his funeral service starts on Saturday, 20 January 2018
at 09:00 in the above said church followed by burial service in Queen of Heaven Cemetery, 1400 S. Wolf Rd , Hillside, IL 60162.
കല്ലറ:കപിക്കാട് കണ്ണാരത്തില്‍ മേരി Live Funeral Telecast Available.

കല്ലറ:കപിക്കാട് കണ്ണാരത്തില്‍ പരേതനായ കെ. സി. ജോസഫിന്റെ ഭാര്യ മേരി (76) നിര്യാതയായി. സംസ്കാരം നാളെ മൂന്നിനു കല്ലറ പുത്തന്‍പള്ളിയില്‍. മാഞ്ഞൂര്‍ അയത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍സി, സിസ്റ്റര്‍ പസ്ക്വീന, സണ്ണി, ഏലിയാമ്മ, ജോണി, ബിന്‍സി. മരുമക്കള്‍: ജോയ് മ്യാലില്‍ പുത്തന്‍പുരയില്‍ (പെരുംതുരുത്ത്), റെമി, ജോസ് ചിറ്റാലക്കാട്ട് (കടപ്ലാമറ്റം), സിനി, മൈക്കിള്‍ കുളങ്ങര (നീണ്ടൂര്‍).
കീഴൂര്‍ : കൊച്ചൊരപ്പാങ്കല്‍ ചിന്നമ്മ

കീഴൂര്‍ : കൊച്ചൊരപ്പാങ്കല്‍ യു. ടി. ഏബ്രഹാമിന്റെ ഭാര്യ ചിന്നമ്മ (88) നിര്യാതയായി. സംസ്കാരം നാളെ 3.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പുതുവേലി കുടുന്നിനാംകുന്നേല് കുടുംബാംഗമാണ്. മക്കള്‍: തോമസ്, സാലച്ചന്‍ (ഓസ്ട്രേലിയ), ജോര്‍ജുകുട്ടി (സൗദി), പരേതയായ ജാന്‍സി. മരുമക്കള്‍: എല്‍സമ്മ, ജെസി (ഓസ്ട്രേലിയ), ടെസി
ഉഴവൂര്‍:ചെറുകുന്നത്ത് സി. കെ. ജോസഫ്

ഉഴവൂര്‍:ചെറുകുന്നത്ത് സി. കെ. ജോസഫ് (ഏപ്പ്–85) നിര്യാതനായി. സംസ്കാരം ഇന്ന് 2.30നു സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഭാര്യ: കരിങ്കുന്നം ഒരപ്പാങ്കല്‍ പരേതയായ ഏലിയാമ്മ. മക്കള്‍: സി. ജെ. സിറിയക്ക്, മേരി, രാജ്, ജോസി. മരുമക്കള്‍: സുമ, തോമസ് കീച്ചേരില്‍ (മല്ലപ്പള്ളി), അനിത, ലിന്‍സി.
കൈപ്പുഴ; കളമ്പുക്കാട്ടില്‍ ഇട്ടിക്കുഞ്ഞ് കുരുവിള Live Funeral Telecast Available.

കൈപ്പുഴ; കളമ്പുക്കാട്ടില്‍ ഇട്ടിക്കുഞ്ഞ് കുരുവിള(കുട്ടപ്പന്-82) നിര്യാതനായി. സംസ്കാരം ഞായറാഴ്ച(14.01.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പളളിയില്‍.ഭാര്യ കിടങ്ങൂര്‍ തേവലത്തില്‍ കുടുംബാംഗമാണ്. മക്കള്‍; എല്‍സി, ബേബി, ഷാജിമോള്‍, ജോബ്, ജിജി. മരുമക്കള്‍; ബേബി ഓണംകുന്നേല് കിടങ്ങൂര്‍, സാലി കറുകച്ചേരില്‍ പേരൂര്‍, സൈമണ്‍ കലയത്തുംമൂട്ടില്‍ കൈപ്പുഴ, ജിജി തെളിയാമേല് പിറവം, സജി വാഴക്കാലായില്‍ ഇരവിപേരൂര്‍.