obituary live Broadcasting

കുടക്കച്ചിറ; പീച്ചനംകാട്ട് പി.എം. ജോസഫ്(കൊച്ചേപ്പ്) Live Funeral Telecast Available.

കുടക്കച്ചിറ; പീച്ചനംകാട്ട് പി.എം. ജോസഫ്(കൊച്ചേപ്പ്-82 ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച(03.09.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍. ഭാര്യ മേരി ജോസഫ് ഉഴവൂര്‍ കിഴക്കേക്കര കുടുംബാംഗമാണ്. മക്കള്‍; ലാലി, പി.ജെ.മാത്യു(തങ്കച്ചന്‍), ലൈല, സിസ്റ്റര്‍.സിമോണ(LDSJG, കോതനല്ലൂര്‍), ലാലുമോന്‍(യു.കെ). മരുമക്കള്‍; N.C ജോസഫ് നാരകംകുഴിയില്‍ ചുങ്കം, മോളി മാത്യു ചെട്ടിയാത്ത് കൈപ്പുഴ, കെ.ജെ ബേബി കീച്ചേരിക്കുന്നേല്‍ കിടങ്ങൂര്‍, ബീനാ തേക്കുനില്‍ക്കുന്നതില്‍ കൂടല്ലൂര്‍(യു.കെ).

കുടക്കച്ചിറ; പീച്ചനംകാട്ട് പി.എം. ജോസഫ്(കൊച്ചേപ്പ്-82 ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച(03.09.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍. ഭാര്യ മേരി ജോസഫ് ഉഴവൂര്‍ കിഴക്കേക്കര കുടുംബാംഗമാണ്. മക്കള്‍; ലാലി, പി.ജെ.മാത്യു(തങ്കച്ചന്‍), ലൈല, സിസ്റ്റര്‍.സിമോണ (LDSJG, കോതനല്ലൂര്‍), ലാലുമോന്‍ (യു.കെ). മരുമക്കള്‍; N.C ജോസഫ് നാരകംകുഴിയില്‍ ചുങ്കം, മോളി മാത്യു ചെട്ടിയാത്ത് കൈപ്പുഴ, കെ.ജെ ബേബി കീച്ചേരിക്കുന്നേല്‍ കിടങ്ങൂര്‍, ബീനാ തേക്കുനില്‍ക്കുന്നതില്‍ കൂടല്ലൂര്‍(യു.കെ).

Read more

ബ്രഹ്മമംഗലം ;പടിക്കപ്പറമ്പിൽ ചിന്നമ്മ Live Funeral Telecast Available.

ബ്രഹ്മമംഗലം ;പടിക്കപ്പറമ്പിൽ പരേതനായ ഇട്ടിയവിരായുടെ ഭാര്യ ചിന്നമ്മ (100)നിര്യാതയായി.സംസ്‌കാരം ശനിയാഴ്ച (1/9/2018) ഉച്ചകഴിഞ്ഞു 3.30ന് കരിപ്പാടം സെന്റ് മേരീസ് പള്ളിയിൽ. പരേത  വെള്ളൂർ മണ്ണതാംകുഴി കുടുംബാംഗം ആണ്. മക്കൾ അന്നകുട്ടി,തോമസ്, ജോയി, ജോസ് (ക്ലെർക്, ന്യൂ ഇന്ത്യ അഷുറൻസ്  വൈക്കം ) മരുമക്കൾ ;ലൂക്ക പാലക്കാട്ടുതാഴ്ത്തു (enathy), അന്നമ്മ പുറ്റൂര് (തോട്ടറ ),ലൈല  നെല്ലിത്താനം (എഴാച്ചേരി ),ബെൻസി തലവടിയിൽ (നെന്മാറ )കൊച്ചുമക്കൾ  sr.Damiana ldsjg  കാരിത്താസ്,sr. Cosimina ldsjg  ഇറ്റലി )ഡെയ്സി  (മാത്യുക്കുട്ടി ),ബിന്ദു (ടോമി ),ബിൻസി, ബിനു (ഹെലൻ ),തോംസൺ (റെനി ),സജോ, സാലു, ജോയ്‌സി, ആൽബിൻ, തോമസ്കുട്ടി. പേരമക്കൾ.അഞ്ജു, അനു.

