obituary live Broadcasting

കീരിത്തോട ്: തോട്ടനാനായില്‍ ആലീസ്

കീരിത്തോട ്: തോട്ടനാനായില്‍ ഏബ്രഹാമിന്റെ ഭാര്യ ആലീസ് (62) നിര്യാതയായി. സംസ്‌കാരം ഇന്നു 3നു നിത്യസഹായ മാതാ പള്ളിയില്‍. മക്കള്‍: ജോണ്‍സന്‍, ജോബി, ജാനി, ജോമി, കെസിയ

കീരിത്തോട ്: തോട്ടനാനായില്‍ ഏബ്രഹാമിന്റെ ഭാര്യ ആലീസ് (62) നിര്യാതയായി. സംസ്‌കാരം ഇന്നു 3നു നിത്യസഹായ മാതാ പള്ളിയില്‍. മക്കള്‍: ജോണ്‍സന്‍, ജോബി, ജാനി, ജോമി, കെസിയ

Read more

പുന്നത്തുറ ഈസ്റ്റ ്: ആട്ടുകാരാന്‍ ചാമക്കാല കിഴക്കേതില്‍ സി. ജെ. ഏബ്രഹാം

പുന്നത്തുറ ഈസ്റ്റ ്: ആട്ടുകാരാന്‍ ചാമക്കാല കിഴക്കേതില്‍ സി. ജെ. ഏബ്രഹാം (ഇട്ടിക്കുഞ്ഞ് - 94) നിര്യാതനായി. സംസ്‌കാരം നാളെ 3ന് പുന്നത്തുറ സെന്റ് തോമസ് പഴയപള്ളിയില്‍. ഭാര്യ: കണ്ണങ്കര തൈത്തറയില്‍ പരേതയായ ഏലിയാമ്മ. മക്കള്‍: ജോസ്, മോളി, ചിന്നമ്മ, എല്‍സി, ബേബി. മരുമക്കള്‍: ത്രേസ്യാമ്മ, ജോസഫ് മഠത്തില്‍പറമ്പില്‍ (അതിരമ്പുഴ), പീറ്റര്‍ പാറയില്‍ (പിറവം), തങ്കച്ചന്‍ ചീക്കപാറയില്‍ (ഉഴവൂര്‍), ബിജി മേച്ചേരിയില്‍ (മാലക്കല്ല്).

പുന്നത്തുറ ഈസ്റ്റ ്: ആട്ടുകാരാന്‍ ചാമക്കാല കിഴക്കേതില്‍ സി. ജെ. ഏബ്രഹാം (ഇട്ടിക്കുഞ്ഞ് - 94) നിര്യാതനായി. സംസ്‌കാരം നാളെ (2-12-18) 3ന് പുന്നത്തുറ സെന്റ് തോമസ് പഴയപള്ളിയില്‍. ഭാര്യ: കണ്ണങ്കര തൈത്തറയില്‍ പരേതയായ ഏലിയാമ്മ. മക്കള്‍: ജോസ്, മോളി, ചിന്നമ്മ, എല്‍സി, ബേബി. മരുമക്കള്‍: ത്രേസ്യാമ്മ, ജോസഫ് മഠത്തില്‍പറമ്പില്‍ (അതിരമ്പുഴ), പീറ്റര്‍ പാറയില്‍ (പിറവം), തങ്കച്ചന്‍ ചീക്കപാറയില്‍ (ഉഴവൂര്‍), ബിജി മേച്ചേരിയില്‍ (മാലക്കല്ല്).

Read more

അരീക്കര കീരിപ്പേല്‍ ലൂക്കാ മത്തായി

അരീക്കര : കീരിപ്പേല്‍ ലൂക്കാ മത്തായി (53) നിര്യാതനായി. സംസ്‌കാരം ഇന്നു 3നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് റോക്കീസ് പള്ളിയില്‍. ഭാര്യ: മാറിക കപ്പിലുമാക്കില്‍ മിനി. മക്കള്‍: ജിനിമോള്‍ (ഹൈദരാബാദ്), ജിന്‍സ്.

അരീക്കര : കീരിപ്പേല്‍ ലൂക്കാ മത്തായി (53) നിര്യാതനായി. സംസ്‌കാരം ഇന്നു 3നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് റോക്കീസ് പള്ളിയില്‍. ഭാര്യ: മാറിക കപ്പിലുമാക്കില്‍ മിനി. മക്കള്‍: ജിനിമോള്‍ (ഹൈദരാബാദ്), ജിന്‍സ്.