സംസ്‌കാരം ശനിയാഴ്ച
Read more

ചമതച്ചാല്‍ ; ആനാലിപ്പാറ ത്രേസൃ

????????? ????? ?????????? ??????? ?????????? ??????????? ????? ?????????????? ?????????? ??????  82 ???????????. ?????????? 01/09/18 (???) ?????? 10.30 ?? ???????? ?????? ?????????? ????? ????????????? . ?????: ????, ?????, ???????, ????????, ????, ??????, ??????? ????????,????.????????: ?????, ????, ????, ?????, ???, ??????, ????
കുടിയേറ്റ കര്‍ഷകന്‍ ചമതച്ചാലില്‍ പരേതനായ ആനാലിപ്പാറ ഉതുപ്പാന്റെ ഭാര്യ മൂട്ടക്കുഴിയില്‍ കുടുംബാംഗം ത്രേസൃ - 82 നിര്യാതയായി. സംസ്‌ക്കാരം 01/09/18 (ശനി) രാവിലെ 10.30 ന് ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് പള്ളി സെമിത്തേരിയില്‍ . മക്കള്‍: മേരി, ആനീസ്, എത്സമ്മ, മത്തച്ചന്‍, സൈമണ്‍, മേഴ്‌സി, പരേതരായ തങ്കച്ചന്‍,മോളി.മരുമക്കള്‍: തോമസ്, മോളി, ബേബി, തോമസ്, ലൈസ, സിന്ധു, ഷിബു

പിറവം;ചക്കാലയ്ക്കല്‍ സി.എം ഉതുപ്പാന്‍ Live Funeral Telecast Available.

പിറവം; ചക്കാലയ്ക്കല്‍ സി.എം ഉതുപ്പാന്‍(80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(02.09.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് പിറവം ഹോളികിംഗ്‌സ് ഫൊറോന പളളിയില്‍. ഭാര്യ പരേതയായ അന്നക്കുട്ടി പിറവം ചേന്നാട്ട് കുടുംബാംഗമാണ്. മക്കള്‍; സാലി, സാബു, സാബി, സാനി, ഷൈനി, പരേതയായ ലൂസി, പരേതനായ സാജന്‍. മരുമക്കള്‍; വി.എ മാത്യു തലയോലപ്പറമ്പ്, ബാബു ഫിലിപ്പ് ഉഴവൂര്‍, ചാക്കോ തൈക്കേടത്ത് തോട്ടറ, ബെന്നി മോനിപ്പളളി, സാബു കളപ്പുരയ്ക്കല്‍ മറ്റക്കര, ജിജി കുറുപ്പന്തറ.

പിറവം;ചക്കാലയ്ക്കല്‍ സി.എം ഉതുപ്പാന്‍(80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(02.09.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് പിറവം ഹോളികിംഗ്‌സ് ഫൊറോന പളളിയില്‍. ഭാര്യ പരേതയായ അന്നക്കുട്ടി പിറവം ചേന്നാട്ട് കുടുംബാംഗമാണ്. മക്കള്‍; സാലി, സാബു, സാബി, സാനി, ഷൈനി, പരേതയായ ലൂസി, പരേതനായ സാജന്‍. മരുമക്കള്‍; വി.എ മാത്യു തലയോലപ്പറമ്പ്, ബാബു ഫിലിപ്പ് ഉഴവൂര്‍, ചാക്കോ തൈക്കേടത്ത് തോട്ടറ, ബെന്നി മോനിപ്പളളി, സാബു കളപ്പുരയ്ക്കല്‍ മറ്റക്കര, ജിജി കുറുപ്പന്തറ.

Read more

ഉ​ഴ​വൂ​ർ ഈ​സ്റ്റ്: നെ​ല്ലി​ക്കാ​ട്ടി​ൽ എ​ൻ.​ജെ.​ജോ​ർ​ജ് (ജോ​യി)

ഉ​ഴ​വൂ​ർ ഈ​സ്റ്റ്: നെ​ല്ലി​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ എ​ൻ.​കെ.​ജോ​സ​ഫി​ന്‍റെ മ​ക​ൻ എ​ൻ.​ജെ.​ജോ​ർ​ജ് (ജോ​യി-61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശനിയാഴ്ച(01.09.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇ​ട​ക്കോ​ലി സെ​ന്‍റ് ആ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ മേ​രി പൂ​ഞ്ഞാ​ർ തേ​ക്കു​മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​വി​ൻ ജോ​ർ​ജ് (ഇ​റ്റ​ലി), സെ​ൻ​വി റി​ബി​ൻ (സൗ​ദി). മ​രു​മ​ക്ക​ൾ: ജീ​മോ​ൾ വ​ടാ​യി​ൽ മാ​ന്നാ​ർ, റി​ബി​ൻ വാ​ണി​യാം​പ​റ​ന്പി​ൽ വാ​ക​ത്താ​നം.

ശനിയാഴ്ച(01.09.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് 
Read more

കല്ലറ; ത​യ്യി​ൽ ബെന്നി ജോര്‍ജ് Live Funeral Telecast Available.

കല്ലറ; ത​യ്യി​ൽ പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ മ​ക​ൻ ബെ​ന്നി (54) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(01.09.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് മേരീസ് പുത്തന്‍ പളളിയില്‍.ഭാര്യ റെജീന പ​രി​പ്പ് പാട്ടകണ്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍; ക്രിസ്റ്റി, ജെസ്റ്റിന്‍. മരുമകന്‍; ജെയ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍ കല്ലറ. സഹോദരങ്ങള്‍; ജോയി, ബാബു, മോളി, രാകേഷ്, കുഞ്ഞുമോള്‍.

കല്ലറ; തൈയ്യില്‍ ബെന്നി ജോര്‍ജ് (55) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(01.09.2018) ഉച്ചകഴിഞ്ഞ് 3മണിക്ക് കല്ലറ സെന്റ് മേരീസ് പുത്തന്‍ പളളിയില്‍.ഭാര്യ റെജീന ഒളശ്ശ പാട്ടകണ്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍; ക്രിസ്റ്റി, ജെസ്റ്റിന്‍. മരുമകന്‍; ജെയ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍ കല്ലറ. സഹോദരങ്ങള്‍; ജോയി, ബാബു, മോളി, രാകേഷ്, കുഞ്ഞുമോള്‍.
Read more

തോട്ടറ; വെട്ടിക്കാലില്‍ തടത്തില്‍ മാത്യൂസ് Live Funeral Telecast Available.

തോട്ടറ; വെട്ടിക്കാലില്‍ തടത്തില്‍ പരേതരായ ജോസഫ്-ചിന്നമ്മ ദമ്പതികളുടെ മകന്‍ മാത്യൂസ് ജോസഫ് (34 ) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച(30.08.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കീച്ചേരി ഹോളി ഫാമിലി പളളിയില്‍.

ഉഴവൂര്‍; കുടിയിരിപ്പില്‍ മറിയക്കുട്ടി Live Funeral Telecast Available.

ഉഴവൂര്‍; കുടിയിരിപ്പില്‍ പരേതനായ ഓനായുടെ ഭാര്യ മറിയക്കുട്ടി (78) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(29.08.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പളളിയില്‍. പരേത അരീക്കര പാലക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍; ജോര്‍ജ്, ജോസ് (ഡല്‍ഹി), മോളി, സാലി, സ്റ്റീഫന്‍(ഓസ്‌ട്രേലിയ),ബിജു(കോപ്പറേറ്റീവ് ബാങ്ക് ഉഴവൂര്‍). മരുമക്കള്‍; ഏലിയാമ്മ(ഡല്‍ഹി), ജസ്സി(ഡല്‍ഹി), ബേബി, സാബു കോതാട്ടുമലയില്‍, ഷിജ (ഓസ്‌ട്രേലിയ).