Read more

താമ്പ : പേരൂര്‍ പുളിക്കതൊട്ടിയില്‍ ജെയിംസ്

 താമ്പ : പേരൂര്‍ പുളിക്കതൊട്ടിയില്‍ ജെയിംസ് (46) നിര്യാതനായി. സംസ്‌കാരം പിന്നീട്.  ഭാര്യ : ബിന്നി പയ്യാവൂര്‍  കദളിമറ്റത്തില്‍ കുടുംബാംഗം. മക്കള്‍ : സിയോണ, റിയ, എയ്ഡന്‍.

 താമ്പ : പേരൂര്‍ പുളിക്കതൊട്ടിയില്‍ തോമസ് സാറിന്റെയും പരേതയായ അമ്മിണി ടിച്ചറിന്റെയും മകന്‍ ജെയിംസ് (46) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (3-12-18) 10 മണിക്ക്‌.ഭാര്യ : ബിന്നി രാജപുരം (ചുളളിക്കര ഇടവക) കദളിമറ്റത്തില്‍ കുടുംബാംഗം. മക്കള്‍ : സിയോണ, റിയ, എയ്ഡന്‍. സഹോദരങ്ങള്‍ : ജിക്‌സി ജാസ്മിന്‍.

Wake will be Sunday 6-9 @community center 2620 Washington rd,Valrico,Fl 33594.  Funeral mass starts 10 am Monday @sacred heart church 3920 s kings avenue, Brandon ,Fl 33511. Cemetery followed by mass @2323 W Brandon Blvd,Brandon,Fl 33511 Mantra Followed@community center.

Read more

ചാരമംഗലം : പുതുപറമ്പില്‍ മേരി കുരുവിള Live Funeral Telecast Available.

ചാരമംഗലം : പുതുപറമ്പില്‍ പരേതനായ കുരുവിളയുടെ ഭാര്യ മേരി കുരുവിള (85) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.3.0ന് ചാരമംഗലം സെന്റ് ആന്‍സ് ക്‌നാനായപള്ളിയില്‍. പരേത കല്ലറ പോഴിയില്‍ കുടുംബാംഗം. മക്കള്‍ : ജോയി (യു.എസ്.എ), റോയി, തോമസ് (പ്രിന്‍സിപ്പള്‍. ഗവ. I.T.I തിരുവാംമ്പാടി കോഴിക്കോട് ജില്ല). സുജ. മരുമക്കള്‍ : ത്രേസ്യാമ്മ ചെരുവില്‍ കല്ലറ, വിന്‍സി പുല്ലാനപള്ളിയില്‍ എസ്.എച്ച് മൗണ്ട്, മേരി എടാട്ടുകുന്നേല്‍ കുറുപ്പന്തറ (കണ്ണങ്കര സ്‌കുള്‍), റ്റോമി കീച്ചേരില്‍ മാറിയിടം.

ചാരമംഗലം : പുതുപറമ്പില്‍ പരേതനായ കുരുവിളയുടെ ഭാര്യ മേരി കുരുവിള (85) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച  (2-12-18) ഉച്ചകഴിഞ്ഞ് 3.3.0ന് ചാരമംഗലം സെന്റ് ആന്‍സ് ക്‌നാനായപള്ളിയില്‍. പരേത കല്ലറ പോഴിയില്‍ കുടുംബാംഗം. മക്കള്‍ : ജോയി (യു.എസ്.എ), റോയി, തോമസ് (പ്രിന്‍സിപ്പള്‍. ഗവ. I.T.I തിരുവാംമ്പാടി കോഴിക്കോട് ജില്ല). സുജ. മരുമക്കള്‍ : ത്രേസ്യാമ്മ ചെരുവില്‍ കല്ലറ, വിന്‍സി പുല്ലാനപള്ളിയില്‍ എസ്.എച്ച് മൗണ്ട്, മേരി എടാട്ടുകുന്നേല്‍ കുറുപ്പന്തറ (കണ്ണങ്കര സ്‌കുള്‍), റ്റോമി കീച്ചേരില്‍ മാറിയിടം.

Read more

കുറുപ്പന്തറ : ചാമംകണ്ടയില്‍ എബി ജോസ് Live Funeral Telecast Available.