പിറവം; കോറപ്പിളളില്‍ ത്രേസിയാമ്മ(നൈത്തി) Live Funeral Telecast Available.

പിറവം; കോറപ്പിളളില്‍ പരേതനായ തൊമ്മന്റെ ഭാര്യ ത്രേസിയാമ്മ(നൈത്തി-89) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച(28.08.2018) വൈകുന്നേരം 5 മണിക്ക് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ ഫൊറോന പളളിയില്‍. പരേത അരയന്‍കാവ് മേപ്ലാത്തില്‍ കുടുംബാംഗമാണ്. മക്കള്‍; മേരി, മത്തായി, തോമസ്, രാജു, ലില്ലി, ലൗലി, മനോജ്. മരുമക്കള്‍; മണി രാമമംഗലം, ലീല, അനിത, മോളി, കുഞ്ഞുമോന്‍, സജി, ബിന്‍സി.

ചെറുവാണ്ടൂര്‍ :പാറാനിയ്ക്കല്‍ പി.ഒ ജോസഫ് Live Funeral Telecast Available.

ചെറുവാണ്ടൂര്‍ : റിട്ട.സീനിയര്‍ I.T.I ഇന്‍സ്ട്രക്ടര്‍ പാറാനിയ്ക്കല്‍ പി.ഒ ജോസഫ് (ബേബി--78) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (27-8-18) 2.45 ന് റാന്നി സെന്റ് തേരേസാസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ : അന്നമ്മ (റിട്ട.ടീച്ചര്‍) കുറ്റൂര്‍ കടകശ്ശേരില്‍ കുടുംബാംഗം. മക്കള്‍ : ജയ്‌മോള്‍ (കുവൈറ്റ്), ജോയിമോന്‍ , ജസ്സിമോള്‍ (Advocate). മരുമക്കള്‍: സജു നെടുമ്പുറത്ത് നീണ്ടൂര്‍, അലക്‌സ് (Allied Furniture). കൊച്ചുമക്കള്‍ : ജന്‍സ, ജാസ്മിന്‍, ആന്റോ, ആന്‍മറിയം, ആന്‍ട്രിയ. ഫാ. അലക്‌സാണ്ടര്‍ പാറാനിയ്ക്കല്‍ സഹോദരനാണ്. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 11 മണിക്ക ്ഏറ്റുമാനൂര്‍ ചെറുവാണ്ടൂരിലുള്ള വസതിയില്‍ ആരംഭിക്കും.

ഞീഴൂര്‍ .(പാഴുത്തുരുത്ത്) : പെരുംപുഞ്ചയില്‍ പെണ്ണമ്മ Live Funeral Telecast Available.

ഞീഴൂര്‍ .(പാഴുത്തുരുത്ത്) : പെരുംപുഞ്ചയില്‍ പരേതനായ കുര്യയന്റെ ഭാര്യ പെണ്ണമ്മ (83) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (26-8-18) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാഴുത്തുരുത്ത് സെന്റ് കുര്യാക്കോസ് ക്‌നാനായപള്ളിയില്‍ . പരേത ഉഴവൂര്‍ തൊട്ടിയില്‍ കുടുംബാംഗം. മക്കള്‍ : ആന്‍സി, പരേതനായ കുട്ടപ്പന്‍, സിറിയ്ക്ക്, സ്റ്റീഫന്‍. മരുമക്കള്‍ : അവറാച്ചന്‍ ഒഴുങ്ങാലില്‍ മറ്റക്കര, മേഴ്‌സി കുളത്തുംതല മാഞ്ഞൂര്‍, ഷൈന താന്നിതടത്തില്‍ കുറുമുള്ളൂര്‍.

തിരുവല്ല: ഓതറ തുരുത്തികോണത്ത് ഇട്ടി പൂന്നൂസ് (കുഞ്ഞച്ചൻ )

തിരുവല്ല: ഓതറ തുരുത്തി കോണത്ത് ഇട്ടി പൂന്നൂസ് (കുഞ്ഞച്ചൻ ) 87 നിര്യാതനായി സംസ്ക്കാരം ഞാറയാഴ്ച (26-8-18 ) 3:30pm ഓതറ സെന്റ മേരീസ് ക്നാനായ പള്ളിയിൽ, ഭാര്യ മറിയാമ്മ പുന്നൂസ് പുല്ലാന്തറ കുടുംബഗമാണ്.മക്കൾ: ജോസ് ,സണ്ണി, അന്നമ്മ, ഓമന, കൊച്ചുമോൾ.മരുമക്കൾ: ഉണ്ണി കൊറ്റുചാലിൽ , സാബു മധുരം കോട്ട് , റെജി കാത്തിരപള്ളിൽ,മിനി, ഡെയ്സി.

തിരുവല്ല: ഓതറ തുരുത്തി കോണത്ത് ഇട്ടി പൂന്നൂസ് (കുഞ്ഞച്ചൻ ) 87 നിര്യായതനായി സംസ്ക്കാരം ഞാറയാഴ്ച (26-8-18 ) 3:30pm ഓതറ സെന്റ മേരീസ് ക്നാനായ പള്ളിയിൽ, ഭാര്യ മറിയാമ്മ പുന്നൂസ് പുല്ലാന്തറ കുടുംബഗമാണ്.
മക്കൾ: ജോസ് ,സണ്ണി, അന്നമ്മ, ഓമന, കൊച്ചുമോൾ .
മരുമക്കൾ: ഉണ്ണി കൊറ്റുചാലിൽ , സാബു മധുരം കോട്ട് , റെജി കാത്തിര പള്ളിൽ.
മരുമക്കൾ: മിനി, ഡെയ്സി
Read more

കൂടല്ലൂര്‍: കോക്കപ്പള്ളില്‍ ഏലിയാമ്മ മത്തായി

കൂടല്ലൂര്‍: കോക്കപ്പള്ളില്‍ ഏലിയാമ്മ മത്തായി (84) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച (24.08.2018) വൈകുന്നേരം 4 മണിക്ക് കൂടല്ലൂര്‍ സെന്‍റ് മേരീസ് ക്‌നാനായ  പള്ളിയില്‍.

(24.08.2018) വൈകുന്നേരം 4 മണിക്ക്  ക്‌നാനായ
Read more

രാജപുരം: തച്ചേരിയില്‍ അന്നമ്മ ചാക്കോ

തച്ചേരിയില്‍ അന്നമ്മ നിര്യാതയായി
രാജപുരം: പൈനിക്കരയിലെ പരേതനായ തച്ചേരിയില്‍ ചാക്കോയുടെ ഭാര്യ അന്നമ്മ(79) നിര്യാതയായി. കല്ലറ പാറമ്യാലില്‍ കുടുംബാംഗമാണ്. മ്യതസംസ്‌കാരം നാളെ (24.08.2018)വൈകുന്നേരം മൂന്നുമണിക്ക് രാജപുരം തിരുകുടുംബ ഫൊറോന ദേവാലയത്തില്‍. മക്കള്‍: മേരി, തോമസ, മിനി, ജേക്കബ്, പരേതരായ കുര്യന്‍, ജോസ്. മരുമക്കള്‍: തങ്കമ്മ,അബ്രാഹം ഏറ്റിയാപ്പളളിയില്‍,ആന്‍സി,രാജു മനസ്രായില്‍,ബേബി

രാജപുരം: പൈനിക്കരയിലെ പരേതനായ തച്ചേരിയില്‍ ചാക്കോയുടെ ഭാര്യ അന്നമ്മ(79) നിര്യാതയായി. കല്ലറ പാറമ്യാലില്‍ കുടുംബാംഗമാണ്. മ്യതസംസ്‌കാരം (24.08.2018) വൈകുന്നേരം മൂന്നുമണിക്ക് രാജപുരം തിരുകുടുംബ ഫൊറോന ദേവാലയത്തില്‍. മക്കള്‍: മേരി, തോമസ, മിനി, ജേക്കബ്, പരേതരായ കുര്യന്‍, ജോസ്. മരുമക്കള്‍: തങ്കമ്മ,അബ്രാഹം ഏറ്റിയാപ്പളളിയില്‍,ആന്‍സി,രാജു മനസ്രായില്‍,ബേബി