കുറുപ്പന്തറ : ചാമംകണ്ടയില്‍ ആര്‍.പി ജോസിന്റെ മകന്‍ എബി ജോസ് (49) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (1-12-18) ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് തോമസ് ക്‌നാനായപള്ളിയില്‍. ഭാര്യ : പ്രിയ നീണ്ടൂര്‍ പേരംന്താനത്ത് കുടുംബാംഗം. മകന്‍ : വിനീത്. സഹോദരങ്ങള്‍ : സിബി, ബോബി, ജോബി.

കുറുപ്പന്തറ : ചാമംകണ്ടയില്‍ ആര്‍.പി ജോസിന്റെ മകന്‍ എബി ജോസ് (49) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (1-12-18) ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് തോമസ് ക്‌നാനായപള്ളിയില്‍. ഭാര്യ : പ്രിയ നീണ്ടൂര്‍ പേരംന്താനത്ത് കുടുംബാംഗം. മകന്‍ : വിനീത്. സഹോദരങ്ങള്‍ : സിബി, ബോബി, ജോബി.

Read more

മറ്റക്കര:മാളിയേക്കല്‍(വട്ടത്തറ) സി: ലേവി (എസ്.വി.എം) | Live Funeral Telecast Available.

മറ്റക്കര: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ലേവി (എസ്.വി.എം- 80) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(01.12.2018) രാവിലെ 10 മണിക്ക് മറ്റക്കര സെന്റ്.ജോര്‍ജ് ക്‌നാനായ പളളിയില്‍. കുറുമുളളൂര്‍ മാളിയേക്കല്‍ (വട്ടത്തറ)പരേതരായ മത്തായി-അന്നമ്മ ദമ്പതികളുടെ മകളാണ്. പരേത പുന്നത്തുറ, ഉഴവൂര്‍, നട്ടാശ്ശേരി, കൈപ്പുഴ, പേരൂര്‍, കൂടല്ലൂര്‍, താമരക്കാട്, മറ്റക്കര എന്നീ സ്‌കൂളുകളില്‍ അദ്ധ്യാപികയും, പാച്ചിറ, തേറ്റമല, പെരിക്കല്ലൂര്‍, പൂഴിക്കോല്‍, കല്ലിശ്ശേരി, വെളിയനാട്, കുറ്റൂര്‍ എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍; ജോസഫ്, സിസ്റ്റര്‍ കലിസ്റ്റാ (SVM), നൈത്തി, ചാച്ചമ്മ, പരേതരായ ലൂക്കോസ്, അച്ചാമ്മ.
മറ്റക്കര: മാളിയേക്കല്‍(വട്ടത്തറ) സി: ലേവി (എസ്.വി.എം) | Live Funeral Telecast Available.

മറ്റക്കര: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ ലേവി (എസ്.വി.എം- 80) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(01.12.2018) രാവിലെ 10 മണിക്ക് മറ്റക്കര സെന്റ്.ജോര്‍ജ് ക്‌നാനായ പളളിയില്‍. കുറുമുളളൂര്‍ മാളിയേക്കല്‍ (വട്ടത്തറ)പരേതരായ മത്തായി-അന്നമ്മ ദമ്പതികളുടെ മകളാണ്. പരേത പുന്നത്തുറ, ഉഴവൂര്‍, നട്ടാശ്ശേരി, കൈപ്പുഴ, പേരൂര്‍, കൂടല്ലൂര്‍, താമരക്കാട്, മറ്റക്കര എന്നീ സ്‌കൂളുകളില്‍ അദ്ധ്യാപികയും, പാച്ചിറ, തേറ്റമല, പെരിക്കല്ലൂര്‍, പൂഴിക്കോല്‍, കല്ലിശ്ശേരി, വെളിയനാട്, കുറ്റൂര്‍ എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍; ജോസഫ്, സിസ്റ്റര്‍ കലിസ്റ്റാ (SVM), നൈത്തി, ചാച്ചമ്മ, പരേതരായ ലൂക്കോസ്, അച്ചാമ്മ.

Read more

ദിമാപൂർ:പേരൂർ പെരിങ്ങലത്ത് ഫാ. ജോസഫ്

ഫാ ജോസഫ് പെരിങ്ങലത്ത് നിര്യാതനായി
ദിമാപൂർ : പേരൂർ സെന്റ് സെബാസ്റ്റ്യൻ ക്നാനായ പള്ളി ഇടവകാഗമായ ഫാ ജോസഫ് പെരിങ്ങലത്ത് നിര്യാതനായി. നാഗാലാൻഡിൽ സലേഷ്യൻ ഡോൺബോസ്‌കോ മിഷ്യനു കീഴിൽ വൈദികനായി സേവനം അനുഷ്‌ഠിച്ചു വരികയായിരുന്നു. മൃതസംസ്കാരം ശനിയാഴ്ച്ച നാഗാലാൻഡിലെ ദിമാപൂരിൽ. സഹോദരങ്ങൾ: ബേബി (ബാംഗ്ലൂർ) സാലി( ഞീഴൂർ) സണ്ണി( പേരൂർ) തോമസ് ((ഓസ്ട്രേലിയ)

ദിമാപൂർ:പേരൂർ സെന്റ് സെബാസ്റ്റ്യൻ ക്നാനായ പള്ളി ഇടവകാഗമായ ഫാ ജോസഫ് പെരിങ്ങലത്ത് നിര്യാതനായി. നാഗാലാൻഡിൽ സലേഷ്യൻ ഡോൺബോസ്‌കോ മിഷ്യനു കീഴിൽ വൈദികനായി സേവനം അനുഷ്‌ഠിച്ചു വരികയായിരുന്നു. സംസ്കാരം ശനിയാഴ്ച്ച നാഗാലാൻഡിലെ ദിമാപൂരിൽ. സഹോദരങ്ങൾ: ബേബി (ബാംഗ്ലൂർ) സാലി( ഞീഴൂർ) സണ്ണി( പേരൂർ) തോമസ് ((ഓസ്ട്രേലിയ)

Read more

പയ്യാവൂർ: കണ്ടകശേരി മൂലക്കാട്ട് മത്തായി

മൂലക്കാട്ട് മത്തായി നിര്യാതനായി
പയ്യാവൂർ: ആദ്യകാല കുടിയേറ്റ കർഷകനും പയ്യാവൂർ സെന്റ് സെബാസ്റ്റ്യൻസ് (വലിയ പള്ളി) ഇടവകാംഗവുമായ കണ്ടകശേരി മൂലക്കാട്ട് മത്തായി (98) നിര്യാതനായി. മൃതസംസ്ക്കരം നാളെ (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് പയ്യാവൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പല്ലാട്ടുപറമ്പിൽ കുടുംബാംഗം കൊച്ചേ ലി. മക്കൾ: തോമസ്, ചിന്നമ്മ, ഗ്രേസി, സിറിയക്ക്, ചാക്കോച്ചൻ, പരേതനായ ജോയി. മരുമക്കൾ: മേരി, മത്തച്ചൻ, ഫിലിപ്പ്, ആൻസി, ആൻസി, ഷേർളി

പയ്യാവൂർ: ആദ്യകാല കുടിയേറ്റ കർഷകനും പയ്യാവൂർ സെന്റ് സെബാസ്റ്റ്യൻസ് (വലിയ പള്ളി) ഇടവകാംഗവുമായ കണ്ടകശേരി മൂലക്കാട്ട് മത്തായി (98) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച (29.11.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് പയ്യാവൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.ഭാര്യ:പല്ലാട്ടുപറമ്പിൽ കുടുംബാംഗം കൊച്ചേലി. മക്കൾ: തോമസ്, ചിന്നമ്മ, ഗ്രേസി, സിറിയക്ക്, ചാക്കോച്ചൻ, പരേതനായ ജോയി. മരുമക്കൾ: മേരി, മത്തച്ചൻ, ഫിലിപ്പ്, ആൻസി, ആൻസി, ഷേർളി.

Read more

ഉഴവൂര്‍ : താഴത്തുതട്ടാറേട്ട് (പുറയ്ക്കാട്ട്) ടി. ജെ. ഏലിയാമ്മ

ഉഴവൂര്‍ : താഴത്തുതട്ടാറേട്ട് (പുറയ്ക്കാട്ട്) കുഞ്ഞേപ്പിന്റെ മകള്‍ ഡല്‍ഹി എല്‍എന്‍ ജെപി ഹോസ്പിറ്റല്‍ റിട്ട. ഉദ്യോഗസ്ഥ ടി. ജെ. ഏലിയാമ്മ (ലീല-65) നിര്യാതയായി. സംസ്‌കാരം നാളെ 3ന് സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍.

ഉഴവൂര്‍ : താഴത്തുതട്ടാറേട്ട് (പുറയ്ക്കാട്ട്) കുഞ്ഞേപ്പിന്റെ മകള്‍ ഡല്‍ഹി എല്‍എന്‍ ജെപി ഹോസ്പിറ്റല്‍ റിട്ട. ഉദ്യോഗസ്ഥ ടി. ജെ. ഏലിയാമ്മ (ലീല-65) നിര്യാതയായി. സംസ്‌കാരം നാളെ   (29-11-18) 3ന് സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍.