Read more

കിടങ്ങൂര്‍ :അന്നമ്മ മണ്ടകത്തില്‍

കിടങ്ങൂര്‍ : കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സഹോദരി അന്നമ്മ മണ്ടകത്തില്‍ (75) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച (24-8-18) രാവിലെ 9 മണിക്ക് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോണ്‍വെന്റി് ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം കോണ്‍വെന്റ് സെമിത്തേരിയില്‍. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ലിറ്റില്‍ ലൂര്‍ദ് കോണ്‍വെന്റില്‍ കൊണ്ടുവരും. പരേത പേരൂര്‍ മണ്ടകത്തില്‍ പരേതരായ ജോസഫ് -ഏലി ദമ്പതികളുടെ മകളാണ്. കണ്ണങ്കര, കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍ : ഏലിക്കുട്ടി, മേരി, ത്രേസ്യാമ്മ, പരേതരായ ജോസ്, ലൂക്കാ, മറിയാമ്മ.

പുന്നത്തുറ;പുത്തന്‍പുരയ്ക്കല്‍ ജോർജ് സ്റ്റീഫൻ (അപ്പു) Live Funeral Telecast Available.

പുന്നത്തുറ;പുത്തന്‍പുരയ്ക്കല്‍ സ്റ്റീഫൻ ജോർജിൻറെ മകൻ ജോർജ് സ്റ്റീഫൻ (അപ്പു-25) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച(23.08.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് പുന്നത്തുറ സെൻറ്.തോമസ് ക്നാനായ പഴയ പളളിയില്‍. മാതാവ് ആൻസി സ്റ്റീഫൻ (ബീന) കട്ടച്ചിറ അക്കരപറമ്പില്‍ കുടുംബാംഗമാണ്.സഹോദരൻ; മാത്യു സ്റ്റീഫൻ (മോനു).

അപ്പു 3 പളളിയില്‍ അക്കരപറമ്പില്‍ മോനു (23.08.2018)
Read more

പാലത്തുരുത്ത് : എരുമത്തറ തൊമ്മി മത്തായി Live Funeral Telecast Available.

പാലത്തുരുത്ത് : എരുമത്തറ തൊമ്മി മത്തായി (85) നിര്യാതനായി. സംസ്‌കാരം നാളെ (22-8-18) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തേരേസ്യാസ് ക്‌നാനായപള്ളിയില്‍.

പാലത്തുരുത്ത് : എരുമത്തറ തൊമ്മി മത്തായി (85) നിര്യാതനായി. സംസ്‌കാരം നാളെ (22-8-18) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തേരേസ്യാസ് ക്‌നാനായപള്ളിയില്‍.

Read more

ബ്രഹ്മമംഗലം; പിണ്ടക്കടവില്‍ ടോമി

ബ്രഹ്മമംഗലം; പിണ്ടക്കടവില്‍ ടോമി (62) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(22.08.2018) ഉച്ചകഴിഞ്ഞ് 2.30ന് കരിപ്പാടം സെന്റ് മേരീസ് ക്‌നാനായ പളളിയില്‍.

ബ്രഹ്മമംഗലം; പിണ്ടക്കടവില്‍ ടോമി (62) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(22.08.2018) ഉച്ചകഴിഞ്ഞ് 2.30ന് കരിപ്പാടം സെന്റ് മേരീസ് ക്‌നാനായ പളളിയില്‍.

Read more

തിരുവനന്തപുരം;റാന്നി കടക്കേത്ത് കെ.ഒ. തോമസ് Live Funeral Telecast Available.