Read more

അരീക്കര : പാത്തിക്കല്‍ ബെന്നി തോമസ്

അരീക്കര : പാത്തിക്കല്‍ പരേതനായ തൊമ്മന്റെ മകന്‍ ബെന്നി തോമസ് (49) നിര്യാതനായി. സംസ്‌കാരം ഇന്നു 3നു സെന്റ് റോക്കീസ് പള്ളിയില്‍. ഭാര്യ: സ്മിത (കുറുമുള്ളൂര്‍). മക്കള്‍: നിഖില്‍, സ്‌നേഹ.

അരീക്കര : പാത്തിക്കല്‍ പരേതനായ തൊമ്മന്റെ മകന്‍ ബെന്നി തോമസ് (49) നിര്യാതനായി. സംസ്‌കാരം ഇന്നു 3നു സെന്റ് റോക്കീസ് പള്ളിയില്‍. ഭാര്യ: സ്മിത (കുറുമുള്ളൂര്‍). മക്കള്‍: നിഖില്‍, സ്‌നേഹ.

Read more

കടുത്തുരുത്തി (ആപ്പാഞ്ചിറ): കീഴങ്ങാട്ട് എല്‍സമ്മ ജെയിംസ്

കീഴങ്ങാട്ട് എല്‍സമ്മ ജെയിംസ് നിര്യാതയായി
കടുത്തുരുത്തി (ആപ്പാഞ്ചിറ/മാന്നാര്‍): കീഴങ്ങാട്ട് ജെയിംസ് കെ.എല്‍. ന്റെ ഭാര്യ എല്‍സമ്മ ജെയിംസ് (51, മുന്‍ അധ്യാപിക SKNS, പാഴുത്തുരുത്ത്) നിര്യാതയായി. മൃതസംസ്കാരം 29.11.2018 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 03.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി (വലിയപള്ളി)യില്‍. പരേത കുമരകം പുത്തന്‍കളം കുടുംബാംഗമാണ്. മക്കള്‍: ജിസ്സ അന്ന ജയിംസ്, ലൂക്കാച്ചന്‍ കെ. ജെയിംസ്, ജോസ് കെ. ജെയിംസ്. മൃതദേഹം 28.11.2018 ബുധനാഴ്ച വൈകിട്ട് 05.00 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ്.

കടുത്തുരുത്തി (ആപ്പാഞ്ചിറ):കീഴങ്ങാട്ട് ജെയിംസ് കെ.എല്‍. ന്റെ ഭാര്യ എല്‍സമ്മ ജെയിംസ് (51, മുന്‍ അധ്യാപിക SKNS, പാഴുത്തുരുത്ത്) നിര്യാതയായി. സംസ്കാരം 29.11.2018 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 03.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കടുത്തുരുത്തി സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളി (വലിയപള്ളി)യില്‍.പരേത കുമരകം പുത്തന്‍കളം കുടുംബാംഗമാണ്. മക്കള്‍: ജിസ്സ അന്ന ജയിംസ്, ലൂക്കാച്ചന്‍ കെ. ജെയിംസ്, ജോസ് കെ. ജെയിംസ്. .

Read more

കി​ട​ങ്ങൂ​ർ: വ​ട​ശേ​രി​ക്കു​ന്നേ​ൽ വി.​സി.അ​ല​ക്സാ​ണ്ട​ർ Live Funeral Telecast Available.

കി​ട​ങ്ങൂ​ർ: വ​ട​ശേ​രി​ക്കു​ന്നേ​ൽ വി.​സി.അ​ല​ക്സാ​ണ്ട​ർ (ചാ​ണ്ടി​ക്കു​ഞ്ഞ്-78, റി​ട്ട. ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വ്യാഴാഴ്ച(29.11.2018) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പളളിയില്‍. ഭാ​ര്യ ഫി​ല്ലി കോ​ട്ട​യം നീ​ലേ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജ​യിം​സ് അ​ല​ക്സ്, ജോ​സ് അ​ല​ക്സ്, തോ​മ​സു​കു​ട്ടി അ​ല​ക്സ്, അ​ല​ക്സീ​ന. മ​രു​മ​ക്ക​ൾ: ബി​ൻ​സി ചേ​ന്നാ​ക്കു​ഴി​യി​ൽ, ഡി​ല്ല കു​ബ്ലാ​നി​ക്ക​ൽ, റ്റി​ഷ കൈ​പ്പ​ള്ളി​ൽ, സി​ബി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ക​ല്ല​റ.

വ്യാഴാഴ്ച(29.11.2018) ഉച്ചകഴിഞ്ഞ് 3.30 ന് കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പളളിയില്‍
Read more

കൈപ്പുഴ: താന്നിച്ചുവട്ടില്‍ ചിന്നമ്മ തോമസ് Live Funeral Telecast Available.

കൈപ്പുഴ: താന്നിച്ചുവട്ടില്‍ ചാക്കോ തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (78) നിര്യായായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് സെന്റ്.ജോര്‍ജ്  ഫൊറോനാ പള്ളിയില്‍. പരേത അറുനൂറ്റിമംഗലം ചരലേല്‍ കുടുംബാംഗം. മക്കള്‍ : T.T.ജേക്കബ് (ബാംഗ്ലൂര്‍),T.T.ജോസ്, വത്സമ്മ, ലൂസി (ബാംഗ്ലൂര്‍), ഫിലിപ്പ് (ദുബായ്), മാത്യു (കോണ്‍ട്രാക്ടര്‍), പരേതനായ സിജു. മരുമക്കള്‍ : ലീലാമ്മ കുഴിപ്പില്‍ (ഇരവിമംഗലം), ഗ്രേസി പ്ലാംക്കുഴിയില്‍ (നീറിക്കാട്), ജോസ് തൊട്ടപ്പള്ളില്‍ (നീണ്ടൂര്‍), സുരേഷ് (ബാംഗ്ലൂര്‍), എല്‍സി താണ്ടനാമാറ്റം (കൂത്താട്ടുകുളം), ഷിജി ഞാറക്കാട്ടില്‍ (അറുനൂറ്റി മംഗലം).

കൈപ്പുഴ: താന്നിച്ചുവട്ടില്‍ ചാക്കോ തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (78) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച  (26-11-18) ഉച്ചകഴിഞ്ഞ് 3:30 ന് സെന്റ്.ജോര്‍ജ്  ഫൊറോനാ പള്ളിയില്‍. പരേത അറുനൂറ്റിമംഗലം ചരലേല്‍ കുടുംബാംഗം. മക്കള്‍ : T.T.ജേക്കബ് (ബാംഗ്ലൂര്‍),T.T.ജോസ്, വത്സമ്മ, ലൂസി (ബാംഗ്ലൂര്‍), ഫിലിപ്പ് (ദുബായ്), മാത്യു (കോണ്‍ട്രാക്ടര്‍), പരേതനായ സിജു. മരുമക്കള്‍ : ലീലാമ്മ കുഴിപ്പില്‍ (ഇരവിമംഗലം), ഗ്രേസി പ്ലാംക്കുഴിയില്‍ (നീറിക്കാട്), ജോസ് തൊട്ടപ്പള്ളില്‍ (നീണ്ടൂര്‍), സുരേഷ് (ബാംഗ്ലൂര്‍), എല്‍സി താണ്ടനാമാറ്റം (കൂത്താട്ടുകുളം), ഷിജി ഞാറക്കാട്ടില്‍ (അറുനൂറ്റി മംഗലം).

Read more

മാറിക : മടത്താംചേരില്‍ എം. ജെ. കുരുവിള

മാറിക : കോണ്‍ഗ്രസ് പാലക്കുഴ മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് മടത്താംചേരില്‍ എം. ജെ. കുരുവിള (97) നിര്യാതനായി. സംസ്‌കാരം നാളെ 9ന് സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പാലക്കുഴ പഞ്ചായത്ത് അംഗം, പാലക്കുഴ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: കരിങ്കുന്നം ഓലിയാനിക്കല്‍ പരേതയായ നയത്തി. മക്കള്‍: എം. കെ. ജോണ്‍(റിട്ട. എഎസ്‌ഐ, വാഴക്കുളം), ബേബി, ഏലിക്കുട്ടി, മേരി, ജോസ്, ജോര്‍ജ്, ചിന്നമ്മ, സെലിന്‍. മരുമക്കള്‍: മേരി, ആനി, ഉഴവൂര്‍ കണ്ണംമാനാല്‍ ഫിലിപ്പ്, കോട്ടയം മണര്‍കാട്ട് ജോര്‍ജ്, ഉഴവൂര്‍ കൈപ്പാറാട്ട് പരേതനായ മാനി.