തിരുവനന്തപുരം; റാന്നി കടക്കേത്ത് കെ.ഒ. തോമസ് (78) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(23.08.2018) രാവിലെ 11 മണിക്ക് പ്രശാന്ത് നഗറിലെ ഭവനത്തിലെ പ്രാര്‍ത്ഥനയും സെന്റ് പീയൂസ് ക്‌നാനായ കത്തോലിക്കാ പളളിയിലെ ശുശ്രൂഷയ്ക്കും ശേഷം കുമാരപുരം ലിറ്റില്‍ ഫ്‌ളവര്‍ സെമിത്തേരിയില്‍. ഭാര്യ; ലീലാമ്മ എബ്രഹാം റാന്നി കല്ലേലിമണ്ണില്‍ കുടുംബാംഗമാണ്. മക്കള്‍; മിനി തോമസ്, ജെനു തോമസ്. മരുമക്കള്‍; സാബു എബ്രഹാം പുളിമൂട്ടില്‍ റാന്നി, റ്റിനി കുര്യന്‍ കൊക്കരവാലയില്‍ വാകത്താനം. ചെറുമക്കള്‍; എബ്രഹാം സാബു പുളിമൂട്ടില്‍, എസ്രാ തോമസ് പുളിമൂട്ടില്‍, ജെയ്ഡന്‍ തോമസ് ജെനു.

തിരുവനന്തപുരം;റാന്നി കടക്കേത്ത് കെ.ഒ. തോമസ് (78) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(23.08.2018) രാവിലെ 11 മണിക്ക് പ്രശാന്ത് നഗറിലെ ഭവനത്തിലെ പ്രാര്‍ത്ഥനയും സെന്റ് പീയൂസ് ക്‌നാനായ കത്തോലിക്കാ പളളിയിലെ ശുശ്രൂഷയ്ക്കും ശേഷം കുമാരപുരം ലിറ്റില്‍ ഫ്‌ളവര്‍ സെമിത്തേരിയില്‍. ഭാര്യ; ലീലാമ്മ എബ്രഹാം റാന്നി കല്ലേലിമണ്ണില്‍ കുടുംബാംഗമാണ്. മക്കള്‍; മിനി തോമസ്, ജെനു തോമസ്. മരുമക്കള്‍; സാബു എബ്രഹാം പുളിമൂട്ടില്‍ റാന്നി, റ്റിനി കുര്യന്‍ കൊക്കരവാലയില്‍ വാകത്താനം. ചെറുമക്കള്‍; എബ്രഹാം സാബു പുളിമൂട്ടില്‍, എസ്രാ തോമസ് പുളിമൂട്ടില്‍, ജെയ്ഡന്‍ തോമസ് ജെനു.

Read more

കുറുപ്പന്തറ;മുളമറ്റത്തിൽ അന്നമ്മ ചാക്കോ Live Funeral Telecast Available.

കുറുപ്പന്തറ;മുളമറ്റത്തിൽ അന്നമ്മ ചാക്കോ(91) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച(21.08.2018) രാവിലെ 10.30 ന് കുറുപ്പന്തറ സെൻറ് തോമസ് ക്നാനായ പള്ളിയിൽ. കുമരകം വെണ്ടത്തുശ്ശേരില്‍ കുടുംബാംഗമാണ്. മക്കള്‍; മേരി, കുഞ്ഞുമോൻ, മോളി, ജോസ്, ആൻസി, ബേബി, മിനി, ജിജി.മരുമക്കൾ; ജോസഫ് കല്ലംതൊട്ടിയില്‍ കോതനല്ലൂർ,മേരി ഞാലിപ്പറമ്പില്‍ കൈപ്പുഴ, ജോയി ഒരപ്പാങ്കല്‍ അരയന്‍കാവ്,തമ്പി മുളയംകണ്ടത്തിൽ ഒളശ്ശ, ബിന്ദു തുമ്പശ്ശേരിയില്‍ കോതനല്ലൂർ,സാബു വല്ലൂർ ചേർപ്പുങ്കൽ, ജോൺ പള്ളിപ്പറമ്പിൽ കല്ലറ, പരേതയായ ആനീസ് വടക്കേകുടിയിരുപ്പിൽ ഉഴവൂർ.

Read more

Copyrights@2016.