മാറിക : കോണ്‍ഗ്രസ് പാലക്കുഴ മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് മടത്താംചേരില്‍ എം. ജെ. കുരുവിള (97) നിര്യാതനായി. സംസ്‌കാരം നാളെ (26-11-18)  9ന് സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പാലക്കുഴ പഞ്ചായത്ത് അംഗം, പാലക്കുഴ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: കരിങ്കുന്നം ഓലിയാനിക്കല്‍ പരേതയായ നയത്തി. മക്കള്‍: എം. കെ. ജോണ്‍(റിട്ട. എഎസ്‌ഐ, വാഴക്കുളം), ബേബി, ഏലിക്കുട്ടി, മേരി, ജോസ്, ജോര്‍ജ്, ചിന്നമ്മ, സെലിന്‍. മരുമക്കള്‍: മേരി, ആനി, ഉഴവൂര്‍ കണ്ണംമാനാല്‍ ഫിലിപ്പ്, കോട്ടയം മണര്‍കാട്ട് ജോര്‍ജ്, ഉഴവൂര്‍ കൈപ്പാറാട്ട് പരേതനായ മാനി.

Read more

വാകത്താനം : ഉദിക്കല്‍ ചാലുങ്കല്‍ ഏലിയാമ്മ

വാകത്താനം : ഉദിക്കല്‍ ചാലുങ്കല്‍ ടി. സി. ഏലിയാസിന്റെ ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് 3നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം 4നു പുതുശേരി സെന്റ് സൈമന്‍സ് ക്‌നാനായ പള്ളിയില്‍. ചേലച്ചിറ കട്ടയില്‍ കുടുംബാംഗമാണ്. മക്കള്‍: ജയിംസ് (ചെന്നൈ), സാലമ്മ, സജി (തിരുവനന്തപുരം), റെജി (സലാല പോര്‍ട്ട്, ഒമാന്‍), ശോഭ. മരുമക്കള്‍: സുമ, ബാബു ചിറയില്‍ (ഈര), മേഘ, നിഷ, ഷാജി മേലയില്‍ (കല്ലിശേരി)

വാകത്താനം : ഉദിക്കല്‍ ചാലുങ്കല്‍ ടി. സി. ഏലിയാസിന്റെ ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് (25-11-18) 3നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം 4നു പുതുശേരി സെന്റ് സൈമന്‍സ് ക്‌നാനായ പള്ളിയില്‍. ചേലച്ചിറ കട്ടയില്‍ കുടുംബാംഗമാണ്. മക്കള്‍: ജയിംസ് (ചെന്നൈ), സാലമ്മ, സജി (തിരുവനന്തപുരം), റെജി (സലാല പോര്‍ട്ട്, ഒമാന്‍), ശോഭ. മരുമക്കള്‍: സുമ, ബാബു ചിറയില്‍ (ഈര), മേഘ, നിഷ, ഷാജി മേലയില്‍ (കല്ലിശേരി)

Read more

റാന്നി: ഐത്തല കൊച്ചേത്ത് K. A കുറിയാക്കോസ്

റാന്നി: ഐത്തല കൊച്ചേത്ത് K. A കുറിയാക്കോസ് (പാപ്പച്ചൻ ) PWD Contractor 62 നിര്യാതനായി. സംസ്ക്കാരം പിന്നീട് , ഭാര്യ ഓമന ഐത്തല വാണിയത്ത് കുടുംബാഗമാണ്.
മക്കൾ - ബിബിൻ - കുവെറ്റ് 
നിബിൻ - മസ്ക്കറ്റ്
മരുമക്കൾ: ആശ - കുവെറ്റ് 
പരേതനായ റ്റിബി

റാന്നി: ഐത്തല കൊച്ചേത്ത് K. A കുറിയാക്കോസ് (പാപ്പച്ചൻ-62) PWD കോണ്‍ട്രാക്ടര്‍ നിര്യാതനായി. സംസ്ക്കാരം പിന്നീട് , ഭാര്യ ഓമന ഐത്തല വാണിയത്ത് കുടുംബാഗമാണ്.മക്കൾ;ബിബിൻ(കുവെറ്റ്),നിബിൻ(മസ്ക്കറ്റ്).മരുമക്കൾ: ആശ(കുവെറ്റ്),പരേതനായ റ്റിബി.

Read more

കുമരകം:ചെറുശ്ശേരിയിലായ വാഴക്കടവില്‍ ഏലിയാമ്മ Live Funeral Telecast Available.

കുമരകം:ചെറുശ്ശേരിയിലായ വാഴക്കടവില്‍ പരേതനായ വി. സി. സൈമന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(24.11.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ കുമരകം സെന്റ് ജോണ്‍സ് വള്ളാറ പുത്തന്‍ പള്ളിയില്‍. കിടങ്ങൂര്‍ പോടുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: വി. എസ്. ജയിംസ് (കെഎസ്ആര്‍ടിസി റിട്ട. ഉദ്യോഗസ്ഥന്‍) , ഡോ. വി. എസ്. ജോസ് ( റിട്ട. വൈസ് പ്രിന്‍സിപ്പല്‍, സെന്റ് സ്റ്റീഫന്‍സ് കോളജ് ഉഴവൂര്‍), വി. എസ്. സാജുമോന്‍ (യു.കെ). മരുമക്കള്‍: ആന്‍സി, ഡോ. സബീന, മിനി.

ശനിയാഴ്ച(24.11.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌
Read more

എസ്.എച്ച് മൗണ്ട്:മണിമലയില്‍ അന്നമ്മ ചാക്കോ Live Funeral Telecast Available.

എസ്.എച്ച് മൗണ്ട്:മണിമലയില്‍ പരേതനായ എം.കെ.ചാക്കോയുടെ ഭാര്യ അന്നമ്മ (105) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച(25.11.2018) ഉച്ചകഴിഞ്ഞ് 3:30 ന്

എസ്.എച്ച് മൗണ്ട് തിരുഹൃദയ ക്‌നാനായ പളളിയില്‍. കൈപ്പുഴ പതിയില്‍ കുടുംബാംഗമാണ്. മക്കള്‍: കൊമ്മഡോര്‍ സിറിയക്ക്, ജോസഫ് (യുഎസ്), പരേതനായ ക്യാപ്റ്റന്‍ ഫിലിപ്പ്, എല്‍സമ്മ (റിട്ട. അധ്യാപിക), പരേതനായ ജിമ്മിച്ചന്‍, ഡോ. അലക്‌സാണ്ടര്‍ (ഓസ്‌ട്രേലിയ), ജോര്‍ജ് (എന്‍ജിനീയര്‍). മരുമക്കള്‍: പരേതയായ തങ്കമ്മ, ഗ്രേസി, സാറാമ്മ, അച്ചൂട്ടി കണ്ടോത്ത്, ജോസ് തറയില്‍, ഹില്‍ഡ (ജര്‍മനി), ബീന, ആലി (റിട്ട. പ്രഫസര്‍, സെന്റ് സ്റ്റീഫന്‍സ് കോളജ്, ഉഴവൂര്‍).

എസ്.എച്ച് മൗണ്ട്    ഞായറാഴ്ച(25.11.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് എസ്.എച്ച് മൗണ്ട് തിരുഹൃദയ ക്‌നാനായ പളളിയില്‍.
Read more

കാനഡ: കളത്തില്‍ എബ്രാഹം(എബി) Live Funeral Telecast Available.

കാനഡ; കളത്തില്‍ എബ്രാഹം(എബി) കാനഡയില്‍ നിര്യാതനായി. ഭാര്യ; ഷൈനി എബ്രാഹം. മക്കള്‍; കെവിന്‍ കളത്തില്‍, ഷെറിന്‍ കളത്തില്‍.
പൊതുദര്‍ശനം നവംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ 9 മണി വരെ.സംസ്‌കാര ശ്രുശ്രൂഷകള്‍ 25 ഞായറാഴ്ച രാവിലെ 11മണി മുതല്‍ 3വരെ.

കാനഡ: കളത്തില്‍ എബ്രാഹം(എബി) കാനഡയില്‍ നിര്യാതനായി. ഭാര്യ; ഷൈനി എബ്രാഹം. മക്കള്‍; കെവിന്‍ കളത്തില്‍, ഷെറിന്‍ കളത്തില്‍.

പൊതുദര്‍ശനം നവംബര്‍ 24 ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ 9 മണി വരെ. സംസ്‌കാര ശ്രുശ്രൂഷകള്‍ 25 ഞായറാഴ്ച രാവിലെ 11മണി മുതല്‍ 3വരെ.

Venue; Brampton Funeral Home & Cemetery.

10061 Chinguacousy Road, Brampton, ON L7A0H6, Canada.

Live Telecast of wake service will start on 5pmCST on Saturday, Service is available on Roku too Stay tune the KVTV PLUS Channel 

Read more

Copyrights@2016.